ഗർഭം" എന്ന മൂന്നക്ഷരത്തിൽ നിന്ന്
"ജനനം" എന്ന മൂന്നക്ഷരത്തിലൂടെ
പൊട്ടി വിടർന്ന് നാം, "ജീവിതം" എന്ന
മൂന്നക്ഷരത്തിലൂടെ സഞ്ചരിച്ച് "സുഖവും"
"ദുഃഖവും" എന്ന മൂന്നക്ഷരത്തിലൂടെ
യാത്ര ചെയ്യവേ പെട്ടെന്നൊരു നാൾ
"മരണം"എന്ന മൂന്നക്ഷരം നമ്മെ
പിടികൂടി "ഖബര്"
എന്ന മൂന്നക്ഷരത്തിൽ കൊണ്ടുപോയി
വെക്കുംബോൾ ഓർക്കുക "മൂന്നു"
"കഷ്ണം"തുണിയാണ് അവിടെയും
നമുക്കുളളതആ ഖബറിലും നമ്മെ
കൈവിടാതെ കൂട്ടിനുളളത് "ഇരുട്ട്" എന്ന
മൂന്നക്ഷരം,അവിടെ നമുക്ക് "വെളിച്ചം"
എന്ന മൂന്നക്ഷരം ലഭിക്കണമെങ്കിൽ
"അളളാഹു" എന്ന നാലക്ഷരവും
"ഖുര്‍ആന്‍" എന്ന നാലക്ഷരവും
"നിസ്കാരം" എന്ന നാലക്ഷരവും മുറുകെ
പിടിക്കുക.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ