ലോക് ഡൗൺ ആയതു കൊണ്ട് ഈ വിശുദ്ധ റമളാനിൽ നമ്മുടെ ആരാധനകൾക്കോ ജീവിത ക്രമങ്ങൾക്കോ കുറവുകൾ സംഭവിക്കാതിരിക്കാൻ ടൈം ടേബിൾ ക്രമികീകരണം നടത്തുക.
04.00 : ഉണരൽ
04.15 : അത്താഴം
04.40 : തഹജ്ജുദ് നിസ്കാരം & ദുആ
05.00 : സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരം
05.05 : വിർദുല്ലത്വീഫ്
05.15 : സുബഹി ജമാഅത്ത് (വീട്ടിൽ)
05.35 : ഖുർആൻ പാരായണം (1 ജുസ്അ്)
09.00 : ളുഹാ നിസ്കാരം
09.15 : ഖുർആൻ പാരായണം (1 ജുസ്അ്)
10.30 : വായന
11.30 : ഖൈലൂലത്ത് ഉറക്കം
01.00 : ളുഹറിന്റെ മുമ്പുള്ള 4 റകഅത്ത് സുന്നത്ത് നിസ്കാരം
01.10 : ളുഹ്ർ ജമാഅത്ത്
01.30 : ളുഹറിന്റെ ശേഷമുള്ള 4 റകഅത്ത് സുന്നത്ത് നിസ്കാരം
01.35 : ഖുർആൻ പാരായണം (1 ജുസ്അ്)
02.00 : വിശ്രമം
03.55 : അസ്വറിന്റെ മുമ്പുള്ള 4 റകഅത്ത് സുന്നത്ത്
04.00: അസ്വർ ജമാഅത്ത്
04.15 : ഖുർആൻ പാരായണം.
04.45 : ഭക്ഷണം തയ്യാറാക്കൽ
(പുരുഷന്മാരും സഹായിക്കുക)
06.35 : തസ്ബീഹ്
06.45 : ഇഫ്താർ
06.55 : മഗ്‌രിബ് ജമാഅത്ത്
07.10 : മഗ്‌രിബിന്റെ ശേഷമുള്ള സുന്നത്ത് നിസ്കാരം
07.15 : പതിവായി ചൊല്ലുന്ന ഖുർആൻ പാരായണം & വിർദുകൾ
07.45 : ഭക്ഷണം
08.30 : ഹദ്ദാദ്
08.45 : ഇശാഅ് ജമാഅത്ത്
09.00 : തറാവീഹ് ജമാഅത്ത്
10.00 : ഉറക്കം.
എല്ലാ നിസ്കാരവും വീട്ടിൽ വെച്ച് ജമാഅത്തായി നിർവഹിക്കുക. വീട്ടിലെ എല്ലാ അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പ് വരുത്തുക. വീട്ടുജോലികളിൽ സ്ത്രീകളെ പുരുഷന്മാർ സഹായിക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ