ഇസ്ലലാം എന്നാണ് ഉണ്ടായത് ??
ഇസ്ലലാം ഒരു പുതിയ മതമാണെന്ന തെറ്റിധാരണ പലർക്കുമുണ്ട്
1400 വർഷങൾക്ക് മുബ് നിലവിൽ വന്നുഎന്നും മുഹമമദ് നബിയിണ് ഇതിൻെറ്റസ്ഥാപകനെന്നു
വാസ്തവത്തിൽ ഇസ്ലലാം ആദ്യകാലം മുതൽക്കെ ഉണ്ട് മനുഷ്യൻ ഭുമിയിൽ കാൽകുത്തിയത്മുതൽക്കെഉളളതാണ ്
..മുഹമ്മതദ് നബി(സ)ഈ മതത്തിൻെറ്റ സ്ഥപകനല്ലാ മറിച്ച് ആവസാനത്തെ ദെെവദൂതനാണ്
....ഖുർആൻ ch.13 v.38 ൽ
ദുതൻമാരെയും എല്ലാകാലഘട്ടത്തിലും (വേദങൾ) വെളിപാടും ആയച്ചിട്ടുണ്ട്.
ഖുർആനിൽ നാലെണ്ണമാണ് പേരെടുത്ത് പ്രസ്താവിച്ചിട്ടുളളത്
''തൗറാത്ത്,സബൂർ,ഇഞ്ചീൽ,ഖൂർ ആൻ ഃ
മുഹമ്മത്
നബി(സ) ആവതരിക്കപ്പെട്ട ആന്തിമവെളിപാടാകുന്നു ♡ഖുർആൻ♡
മുഹമ്മദ് നബിക്ക് മുബ് വന്ന എല്ലാ പ്രവാചകൻമാരും ഒരു പ്രതേ്യക ജനവിഭാങളിലെക്ക് മാത്രമായിരുന്നു.
അവർക്കവതരിച്ച ആ സന്ദേശം ആ ജനവിഭാഗങൾക്ക് ഒരു നിർണ്ണിത കാലം വരെ മാത്രം പിന്തുടരേണ്ടത് മാത്രമായിരുന്നു.
നമ്മൾ മനസ്സിലാക്കുകയാണെങ്കിൽ ദെെവത്തീൽ നിന്നുളള മുൻ വേദങളും കാലന്തരത്തിൽ തിരുത്തപ്പെട്ടിട്ടുകഴിഞു.
എന്നാൽ മുഹമ്മദ് നബി അറബികൾക്കോ മുസ്ലിങൾക്കോ മാത്രമല്ല നിയോഗിതനായ പ്രവാചകനായിരുന്നില്ലാ വിശുദ്ധ
(ഖുർആൻch.21v.107)
ലോകർക്ക് കാരുണൃമായി കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ലാ
അത് കൊണ്ട് തനെ ഖുർആൻ ഇനി വരുന്ന ജനങൾക്ക്കൂടി
ഖുർആർനിലനിൽക്കേണ്ടതുണ്ട്
ഖുർആൻ (ch.15 v.9)
ൽ അല്ലാഹു പറയുന്നു
തീർച്ചയായും നാമാണ് ഉൽബോധനം ആവതരിപ്പിചത് തിർചയായും നാം തന്നെ
(ഖുർആനിനെ) സംരക്ഷിക്കും ========================== ========================== ======================...അ ല്ലാഹുവിങ്കല്‍ സ്വീകാര്യമായ മതം ഒന്നേയുള്ളൂ. അതാണ് ഇസ്‌ലാം. ..യുഗാന്തരങ്ങളില്‍ നിയുക്തരായ അല്ലാഹുവിന്റെ ദൂതന്മാരെല്ലാം പ്രബോധനം ചെയ്തുവന്നത് ഇസ്‌ലാം തന്നെയായിരുന്നു. മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയിലൂടെ അത് പൂര്‍ത്തീകരിക്കപ്പെട്ടു. ഹജ്ജത്തുല്‍ വിദാഇല്‍ വെച്ച് ഇസ്‌ലാമിന്റെ പൂര്‍ത്തീകരണം സംബന്ധിച്ച അല്ലാഹുവിന്റെ പ്രഖ്യാപനമുണ്ടായി.
ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളുടെ മേല്‍ ഞാന്‍ സമ്പൂര്ണ്ണമാക്കിയിരിക്കുന ്നു. ഇസ്‌ലാമിനെ നിങ്ങള്‍ക്ക് ഞാന്‍ മതമായി തൃപ്തിപ്പെട്ടിരിക്കുന്നു. (സൂ: മാഇദ: 3).
മതം അല്ലാഹു പൂര്ത്തീകരിച്ചുതന്നിരിക്ക ുന്നു. ഒരു നന്മയും അതില്‍ നിന്ന് അല്ലാഹു ഒഴിവാക്കിയിട്ടില്ല. ഒരു തിന്മയെ കുറിച്ചും താക്കീത് നല്കാതിരുന്നിട്ടുമില്ല. നബിതിരുമേനി പറയുന്നു:
"തന്റെ സമുദായത്തിന് നന്മയാണെന്ന് അറിയുന്ന എല്ലാം അവരെ അറിയിക്കലും, അവര്‍ക്ക് തിന്മയാണെന്ന് അറിയുന്നതിനെക്കുറിച്ചെല്ലാ ം അവര്‍ക്ക് താക്കീത് നല്‍കലും ബാധ്യതയായിട്ടല്ലാതെ എനിക്ക് മുമ്പ് ഒരു നബിയും ഉണ്ടായിട്ടില്ല". (മുസ്‌ലിം). അതുകൊണ്ട് തന്നെ നബിതിരുമേനി തന്റെ ദൗത്യം പൂര്‍ണമായും നിര്‍വഹിക്കുക തന്നെ ചെയ്തു. അവിടുന്ന്‍ പറഞ്ഞു:
"സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന, നരഗത്തില്‍നിന്ന് അകറ്റുന്ന യാതൊന്നും നിങ്ങളോട് വിശദീകരിക്കാതെ വിട്ടുപോയിട്ടില്ല". (ത്വബ്റാനി).
പൂര്‍ത്തീകരിക്കപ്പെട്ട അല്ലാഹുവിന്റെ മതത്തില്‍ ഇനി യാതൊന്നും കൂട്ടുവാനോ കുറക്കുവാനോ ആര്‍ക്കും അവകാശമില്ലെന്ന് നബിതിരുമേനി പറഞ്ഞു:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ