Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

തിങ്കളാഴ്‌ച, ജൂൺ 25, 2012

സൗദി വനിതകള്‍ക്ക് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കാം !!

റിയാദ്: ഒളിംപിക്‌സില്‍ മാറ്റുരയ്ക്കാന്‍ സൗദി വനിതകള്‍ക്ക് അനുമതി. ലിംഗവിവേചനത്തിന്റെ പേരില്‍ മുഴുവന്‍ സൗദി ടീമിനും അയോഗ്യത ഭീഷണി നിലനില്‍ക്കുമ്പോഴാണ് ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന തീരുമാനം വന്നിരിക്കുന്നത്. സൗദിയിലെ യാഥാസ്ഥിതിക മത നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ഇത്തരമൊരു സുപ്രധാന തീരുമാനം വന്നിരിക്കുന്നത്.

ശനിയാഴ്‌ച, ജൂൺ 23, 2012

ഹാജിമാര്‍ക്ക് മൊബൈല്‍ സിമ്മും വിസാ കാര്‍ഡും !!

ന്യൂദല്‍ഹി: സര്‍ക്കാര്‍ ക്വോട്ടയില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും സൗദി അറേബ്യയില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ സിം കാര്‍ഡ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഹജ്ജ് കമ്മിറ്റി സാധാരണ ഗതിയില്‍ കൈമാറുന്ന തുകയിലും കൂടുതല്‍ കൈവശം വെക്കാന്‍ ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിസാ കാര്‍ഡും നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയായെങ്കില്‍ മുസ്ലിം പെണ്‍കുട്ടിക്ക് 15ാം വയസ്സില്‍ വിവാഹിതയാകാമെന്ന് കോടതി !!

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ മുസ്ലിം പെണ്‍കുട്ടിക്ക് 15ാം വയസ്സില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയാകാമെന്ന് ദല്‍ഹി ഹൈകോടതി വിധിച്ചു. 18 വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹം ശരിവെച്ചും അവളെ ഭര്‍തൃഗൃഹത്തില്‍ താമസിക്കാനനുവദിച്ചുമാണ് കോടതി വിധി പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം കഴിക്കാനും അവള്‍ക്ക് 18 വയസ്സില്‍ താഴെ പ്രായമാണെങ്കില്‍പോലും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാനും ഇസ്ലാമികനിയമം അനുവദിക്കുന്നുണ്ടെന്ന് എസ്. രവീന്ദ്രഭട്ടും എസ്. പി. ഗാര്‍ഗുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ തുടങ്ങി !!

കോഴിക്കോട്: ദേശീയവും അന്തര്‍ദേശീയവുമായ ഇസ്ലാമികവാര്‍ത്തകളും അവലോകനങ്ങളുമായി ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ ആരംഭിച്ചു. ധര്‍മ്മധാരാ ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍മീഡിയയാണ്(ഡി4) മലയാളത്തിലെ സമ്പൂര്‍ണ ന്യൂസ്പോര്‍ട്ടലായ ഇസ്ലാംഓണ്‍ലൈവ്.ഇന്‍ (http://www.islamonlive.in) ആരംഭിച്ചത്.

ഖുര്‍ആന്‍ കത്തിച്ച യു.എസ് സൈനികര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ !!

വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ ഖുര്‍ആന്‍ പതിപ്പുകള്‍ കത്തിക്കുകയും വികൃതമാക്കുകയും ചെയ്ത സംഭവത്തിലുള്‍പെട്ട സൈനികര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യു.എസ് അന്വേഷണ സംഘം ശിപാര്‍ശ ചെയ്തു. അധിനിവേശ സൈനികര്‍ ഇസ്ലാം മതവിശ്വാസത്തെ വ്രണപ്പെടുത്തിയതായി തെളിഞ്ഞെന്നും ഇവര്‍ക്കെതിരെ പട്ടാളവകുപ്പുകള്‍ അനുസരിച്ച് അച്ചടക്ക നടപടിയെടുക്കുമെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ അറിയിച്ചു.

ബുധനാഴ്‌ച, ജൂൺ 20, 2012

ഹജ്ജ് സ്വന്തം ചെലവിലാകണം-സല്‍മാന്‍ ഖുര്‍ഷിദ് !!

ന്യൂഡല്‍ഹി: മുസ്‌ലിങ്ങള്‍ സ്വന്തം ചെലവില്‍ ഹജ്ജിനുപോകുന്ന സംവിധാനം രാജ്യത്ത് നിലവില്‍ വരണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. 'നാലുവര്‍ഷം മുമ്പ് സര്‍ക്കാര്‍ സാധാരണക്കാരുമായും ഉലമയുമായും ആശയവിനിമയം നടത്തിയിരുന്നു. സ്വന്തം പണം കണ്ടെത്തി പോകുന്നവര്‍ക്കുള്ളതാണ് ഹജ്ജ് എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം -സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.ഇന്ത്യയിലെ ഹജ്ജ് തീര്‍ഥാടന നടത്തിപ്പ് സംബന്ധിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജില്‍ സബ്‌സിഡിക്ക് പ്രസക്തിയില്ല.

ചൊവ്വാഴ്ച, ജൂൺ 19, 2012

Mount Hira !

All praise to our Lord for giving us the vision, the ability and the energy to create this site.We aim to create a learning website which makes it easy for people to learn and memorise important verses, which can benefit us all in our life...for protection, success...and to get closer to our Creator. We are not scholars, we are on a journey of seeking knowledge ourselves and will do our best to guide any queries...more The Last Prophet (PBUH) said: "Verily the one who recites the Qur'an beautifully, smoothly, and precisely, he will be in the company of the noble and obedient angels. And as for the one who recites with difficulty, stammering or stumbling through its verses (because he doesn't know how to read it but is trying to), then he will have TWICE that reward."

സ്ത്രീകള്‍ ഇഷ്ടപെടാന്‍ "insight ബ്ലോഗ്‌" പറയുന്നത്. !!

സ്ത്രീകള്‍  നിങ്ങളെ  ഇഷ്ട്ട  പെടണം  എങ്കില്‍  നിങ്ങള്‍  ചെയ്യേണ്ട  ചില  കാര്യങ്ങളെപ്പറ്റി  ആണ്  ഇന്ന്  ഞാന്‍  പറയുന്നത് , സ്ത്രീകള്‍  എന്നത്  നിങ്ങളുടെ  അമ്മ  ആകാം , ഭാര്യ  ആകാം , സഹോദരി  ആകാം , അതുമല്ല  എങ്കില്‍  കാമുകി  ആകാം , കുട്ടുകാരി  ആകാം , ഒരു  പുരുഷനില്‍ 
 സ്ത്രീകള്‍ പ്രതീക്ഷിക്കുന്ന  ചില  മിനിമം  ഗുണങ്ങള്‍  ഉണ്ട്  എന്റെ  അനുഭവത്തില്‍  നിന്നും  ഞാന്‍  മനസ്സില്‍  ആക്കിയത്  നിങ്ങളോട്  പങ്കു  വയ്ക്കാം.

ശനിയാഴ്‌ച, ജൂൺ 16, 2012

" Roots need to be fixed perfectly "

" Roots need to be fixed perfectly "
There was a man who owned a bunch of horses, and one day one of the horses kicked a wood fence and scraped his leg badly.
The owner took the horse to his barn, cleaned the wound, and bandaged the animal's leg.
A few weeks later, the man noticed that the horse was still bothered by that bruise.
The owner called a veterinarian to come examine the horse.
After checking the animal, the vet prescribed some antibiotics.
Almost immediately, the horse responded positively to the medication and began to do much better.
A month or two went by, however, and the owner noticed that the injury still had not healed; it actually appeared to be worse than before.
So the vet put the horse back on antibiotics.
Once again the animal responded and was fine for few weeks, but then the process repeated itself.
Finally, the owner loaded up the horse and took him down to the veterinarian's clinic. 
The vet put the horse under anesthesia and began to probe the injured leg.
Once he got deep enough, the vet discovered a large silver of wood that had gone far below the skin when the horse had hit the fence.
The vet realized that every time the horse went off the antibiotic, the infection caused by the foreign object returned.
They had been treating the symptoms rather than treating the true source of the horse's pain.
" We do something similar many times ".
We fix the surface things.
Only as you get to the root and start dealing with the source of the problem, positive changes can be expected realistically.
As long as people have bad root, they're going to continue to produce the wrong kind of fruit.
We are children of God, so we have the greatest power in the universe, inside of us.
We must get down to the root, so we don't go through life trying to pick off the bad fruit.
Take responsibility.
" Rise up and do something about the roots in your life
to be fixed perfectly
in order to experience good things of God ".
Your inner life will improve, you will have better relationships, and you will be happier and more fulfilled.

തിങ്കളാഴ്‌ച, ജൂൺ 11, 2012

Dua - well presented !!

Bismillah Valhamdulillah Vassalathu Vassalamu alaikka ya Rasoolallah Swallallahu alaihiva sallam,
Allah always has three replies to our Dua,
1)'Yes'
2)'Yes, but not now'
3)'I have a better plan for you'
There's never a 'NO'....just have faith and keep praying.


This is an awesome prayer .
Believe it and you shall be blessed.
The problem with many of us is that we don't believe that Allah will open a window and pour in blessings that we won't have room to receive them. I dare anyone to try Allah. He is true to His word. Allah cannot lie and His promises are sure.
My prayer for you today:
The eyes beholding this message shall not behold evil, the hands that will send this message to others shall not labor in vain, the mouth saying 'Ameen' to this prayer shall remain happy forever. Remain in Allah's love as you send this prayer to everybody on your list. Have a lovely journey of life! Trust in Allah with all your heart and He will never fail you because He is Rahim and Raheman !
If you truly need a blessing, continue reading this email: 

Ya Allah, most Gracious and Loving, I pray to You that You abundantly bless my family and me(Ameen). I know that You recognize, that a family is more than just a mother, father, sister, brother, husband and wife, but all who believe and trust in You and Your Habeeb (PBUH). Oh Allah, I send up a prayer request for Your blessings not only on the person who sent this message to me, but for all those whom I have forwarded this message on to and myself (Ameen).. I am also aware that the power of joint prayers by those who believe and trust in You is more powerful than anything. I thank You always for Your blessings (Ameen)..
Almighty Allah, relieve the person reading this right now from debt and debt's burdens. Release Your Godly wisdom that we may be good stewards over all that You have given us Ya Allah, for I know how wonderful and mighty You are. Ya Rabbul Alameen I am also fully conscious of the fact that if we just obey You and walk on Your way that You have shown us, You will pour Your more blessings on us (Ameen).. I thank You now Ya Allah for the recent blessings I have received and for the blessings yet to come because I know You are not done with me yet. In Your name I pray. (Ameen).
Innaka Alaa Kulle Shai-in Kadeer Ameen .
 
Take 60 Seconds and send this to those on your list. Insha-Allah within hours, you will have caused a multitude of people to pray to Allah for each other.

Remain Blessed!!!
Ameen

മൊബൈല്‍ ഓഡിയോ - മന്കൂസ് മൌലിദ് മലയാളം പരിഭാഷ

MANKOOS MAWLID MALAYALAM TRANSLATION AUDIO
മന്കൂസ് മൌലിദ് മലയാളം പരിഭാഷ മൊബൈല്‍ ഓഡിയോ
 
IT WILL WORK MONBILE PHONE

As we are approaching April 2013, We need to remind ourselves... ......... ......... .....!!!

APRIL FOOL
  
Most of us celebrate April fool day every year and fool each other. But how many of us know the bitter facts hidden behind it¡Ä?
 It was around a thousand years ago that Spain was ruled by Muslims. And the Muslim power in Spain was so strong that it couldn't be destroyed. The Christians of the west wished to wipe out Islam from all parts of the world and they did succeed to quite an extent. But when they tried to eliminate Islam in Spain and conquer it, they failed. They tried several times but never succeeded.  
The unbelievers then sent their spies in Spain to study the Muslims there and find out what was the power they possessed and they found that their power was TAQWA. The Muslims of Spain were not just Muslims but they were practicing Islam. They not only read the Quran but also acted upon it. When the Christians found the power of the Muslims they started thinking of strategies to break this power. So they started sending alcohol and cigarettes to Spain free of cost. This technique of the west worked out and it started weakening the faith of  the Muslims in particular the young generation of Spain.The result was that the Catholics of the west wiped out Islam and conquered the entire Spain bringing an end to the EIGHT HUNDRED LONG YEARS' RULE OF THE MUSLIMS in Spain. The last fort of the Muslims to fall was Grenada (Gharnatah), which was on the 1st of April. From that year onwards, every year they celebrate April fools day on the 1st of April, celebrating the day, they made a fool of the Muslims. They did not make a fool of the Muslim army at Gharnatah only, but of the whole Muslim Ummah.
 
We, the Muslims, were fooled by the unbelievers. They have a reason to celebrate April fool day, to keep up the spirit.   
Dear brothers and sisters, when we join in this celebration, we do so out of ignorance. If we had known about it, we would never have celebrated our own downfall. So now, that we are aware of it, and now let us promise that we shall never celebrate this day. We should learn our lesson from the people of Spain, and shall try to become practicing Muslims, never to let anybody weaken our faith.   
Please forward this message to as many Muslims as you know. The more people you forward it to the greater will be the reward from your Lord in this world and in the life hereafter. Please try to do it before the 1st of April, to create awareness that WE ARE NOT FOOLS ANYMORE
  
Wassalam  

വെള്ളിയാഴ്‌ച, ജൂൺ 08, 2012

ഹജ്ജ് വിമാനം സെപ്റ്റംബര്‍ 14 മുതല്‍ !!

കോഴിക്കോട്: അടുത്ത ഹജ്ജിന് രാജ്യത്തെ 21 കേന്ദ്രങ്ങളില്‍നിന്ന് വിശുദ്ധ ഭൂമിയിലേക്ക് ഹജ്ജ് വിമാന സര്‍വീസ് നടത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനം. സെപ്റ്റംബര്‍ 14 നാണ് ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കുക. ഒക്ടോബര്‍ 17 നകം അവസാനിക്കുന്ന രീതിയിലാണ് യാത്രാ ഷെഡ്യൂള്‍. കോഴിക്കോട്, ന്യൂദല്‍ഹി, ലഖ്നോ, ശ്രീനഗര്‍, ജയ്പൂര്‍, വാരാണസി, ചെന്നൈ, ബംഗളൂരു, മംഗലാപുരം, ഹൈദരാബാദ്, കൊല്‍ക്കത്ത, ഗോഹട്ടി, ഗയ, റാഞ്ചി, മുംബൈ, നാഗ്പൂര്‍, ഔറംഗബാദ്, അഹ്മദാബാദ്, ഇന്‍ഡോര്‍, ഭോപാല്‍, ഗോവ എന്നീ വിമാനത്താവളങ്ങളില്‍നിന്നാണ് ഹജ്ജ് സര്‍വീസുണ്ടാവുക. മുന്‍ വര്‍ഷം 19 കേന്ദ്രങ്ങളില്‍നിന്നായിരുന്നു വിമാന സര്‍വീസ് .
ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 1,70,000 പേര്‍ക്കാണ് ഹജ്ജിന് അവസരമുണ്ടാവുക. ഇതില്‍ 1,25,000 പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ഗ്രൂപ്പുവഴിയുമാണ് പോവുക. ഹജ്ജ് കമ്മിറ്റി വഴി പോകാന്‍ മൂന്നു ലക്ഷത്തിലേറെ പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേരളത്തില്‍നിന്ന് അപേക്ഷ നല്‍കിയ 49,377 പേരില്‍ 6487 പേരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
സൗദി എയര്‍ലൈന്‍സും ജെറ്റ് എയര്‍വെയ്സുമാണ് ഇന്ത്യന്‍ ഹാജിമാര്‍ക്കായി സര്‍വീസ് നടത്തുക. ഹജ്ജ് വിമാനചാര്‍ജ് ഇത്തവണ 16,000 രൂപയില്‍നിന്ന് 20,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
ഹജ്ജ് സബ്സിഡി ഘട്ടംഘട്ടമായി അവസാനിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല വിധിയുടെ പശ്ചാത്തലത്തില്‍ ഇതുസംബന്ധമായി മുസ്ലിം സംഘടനകളുടെ നിലപാടറിയാന്‍ സര്‍ക്കാര്‍ ഈമാസം ഏഴിന് തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. ഹജ്ജ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിളിച്ച യോഗത്തില്‍ വിവിധ മതസംഘടനകളുടെയും ഹജ്ജ് സേവന സംഘടനകളുടെയും പ്രതിനിധികളാണ് പങ്കെടുക്കുക.
യാത്രാ സംബന്ധമായ കാര്യങ്ങളും നയരൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സബ്സിഡി പ്രതിനിധി സംഘത്തെ അയക്കല്‍ എന്നിവയില്‍ സംഘടനകളുടെ നിലപാട് അറിയുക എന്നതും യോഗത്തിന്റെ പ്രധാന വിഷയമാണ്. രാവിലെ 10ന് മസ്ക്കറ്റത്ത് ഹോട്ടലിലാണ് യോഗം.

ചൊവ്വാഴ്ച, ജൂൺ 05, 2012

ഇസ്ലാമിക് ബാങ്കിങ്: നിലപാട് പുനഃപരിശോധിക്കണമെന്ന് ധനമന്ത്രാലയം !!

ന്യൂദല്‍ഹി: പലിശ രഹിത ഇസ്ലാമിക് ബാങ്കിങ് ഇന്ത്യയില്‍ നടപ്പാക്കാനാവില്ലെന്ന നിലപാട് പുനഃപരിശോധിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് പലിശരഹിത ബാങ്കിങ് ആരംഭിക്കാന്‍ ബാങ്കിങ് നിയന്ത്രണളില്‍ ആവശ്യമായ ഭേദഗതി കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ദേശീയ ന്യൂനപക്ഷ കമീഷന്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചതിനെ തുടര്‍ന്നാണ് ധനമന്ത്രാലയം ഈയാവശ്യമുന്നയിച്ചത്. ഭരണഘടനാ പദവിയുള്ള ദേശീയ ന്യൂനപക്ഷ കമീഷന്‍ ആദ്യമായിട്ടാണ് ഈ വിഷയത്തിലിടപെടുന്നത്.
നിലവിലുള്ള ചട്ടങ്ങള്‍ പലിശമുക്തമായ ഒരു ഇടപാടും അനുവദിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയതിനെ തുടര്‍ന്ന് പലിശരഹിത ബാങ്കിങ്ങുമായി കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം മുന്നോട്ടുപോകുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി നമോ നാരായണ്‍ മീണ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. രാജ്യത്ത് പലിശ രഹിത ബാങ്കിങ് സംരംഭങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സ് (ഐ.സി.ഐ.എഫ്) ഇക്കാര്യം അന്വേഷിച്ചപ്പോള്‍ സാധ്യമല്ലെന്ന് റിസര്‍വ് ബാങ്ക് മറുപടി നല്‍കിയതായും മന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍, ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ വജാഹത്ത് ഹബീബുല്ല ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ നേരില്‍ക്കണ്ട് ഇതിനായി ചര്‍ച്ചനടത്തി. ധനമന്ത്രാലയത്തിലെ അഡീഷനല്‍ സെക്രട്ടറി സുനില്‍ സോണി, ജോയിന്റ് സെക്രട്ടറി അലോക് നിഗം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇസ്ലാമിക് ബാങ്കിങ് ഇന്ത്യയില്‍ അനുവദനീയമല്ലാത്തതിനാല്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ ഭേദഗതി ചെയ്ത് പലിശരഹിത ബാങ്കിങ് സംവിധാനം കൊണ്ടുവരാന്‍ കഴിയുമെന്ന് ധനമന്ത്രാലയവുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമായതായി ഹബീബുല്ല അറിയിച്ചു.
പലിശരഹിത ബാങ്കിങ്ങിനെ മതപരമായി കാണരുത്. ചില നിയന്ത്രണങ്ങള്‍ ഭേദഗതി ചെയ്യേണ്ട ആവശ്യം മാത്രമേയുള്ളൂ. ലോകമൊട്ടുക്കുമുള്ള ബാങ്കിങ് സ്ഥാപനങ്ങള്‍ തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തിലെങ്കിലും പലിശാധിഷ്ഠിത ബാങ്കിങ് സമ്പ്രദായം സ്ഥായിയല്ലെന്ന് മനസ്സിലാക്കണം. പലിശരഹിത മാതൃക സമ്പദ്ഘടനക്ക് സ്ഥിരത കൊണ്ടുവരുമെന്നും ധനമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. ചില ദേശസാല്‍കൃത ബാങ്കുകളെയും സ്വകാര്യ ബാങ്കിങ് ഇതര കമ്പനികളെയും പലിശരഹിത വ്യവഹാരത്തിന് അനുവദിക്കാന്‍ ധനമന്ത്രാലയത്തിന് അനുകൂല മനസ്സാണുള്ളതെന്ന് ഹബീബുല്ല കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്‌ച, ജൂൺ 02, 2012

These are the names of Muslim MPs !! What they have to do ?


These are the names of Muslim MPs eleceted in General Election-2009
           
Prepared by :Imthiyaz Arkula
Imformation collected by: shareef siddakatte & shareef kabaka

Total MPs - 543
Muslim MPs- 25
Percentage - 4.6%

Constituency : Name of MP  (Respective party )

Anantnag: Mehboob Beg (JKNC)-
Barpeta: Ismail Hussain (Cong)- Wins 
Basirhat: Sk Nurul Islam (TC)-
Begusarai: Dr Monazir Hassan (JDU)-
Bhagalpur: Shahnawaz Hussain (BJP)-
Dhubri: Badruddin Ajmal (AUDF)-
Farrukhabad: Salman Khurshid (Cong)-
Hyderabad: Asaduddin Owaisi (MIM)-
Kairana: Tabassum Begum (BSP)-
Kheri: Zafar Ali Naqvi (Cong)-
Kishanganj: Mohammad Asrarul Haque (Cong)-
Ladakh: Ghulam Ulam Hasan Khan (IND)-
Lakshadweep: Hamdullah Sayeed (Cong)-
Malappuram: E Ahamed (MUL)-
Maldaha Dakshin: A H Khan Choudhury (Cong)-
Maldaha Uttar: Mausam Noor (Cong)-
Moradabad: Mohammad Azharuddin (Cong)-
Murshidabad: Abdul Mannan Hossain (Cong)-
Muzaffarnagar: Kadir Rana (BSP)-
Ponnani: E T Muhammed Basheer (MUL)-
Sambhal: Dr Shafiqur Rahman Barq (BSP)-
Srinagar: Farooq Abdullah (JKNC)-
Theni: Aaron Rashid J M (Cong)-
Uluberia: Sultan Ahmed (TC)-
Vellore: Abdulrahman (DMK)-

The million dollar question is......--- 

Whether they raise voice against the harassments and discrimination's what Indian Muslims facing last 10's of years...........?
Whether they be a voice for voiceless Muslims in India......? 
                
(courtesy : By mail)                                          Mecca Bar in New york -


In the business area of MID TOWN MAN HEATON in New York a new BAR is opened in the name of APPLE MECCA which is familiar to KAABA MACCA This bar will be used supply of VINE and Drinks. The Muslims of New York are pressurizing Govt of USA to not open this BAR.


 
We need 2 wake up and 2 stand for the dignity of our RELIGION ISLAM!!
P:S: 

This news getting from mail from 1 or 2 years ago.  i dont know the originality ; real / picture magic. Please readers may receive earlier like mail; if getting anybody by mail this; just comment it. also inquire readers friend / rltv. who stay in us; ask them is real / or not; waiting for good comments from readers about this post.


(Blogger.)

Pray all times –!!!A short story with a Moral :-

There is a story of about a sea captain who in his retirement skippered a boat taking day-trippers to Shetland Islands.
On one trip, the boat was full of young people.
They laughed at the old captain when they saw him say a prayer before sailing out, because the day was fine and the sea was calm.
However they weren’t long at sea when a storm suddenly blew up and the boat began to pitch violently. The terrified passengers came to the captain and asked him to join them in prayer.
But he replied,  I say my prayers when it’s calm. When it’s rough I attend to my ship!


MORAL : If we cannot seek God in quiet moments of our lives, we are not likely to find Him when trouble strikes. We are more likely to panic. But if we have learnt to seek Him and trust Him in quiet moments, then most certainly we will find Him when the going gets rough.

വെള്ളിയാഴ്‌ച, ജൂൺ 01, 2012

Food style of prophet Muhammed (P.B.U.H.)

H¶n\pw \nÀºÔw ImWn¨ncp¶nÃ. In«nbXv `£n¡pw. Häbv¡v Ign¡p¶Xv CãanÃ. Hcp ss¹än\v Npäpw IqSpX BfpIÄ Ccp¶v hmcnsbSp¡p¶ coXnbmWv Gsd Cãw. Nmcnbncp¶v `£n¡nÃ. CSXv ap«vImepw N´nbpw Xdbn sh¨v heXv ap«pIm s]m¡n\nÀ¯nbmWv `£Ww Ign¡m\ncnbv¡p¶Xv. Cu cq]w kzoIcn¨v AhnSp¶v ]dbpambncp¶p; Rm³ ASnaXs¶. ASna `£Ww Ign¡p¶Xv t]mse Rm³ Ccn¡p¶p.

s]mÅp¶ NqtSmsSbpÅ `£Ww Ign¡nÃ. hnc s]mÅn¨pw IpS DcpInbpw `£Ww Ign¡Â "_dIXv' sISp¯n¡fbpw. ss¹änsâ Xt¶mSSp¯ `mK¯n \n¶v am{Xta FSp¡pÅp. aq¶v hnc am{Xw D]tbmKn¨mWv Blcn¡pI. hÃt¸mgpw \memw hncepap­mhpw. Hcp hnc am{Xtam c­v hnc am{Xtam D]tbmKn¨v Blcn¡p¶Xns\ hne¡n. BZyt¯Xv cmPm¡·mcpsS coXnbpw c­mat¯Xv ]nimNnsâ coXnbpamWv. I¯nbpw apÅpw sImÅmhp¶ ^mj³ AÃ.
Danb{Xbpw ]män¡fªn«nÃm¯ bh¯nsâ sdm«nbmWv Ign¡mdv. ]g§fn Gsd Cãw _¯¡bpw, ap´ncnbpambncp¶p. F¶m A[nIhpw AhnSps¯ `£Ww Imc¡bpw shÅhpw Xs¶. ]mepw Imc¡bpw H¶n¨v Ign¡pIbpw Ahsb "AÂþAYzvvbss_\n' F¶v hntijn¸n¡pIbpw sN¿pambncp¶p.

Npc§ Gsd Cãambncp¶p. ]¯ncn¡v amwkhpw Npc§bpw Iq«v tNÀ¡mdp­v. Idn sh¡pt¼mÄ IqSpX Npc§bnSm³ ]dbambncp¶p. ZpxJnXsâ a\Ên\v _etaIm³ Npc§ D]Icn¡pw F¶mWv ImcWw ]dªXv. amwk¯nte¡v XeXmgv¯n¸nSn¡pIbÃ, amwkw s]m¡n hmbntes¡¯n¡pIbmWv sNbvXncp¶Xv. BSnsâ icoc`mK¯n \n¶v ssIIpdIpw Npa `mKhpambncp¶p Cãw. F¶m BSnsâ enwKw, hrjvW aWn, aq{Xk©n, ]n¯k©n XpS§nbh `£n¡nÃ. shdp¸mbncp¶p Ah. shÅpÅn, DÅn, ZpÀKÔapÅ aäv ]¨¡dn Ch `£n¡mdnÃ. N«nWn, A¨mÀ hn`mK¯n kpÀ¡bpw Imc¡bpsS hnhn[ C\§fnÂsh¨v APvh F¶ C\hpambncp¶p {]nb¦cw. "APvhm' Imc¡ hnj¯n\pw knlvdn\pw ia\amsW¶v AhnSp¶v {]kvXmhn¨p.

DSp¼nsâ amwkt¯mSpw AI¯nd¨ntbmSpw hncànbmbncp¶p. F¶m XSÊanà Xm\pw. hncepIÄsIm­v ss¹äv XpSs¨S¡pw. hnc Htcm¶mbn Cu¼pw. `£W ]ZmÀY¯nâ GXv Awi¯nemWv "_dIXv' F¶v ]dbm³ h¿tÃm.
shÅw IpSn¡pt¼mÄ aq¶v L«§fm¡nbmWv IpSn¡pI. HäbSn¡v hen¨p IpSn¡nÃ. ]m{X¯nte¡v izmkw hnSp¶Xv XSªn«p­v. IpSn¨Xnsâ _m¡n \ÂIpI heXv hi¯pÅhcnte¡mWv. CSXv hi¯mWv D¶X·mcpÅsX¦n heXv hi¯pÅh tcmSp k½Xw hm§nbXn\v tijta D¶X·mÀ¡v \ÂIpIbpÅp. Nnet¸msgÃmw `£W ]m\ob§Ä kz´w \nebn FSp¯v Ign¡mdp­mbncp¶p.

`£W ]m\nb§Ä¡v \yq\X ]dbcpXv. CjvSs¸s«¦n Ign¡pI. Xr]vXns¸s«¦n Ign¡pI. Xr]vXnIcambnsæn ths­¶v sh¡pI. Iq«p PohnX¯n Duga\pkcn¨mhpw ]mNI the \S¡p¶Xv. A]cs\ CSn¨p Xmgv¯m³ Hmtcm hnaÀiI\pw Ahkcw ]mÀ¯ncn¡p¶Xv A]csâ ]mNI Zn\ambncn¡pw. Idn ¡pw ]elmc¯n\pw Ipdhv Is­¯pI F¶Xv Hcp tlm_nbmbn XoÀ¶ncn¡p¶p Iq«p PohnX¯nÂ. CXv aXw shdp¡p¶ Imcyas{X. ]mNIImcs\ {]iwkn¡p¶Xpw, A`n\µn¡p¶Xpw CkvemanIamWv. `£W¯n\v KpUv kÀ«n^n¡äv ]mkm¡p¶Xpw CkvemanIw Xs¶. Hä¡v `£Ww Ign¡p¶Xnt\¡mÄ _dIXvv Iq«mbn Ccp¶v Ign¡p¶XnemsW¶v A_qZmhqZv dnt¸mÀ«v sNbvX lZokn \_n (kz) ]dbpªn«p­v

പ്രാര്‍‌ത്ഥന അനുഗ്രഹത്തിന്‍റെ താക്കോല്‍ !!

ഹൃദയത്തില്‍ നിന്ന്‌ മാലിന്യം നീക്കം ചെയ്യാനുള്ള ഉപാധിയാണ്‌ പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയിലൂടെ മനസിനേയും ഉപവാസത്തിലൂടെ ശരീരത്തേയും ശുദ്ധീകരിക്കുകയാണ്‌ നോമ്പുകാലത്തിന്‍റെ ലക്‍ഷ്യം.ഭൗതിക മോഹങ്ങള്‍ മൂലം ദൈവസ്‌മരണയില്‍ നിന്ന്‌ അകലുന്നവരെ നഷ്ടപ്പെട്ടവരെന്ന് കരുതുന്നു. അവരുടെ ഹൃദയങ്ങളില്‍ പുണ്യം നിറയില്ല. അവരുടെ പ്രവൃത്തിയും വാക്കും പിഴച്ചതായിത്തീരും.ദിക്‌റുകളില്‍ ഏറ്റവും മുഖ്യമായത്‌ “അല്ലാഹു വല്ലാതെ മറ്റ്‌ ആരാധ്യനില്ല” എന്നതാണ്‌. ഈ സത്യവിശ്വാസം ശിഷ്ട ജീവിതത്തിലും മുറുകെ പിടിക്കാനുള്ള കരുത്തു നേടുകയാണ്‌ നോമ്പുകാലത്തിന്‍റെ ആവശ്യം.“നിന്‍റെ നാഥന്‍ വിധിച്ചിരിക്കുന്നു, നീ അവനെ അല്ലാതെ ആരാധിക്കരുത്‌”. എന്ന വാചകം ഓര്‍ക്കുക. സൃഷ്ടാവായ ദൈവത്തോടാവണം മനുഷ്യന്‍റെ പ്രാഥമികമായ കടപ്പാട്‌. അതിനൊടൊപ്പം തന്നെ പ്രധാനമാണ്‌ മാതാപിതാക്കളോടുള്ള ബാധ്യതയും.
സ്വന്തം അച്ഛനമ്മമാര്‍ക്ക്‌‌ വേണ്ടിയാണെങ്കിലും നീതിയുടെ പക്ഷത്ത്‌ നിന്ന്‌ വ്യതിചലിക്കരുത്‌ എന്നും പലസ്ഥലങ്ങളിലും നബി വ്യക്തമാക്കിയിട്ടുണ്ട്‌‌. ദൈവത്തോടാവണം ഏറ്റവും അടിയുറച്ച കടപ്പാട്‌ കാഴ്‌ചവയ്‌ക്കേണ്ടത്‌.അതിനുള്ള ഏറ്റവും മികച്ച വഴിയാണ്‌ പ്രാര്‍ത്ഥന. അല്ലാഹുവിനെ സ്‌തുതിക്കുന്നവര്‍ സര്‍വ്വവും അവനില്‍ അര്‍പ്പിക്കേണ്ടതുണ്ട്‌. അവന്‍റെ കഴിവുകളില്‍ സംശയാലുവാകരുത്‌. പ്രാര്‍ത്ഥന എന്നത്‌ അനുഗ്രഹത്തി‌ന്‍റെ താക്കോലാണ്‌. തിന്മകളില്‍ നിന്ന്‌ സ്വയം അകന്നു നില്‍ക്കാനുള്ള മനസാന്നിധ്യമാണ്‌ അല്ലാഹുവിനോട്‌ നിങ്ങള്‍ക്കുള്ള കടപ്പാട്‌ വ്യക്തമാക്കുക. അല്ലാഹുവിന്‍റെ നാമങ്ങളോ അവനോടുള്ള പ്രാര്‍ത്ഥനയോ നിരന്തരം ഉരുവിട്ട്‌‌ മനസിനെ അല്ലാഹുവിന്‍റെ സന്നിധിയില്‍ ഉറപ്പിച്ച്‌ നിര്‍ത്തുമ്പോള്‍ മാത്രമാണ്‌ അത്‌ സാധ്യമാകുക.

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത