വലിയ അശുദ്ധി യുണ്ടായി കുളിക്കുമ്പോള്‍ സഹോദരങ്ങള്‍ ശ്രധിക്കഞ്ഞാല്‍ തുടര്‍ന്നുള്ള ഫര്‍ലും, സുന്നത്തുകളും എല്ലാം നഷ്ടപെട്ടുപോകും. സൂക്ഷിക്കുക. കാരണം. ബാത്രൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ ആശുധിയായ കൈ വിരല്‍ തട്ടിയാലും വെള്ളം ആശുധിയകുമെന്നു ഈയിടെ പള്ളിയിലെ ഉസ്താദ് പറഞ്ഞു. നമ്മള്‍ ആരും അത്ര ശ്രദ്ധിക്കാത്ത വിഷയം. ഫലമോ കഷ്ടപ്പെട്ട് സമ്പാദിച്ച അമലുകള്‍ വെള്ളത്തില്‍ വരച്ച വര പോലെയാകും. ആയതു കൊണ്ട്, ആദ്യം കപ്പില്‍ ഒരു കപ്പു വെള്ളം എടുത്തു (കൈ നനയാതെ) ഇടതു കൈ കൊണ്ട് വലതു കൈ മുഴുവനായി കഴുകുക. അപ്പോള്‍ നിയ്യത് ചെയ്യുക. തുടര്‍ന്ന്. ഇടതു കൈയും അത് പോലെ കഴുകുക. (നിയ്യത് ചെയ്തു) അപ്പോള്‍ നിയ്യത് ഇപ്പ്രകാരം വെക്കാം. വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയവാന്‍ വേണ്ടി കുളി എന്നാ ഫര്‍ലിനെ വെട്ട്ടുന്നതിനു മുന്നോടിയായി കൈകള്‍ ഞാന്‍ അശുദ്ധിയില്‍ നിന്നും ഉയര്‍ത്തുന്നു.
തുടര്‍ന് വിരല്‍ വെള്ളത്തില്‍ തട്ടിയാലും വെള്ളം ആശുധിയവില്ലെന്നു ഉസ്താദ് പറഞ്ഞു. ഷവറില്‍ കുളിക്കുന്നവര്‍ക്ക് അതാണ് ഏറ്റവും നല്ലത്. നിയ്യത് ചെയ്തു മൂന്നു തവണയായി വെള്ളം തലയില്‍ ഒഴിച്ച് (വീഴ്ത്തിയോ) കുളിക്കാം. സൊ ട്രൈ ഇന്‍ ഫുച്ചുര്‍ ഇന്‍ യുവര്‍ ഡെയിലി ലൈഫ്.

നല്ല കാര്യം . തുടര്‍ന്ന് . . പോകകുക
മറുപടിഇല്ലാതാക്കൂ