Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ഞായറാഴ്‌ച, ഡിസംബർ 12, 2021

17,000 സ്‌ക്വയര്‍ ഫീറ്റില്‍ പുനർനിർമ്മിച്ച പെരുമ്പാവൂരിനടുത്തുള്ള പളളിയുടെ കാഴ്ചകൾ?

850 വര്‍ഷത്തിലേറെ പഴക്കമുള്ള, പളളിയാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള സൗത്ത് വല്ലം ജുമാ മസ്ജിദ്. 17,000 സ്‌ക്വയര്‍ ഫീറ്റില്‍ ഇരു നിലകളിലായി പഴമ ചോരാതെ മനോഹരമായി പുനർനിർമ്മിച്ച പളളിയുടെ കാഴ്ചകൾ കാണാം.

https://www.youtube.com/watch?v=mTejzBXXm78


വ്യാഴാഴ്‌ച, ഡിസംബർ 09, 2021

കടലിനുനടുവിലെ പള്ളി @ Mumbai

 കടലിനുനടുവിലെ ഹാജി അലി ദർ​ഗ !!

വെള്ളിയാഴ്‌ച, ഡിസംബർ 03, 2021

ലൈഫ് സര്‍ട്ടിഫിക്കറ്റ് 31 നകം അയക്കണം ?

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ www.kmtboard.com ല്‍ ലഭ്യമായ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം ഡിസംബര്‍ 31 നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ്, KURDFC ബില്‍ഡിംഗ് രണ്ടാം നില, ചാക്കോരത്തുകുളം, വെസ്റ്റ് ഹില്‍ പി.ഒ. കോഴിക്കോട് 673 005 എന്ന വിലാസത്തില്‍ അയക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0495 2966577.

തിങ്കളാഴ്‌ച, സെപ്റ്റംബർ 27, 2021

മദ്‌റസകള്‍ നവംബര്‍ ഒന്നിന് തുറക്കും; ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശം ?

 ചേളാരി : ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി മദ്‌റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു.

കോവിഡ് 19 പശ്ചാത്തതലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്‌റസകളാണ് നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിനു തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

രളത്തിനകത്തും പുറത്തുമായി 10316 മദ്‌റസകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. 

ഒന്നര വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസിലുടെ പഠനം നടത്തി വന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നവബംര്‍ ഒന്നു മുതല്‍ ഓഫ് ലൈന്‍ പഠനത്തിനൊരുങ്ങുന്നത്. മദ്‌റസകള്‍ തുറക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്‌റസ മാനേജിംഗ് കമ്മിറ്റികളോട് യോഗം നിര്‍ദ്ദേശിച്ചു.

മദ്‌റസകളില്‍ ആവശ്യമായ മെയിന്റനന്‍സ് നടത്തണം. ക്ലാസ് റൂമുകളും പരിസരവും ശുചീകരിക്കണം. ക്ലാസെടുക്കാന്‍ മതിയായ മുഅല്ലിംകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം. മുഅല്ലിംകളും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കോവിഡ് ബാധിതരോ രോഗലക്ഷണമുള്ളവരോ ക്ലാസുകളില്‍ ഹാജരാവുന്നത് ഒഴിവാക്കണം. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന ഓണ്‍ലൈന്‍ പഠനം തുടരാം. മദ്‌റസ ഭാരവാഹികള്‍ ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണം നടത്താനും യോഗം നിര്‍ദ്ദേശിച്ചു. മദ്‌റസകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 10നകം ജില്ലാ തലങ്ങളിലും 25നകം റെയ്ഞ്ച് തലങ്ങളിലും മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ് പി. കെ. പി അബ്ദുസ്സലാം മുസ്‌ലിയാരുടെ രോഗ ശമനത്തിന് വേണ്ടിയും വി. കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മഗ്ഫിറത്തിനു വേണ്ടിയും പ്രത്യേകം പ്രാര്‍ത്ഥന നടത്തി

‘ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന ‘ബോധന യത്‌നം’ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.


ബുധനാഴ്‌ച, സെപ്റ്റംബർ 15, 2021

തിങ്കളാഴ്‌ച, ഓഗസ്റ്റ് 30, 2021

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ. ?

 (1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക.

(2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക.
(3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.
(4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക.
(5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക.
(6) അവരെ പുകഴ്ത്തി പറയുക.
(7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക.
(
😎
ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക.
(9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക.
(10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക.
(11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക.
(12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക.
(13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.
(14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക.
(15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.
(16) അവർ സംസാരിച്ചു കൊണ്ടിരിക്കെ നമ്മൾ അറിയാത്ത ഭാവത്തിൽ തിരിഞ്ഞ് കളയുകയും അവർ അവരുടെ സംസാരത്തിൽ തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്.
(17) അവരുടെ പ്രായത്തെ ബഹുമാനിക്കുകയും പേരക്കുട്ടിളെ കൊണ്ട് അവർക്ക് അരോചകം ഉണ്ടാക്കാതിരിക്കുകയും ചെയ്യുക.
(18) പേരക്കുട്ടികളെ അവർക്ക് മുമ്പിൽ വെച്ച് ശിക്ഷിക്കാതിരിക്കുക.
(19) അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുക.
(20) അവരുടെ സാന്നിധ്യത്തിൽ അവർക്ക് നേതൃത്വം വക വെച്ച് കൊടുക്കുക.
(21) അവർക്കെതിരെ ശബ്ദമുയർത്താതിരിക്കുക.
(22) അവർക്ക് മുമ്പോ അവരുടെ മുന്നിലോ നടക്കാതിരിക്കുക.
(23) അവർക്ക് മുമ്പ് ഭക്ഷണം കഴിക്കരുത്.
(24) അവരിലേക്ക് തുറിച്ചു നോക്കരുത്.
(25) അവരെക്കൊണ്ട് അഭിമാനം കൊള്ളുക.
(26) അവരിലേക്ക് കാൽ നീട്ടിയോ പുറം തിരിഞ്ഞോ ഇരിക്കാതിരിക്കുക.
(27) അവർ നമ്മെ ആക്ഷേപിച്ചു പറയുവാൻ കാരണങ്ങൾ ഉണ്ടാക്കാതിരിക്കുക.
(28) എപ്പോഴും അവർക്കു വേണ്ടി പ്രാർത്ഥിക്കുക.
(29) അവർക്ക് മുമ്പിൽ നമ്മുടെ ക്ഷീണവും പ്രയാസവും പ്രകടിപ്പിക്കാതിരിക്കുക.
(30) അവരിൽ നിന്നും സംഭവിക്കുന്ന അബദ്ധങ്ങളിൽ ചിരിക്കാതിരിക്കുക.
(31) അവർ ഇങ്ങോട്ട് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ അവർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്തു കൊടുക്കുക.
(32) സ്ഥിരമായി അവരെ സന്ദർശിക്കുകയും അവരോട് കോപിക്കാതിരിക്കുകയും ചെയ്യുക.
(33) അവരോട് സംസാരിക്കുമ്പോൾ നല്ല പദങ്ങൾ ഉപയോഗിക്കുകയും അവരോട് പുഞ്ചിരിക്കുകയും ചെയ്യുക.
(34) അവർക്ക് ഏറ്റവും ഇഷ്ടമുള്ള പേരുകൾ കൊണ്ട് അവരെ വിളിക്കുക.
(35) എല്ലാ വസ്തുക്കളെക്കാളും എല്ലാ വ്യക്തികളെക്കാളും അവർക്കു മുൻഗണന നൽകുക.
ഭൂമിക്കടിയിലേക്ക് എന്നും പോയേക്കാവുന്ന നമ്മുടെ ഏറ്റവും വിലപ്പെട്ട ഭൂമിക്ക് മുകളിലുള്ള രണ്ടു നിധികളാണ് മാതാപിതാക്കൾ.
ആത്മാർത്ഥതയോടെ ഇതു വായിക്കുക. പുനർവിചിന്തനം നടത്തുക. ഉപകാരപ്പെടുമെങ്കിൽ മറ്റുള്ളവർക്കും എത്തിച്ചു കൊടുക്കുക..
Seen by 7
Like
Comment

വ്യാഴാഴ്‌ച, ഓഗസ്റ്റ് 12, 2021

ഇന്ന് മുഹറത്തിലെ ആദ്യ വെള്ളിയാഴ്ച രാവ്‌! ഇത് ചൊല്ലിയാല്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ കടക്കാം!!!

 ഇന്ന് മുഹറത്തിലെ ആദ്യ വെള്ളിയാഴ്ച രാവ്‌!

ഇത് ചൊല്ലിയാല്‍ വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ കടക്കാം!!!
ഇന്ന് തന്നെ ചൊല്ലാന്‍ മറക്കല്ലേ..!

ഞായറാഴ്‌ച, ഓഗസ്റ്റ് 08, 2021

നാളെ മുഹറം ഒന്ന് ആണെന്നറിഞ്ഞാല്‍ ഓതേണ്ടത്!

 നാളെ മുഹറം ഒന്ന് ആണെന്നറിഞ്ഞാല്‍ ഓതേണ്ട ആയത്ത്!

വര്‍ഷം മുഴുവനും വലിയൊരു കാവല്‍ ലഭിക്കുന്ന ആയത്തും ഈ ദുആയും മറക്കല്ലേ..!


ബിസ്മി എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിങ്ങൾക്ക് വരുന്ന എല്ലാ സംശയങ്ങളും നീങ്ങാൻ ഈ വീഡിയോ കാണുക https://youtu.be/5pPLGT9Y_io ബിസ്മി എഴുതേണ്ട രൂപം എങ്ങനെ https://youtu.be/EFu01hl2SQo ബിസ്മി എഴുതി വെച്ചാൽ ഉള്ള ഗുണങ്ങൾ എന്തെല്ലാം https://youtu.be/TdSJBnTP4Dg


ചൊവ്വാഴ്ച, ജൂൺ 15, 2021

ഷെൽട്ടർ ബൈത്തുൽമാൽ [കേന്ദ്രീകൃത സകാത്ത് ശേഖരണ വിതരണ സംവിധാന0]

 നമ്മുടെപ്രവർത്തനങ്ങളുടെ ലക്ഷ്യ സാക്ഷാത്ക്കാരം നാം ആഗ്രഹിക്കുന്നില്ലേ !!

*SHELTER BAITHUL MAL FOR ZAKAT*
*PROJECT CODE:BMZ2021*
കിട്ടുന്ന ഓരോ അപേക്ഷകളും നേരിട്ട് അന്വേഷിച്ചു, അപേക്ഷകന്റെജീവിതസാഹചര്യങ്ങളും പുനരുദ്ധാരണ വഴികളും അന്വേഷിച്ച് പരിഹാരങ്ങൾ കണ്ടെത്തുന്ന സംവിധാനമാണ് ഓരോ ഷെൽട്ടർ പ്രോജക്റ്റുകളും.....
☂️ആയിരക്കണക്കിന് മനുഷ്യരുടെ ജീവൽ പ്രശ്നങ്ങളിൽ ഷെൽട്ടർ ഇടപെടുന്നത്,അപേക്ഷകൻ അർഹനാണോ എന്ന മാനദണ്ഡം മാത്രം പരിഗണിച്ചാണ്....
✔ഷെൽട്ടറിനു കീഴിലുള്ള കേന്ദ്രീകൃത സകാത്ത് ശേഖരണ വിതരണ സംവിധാനമാണ് *ബൈത്തുൽമാൽ*
🤚🏿അവകാശികളെ നേരിട്ടു കണ്ടെത്തി അവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിലൂടെ അവരെ സക്കാത്തിന്റെ പരിധിയിൽ നിന്ന് മോചിപ്പിച്ച് പുതിയ ജീവിത ക്രമത്തിലേക്ക് കൊണ്ടുവരികയാണ്
ബൈത്തുൽമാൽ ചെയ്യുന്നത്
📌കഴിഞ്ഞ അഞ്ചു വർഷങ്ങൾ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാൻ ബൈത്തുൽമാലിനു സാധിച്ചിട്ടുണ്ട്.....
💧സകാത്തിന്റെ അവകാശികളിൽ ഏറ്റവും അർഹരും, മറ്റു സംഘങ്ങളും സംഘടനകളും കാര്യമായി ഇടപെടാത്ത ആളുകളിലും അവരുടെ അവകാശത്തെ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്....
🤝നിങ്ങളുടെ സകാത്തിന്റെ ഒരു വിഹിതം ഷെൽട്ടർ ബൈത്തുൽ മാലിന് നൽകുമല്ലോ.
🚹 *താങ്കൾ നൽകുന്ന വിഹിതം അതിൻറെ അവകാശികൾക്ക് നൂറുശതമാനവും എത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നു,بإذن الله*
📞 *_FOR MORE DETAILS_* ⤵️
🔹 *BMZ COORDINATOR*
1️⃣ *DR SHABEEL PN*
📲 *+ 91 9447197486*
2️⃣ *SHELTER INDIA ADMIN*
📲 *+91 9061 099 550*
3️⃣ *SHELTER INDIA OFFICE*
📞 *+91 483 279 3450* ‬
〽️ *പൂർണ്ണമായോ ഭാഗികമായോ ഏറ്റെടുത്ത് അല്ലാഹു നമുക്ക് നൽകിയ സമ്പത്ത് എന്ന അനുഗ്രഹത്തിന് നന്ദികാണിക്കാം...*
🔹 *താങ്കൾ നൽകുന്നത് എത്ര ചെറുതാണെങ്കിലും അത് ഈ കുടുംബങ്ങൾക്ക് ഒരു താങ്ങാവാതിരിക്കില്ല...*
*👉 ഷെൽറ്റര് വെബ് സൈറ്റിലൂടെ ഓൺലൈനായി [ Fednet, ATM, Net Banking] എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വിഹിതം Shelter Account ലേക്ക് അയക്കാവുന്നതാണ്*
🟣 *INSTAGRAM*⤵️ *PLEAS LIKE&FOLLOW US*
⬇ *നിങ്ങൾക്കും ഷെൽറ്ററിന്റെ ഭാഗമാവാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുകൾക്ക് അയച്ചു കൊടുക്കുക* ⬇
🪀 *WhatsApp - Group Join Link*
*നിങ്ങളുടെ ഭാഷാ മുൻഗണന അനുസരിച്ച് താഴെ ഉള്ള ഏത് ഗ്രൂപ്പിലും ചേരാം:*
💧 നമ്മുടെ ചെറിയ ശ്രമങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും ....💦💦💦
ഒന്ന് ശ്രമിച്ചു നോക്കൂ .ഷെൽട്ടറിനെ കൂട്ടുകാർക്ക് പരിചയപെടുത്തൂ

*ഷെൽറ്റർ ഇന്ത്യയിലേക്കുള്ള എല്ലാ സംഭാവനകൾക്കും സെക്ഷൻ 80G പ്രകാരം ആദായ നികുതി ഇളവുകൾ ലഭിക്കുന്നതാണ്*
⚠️ *NB :ക്യാഷ് ഡെപ്പോസിറ്റ്/ ട്രാൻസ്ഫർ ചെയതാൽ ഷെൽറ്റർ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ ലേക്ക് WhatsApp മെസ്സേജ് അയച്ച് റെസിപ്റ്റ് കൈ പറ്റേണ്ടതാണ്*
👉 *SHELTER Accounts : + 91 75 10572636*
💾 *നമ്പർ സേവ് ചെയ്യാതെ WhatsApp മെസ്സേജ് അയക്കണമെങ്കിൽ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*
💰 *DONATE NOW*
*____________________________*
📱 *Google Pay (Or) Paytm*
*Any Other UPI App...*
1️⃣ *UPI <> SHELTERINDIA@SBI*
2️⃣ *UPI <> SHELTERINDIA.312@SBI*
____________________________
3️⃣ *UPI <> br95837c@fbl*
4️⃣ *UPI <> shelterindia@fbl*
____________________________
💳 *SB Collect*
____________________________
🌐 *Shelter India Web*
____________________________
🏦 *BANK DETAILS*
1⃣-Bank= S B I
A/C Name= SHELTER INDIA
A/C NO= 67372245338
Type = Current
IFSC =SBIN0070443
Branch =CHERUKAVU ADB
*____________________________*
2⃣-Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200001093
Type =Current
IFSC= FDRL0002067
Branch= PULIKKAL
*____________________________*
🇮🇳 *SHELTER INDIA CHARITABLE TRUST*
REG: 249/15
Pulikkal,Malappuram
Pin 673637

mail@shelterindia.org



അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത