Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
"എന്റെ ഈ ബ്ലോഗും, മറ്റു ബ്ലോഗ്ഗുകളും ക്ലിയര്‍ ആയി വായിക്കാന്‍ ക്രോമിലോ, മോസില്ല ഫയർ ഫൊക്സിലൊ ഉപയോഗിക്കേണ്ടതാണ്. ഇവയിൽ മാത്രമേ ക്ലിയര്‍ ആയി ഫയല്‍ ഓപ്പണ്‍ ആയി വരികയുള്ളൂ" TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

Font Problem ?

ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ബ്ലോഗ്‌ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്തു വയ്ക്കാവുന്നതാണ്. സ്റ്റാര്‍ട്ട്‌ -കണ്ട്രോള്‍ പാനല്‍ -ഫോണ്ട് ഫോള്‍ഡര്‍ ഓപ്പണ്‍ - പേസ്റ്റ് . ഈ രീതിയില്‍ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആയി വരാൻ കുറച്ചു സമയം എടുത്തേക്കാം. പെഷിയൻസ് കാണിക്കുക. !
Font problem click here & download this fonts

ബുധനാഴ്‌ച, ജൂൺ 08, 2016

ജീവിതം മുന്നോട്ടാണ് പക്ഷെ...ജീവിതം പഠിക്കേണ്ടത് പിറകോട്ട് നേക്കിയാണ്.................?

ഒരു നിമിഷം
മകന്‍ : ഹലോ....
ഉമ്മാ, ഞാനിന്നു കുറച്ചു
നേരം വൈകുട്ടാ....
..........
ഉമ്മ : മോനെ നീ എവിടാടാ
ഇപ്പോ...?
..........
മകന്‍ : ഞാന്‍ ഫ്രെണ്ട്സിന്റെ കൂടെ ടൗണിലാ , ഫുഡ് ഞാന്‍ ഇവിടുന്നു കഴിച്ചോളാം..
....
ഉമ്മ: മോനെ..... ഉപ്പ അറിഞ്ഞാല്‍ ചീത്ത കേള്‍ക്കുട്ടോ.....
....
മകന്‍ : ഉമ്മാ എന്തെങ്കിലുമൊക്കെ പറഞ്ഞ് പിടിച്ചു നിർത്തു, പ്ലീസ്....
.....
ഉമ്മ: ഉം...
....
ഉപ്പ : അവനെവിടെ പോയെടീ.. ഇത്രേം നേരമായല്ലോ..?
........
ഉമ്മ : അവന്‍ ഫ്രെണ്ട്സിന്റെ കൂടെ എവിടെയോ പോയതാ ഇപ്പൊ വരും...
......
ഉപ്പാ: അവനോടു ഞാന്‍ പറഞ്ഞതല്ലേ രാത്രി ഇങ്ങനെ കറങ്ങരുതെന്നു, ഹും..അവന്‍ ഇങ്ങോട്ട് വരട്ടെ കാണിച്ചു കൊടുക്കാം ഞാന്‍....
........
ഉമ്മ: ദേ നിങ്ങളൊന്നും ചെയ്യണ്ടാ... ഞാൻ പറഞ്ഞ് മനസ്സിലാക്കാം അവനെ.. വെറുതെ അവനെ വിഷമിപ്പിക്കണ്ടാട്ടോ....
.......
അങ്ങനെ നേരം ഒരുപാട് വൈകി 🌌അവനെത്തി, ലൈറ്റ് അണച്ചിരുന്നു..🌃
......
എല്ലാരും ഉറങ്ങിയെന്ന് അവന്‍ കരുതി, അപ്പോ.. പിന്നെ അവരെ ബുദ്ധിമുട്ടിക്കണ്ടാ...ന്ന് വിചാരിച്ച് ഉമ്മറത്ത് കിടന്നു.
........
സമയം രാത്രി 2 മണി കഴിഞ്ഞിരുന്നു...
പെട്ടന്ന് ഫോണ്‍ റിംഗ് ചെയ്തു.അവന്‍ അറ്റന്റ് ചെയ്തു.......
"ഹലോ" മോനെ...നീ എവിടെയാ..ഞാൻ കുറെ... നേരായി നിന്നെയും കാത്തിരിക്കുന്നു!!
....
അവന്റെ മനസ്സൊന്നു പിടഞ്ഞു....
സങ്കടം വന്നു... കണ്ണുകള്‍ നിറഞ്ഞു....😰😰
.........
ഇത്രേം നേരമായിട്ടും എന്നെ കാത്തിരുന്ന (ഉമ്മ)അത് ഉമ്മാക്ക് മാത്രമേ കഴിയൂ...!
......
താന്‍ പുറത്തുണ്ടെന്ന് പറഞ്ഞു.
ഉമ്മ കതകു തുറന്നു..
അവന്‍ അകത്തു കടന്നു..
.......
( റൂമിലേക്ക് ശബ്ദമുണ്ടാക്കാതെ നടന്നു. ഉപ്പ എണീറ്റാലോ...എന്ന് അവന്‍ ചിന്തിച്ചു. )
.........
അങ്ങനെയവന്‍ നിത്രയിലേക്ക് യാത്രയായി...
.........
ഉമ്മയും ശബ്ദമുണ്ടാക്കാതെ റൂമിലേക്ക് നീങ്ങി ഉപ്പയുടെ അരികില്‍ കിടന്നു.
.........
അപ്പോളതാ ഒരു ശബ്ദം :- അവന്‍ വന്നോടി..? അവന്‍ വല്ലതും കഴിച്ചിട്ടുണ്ടോ...!
അതെ, ഇവരെയാണോ നമ്മള്‍(പുതു തലമുറ)
വൃദ്ധസദനങ്ങള്‍ക്ക് നല്‍കുന്നത്...?
അവര്‍ നിന്നെ...ഏറെ സ്നേഹിച്ചതാണോ...അവര്‍ ചെയ്ത
തെറ്റ്...
മാതാവിലൂടെസ്നേഹം തുടിക്കുമ്പോള്‍ പിതാവിലൂടെ സംരക്ഷണംഅനുഭവിക്കുന്നതാണ്
👪''കുടുംബം''👨‍👩‍👦‍👦
(ജീവിതം മുന്നോട്ടാണ് പക്ഷെ...ജീവിതം പഠിക്കേണ്ടത് പിറകോട്ട് നേക്കിയാണ്...)
*വായിച്ചവര്‍ക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത