സ്ത്രീകള്‍ നിങ്ങളെ ഇഷ്ട്ട പെടണം എങ്കില്‍ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങളെപ്പറ്റി ആണ് ഇന്ന് ഞാന്‍ പറയുന്നത് , സ്ത്രീകള്‍ എന്നത് നിങ്ങളുടെ അമ്മ ആകാം , ഭാര്യ ആകാം , സഹോദരി ആകാം , അതുമല്ല എങ്കില്‍ കാമുകി ആകാം , കുട്ടുകാരി ആകാം , ഒരു പുരുഷനില്‍
സ്ത്രീകള്‍ പ്രതീക്ഷിക്കുന്ന ചില മിനിമം ഗുണങ്ങള്‍ ഉണ്ട് എന്റെ അനുഭവത്തില്‍ നിന്നും ഞാന്‍ മനസ്സില്‍ ആക്കിയത് നിങ്ങളോട് പങ്കു വയ്ക്കാം.
യോജിപ്പോ വിയോജിപ്പോ നിങ്ങള്‍ രേഖപ്പെടുത്തണം കേട്ടോ ഒന്ന് - നിങ്ങള്‍ സ്ത്രീകളെ കേള്‍ക്കാന്‍ തയ്യാര്‍ ആകണം . നിങ്ങള്‍ വീട്ടില്‍ വന്ന ശേഷം നിങ്ങളുടെ ഭാര്യയോട് , അല്ലെങ്കില്‍ അമ്മയോട് അന്ന് നടന്ന കാര്യങ്ങള്‍ ഒന്ന് സംസാരിക്കണം . സ്ത്രീകള്‍ ധാരാളം കാര്യങ്ങള്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കും , നിങ്ങള്‍ അത് ക്ഷമയോട് മൂളി കേള്‍കുക്ക. അത് അവരെ നല്ലതുപോലെ സന്തോഷിപ്പിക്കും . നിങ്ങള്‍ ഒരു നല്ല കേള്‍വിക്കാരന്‍ ആകുക .രണ്ടു - സ്ത്രീകള്‍ കരുതല്‍ ആഗ്രഹിക്കുന്നു . എന്ന് വച്ചാല്‍ നമുക്ക് ഒരു മിട്ടായി കിട്ടിയാലും അത് കഴിക്കുന്നതിനു മുന്‍പ് അവളോട് ഒന്ന് ചോദിക്കുക , നിനക്ക് വേണോ? നാം എവിടെ എങ്കിലും പോകുമ്പോള്‍ ആയാലും നമ്മുടെ കൂടെയുള്ള സ്ത്രീകള്‍ക്ക് ആദ്യ പരിഗണന കൊടുത്താല്‍ അത് അവരെ സന്തോഷിപ്പിക്കും . സ്ത്രീകളോട് കരുതല്‍ ഉള്ളവന്‍ ആകുക അവര്‍ നിങ്ങളെ ഇഷ്ട്ടപെടും . for more read click and go this blog

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ