സിനിമയില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് പല താരങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കാറുണ്ട്. ഇക്കാര്യത്തില്‍ മമ്മൂട്ടി എക്കാലവും ഒരു മാതൃകയാണ്.
രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ 100 ഹൃദ്രോഗികളുടെ ചികിത്സാ ചെലവ് പൂര്‍ണ്ണമായും അദ്ദേഹം വഹിച്ചു. വീണ്ടും രോഗികള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഈ സൂപ്പര്‍താരം. ഇത്തവണ 250 ഹൃദ്രോഗികളുടെ ചികിത്സാ ചെലവ് വഹിക്കാമെന്നാണ് മമ്മൂട്ടി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഫാന്‍സ് അസോസിയേഷന്‍ മുഖേനയാണ് സഹായത്തിന് അര്‍ഹരായവരെ കണ്ടെത്തുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ മെഡിക്കല്‍ ക്യാംപുകളില്‍ നിന്ന് തിരഞ്ഞെടുത്തായിരിക്കും സഹായം നല്‍കുക. (അര്‍ഹാരയവരെ കണ്ടെത്തൂ എന്നിട്ട് മമ്മൂട്ടി യെ അറിയിക്കൂ. ഇത് ബ്ലോഗ്ഗെരുടെ റിക്വസ്റ്റ് ആണ്.)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ