Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

വെള്ളിയാഴ്‌ച, ജൂൺ 10, 2016

Cave of the seven sleepers .............................................?


" മരണസമാനമായ". 300. വർഷത്തെ. ഉറക്കിനു. ശേഷം. അള്ളാഹു. അവരെ. ഉണർത്തി. ഉണർന്നപ്പോൾ. അവർക്ക്‌. സംശയമായി, നമ്മൾ. ഈ. ഗുഹയിൽ. എത്ര. സമയം. ( കാലം) ഉറങ്ങി ?? അക്കാര്യം. അവർ തന്നെ. പരസ്പരം. ചോദിച്ച്‌. കൊണ്ടിരുന്നു....അള്ളാഹു. പറയുന്നു :

" അപ്രകാരം. അവർ. പരസ്‌ പരം. ചോദ്യം. നടത്തുന്നവരായി. നാം. അവരെ. എഴുന്നേൽപ്പിച്ചു. അവരിലൊരാൾ. ചോദിച്ചു. : നിങ്ങളെത്ര. കാലം. ഗുഹയിൽ. കഴിഞ്ഞു ? മറ്റുള്ളവർ. പറഞ്ഞു : നാം. ഒരു. ദിവസമോ. ഒരു. ദിവസത്തിന്റെ. അൽപ്പ. ഭാഗമോ. ( ഇവിടെ ). കഴിഞ്ഞു. കാണും...."

( കഹ്ഫ്‌. : 19)

നാന്നായി. ക്ഷീണിച്ച്‌ ഗാഡനിദ്ര. കഴിഞ്ഞെഴുന്നേറ്റാൽ. മണിക്കൂറുകൾ. പെട്ടന്ന്. കഴിഞ്ഞു. പോയ. പോലെ. അനുഭവപ്പെടുന്നത്‌. നമ്മളോരോരുത്തരും. അനുഭവിക്കുന്നതാണല്ലോ... അത്‌. പോലെ. അവർക്കും അനുഭവപ്പെട്ടു..... എന്നാൽ. യഥാർത്ഥത്തിലാകട്ടെ. അവർ. 300. വർഷം. മയക്കത്തിലായിരുന്നു. താനും. !!!

തുടർന്ന്. നടക്കുന്ന. സംഭവമിങ്ങനെ. : അവരിലൊരാൾ. ഭക്ഷണം. വാങ്ങാനായി. കയ്യിലുള്ള. നാണയത്തുട്ടുകളുമായി. നഗരത്തിലേക്ക്‌. പോയി. താൻ. ഗുഹയിൽ. പോകുന്നതിനു. മുമ്പുള്ളതിൽ. നിന്നും. ഇപ്പോൾ. നഗരമാകെ. മാറിയിരിക്കുന്നു... അങ്ങനെ ഇദ്ദേഹം. ഭക്ഷണം. വാങ്ങി. പകരം. നൽകിയ. നാണയം. 300. വർഷങ്ങൾക്ക്‌. മുമ്പുള്ളതാണെന്ന്. ചില. ആളുകൾക്ക്‌. മനസ്സിലാവുകയും. അവർ. അദ്ദേഹത്തെ. ചോദ്യം. ചെയ്യുകയും ചെയ്തു . അങ്ങനെ. അദ്ദേഹം. താനും. കൂട്ടുകാരും. ഗുഹയിൽ. ഉറങ്ങിപ്പോയ. സംഭവം. അവരോട്‌. പറഞ്ഞു... അപ്പോഴാണു. ഞാൻ. 300. വർഷം. ഉറങ്ങി. എന്ന. വിവരം. അദ്ദേഹം. അറിയുന്നത്‌....(സുബ്‌ ഹാനള്ളാ ) , 

ഈ. വാർത്ത. നാട്ടിലെ. രാജാവിന്റെ. അടുക്കലുമെത്തി....അവർ. 300. വർഷങ്ങൾക്ക്‌. മുമ്പ്‌. ശിക്ഷ. ഭയന്ന്. ഗുഹയിൽ. ഒളിക്കാൻ. കാരണക്കാരനായ. ബഹുദൈവാരാധകനായ. രാജാവ്‌. എന്നോ മരണപ്പെട്ടിരിക്കുന്നു...തൽ സ്ഥാനത്ത്‌. ഇപ്പോഴുള്ള. രാജാവ്‌. "ഏകദൈവവിശ്വാസിയും ". ഒപ്പം. " പരലോകവിശ്വാസിയുമാണു". അദ്ദേഹം. ഇത്‌. അള്ളാഹുവിൽ. നിന്നുള്ള. ഒരു. അൽഭുതമായിക്കാണുകയും. രാജാവും. സംഘവും. ആ. ഗുഹയിൽ. ചെന്ന്. യുവാക്കളെ. നേരിട്ട്‌. കണ്ട്‌. സത്യം. ബോധ്യപ്പെടുകയും. അള്ളാഹുവിനെ. സ്തുതിക്കുകയും. ചെയ്തു....

ഈ. സംഭവം. മരണാനന്തര. ജീവിതത്തിനൊരു. തെളിവ്‌. :

മറ്റൊരു. കാര്യം. ഈ. രാജാവിന്റെ. കാലത്ത്‌. എല്ലാ. കാലത്തെയും. പോലെ. ആളുകൾക്കിടയിൽ. നടന്നിരുന്ന. ചൂടുള്ള. ഒരു. തർക്കവിഷയമായിരുന്നു. " മരിച്ച. ശേഷം. വീണ്ടും. ജീവിതം / പരലോകം." ഉണ്ടാകുമോ. എന്ന്.... ഈ. ചർച്ചയിൽ. നാം. മേൽ. പറഞ്ഞ. രാജാവ്‌. മരണാനന്തര. ജീവിതം / പരലോകം. ഉണ്ട്‌. എന്ന്. വിശ്വസിച്ചയാളായിരുന്നു....അദ്ദേഹമാകട്ടെ. ജനങ്ങൾക്ക്‌. മരണാനതര. ജീവിതത്തിൽ. വിശ്വാസമുണ്ടാകാൻ . ഒരു. തെളിവ്‌. / ദൃഷ്ടാന്തം. വേണമെന്ന്. അള്ളാഹുവോട്‌. പ്രാർത്ഥിച്ച്‌. കൊണ്ടിരുന്ന. സന്ദർഭവുമായിരുന്നു. അത്‌. ആയിടക്കാണു. ഗുഹാവാസികൾ. 300. വർഷങ്ങൾക്ക്‌. ശേഷം. ഗുഹയിൽ. നിന്ന്. എഴുന്നേറ്റ്‌. വരുന്നത്‌. അത്‌. ആ. ജനതക്ക്‌. വലിയൊരു. തെളിവായി. മാറി . അങ്ങനെ. ഗുഹാവാസികൾ. അന്ന്. മുതൽ. ഇന്ന്. വരെയുള്ള. മനുഷ്യർക്ക്‌. ". മരണാനന്തര. ജീവിതത്തിനു. ". ചരിത്രത്തിൽ. ഒരു. വലിയ. തെളിവായി. നില. നിൽക്കുന്നു..... അള്ളാഹു. ഇക്കാര്യം. പറയുന്നത്‌. കാണുക. :

" അള്ളാഹുവിന്റെ. വാഗ്‌ ദാനം. സത്യമാണെന്നും. അന്ത്യസമയത്തിന്റെ. കാര്യത്തിൽ. യാതൊരു. സംശയവുമില്ലെന്നും. അവർ.( ജനങ്ങൾ). മനസ്സിലാക്കാൻ. വേണ്ടി. നാം. അവരെ ( ഗുഹാവാസികളെ). കണ്ടെത്താൻ. അപ്രകാരം. അവർക്ക്‌. ( ജനങ്ങൾക്ക്‌). അവസരം. നൽകി....."

( സൂറതുൽ. കഹ്ഫ്‌. : 21)

അവരുടെ. ശരീരം. അള്ളാഹു. ഗുഹയിൽ. സം രക്ഷിച്ചതെങ്ങനെ. ??:

ചിലർക്ക്‌ ഉണ്ടായേക്കാനിടയുള്ള. ഒരു. സംശയമാണിത്‌. അതിനുത്തരം. ഈ. സൂറത്തിൽ. തന്നെയുണ്ട്‌. അള്ളാഹു. അതിനു. സ്വീകരിച്ച. ചില. രീതികൾ. കാണുക :

1⃣. " സൂര്യൻ. ഉദിക്കുമ്പോൾ. അതവരുടെ. ഗുഹ. വിട്ട്‌. വലത്‌. ഭാഗത്തേക്ക്‌. മാറിപ്പോകുന്നതായും. അത്‌. അസ്‌ തമിക്കുമ്പോൾ. അവരെ. വിട്ട്‌. ഇടത്‌. ഭാഗത്തേക്ക്‌. മാറിപ്പോകുന്നതായും. നിനക്ക്‌. കാണാം, അവരാകട്ടെ , ഗുഹയുടെ. വിശാലമായ. ഒരു. ഭാഗത്താകുന്നു, അത്‌. അള്ളാഹുവിന്റെ. ദൃഷ്ടാന്തങ്ങളിൽ. പെട്ടതത്രേ...."

( കഹ്ഫ്‌. : 17)

ഇതിനു. ഇമാം. ഇബ്‌ നുകസീർ ( റ). യുടെ. വിശദീകരണം. ഇതാണു, വെയിൽ. അവർ. കിടക്കുന്ന. ഭാഗത്തേക്ക്‌. വരാതെ. സംരക്ഷിക്കപ്പെട്ടു.... കാരണം. വെയിൽ. തട്ടിയിരുന്നുവെങ്കിൽ. അവരുടെ. ശരീരം. പൊള്ളുകയോ. കരിയുകയോ. ചെയ്യുമായിരുന്നു. " - ശരിയാണത്‌, വർഷങ്ങളോളം. വെയിൽ. തട്ടിയാൽ. അവരുടെ. ശരീരം. നശിക്കുമല്ലോ.... ഈ. ആയത്തിൽ. നിന്ന്. ചില. വ്യാഖ്യാതാക്കൾ. ആ. ഗുഹയുടെ. കിടപ്പ്‌. എങ്ങനെയാണെന്നും. പറയുന്നത്‌. കാണാം. അവർ. പറയുന്നത്‌. ആയത്തിൽ. പറയുന്നത്‌. പോലെ. ഉദിക്കുമ്പോഴും. അസ്‌ തമിക്കുമ്പോഴും. ഗുഹക്കുള്ളിൽ. വെയിൽ. കയറില്ല. എന്നാൽ. ആ. ഗുഹ. " തെക്ക്‌. - വടക്കായിരിക്കും".... ( അള്ളാഹു. അ അലം )

ഉള്ളിലേക്ക്‌. വെയിൽ. കയറില്ല. എന്നതിൽ. അവർക്ക്‌. വേറൊരു. ഗുണം. കൂടിയുണ്ട്‌. ഉള്ളിൽ. എപ്പോഴും. ഇരുട്ടായിരിക്കും, പുറമെ. നിന്ന്. ആർക്കും (മനുഷ്യർക്കോ. മൃഗങ്ങൾക്കോ). ഉള്ളിലുള്ള. അവരുടെ. ശരീരം. ഒറ്റ. നോട്ടത്തിൽ. കാണാൻ. സാധ്യമല്ല....

അള്ളാഹു. അവരുടെ. ശരീരം. നശിക്കാതിരിക്കാൻ. ചെയ്ത. വേ റെ. ചില. കാര്യങ്ങൾ. കൂടി. കാണുക. :

. " അവർ. ഉണർന്നിരിക്കുന്നവരാണെന്ന്. നീ. വിചാരിക്കും. ( സത്യത്തിൽ) അവർ. ഉറങ്ങുന്നവരത്രേ, നാം. അവരെ. വലത്തോത്തും . ഇടത്തോത്തും. മറിച്ച്‌. കൊണ്ടിരുന്നു. അവരുടെ. നായ. ഗുഹാമുഖത്ത്‌. അതിന്റെ. 2. കൈകളും. നീട്ടി. വെച്ചിരിക്കുകയാണു. അവരുടെ. നേർക്ക്‌. നീ. എത്തിനോക്കുന്ന. പക്ഷം. നീ. അവരിൽ. നിന്ന്. പിന്തിരിഞ്ഞോടുകയും. അവരെ. പറ്റി. നീ. പേടിയുള്ളവനാവുകയും. ചെയ്യും. "

( കഹ്ഫ്‌. : 18)

2⃣ " നാമവരെ. വലത്തോട്ടും. ഇടത്തോട്ടും. മറിച്ച്‌. കൊണ്ടിരുന്നു. ....". 

ഇബ്‌ നു അബ്ബാസ്‌. (റ). പറയുന്നു : " ഇങ്ങനെ. ചെയ്തില്ലായിരുന്നെങ്കിൽ. ഭൂമി. അവരെ. തിന്നുമായിരുന്നു..."

3⃣. മൂന്നാമതായി. അവരുടെ. ശരീരം. സം രക്ഷിക്കാൻ. അള്ളാഹു. സ്വീകരിച്ച. രീതി. ഗുഹാമുഖത്ത്‌. കാൽ. നീട്ടി കിടക്കുന്ന. ഒരു. നായയാണു

4⃣. നാലാമത്തെ. രീതി. ഇനി. ആരെങ്കിലും. ഗുഹയുടെ. ഉള്ളിൽ. കടന്നാൽ. തന്നെ. അവരുടെ. ശരീരവും. ഭീകരാന്തരീക്ഷവും. . കണ്ടാൽ. ഭയന്ന്. പേടിച്ച്‌. ഓടിരക്ഷപ്പെടും. വിധമാണു. അവരുടെ. കിടപ്പ്‌ ( അവസാനം. കൊടുത്ത. ആയത്തിന്റെ. അവസാന. ഭാഗം. കാണുക )...

ഗുഹാവാസികളുടെ. സംഭവം. കുർ ആനല്ലാത്ത. മറ്റ്‌ വല്ല. തെളിവും ?? :

കുർ ആനിന്റെ. എതിരാളികൾ.( പ്രത്യേകിച്ചും മരണാനതര. ജീവിതത്തെ. എതിർക്കുന്നവർ ) ഇവിടെ. ഉന്നയിക്കുന്ന. ഒരു. ചോദ്യമുണ്ട്‌. 

 ഗുഹാവാസികളെ. മരിച്ചതിനു. ശേഷം. ജീവിപ്പിച്ച. സംഭവം. അന്ന് പ്രസിദ്ധമാണെങ്കിൽ. അത്‌. കുർ ആനിൽ. മാത്രമല്ലല്ലോ. കാണുക, ഇതിനു. വേ റെ. ഏതെങ്കിലും. ചരിത്ര. സ്രോതസ്സുണ്ടോ. ??

ഉത്തരം. : ". ഉണ്ട്‌, പുരാതന. ഗ്രീസിന്റെയും റോമിന്റെയും. ചരിത്രം. പറയുന്ന. . ഗിബ്ബണിന്റെ. -"The Fall Of Roman Empire"- എന്ന. പുസ്തകതിൽ. " ഏഴു. ഉറക്കക്കാർ ".( Seven Sleepers ) എന്ന. പേരിൽ. ഒരു. അധ്യായം. തന്നെ. കൊടുത്ത്‌ അതിൽ. ഈ. ചരിത്രം. അദ്ദേഹം. വിശദമായി പറയുന്നുണ്ട്‌...

കൂടാതെ. ഈ. സംഭവം. മുഹമ്മദ്‌. നബി. വരുന്നതിനു. മുമ്പ്‌. തന്നെ. ജൂത- ക്രൈസ്തവരായ. വേദക്കാർക്കിടയിൽ. സുപരിചിതമായിരുന്നു.... കൂടാതെ, മറ്റൊരു. തെളിവ്‌. , ഈ. സംഭവം. നടന്ന. ഗുഹയുടെ. അവശിഷ്ടങ്ങൾ. ഇന്നും. നിലനിൽക്കുന്നു. എന്നതാണു.

സൂറത്തുൽ. കഹ്ഫിലെ. ഗുഹയുടെ. ഫോട്ടോ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത