Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

ചൊവ്വാഴ്ച, ജൂൺ 28, 2016

പെണ്കുട്ടികളില്ലാത്ത വീട് ...!!! ആത്മാവില്ലാത്ത ശരീരങ്ങള് പോലെയാണ് ...!


പെണ്കുട്ടികളില്ലാത്ത വീട് ...!!!
ആത്മാവില്ലാത്ത ...!!!
ശരീരങ്ങള് പോലെയാണ് ...!!!
വീട്ടില് ഒരു 'മോളൂട്ടി'വേണം ...!!!
ആങ്ങളമാരുടെ അനിയത്തിയായി ...!!!
ഉമ്മച്ചിയുടെ കുഞ്ഞോളായി ...!!!
ഉപ്പാന്റെ പൊന്നൂസായി ...!!!
അവളുണ്ടെങ്കില് വീട് ...!!!
ഉണര്ന്നിരിക്കും ...!!!
അകത്തും പുറത്തും ...!!!
പാറിനടക്കും ...!!!
അടുക്കളയില് ഉമ്മയ്ക്ക് ...!!!
കൈത്താങ്ങാവും ...!!!
മുല്ലയും തുളസിയും ...!!!
പത്തുമണിപ്പൂക്കളും ...!!!
നട്ടുനനക്കാന് ...!!!
ഒരു കുഞ്ഞിപ്പെങ്ങള്‍ ...!!!
തന്നെ വേണം ...!!!
പെണ്കുട്ടി ...!!!
പിറക്കാത്ത മണിമാളിക ...!!!
മരണവീടിന് സമാനമാണ് ...!!!
നിന്റെ സഹോദരന് ഒരു ...!!!
പെണ്കുഞ്ഞ് പിറന്നാൽ ..!!!
അവനെന്റെ സലാം പറയണമെന്ന് ...!!!
പുണ്ണ്യനബി (സ )പഠിപ്പിച്ചു ...!!!
മാതാപിതാക്കള്ക്ക് ...!!!
സാന്ത്വനമേകുന്ന ...!!!
തണല്മരങ്ങളാണ് ...!!!
ഓരോ പെണ്കിടാവും ...!!!
അവശത അനുഭവിക്കുന്ന ...!!!
നേരത്ത് അരികിലാദ്യമെത്തുന്നതും ...!!!
മാതാപിതാക്കളുടെ ...!!!
വേര്പാടില് മഴയായ് ...!!!
പെയ്തിറങ്ങുന്നതും ...!!!
മോളുടെ മിഴിനീരായിരിക്കും ...!!!
മഹര് മാലയില് കോര്ത്ത് ...!!!
മറ്റൊരാളുടെ കൈകളിലേക്ക് ...!!!
ഏല്പ്പിച്ചു കൊടുത്താലും ...!!!
വേറൊരു വീട്ടിലേക്ക് ...!!!
പറിച്ചുനട്ടാലും ...!!!
ആഴ്ന്നിറങ്ങിയ ...!!!
ആല്വേരുപോലെ ...!!!
അദൃശ്യമായൊരു ...!!!
സാന്നിദ്ധ്യമായി ...!!!
അവള് നിന്നരികിലുണ്ടാവും ...!!!
പരിധിയില്ലാത്ത ...!!!
പ്രതീക്ഷയോടെ ...!!!
പോറ്റി വളര്ത്തിയ ...!!!
ആണ്മക്കള് ...!!!
ജീവിതത്തിന്റെ ...!!!
പച്ചപ്പുതേടി ...!!!
അകലങ്ങളിലേക്ക് ...!!!
ചേക്കേറുമ്പോഴും ...!!!
'മകള്'
ഒരു നിഴല് സ്പര്ശമായി ...!!!
അനുഭവപ്പെടും ...!!!
ഉമ്മയ്ക്ക് വയ്യെന്ന് ...!!!
കേട്ടപ്പോള് ...!!!
വീട്ടിലാദ്യമെയെത്തിയത് ...!!!
പെങ്ങളാണ് ...!!!
കുളിമുറിയില് ...!!!
കാലുതെന്നി വീണ വല്ല്യുപ്പ ...!!!
ആഴുപത്രിയിലെ ...!!!
അത്യാസന്ന ...!!!
നിലയിലാണെന്നറിഞ്ഞപ്പോള് ...!!!
ഓടിക്കിതച്ചെത്തിയതും ...!!!
എന്റുമ്മയാ ...!!!
'കോഴിക്കൂട് അടച്ചീല്ലാ ...!!!
ആടിനെ മാറ്റിക്കെട്ടീല്ലാ' ...!!!
എന്നോര്ക്കുന്നത് പോലും ...!!!
വീട്ടിലെത്തിയ ശേഷമായിരിക്കും ...!!!
__________________________________
മകളായി മാറുന്ന മരുമകളും ...!!!
ഒരു 'മോളു' തന്നെയല്ലേ ...!!!
"ഭാര്യ പ്രസവിച്ചു ...!!!
പിന്നേം പെങ്കുട്ടി" ...!!!
നീരസത്തോടെയാണ് ...!!!
പലരും ഇത്തരം വിശേഷങ്ങള് ...!!!
പങ്കുവെക്കുന്നത് ...!!!
ആണായാലും ...!!!
പെണ്ണായാലും ...!!!
സന്താനങ്ങള് ...!!!
ദൈവത്തിന്റെ ...!!!
ദാനമല്ലെ അവള് ...!!!
വിവാഹ കമ്പോളത്തിലെ ...!!!
വില്പ്പനച്ചരക്കായി മാറിയത് ...!!!
വല്ലാത്ത ശാപം തന്നെ ...!!!
ആദര്ശ വിശദീകരണങ്ങള്ക്ക് ...!!!
വാശിപിടിക്കുന്ന ...!!!
മതസംഘടനകള് ...!!!
തിരസ്ക്കരിക്കപ്പെടേണ്ട ...!!!
തിന്മക്കെതിരെ ...!!!
പുറംതിരിഞ്ഞു ...!!!
നില്ക്കുന്നത് ...!!!
ഖേദകരമല്ലാതെ മറ്റെന്താണ് ...!!!
പിറക്കാന് പോകുന്ന ...!!!
കുഞ്ഞിന്റെ ...!!!
ലിംഗ നിര്ണ്ണയം നടത്തി ...!!!
ഭ്രൂണഹത്യ ചെയ്യുന്ന ...!!!
പ്രവണത ...!!!
സാക്ഷര കേരളത്തിലും ...!!!
കാട്ടുതീ പോലെ പടര്ന്നു ...!!!
പിടിക്കുന്നുണ്ട് ...!!!
തിരിച്ചറിവ്നഷ്ട്ടപ്പെട്ട ...!!!
അക്കാദമിക്ബിരുദങ്ങള്ക്കപ്പുറം ...!!!
ഇനിയെന്നാണ് ...!!!
നാം ജീവിതം പഠിക്കുക ...!!!
ഭാര്യ പ്രസവിച്ചത് മുഴുവന് ...!!!
പെണ്ണായിപ്പോയതിന്റെ പേരില് ...!!!
അവളെ മൊഴിചൊല്ലിയവരുണ്ട് ...!!!
കലഹിച്ചവരുണ്ട് ...!!!
മര്ദിച്ചവരുമുണ്ട് ...!!!
സമകാലിക ലോകത്തെ ...!!!
വാര്ത്തകള് കാണുമ്പോള് ...!!!
പെണ്ണിനെ ജീവനോടെ ...!!!
കുഴിച്ചുമൂടിയ ...!!!
'ജാഹിലീയാ'
കാലം തിരികെ ...!!!
വരുന്നപോലെ തോന്നും ...!!!
അന്നും ...!!!
````````ഫാത്വിമ````````
എന്റെ കരളിന്റെ ...!!!
കഷ്ണമാണെന്ന്' പറഞ്ഞ ...!!!
തിരുദൂതരെ ...!!!
അവിടുത്തേക്കൊരു ...!!!
സ്വലാത്ത് ...!!!
``സല്ലള്ളാഹു അലാ മുഹമ്മദ്``
'സ്വല്ലല്ലാഹു അലൈഹി വ സല്ലം ...!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത