Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

വ്യാഴാഴ്‌ച, ഒക്‌ടോബർ 25, 2012

തിങ്കളാഴ്‌ച, ഒക്‌ടോബർ 22, 2012

നരക ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ !!


""AhhoH>MM En} AS/BH/T> UZ/H]t>{ VUZ/H]t> HMLT A$Z]K VMLoEKTK VJM}A kl{]K An{ A#ThhoH> Lo ELoH EL&o A#T Van M>HMMt# AB/t>{ വറസൂലുക്ക.''

അര്‍ഥം; (അല്ലാഹുവേ, നീ മാത്രമാണ് ആരാധ്യന്‍ നീയല്ലാതെ  യാതൊരു  ആരധ്യനുമില്ല . നിശ്ചയം , മുഹമ്മദ്‌  നബി  (സ്വ) നിന്റെ  അടിമയും , പ്രവച്ചകനുമാനെന്നു  നിന്നെയും  നിന്റെ സിംഹാസന  വാഹകരെയും  മലക്കുകളെയും  മറ്റെല്ലാ സൃഷ്ടി ജീവജാലങ്ങളെയും  സാക്ഷി  നിര്‍ത്തി  ഞാനിതാ  പ്രസ്താവിക്കുന്നു).  എന്ന് പറഞ്ഞാല്‍  അവന്റെ നാളില്‍  ഒന്ന്  ഭാഗവും , രണ്ടു  പ്രാവശ്യം രാവിലെ  ചൊല്ലിയാല്‍ അവന്റെ പകുതി  ഭാഗവും, മൂന്ന്  പ്രാവശ്യം രാവിലെ ചൊല്ലിയാല്‍ അവന്റെ നാളില്‍ മൂന്ന് ഭാഗവും, നാല്  പ്രാവശ്യം രാവിലെ ചൊല്ലിയാല്‍ അവന്റെ ശരീരം മുഴുവനും, നരക ശിക്ഷയില്‍ നിന്നും  ഒഴിവകുന്നതാണ്. (അബു ദാവൂദ് )

ശനിയാഴ്‌ച, ഒക്‌ടോബർ 20, 2012

ബലിദാനത്തിന്റെ പൊരുള്‍ !!

സമ്പൂര്‍ണ സമര്‍പ്പണമാണ് ഇസ്‌ലാമിന്റെ ആത്മാവ്. സ്വന്തമായുള്ള സര്‍വതും ദൈവാഭീഷ്ടത്തിനു വേണ്ടി ത്യജിക്കുമ്പോള്‍ ഒരാള്‍ മുസ്‌ലിമാകുന്നു. ഈ ത്യാഗ സന്നദ്ധതയെ അല്ലാഹു നിരന്തരം പരീക്ഷിക്കുകയും ചെയ്യും. എല്ലാ സമയത്തും അല്ലാഹു വിശ്വാസികളില്‍നിന്ന് ഓരോന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അവനേറ്റവും പ്രിയങ്കരമായതാവും അല്ലാഹുവിന് വേണ്ടത്. സ്വന്തം താല്‍പര്യങ്ങള്‍ ബലികഴിച്ച് അല്ലാഹുവിന്റെ ആവശ്യം നിവര്‍ത്തിക്കാന്‍ തയാറാകുന്നവന്‍ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരിലൊരാളായി മാറുന്നു.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 19, 2012

പരദൂഷണം !!


ÈçK ÉáÜVæ‚ ²øá Öß×cX ·áøáØKßÇßÏßæÜJß ÉùEá: ·áøá¼ß, ÎxáUÕæøÞæA Ȉ ©ùAJßÜÞÃí. ¾ÞX ÎâKáÎÃßçA ©ÃVKí §ÄáÕæø ÇcÞÈßAáµÏÞÏßøáKá.ÈßB{ÞÃí ·áøáÈÞÅæÈCßW ®Lá ÎùáÉ¿ßÏÞÃá ÉùÏáµ? ¦ ·áøáÕᢠÈßBZ ÎÈØßW ©çgÖß‚ ¥çÄ ÎùáÉ¿ß ÄæK ÉùEá: ''εçÈ ÈàÏᢠ¥ÕæøçMÞæÜ ©ùBáKÄá ÄæKÏÞÃá ȈÄí. §dÄÏᢠçÈø¢ ÇcÞÈß‚ßGᢠÉøÆâ×â ÉùÏÞÈÞÃçˆÞ Èà ©rÞÙ¢ µÞÃß‚Äí? ÈÞ¢ 溇áK ®ˆÞ Èzµæ{ÏᢠÉøÆâ×â Èß×ídÉÍÎÞAáKá. ÈÞ¢ ®LßÈá ÎxáUÕøáæ¿ µáxBZ µIáÉß¿ßAÞX ÈNáæ¿ ÕßÜçÏùßÏ ØÎÏ¢ µ{ÏáKá?

ബുധനാഴ്‌ച, ഒക്‌ടോബർ 17, 2012

ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയാഴ്ച !!


hajj-epathram
സൗദി അറേബ്യ : പരിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സംഗമം ഒക്ടോബര്‍ 25ന് ആയിരിക്കും. തിങ്കളാഴ്ച അസ്തമയ ത്തിനു ശേഷം ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. ആയതിനാല്‍ മാസാരംഭം ബുധനാഴ്ച ആണെന്ന് സൗദി സുപ്രീം ജുഡീഷ്യറിയും പണ്ഡിത സഭയും തീരുമാനിക്കുക യായിരുന്നു.

ഇത് പ്രകാരം ഹജ്ജിലെ പ്രധാന അനുഷ്ഠാനമായ അറഫാ സംഗമം ഒക്ടോബര്‍ 25 വ്യാഴാഴ്ചയും ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയും ആയിരിക്കും.



ബുധനാഴ്‌ച, ഒക്‌ടോബർ 10, 2012

"ശിഹാബ് തങ്ങള്‍ ഓര്‍മയില്‍" - മരണത്തെ പറ്റിയുള്ള വീഡിയോ !!

ശിഹാബ് തങ്ങളെ മരണത്തെ പറ്റിയുള്ള ന്യൂസ്‌ വീഡിയോ താഴെ കാണാം !; സൈറ്റ് വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു പോകാവുന്നതാണ്. 

ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2012

റാസല്‍ഖൈമയില്‍ കൂറ്റന്‍ പള്ളി വരുന്നു !!


അബൂദബി: റാസല്‍ഖൈമയുടെ തെക്കന്‍ മേഖലയിലെ നഗരപ്രദേശമായ അല്‍ദൈത്തില്‍ കൂറ്റന്‍ പള്ളി നിര്‍മാണത്തിനുള്ള പദ്ധതിക്ക് പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയത്തിലെ പ്രത്യേക സമിതി അംഗീകാരം നല്‍കി. 18,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പദ്ധതി 250 മില്യന്‍ ദിര്‍ഹം ചെലവഴിച്ചാണ് യാഥാര്‍ഥ്യമാക്കുക. 28,000 പേരെ ഒരേ സമയം ഉള്‍ക്കൊള്ളാനാകുന്ന പള്ളിയോടനുബന്ധിച്ച് ഇസ്ലാമിക് മ്യൂസിയം, ലൈബ്രറി, ഖുര്‍ആന്‍ മന:പാഠമാക്കല്‍ കേന്ദ്രം, പൂന്തോട്ടം എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശപ്രകാരം നിര്‍മിക്കുന്ന പള്ളി അദ്ദേഹത്തിന്‍െറ പേരിലാകും അറിയപ്പെടുക. പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാക്കി പള്ളിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. റാസല്‍ഖൈമക്കടുത്ത പ്രമുഖ താമസകേന്ദ്രങ്ങളിലൊന്നായി വളര്‍ന്നുവരുന്ന പ്രദേശമാണ് അല്‍ദൈത്ത്. മേഖലയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ പള്ളി നിര്‍മിക്കാന്‍ പ്രസിഡന്‍റ് നിര്‍ദേശിച്ചതെന്ന് റാസല്‍ഖൈമ മുനിസിപ്പാലിറ്റി ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ അസം പറഞ്ഞു. അടുത്തിടെ 1028 ഹൗസിങ് പ്ളോട്ടുകള്‍ മുനിസിപ്പാലിറ്റി ഈ പ്രദേശത്ത് അനുവദിച്ചിരുന്നു. പള്ളി നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
28,000 പേരെ ഉള്‍ക്കൊള്ളാനാവുന്ന 22,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഫുജൈറയിലെ ശൈഖ് സായിദ് പള്ളി നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിന്‍െറ ആദ്യഘട്ടം നവംബറില്‍ പൂര്‍ത്തിയാകും. 22,412 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കാണ് നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളി.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 05, 2012

നേര്‍വഴി. + 'പ്രവാചകന്മാരിലൂടെ' !!Darshana TV Programme

അറബീ അക്ഷരങ്ങള്‍ മുതല്‍ വ്യാകരണ നിയമങ്ങള്‍ വരെ ഏതൊരാള്‍ക്കും ലളിതമായും ശാസ്ത്രീയമായും മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ അവതരിപ്പിച്ച് അറബി ഭാഷാ പഠനത്തിന് സഹായിക്കുന്നു.... വിശുദ്ധ ഖുര്‍ആന്‍ പാരായണം, പരിഭാഷ, വാക്കുകളുടെ അര്‍ത്ഥങ്ങള്‍, ആശയം എന്നിവ പഠിപ്പിക്കുകയും പ്രവാചകന്മാരുടെയും അനുചരരുടെയും ചരിത്രങ്ങളും മറ്റു സംഭവകഥകളും ഗുണപാഠങ്ങളുമെല്ലാമുള്‍ക്കൊള്ളിച്ചു കൊണ്ട് ദര്‍ശനാ ടി.വി. അവതരിപ്പിക്കുന്ന ഇസ്്‌ലാമിക് പഠന പരിപാടിയാണ് നേര്‍വഴി.

പ്രവാചകന്മാര്‍.... ലോകത്ത് പ്രകാശം പരത്താനും അന്ധകാരത്തില്‍ നിന്നും മോചിപ്പിക്കുവാനും വിവിധ കാലങ്ങളില്‍ കടന്നുവന്ന മഹാരഥന്മാര്‍. പ്രവാചകന്മാരുടെ ചരിത്രം സത്യത്തില്‍, മാനവരാശിയുടെ ചരിത്രമാണ്. ഭൂഖണ്ഡങ്ങളുടെയും ദേശാന്തരങ്ങളുടെയും അതിര്‍ത്തിരേഖകള്‍ കടന്ന് സംസ്‌കാരങ്ങളുടെയും നാഗരികയുടെയും താഴ്‌വാരങ്ങളില്‍ പ്രഭചൊരിഞ്ഞ് കടന്നുപോയ പ്രവാചക പരമ്പരയുടെ ഒളിമങ്ങാത്ത ഓര്‍മകളിലേക്ക് ഒരെത്തിനോട്ടം. “പ്രവാചകന്മാരിലൂടെ'. ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട 25 പ്രവാചകന്മാരുടെ ജീവിതവഴികളിലൂടെ, വെല്ലുവിളികളെ സഹയാത്രികരാക്കി അവര്‍ നടന്നുതീര്‍ത്ത പ്രബോധനവീഥികളിലൂടെ, യുഗാന്തരങ്ങള്‍ക്കും അനുസ്യൂതമായ കാലപ്രവാഹത്തിനും മായ്ക്കാന്‍ കഴിയാത്ത അവരുടെ തിരുശേഷിപ്പുകളിലൂടെ ഒരു തീര്‍ഥയാത്ര. 'പ്രവാചകന്മാരിലൂടെ'

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത