Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

വെള്ളിയാഴ്‌ച, ജനുവരി 20, 2012

ഹജ്ജ് അപേക്ഷക്കൊപ്പം പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പ് മതി; ഗ്രീന്‍ കാറ്റഗറി നിരക്ക് ഉയര്‍ത്തി !!

ന്യൂദല്‍ഹി: ഹജ്ജ് അപേക്ഷകള്‍ക്കൊപ്പം പാസ്പോര്‍ട്ടിന്‍െറ ഒറിജിനല്‍ കോപ്പി സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പിന്‍വലിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. പകരം പാസ്പോര്‍ട്ടിന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കിയാല്‍ മതി. മാര്‍ച്ച് ഒന്നു മുതല്‍ 15 വരെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
 ചെയര്‍പേഴ്സണ്‍ മുഹ്സിന കിദ്വായിയുടെ അധ്യക്ഷതയില്‍ ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹജ്ജ് അപേക്ഷക്കൊപ്പം പാസ്പോര്‍ട്ടിന്‍െറ ഒറിജിനല്‍ നല്‍കണമെന്നത് പലര്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്ന പരാതി ഉയര്‍ന്നിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് തീരുമാനം പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥരോട് പ്രത്യേകം നിര്‍ദേശിച്ചു. മാസങ്ങളോളം തങ്ങളുടെ പാസ്പോര്‍ട്ട് ഹജ്ജ് കമ്മിറ്റിയെ ഏല്‍പിക്കുന്നത് പലര്‍ക്കും യാത്രാതടസ്സവും മറ്റും സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടതാണ് തീരുമാനം പുന:പരിശോധിക്കാന്‍ കാരണമായതെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
ഹറമില്‍നിന്ന് 1200 മീറ്റര്‍ അകലെയായിരുന്നു ഇതുവരെ ഗ്രീന്‍ കാറ്റഗറിക്കാര്‍ക്ക് താമസം നല്‍കിയിരുന്നത്. എന്നാല്‍, ഇക്കുറി ദൂരപരിധി 1500 മീറ്ററായി ഉയര്‍ത്തി. ഈ കാറ്റഗറിയില്‍ 4,000 റിയാല്‍ ഈടാക്കിയിരുന്നത് 4550 ആയും ഉയര്‍ത്തി.  അരലക്ഷം പേര്‍ക്കാണ് ഈ കാറ്റഗറിയില്‍ അവസരം ലഭിക്കുകയെങ്കിലും പരമാവധി 60,000 ആയി ക്വോട്ട ഉയര്‍ത്താന്‍ ശ്രമിക്കും. അതേസമയം, വൈറ്റ് കാറ്റഗറി വേണ്ടെന്നും വെച്ചു.
70 വയസ്സുള്ള അപേക്ഷകരുടെ ആദ്യ ഹജ്ജ് ആണെങ്കില്‍ മാത്രമേ നറൂക്കെടുപ്പു കൂടാതെ അവസരം അനുവദിക്കൂ. ഇവര്‍ക്കാപ്പം തീര്‍ഥാടനത്തിന് പോകുന്ന ആള്‍ അടുത്ത രക്തബന്ധത്തില്‍പെട്ട ആളായിരിക്കുകയും വേണം.
ഹജ്ജ് തീര്‍ഥാടകരായ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാന്‍ വനിതാ ട്രെയിനര്‍മാരെ ഏര്‍പ്പെടുത്തും. തീര്‍ഥാടകര്‍ക്കുള്ള താമസസൗകര്യവും മറ്റും ഉറപ്പാക്കാന്‍ മൂന്നംഗ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘം പുണ്യഭൂമി സന്ദര്‍ശിക്കും.
കേരളത്തില്‍നിന്ന് പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് യോഗത്തില്‍ പങ്കെടുത്തു.

തിങ്കളാഴ്‌ച, ജനുവരി 16, 2012

വെളിച്ചം തേടുന്നവരോട് !!

"എന്‍റെ ആഗമനം തന്നെ അന്ത്യനാളിന്റെ അടയാളമാണ്".സഹസ്രാബ്ദങ്ങള്‍ക്കു മുന്പ് അറേബ്യയില്‍ മുഴങ്ങിയ ഈ മാറ്റൊലി വിശ്വാസികളുടെ ഹൃദയങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.മക്കത്തുല്‍ മുകര്‍റമയുടെയും മദീന മുനവ്വര്‍റയുടെയും ആകാശ ഭൂമികള്‍ കടന്നു വിശ്വ പ്രപഞ്ചത്തെ കീഴടക്കിയ ലോകൈക പ്രവാചകന്റെ ഈ സന്ദേശങ്ങള്‍ക്ക് അനുനിമിഷം പ്രസക്തിയേറുകയാണ്.ഇവിടെ നാം ഒരു നിമിഷം ചിന്തിക്കുക, നമ്മുടെ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം.അതിനുള്ള ചട്ടക്കൂട് എങ്ങനെ തയ്യാറാക്കണം.കാത്തിരിപ്പ് തുടരണോ, അതോ വഴി തേടി മുന്നിട്ടിറങ്ങണോ........
നാം എന്തിനിവിടെ വന്നു?
            ആദിമ മനുഷ്യനായ ആദം നബി (അ) യെ അല്ലാഹു സൃഷ്ടിച്ചയത് എന്തിനു വേണ്ടിയായിരുന്നു.അതിനുള്ള വ്യക്തമായ മറുപടി അല്ലെങ്കില്‍ വിശദീകരണം വിശുദ്ധ ഖുര്‍ആന്‍ തന്നെ മനുഷ്യ രാശിയെ പഠിപ്പിക്കുന്നുണ്ട്.എന്നാല്‍ ആ വിശദീകരണത്തിനനുസൃതമായി എങ്ങനെ ജീവിതം നയിക്കണമെന്നത് നാം മറന്നു പോയ യാഥാര്‍ഥ്യമാണ്.നമ്മുടെ ജീവിതോപാധിയുടെ തിരക്കിനിടയില്‍ നാം നമ്മുടെ ജീവിത ലക്‌ഷ്യം കണ്ടെത്താന്‍ മറന്നു എന്നതോ അല്ലെങ്കില്‍ മനപ്പൂര്‍വ്വം വിസ്മരിച്ചു എന്നതോ ഒരു നഗ്നമായ സത്യമാണ്.ഹബീബായ റസൂല്‍കരീം (സ ) പറയുന്നു.
تركت فيكم أمرين لن تضلوا ما تمسكتم بهما كتاب الله وسنة رسوله (حديث الشريف)
"രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വിട്ടു പോവുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കുകയില്ല.അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥവും അവന്റെ റസൂലിന്റെ തിരുചര്യയും ആണത്".
എന്നാല്‍ ഈ വഴി മുറുകെ പിടിക്കാന്‍ ആര്‍ക്കു സാധിച്ചു.മദ്രസകളില്‍ നിന്നും കോളേജുകളില്‍ നിന്നും ഇസ്ലാമിക വിജഞാനം കരഗതമാക്കുക വഴി, അത് പകര്‍ന്നു നല്‍കുക വഴി നാം നമ്മുടെ വഴി കുറ്റമറ്റതാക്കിയതായി നമുക്ക് വിശ്വസിക്കാന്‍ കഴിയുമോ?. ഇവിടെയാണ് നമ്മുടെ സമുഹത്തിന്റെ കണക്കുകള്‍ പിഴക്കുന്നത്. ആര്‍ജ്ജിത വിഞ്ജാനത്തിലുടെ നാം അല്ലാഹുവിലേക്കടുത്തു എന്നും അത് വഴി സമൂഹത്തെ വഴി നടത്താന്‍ തങ്ങള്‍ പ്രാപ്തരാണെന്നു കരുതുക വഴി നാം സ്വയം നശിക്കുകയും ഒരു സമൂഹത്തെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന് നാമറിയാതെ പോവുന്നു.
            പുസ്തകത്താളുകളില്‍ നിന്ന് മനനം ചെയ്തെടുത്ത വിഞ്ജാനീയങ്ങലിലൂടെ ഒരു സമൂഹത്തെയോ സ്വന്തത്തെയോ സംസ്കരിച്ചെടുക്കാന്‍ സാധ്യമല്ല.കാലാന്തരങ്ങളില്‍ പുണ്ണ്യപ്രവാചകരില്‍ നിന്ന് സ്വഹാബത്തിലൂടെയും താബിഉകളിലൂടെയും താബിഉത്താബിഉകളിലൂടെയും കൈമാറി വന്ന ഈ വിശുദ്ധ വിഞ്ജാനീയത്തിന് അതിന്റെ സത്ത നഷ്ടപ്പെട്ടിരുന്നില്ല.അത് കൊണ്ട് തന്നെ കാലാകാലങ്ങളിലുള്ള സമൂഹങ്ങള്‍ സച്ചരിതരായി നിലക്കൊണ്ടു.
            എന്നാല്‍ പിന്നീടു വിശുദ്ധ ഈമാനിന്റെ ആന്തരിക സത്ത നഷ്ടപ്പെട്ടത് സമൂഹത്തില്‍ ജീര്‍ണതക്ക് വഴിയൊരുക്കി.അച്ചടി മഷി പുരണ്ട വെളുത്ത പേജുകളിലെ അക്ഷരങ്ങളിലും ഹൃദയത്തിലുല്ഭൂതമാവാതെ നാവിന്‍ തുമ്പില്‍ ജനിക്കുന്ന വാക്കുകളിലും സമൂഹത്തെ വഴി നടത്താന്‍ കഴിയാതെ വന്നപ്പോഴും രോഗാസ്ത്രമായ സമൂഹത്തിന്റെ ആത്മീയതയെക്കുറിച്ച് അന്വേഷിക്കാന്‍ ആരും തയ്യാറായില്ല.സംഘടനാ മികവിന്റെയും കൊടിക്കൂറയുടെയും തണലില്‍ ശക്തരായപ്പോഴും വിശ്വാസവും കാമ്പുള്ള കര്‍മ്മവും ദുര്‍ബലമായത് കാണാനുള്ള അകക്കണ്ണുകള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, ഉദിച്ചുയര്‍ന്നവ നിശ്പ്രഭമാക്കുവാനും സംഘടിത ശ്രമങ്ങളുണ്ടായി. for more reading click here

Think about ; Everyone shall taste the Death !!


" Say: He is Allah, the One!
Allah, the eternally Besought of all!
He begetteth not nor was begotten.
And there is none comparable unto Him. "
(Surah/Chapter 112 - Al-Ikhlaas )


"Everyone shall taste DEATH. And only on the Day of Resurrection shall you be paid your wages in full. And whoever is removed away from the Fire and admitted to Paradise, he indeed is successful. The life of this world is only the enjoyment of deception"(a deceiving thing). (Surah/Chapter 003 - Al-Imrân. Verse 185.)

Praise be to Allaah, we seek His help and His forgiveness. We seek refuge with Allaah from the evil of our own souls and from our bad deeds. Whomsoever Allaah guides will never be led astray, and whomsoever Allaah leaves astray, no one can guide.I bear witness that there is no god but Allaah, and I bear witness that Muhammad is His slave and Messenger
.

The beauty of ...Inna lillaahi wa inna ilayhi Raaji'oon


The meaning of " Inna Lillahi Wa Inna Ilahi Raaji'oon"
Inna lillaahi wa inna ilayhi Raaji'oon

Yeah, sure we say this statement when someone dies.Also some of us may say this sentence when they lose something, suffer a setback or harm. But………...do you know what it means?

Sure, everyone know that it obviously means 'To Allaah we belong and to Him is our return.'

But that's not what I am talking about.
I mean ….do you REALLY, TRULY understand these words and their implications in a Muslim's life?
It means …whatever we have is not really ours. It belongs to Allaah.
Take a look around you; everything you see, all that you have and all that there is….in you, on you, around you….belongs to Allaah, alone.
It is Allah Who has given you all the property and goods you possess, and that He is the true Owner of them all.

So the cars that you own, the houses that you live in, the businesses you possess all truly belong to Allaah

The kids that He blessed you with, the health that He gave you, the time that He has allowed you are all Allah's property.
Even the bodies we live in and the life that we have belongs to Allaah alone.

"And to Allah belongs the inheritance of the heavens and the earth…." (Surah Aal-Imraan:180)
"The kingdom of the heavens and the earth and everything in them belongs to Allah. He has power over all things." ( Surat al-Ma'ida: 120)
'Say: 'To Allah belongs the East and the West…' (Surah al-Baqarah:142)
Now, since everything belongs to Allaah, then we have to include even our souls in that list..
The very souls that we think of as our "self"; our "nafs"; our "being" -- whatever you want to call it -- that very thing that distinguishes you from the rest of the world, belongs to Allaah. It's not YOURS.In fact, YOU are not YOURS.
You belong to Allaah.

And this is the essence of the concept of slavery to Allaah in Islam.
And since He is the true Possessor of everything, and everything is His property, He allots what He wills to whomever He wills…..and then He takes it away. After all, it was Allaah's to begin with.
So He may give you some thing and then take it back after a while..

He will bless you with a precious child that you love dearly…and then He may take it away.
He will grant you money, honour and status…..and then He may take it away.
He will give you youth, vitality and health and then surely He will take it away.

In fact everything you have will only be with you for a very short while.
And then the Owner will claim His Right.

So when Allaah does reclaim what was rightfully His, WHY MOURN OUR LOSSES?
Just like a friend who lends you his book. And then after a few days, he wants it back and you give it back to him…no regrets…..no sorrow…..no questions asked.
Similarly, if Allah takes back some of His blessings upon you for some reason….so be it.
Say Alhamdulillaah.

Don't grieve.
Be patient.
Submit to the will of Allaah, being pleased with His decision for you. For surely He will only do what is best for you.

Just think…..The Owner came and took it back.
Remember….that you're not the real owner…...you were NEVER the real owner to begin with. You only had everything because it was Allah who gave it to you in the first place. If He didn't give it to you, you wouldn't have had it in any way…in fact, you couldn't have had it.

Remember….man enters into this world empty handed…and leaves it empty handed.
Remember….that everything we have, all the blessings we enjoy, are gifts from Almighty Allah....gifts that we enjoy for a limited period until He takes them away whenever He deems fit.

They are a trust from Allah…a loan to you…to see how you respond to these gifts from Allaah and how you use them….in the obedience of the Almighty, thanking Him and worshipping Him……OR……...to the disobedience to the One Who gave then to you in the first place.

Take note of the words of the Prophet (Sal Allaahu Alaiyhi wa Sallam) on the=2 0occasion of the death of his son, Ibraahim:

'Our eyes are filled with tears, our hearts with grief, but we say nothing with our lips except that which pleases Allah.... Verily, to Allah we belong, and to Him we return.' (Bukhaari)
And we all know the famous incidence about the companion Abu Talha and his wife when one of the sons died and Abu Talha was not at home. She washed and shrouded him and when Abu Talha came home and asked about his son, she said,
'The child is quiet and I hope he is in peace….' (Bukhaari)

Subhaan Allaah….such patience!

And such Imaan in the statement "Inna lillaahi wa inna ilayhi Raaji'oon"!
She truly understood its meaning and the affect it should have on her life as a Muslimah, submitting to him and being pleased with whatever He has decreed for her.

She knew that whatever she has, is not truly hers. Rather, it is Allaah's….and He took back whatever He owns at its appointed time.
And it is because of this Imaan so strong, this understanding, that the Prophet (Sal Allaahu Alaiyhi wa Sallam) made dua for them and Allaah ble ssed them immensely.

"'They (i.e. Abu Talha and his wife) had nine sons and all of them became reciters of the Quran (by heart)." (Bukhaari)

"Be sure we will test you with something of fear and hunger, some loss in goods or lives, but give glad tidings to those who are steadfast, who say when afflicted with calamity: 'To Allah we belong and to him is our return.' They are those on who (descend) blessings from Allah and mercy and they are the once that receive guidance." (al-Baqarah: 155)
The Prophet (PBUH) said 'Pass on knowledge from me even if it is only one verse'

Say with your heart and tongue:

*SUBHANA'LLAH
*ALHAMDULI'LLAH
*LA I LAHA ILLA'LLAH
*ALLAHU AKBAR
*ASTAGHFIRU' LLAH
*LA ILAH ILLA'LLAH, MUHAMMADUN RASULU'LLAH

തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് മതവിരുദ്ധം -ഗ്രാന്‍റ് മുഫ്തി !!

റിയാദ്: തൊഴിലുടമകള്‍ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് മതവിരുദ്ധ പ്രവര്‍ത്തനമാണെന്ന്  സൗദി ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അഭിപ്രായപ്പെട്ടു. തലസ്ഥാന നഗരിയിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെള്ളിയാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തമായ കരാറിന്‍െറ അടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ അടിമകളല്ളെന്നും സ്വതന്ത്രരായ അവരെ അടിമകളെപ്പോലെ വില്‍പനച്ചരക്കാക്കുന്നത് അന്യായവും അപലപനീയവുമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഇല്ലാത്ത സ്ഥാപനത്തിന്‍െറ പേരില്‍ കള്ളക്കരാറുണ്ടാക്കി അന്യനാട്ടുകാരെ കൊണ്ടുവരികയും എന്നിട്ട് അവരെ തെരുവിലലയാന്‍ വിടുകയും മുറതെറ്റാതെ മാസപ്പടി ഈടാക്കുകയും ചെയ്യുന്ന പ്രവണത മനുഷ്യക്കച്ചവടമാണെന്നും ഇത് മനുഷ്യവിരുദ്ധവും അതിനാല്‍ തന്നെ അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. കരാറനുസരിച്ച് പണിയെടുക്കുന്ന തൊഴിലാളിക്ക് കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. ഇതില്‍ വിഴ്ച വരുത്തുന്നത് കടുത്ത അന്യായമാണെന്നും ശൈഖ് പറഞ്ഞു.  വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശൈഖ് നടത്തിയ പ്രഭാഷണം വിദേശികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
(courtesy; madhyamam.com)

തിങ്കളാഴ്‌ച, ജനുവരി 09, 2012

ന്യൂനപക്ഷ സ്കോളര്‍ഷിപ്: വരുമാനപരിധി ഉയര്‍ത്തി !!

തിരുവനന്തപുരം: മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന സ്കോളര്‍ഷിപ്പിന് പരിഗണിക്കാന്‍ മാതാപിതാക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയില്‍നിന്ന് നാലര ലക്ഷമായി ഉയര്‍ത്തി. സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അടുത്ത  വര്‍ഷത്തേക്ക് അത് പുതുക്കുമ്പോള്‍ മുന്‍ വര്‍ഷം നടന്ന പരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി ഉത്തരവായി.
(courtesy:madhyamam.com)

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത