ഒരു അമുസ്ലിം ആ ഒരാള്‍ വന്നു ആലിമിനോട് ചോദിച്ചു .
എന്ത് കൊണ്ടാണ് ഇസ്ലാമില്‍ വനിതകള്‍ക്ക് അന്യ പുരുഷൻമാർ കൈ കൊടുക്കാത്തത്?
(shake hand )? )
ഇത് വിലക്കിയിരിക്കുന്നത്?
ആലിം പറഞ്ഞു :നിങ്ങള്‍ക്ക് ബ്രിട്ടീഷ് രഞ്ജി
👑
എലിസബത്തിന് കൈ കൊടുക്കാന്‍ പറ്റുമോ ?
അമുസ്ലിം പറഞ്ഞു ഒരിക്കലും കഴിയുകയില്ല കാരണം അവര്‍ രാജ്ഞിയാണ്.
👑
ചില പ്രതേക ആളുകൾക്ക് മാത്രമേ എലിസബത്ത് രഞ്ജി കൈ കൊടുക്കുകയുള്ളൂ .
ആലിം പറഞ്ഞു : നമ്മുടെ വനിതകള്‍ എല്ലാം രഞ്ജി കളാണ് അവര്‍ അന്യ പുരുഷന്മാര്‍ക് കൈ കൊടുക്കില്ല .
അപ്പോള്‍ അമുസ്ലിം അടുത്ത ചോദ്യം ചോദിച്ചു .
എന്ത് കൊണ്ടാണ് നിങ്ങളുടെ പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മറച്ചു നടക്കുന്നത്?
അലിം പുഞ്ചിരിച്ചു കൊണ്ടു രണ്ട് 🍫sweets എടുത്തു അതില്‍ ഒന്നിന്റെ കവര്‍ പൊട്ടിച്ചതും രണ്ടാമത്തെ 🍫sweets പൊട്ടിക്കതെയും കയ്യില്‍ വെച്ചു. എന്നിട്ട് രണ്ടും നിലത്തേക്ക് വലിച്ചെറിഞ്ഞു. ശേഷം അമുസ്ലിമിനോട് ആലിം ചോദിച്ചു ഇതില്‍നിന്നും ഒരു 🍫sweets എടുക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ ഇതില്‍ ഏതാണ് നിങ്ങള്‍ എടുക്കുക?
അമുസ്ലിം പറഞ്ഞു: തീര്‍ച്ചയായും കവര്‍ ഉള്ളത്
ആലിം പറഞ്ഞു അതാണ് ഞങ്ങള്‍ ഞങ്ങളുടെ വനിതകളെ അങ്ങനെ സംരക്ഷിക്കുന്നതും സൂക്ഷിക്കുന്നതും.
അമുസ്ലിം: എനിക്ക് നിങ്ങളുടെ ദൈവത്തെ ഒന്ന് കാണിച്ചു തരാമോ ? ആലിം നിങ്ങള്‍ സൂര്യനെ 🌞 ഒന്ന് നോക്കു?
അമുസ്ലിം എനിക്ക് കാണാന്‍ പറ്റുന്നില്ല. സൂര്യന്റെ 🌞പ്രകാശം എന്റെ കണ്ണിനെ വേദനിപ്പിക്കുന്നു.
ആലിം പറഞ്ഞു നിങ്ങള്‍ക്ക് ദൈവത്തിന്റെ സര്‍വ്വ ശക്തിയില്‍ നിര്‍മിച്ച ഒരു വസ്തുവിനെ പോലും കാണാന്‍ കഴിയുന്നില്ല. അപ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ ഇതൊക്കെ സൃഷ്‌ടിച്ച സ്രഷ്ടാവിനെ കാണാന്‍ കഴിയും .
അവസാനമയി അമുസ്ലിം ആലിമിനെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു . എന്നിട്ട് ആലിമിന് കഴിക്കാന്‍ മുന്തിരി 🍇കൊടുത്തു.
ആലിം അത് കഴിച്ചു അതിനു ശേഷം ഒരു കപ്പ്
വൈന്‍ ആലിമിന് കുടിക്കാന്‍ നല്‍കി . ആലിം അത് നിരാകരിച്ചു അപ്പോള്‍ അമുസ്ലിം അലിമിനോട് ചോദിച്ചു.
മുസ്ലിങ്ങള്‍ വൈന്‍
കുടിക്കുന്നത് നിരോദിച്ചിരിക്കുന്നു . എന്നാല്‍ മുന്തിരി🍇 കഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്. വൈന്‍
ഉണ്ടാക്കുന്നത് മുന്തിരിയില്‍ നിന്നും അല്ലെ ?
ആലിം ചോദിച്ചു? നിങ്ങള്‍ക്ക് മകള്‍ ഉണ്ടോ?
അമുസ്ലിം ഉണ്ട്. ആലിം നിങ്ങള്‍ അവളെ കല്ല്യാണം കഴിക്കുമോ ?
അമുസ്ലിം ഇല്ലാ.
ആലിം പറഞ്ഞു അല്‍ഹംദു ലില്ലാഹ്.. . നിങ്ങള്‍ അവളുടെ അമ്മയെ കല്ല്യാണം കഴിച്ചു പക്ഷെ അവളെ കല്ല്യാണം കഴിക്കുന്നില്ല.
അതെ അമ്മയില്‍ നിന്നു മല്ലെ അവളും ഉണ്ടായത്.......!!!!!!!
FOR MORE LIKE THIS NEED TO READ CLICK HERE
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ