Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ഞായറാഴ്‌ച, നവംബർ 29, 2015

Prophet hadeez words...............,

C_v\pDadn(d) \n¶v \nthZ\w: bm{Xbn cm{XnbmIpt¼mÄ \_n(k) ]dbmdpWvSv. tl, `qao! Fsâbpw \nsâbpw dºv AÃmlphmWv. \n¶nepÅXnsâbpw (D]{ZPohnbptSbpw) \n¶n krjvSn¡s¸« (aWÂ, IÃv, ]md, an\pkapÅXv, ]cp¯Xv F¶n)hbptSbpw D]{Zh¯n \n¶pw \n¶n Cgªp \S¡p¶ P´p¡fpsS D]{Zh¯n \n¶pw Rm³ AÃmlphnt\mSv Imh tXSp¶p. knwlw, a\pjy³, ]m¼v, tXÄ, Icbn Xmakn¡p¶Xv (Pn¶v) F¶nhbptSbpw hmenZn (C_veokn)sâbpw henZnsâ (ssi¯m³)bpw D]{Zh¯n \n¶pw \nt¶mSp Rm³ Imhet]£n¡p¶p. (A_qZmhqZv)
A_qapkm(d)bn \n¶v \nthZ\w: \_n(k) ]dªp: P\§Ä¡v Hcp Imew hcm\pWvSv. A¡me¯v HcmÄ kzÀ®¯nsâ kIm¯pambn Npän\S¡pw. AXv kzoIcn¡m³ BcpapWvSmhpIbnÃ. \mev]Xv kv{XoIÄ Htc ]pcpj\n A`bw tXSp¶Xmbn ImWm³ Ignbpw. ]pcpj·mcpsS Ipdhpw kv{XoIfpsS B[nIyhpamWXn\v ImcWw. (apkvenw) 
A_qlpdbvd(d)bn \n¶v \nthZ\w: HcmÄ ]dªp: {]hmNItc! Rm³ bm{X sN¿m\pt±in¡p¶p. AXpsImWvSv Fs¶ A§v D]tZin¨mepw, \_n(k) ]dªp: \o AÃmlphn\v XJvhm sN¿pIbpw Npcw Ibdpt¼mÄ XIv_oÀ sNmÃpIbpw sN¿pI. A§s\ AbmÄ ]n¶n«pt]mbt¸mÄ AhnSp¶v {]mÀ°n¨p. AÃmlpth! CbmÄ¡v hgn Zqcs¯ \o Npcp¡ns¡mSpt¡Wta! bm{X Ffp¸am¡ns¡mSpt¡Wta! (XnÀanZn) 
C_v\pDadn(d) \n¶v \nthZ\w: bm{Xbn cm{XnbmIpt¼mÄ \_n(k) ]dbmdpWvSv. tl, `qao! Fsâbpw \nsâbpw dºv AÃmlphmWv. \n¶nepÅXnsâbpw (D]{ZPohnbptSbpw) \n¶n krjvSn¡s¸« (aWÂ, IÃv, ]md, an\pkapÅXv, ]cp¯Xv F¶n)hbptSbpw D]{Zh¯n \n¶pw \n¶n Cgªp \S¡p¶ P´p¡fpsS D]{Zh¯n \n¶pw Rm³ AÃmlphnt\mSv Imh tXSp¶p. knwlw, a\pjy³, ]m¼v, tXÄ, Icbn Xmakn¡p¶Xv (Pn¶v) F¶nhbptSbpw hmenZn (C_veokn)sâbpw henZnsâ (ssi¯m³)bpw D]{Zh¯n \n¶pw \nt¶mSp Rm³ Imhet]£n¡p¶p. (A_qZmhqZv)
A_qapkm(d)bn \n¶v \nthZ\w: \_n(k) ]dªp: P\§Ä¡v Hcp Imew hcm\pWvSv. A¡me¯v HcmÄ kzÀ®¯nsâ kIm¯pambn Npän\S¡pw. AXv kzoIcn¡m³ BcpapWvSmhpIbnÃ. \mev]Xv kv{XoIÄ Htc ]pcpj\n A`bw tXSp¶Xmbn ImWm³ Ignbpw. ]pcpj·mcpsS Ipdhpw kv{XoIfpsS B[nIyhpamWXn\v ImcWw. (apkvenw) 
A_qlqssdd(d) \nthZ\w: \_n(k) Acpfn: BZyambn kzÀ¤¯n {]thin¡p¶hcpsS cq]w ]Xn\memw cmhnse ]qÀ®N{μtâXmbncn¡pw. AhchnsS Xp¸pItbm aq¡pNoäpItbm hnkÀÖ\w \S¯pItbm sN¿pIbnÃ. kzÀ®ambncn¡pw AhcpsS XfnIIÄ. NoÀ¸pIÄ kzÀ®w sImWvSpw shffn sImWvSpapffhbpw. AhÀ kpKÔ{Zhy§Ä ]pI¡p¶ IpänIfn DuZv BWv ]pIbv¡pI. IkvXqcnbptSXmbncn¡pw AhcpsS hnbÀ¸nsâ aWw. AhÀ¡v cWvSp `mcyamÀ hoXapWvSmbncn¡pw. kuμcym[nIy¯m AhcpsS IW¦mepIfnse aÖt]mepw ]pd¯pImWpw. AhÀ¡nSbn bmsXmcphn[ A`n{]mb `n¶Xtbm hntZzjtam DWvSmbncn¡pIbnÃ. AhcpsSsbÃmw a\Êv Hscmä a\pjysâ a\Êpt]msebncn¡pw cmhnsebpw sshIo«pw AhÀ AÃmlphns\ ]cnip²s¸Sp¯pw. (_pJmcn. 4.54.468)
 klvev(d) \nthZ\w: \_n(k) Acpfn: Fsâ kapZmb¯n \n¶pw Fgp]Xn\mbncw t]À Asæn Ggpe£w t]À kzÀ¤¯n {]thin¡pw AhscÃmhcpw H¶n¨mbncn¡pw kzÀ¤¯n {]thin¡pI. ]Xn\memw cmhnse ]qÀ®N{μsâ cq]¯nembncn¡pw AhcpsS apJ§Ä. (_pJmcn. 4.54.470)

ശനിയാഴ്‌ച, നവംബർ 28, 2015

മൂന്നക്ഷരം !!


ഗർഭം" എന്ന മൂന്നക്ഷരത്തിൽ നിന്ന്

"ജനനം" എന്ന മൂന്നക്ഷരത്തിലൂടെ

പൊട്ടി വിടർന്ന് നാം, "ജീവിതം" എന്ന 

മൂന്നക്ഷരത്തിലൂടെ സഞ്ചരിച്ച് "സുഖവും"

"ദുഃഖവും" എന്ന മൂന്നക്ഷരത്തിലൂടെ 

യാത്ര ചെയ്യവേ പെട്ടെന്നൊരു നാൾ 

"മരണം"എന്ന മൂന്നക്ഷരം നമ്മെ 

പിടികൂടി "ഖബര്"

എന്ന മൂന്നക്ഷരത്തിൽ കൊണ്ടുപോയി 

വെക്കുംബോൾ ഓർക്കുക "മൂന്നു" 

"കഷ്ണം"തുണിയാണ് അവിടെയും 

നമുക്കുളളതആ ഖബറിലും നമ്മെ 

കൈവിടാതെ കൂട്ടിനുളളത് "ഇരുട്ട്" എന്ന 

മൂന്നക്ഷരം,അവിടെ നമുക്ക് "വെളിച്ചം" 

എന്ന മൂന്നക്ഷരം ലഭിക്കണമെങ്കിൽ 

"അളളാഹു" എന്ന നാലക്ഷരവും 

"ഖുര്‍ആന്‍" എന്ന നാലക്ഷരവും

"നിസ്കാരം" എന്ന നാലക്ഷരവും മുറുകെ 

പിടിക്കുക.....

വെള്ളിയാഴ്‌ച, നവംബർ 27, 2015

NAMASKARAM APPS !!

NAMASKARAM APP LAUNCHED CLICK HERE IF ANYBODY NEED

ശനിയാഴ്‌ച, നവംബർ 21, 2015

Khadeeja Beevi history in thelife of [ Prophet Muhammed ]

നബിയുടെ ഭാര്യമാരിൽ ഏക കന്യകയും, സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു ആയിഷ.. ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ . ആ മഹതി ഒരിക്കൽ പറഞ്ഞു '' ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത് ഒരേ ഒരാളോട് മാത്രമാണ്.. നബിയുടെ ആദ്യ ഭാര്യ ഖദീജയോട്.. സത്യത്തിൽ ഞാൻ അവരെ കണ്ടിട്ട് പോലുമില്ല.. പക്ഷെ നബി എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും.. എനിക്കത് കേൾക്കുമ്പോൾ അവരോടു അസൂയ തോന്നും.. നബിക്കവരെ അത്രമേൽ ഇഷ്ടമായിരുന്നു..'' ഒരിക്കൽ ആയിഷ ചോദിച്ചു ''എന്തിനാ നബിയെ അങ്ങേപ്പോഴും ആ വൃദ്ധയായ ഖദീജയെ ഓർക്കുന്നത് ? അങ്ങേയ്ക്ക് അല്ലാഹു സുന്ദരിയും, കന്യകയും, ചെറുപ്പവുമായ എന്നെ പകരം തന്നില്ലേ.?'' അത് കേട്ടതും നബിയുടെ മുഖം വിവർണമായി.. അവിടുത്തെ കണ്ണുകൾ നിറഞ്ഞു ''ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ കള്ളനാക്കിയപ്പോlഅവൾ എന്നിൽ വിശ്വസിച്ചു..... ജനം എന്നെ തള്ളിപ്പറഞ്ഞപ്പോൾ അവൾ എന്നെ സ്വീകരിച്ചു... അവളുടെ ധനം മുഴുവൻ അവളെനിക്കു തന്നു, ജനം അതെനിക്ക് തടഞ്ഞിരിക്കുകയായിരുന്നു.. അള്ളാഹു എനിക്ക് മക്കളെ തന്നത് ഖദീജയിലാണ് , ഖദീജയോടുള്ള സ്നേഹം അള്ളാഹു എന്റെ ഹൃദയത്തിൽ കുടിയിരുത്തിയിരിക്കുന്നു ആയിഷാ..'' മക്കയിലെ കോടീശ്വരിയും, സുന്ദരിയുമായിരുന്നു ഖദീജ ബീവി..

വ്യാഴാഴ്‌ച, നവംബർ 19, 2015

എന്ത് കൊണ്ടാണ് ഇസ്ലാമില്‍ വനിതകള്‍ക്ക് അന്യ പുരുഷൻമാർ കൈ കൊടുക്കാത്തത്?

ഒരു അമുസ്ലിം ആ ഒരാള്‍ വന്നു ആലിമിനോട് ചോദിച്ചു .

എന്ത് കൊണ്ടാണ് ഇസ്ലാമില്‍ വനിതകള്‍ക്ക് അന്യ പുരുഷൻമാർ കൈ കൊടുക്കാത്തത്? 
(shake hand )? ) 
ഇത് വിലക്കിയിരിക്കുന്നത്? 
ആലിം പറഞ്ഞു :നിങ്ങള്‍ക്ക്‌ ബ്രിട്ടീഷ്‌ രഞ്ജി
👑
എലിസബത്തിന് കൈ കൊടുക്കാന്‍ പറ്റുമോ ?

അമുസ്ലിം പറഞ്ഞു ഒരിക്കലും കഴിയുകയില്ല കാരണം അവര്‍ രാജ്ഞിയാണ്. 
👑
ചില പ്രതേക ആളുകൾക്ക് മാത്രമേ എലിസബത്ത് രഞ്ജി കൈ കൊടുക്കുകയുള്ളൂ .

ആലിം പറഞ്ഞു : നമ്മുടെ വനിതകള്‍ എല്ലാം രഞ്ജി കളാണ് അവര്‍ അന്യ പുരുഷന്മാര്‍ക് കൈ കൊടുക്കില്ല .
അപ്പോള്‍ അമുസ്ലിം അടുത്ത ചോദ്യം ചോദിച്ചു .
എന്ത് കൊണ്ടാണ് നിങ്ങളുടെ പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മറച്ചു നടക്കുന്നത്?


അലിം പുഞ്ചിരിച്ചു കൊണ്ടു രണ്ട് 🍫sweets എടുത്തു അതില്‍ ഒന്നിന്റെ കവര്‍ പൊട്ടിച്ചതും രണ്ടാമത്തെ 🍫sweets പൊട്ടിക്കതെയും കയ്യില്‍ വെച്ചു. എന്നിട്ട്‌ രണ്ടും നിലത്തേക്ക് വലിച്ചെറിഞ്ഞു. ശേഷം അമുസ്ലിമിനോട് ആലിം ചോദിച്ചു ഇതില്‍നിന്നും ഒരു 🍫sweets എടുക്കാന്‍ ഞാന്‍ നിങ്ങളോട് പറഞ്ഞാല്‍ ഇതില്‍ ഏതാണ് നിങ്ങള്‍ എടുക്കുക?

അമുസ്ലിം പറഞ്ഞു: തീര്‍ച്ചയായും കവര്‍ ഉള്ളത്

ആലിം പറഞ്ഞു അതാണ് ഞങ്ങള്‍ ഞങ്ങളുടെ വനിതകളെ അങ്ങനെ സംരക്ഷിക്കുന്നതും സൂക്ഷിക്കുന്നതും. 

അമുസ്ലിം: എനിക്ക് നിങ്ങളുടെ ദൈവത്തെ ഒന്ന് കാണിച്ചു തരാമോ ? ആലിം നിങ്ങള്‍ സൂര്യനെ 🌞 ഒന്ന് നോക്കു?


അമുസ്ലിം എനിക്ക് കാണാന്‍ പറ്റുന്നില്ല. സൂര്യന്റെ 🌞പ്രകാശം എന്റെ കണ്ണിനെ വേദനിപ്പിക്കുന്നു.
ആലിം പറഞ്ഞു നിങ്ങള്‍ക്ക്‌ ദൈവത്തിന്റെ സര്‍വ്വ ശക്തിയില്‍ നിര്‍മിച്ച ഒരു വസ്തുവിനെ പോലും കാണാന്‍ കഴിയുന്നില്ല. അപ്പോള്‍ നിങ്ങള്‍ക്ക്‌ എങ്ങനെ ഇതൊക്കെ സൃഷ്‌ടിച്ച സ്രഷ്ടാവിനെ കാണാന്‍ കഴിയും .

അവസാനമയി അമുസ്ലിം ആലിമിനെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു . എന്നിട്ട്‌ ആലിമിന് കഴിക്കാന്‍ മുന്തിരി 🍇കൊടുത്തു.
ആലിം അത് കഴിച്ചു അതിനു ശേഷം ഒരു കപ്പ് 

🍺
വൈന്‍ ആലിമിന് കുടിക്കാന്‍ നല്‍കി . ആലിം അത് നിരാകരിച്ചു അപ്പോള്‍ അമുസ്ലിം അലിമിനോട് ചോദിച്ചു.
മുസ്ലിങ്ങള്‍ വൈന്‍

🍺
 കുടിക്കുന്നത് നിരോദിച്ചിരിക്കുന്നു . എന്നാല്‍ മുന്തിരി🍇 കഴിക്കാന്‍ അനുവദിച്ചിട്ടുണ്ട്. വൈന്‍ 

🍺
ഉണ്ടാക്കുന്നത് മുന്തിരിയില്‍ നിന്നും അല്ലെ ?

ആലിം ചോദിച്ചു? നിങ്ങള്‍ക്ക് മകള്‍ ഉണ്ടോ?
അമുസ്ലിം ഉണ്ട്. ആലിം നിങ്ങള്‍ അവളെ കല്ല്യാണം കഴിക്കുമോ ?
അമുസ്ലിം ഇല്ലാ.

ആലിം പറഞ്ഞു അല്‍ഹംദു ലില്ലാഹ്.. . നിങ്ങള്‍ അവളുടെ അമ്മയെ കല്ല്യാണം കഴിച്ചു പക്ഷെ അവളെ കല്ല്യാണം കഴിക്കുന്നില്ല.
അതെ അമ്മയില്‍ നിന്നു മല്ലെ അവളും ഉണ്ടായത്.......!!!!!!!

FOR MORE LIKE THIS NEED TO READ CLICK HERE 

ബുധനാഴ്‌ച, നവംബർ 18, 2015

വര്‍ഷാവസാന ദിവസം ദുആ ചെയ്യാനുള്ളത് . ??

വര്‍ഷാവസാന ദിവസം ദുആ ചെയ്യാനുള്ളത് . ദുല്‍ഹിജ്ജ 29ന് ചെയ്യുക, പിറ്റേ ദിവസം മാസം കാണാതെ 30പൂര്‍ത്തിയാക്കുകയാണെങ്കില്‍ അന്നും ചെയ്യുക 

الحمد لله رب العالمين وصلي الله علي سيدنا محمد وعلي آله وصحبه وسلم اَللَّهم مَا عَمِلْتُ مِنْ عَمَلٍ فِي السَّنَةِ الْمَاضِيَةِ وَلَمْ تَرْضَهُ وَنِسيتُهُ وَلَمْ تَنْسَه وَ حَلِمْتَ عَنِّي مَعَ قُدْرَتِكَ عَلَى عُقُوبَتِي وَ دعَوتََنِي إِلَى التَّوْبَةِ بَعْدَ جُرَاء تِي عَلَيْكَ اللهُمَّ اِنِّي أسْتَغْفِرُكَ مِنْهُ فَاغْفِرْ لِي اللهُمَّ وَمَا عَمِلْتُ مِنْ عَمَلٍ تَرْضَاهُ وَوَعَدتَّنِي عَلَيْهِ الثَّوَابَ وَ الْغُفْرَانَ فَتَقَبَّلْهُ مِنِّي وَلاَ تَقْطَعْ رَجَائِي مِنْكَ يَا أرحم الراحمين..استغفر الله العظيم واتوب اليه, استغفر الله العظيم واتوب اليه

മൂന്ന്‍ പ്രാവശ്യം ദുആ ചെയ്യുക. അപ്പോള്‍ ശൈതാന്‍ വിളിച്ച് പറയും വര്‍ഷം മുഴുവന്‍ പിഴപ്പിക്കാന്‍ഞാന്‍ യത്നിച്ചതൊക്കെ ഈ ഒരു സമയം അതെല്ലാം വെറുതെ ആയിപ്പോയല്ലോ . വര്‍ഷം മുഴുവന്‍ ചെയ്ത് പോയ എല്ലാ തെറ്റിനെ കുറിച്ചും ഖേദിച്ച് കൊണ്ടുള്ള പ്രാര്‍ത്ഥനയായിരിക്കണം ,അതാണ്‌ ഈ പ്രാര്‍ഥനയിലെ ഉള്ളടക്കവും .അതോടൊപ്പം വര്‍ഷാരംഭത്തില്‍ ,വര്‍ഷം മുഴുവന്‍ തെറ്റുകളില്‍ നിന്ന് ഒഴിഞ്ഞു ഒരു സംശുദ്ധമായ ജീവിതം നയിക്കാനുള്ള പ്രാര്‍ത്ഥനയാണ് മുഹറം ഒന്നന്‍റെ ദുആ.വര്‍ഷാരംഭമായ മുഹറം ഒന്നിന് ചെയ്യേണ്ട ദുആ

 الحمد لله رب العالمين اللهم صل علي سيدنا محمد صَلاَةً تَمْلأُ خَزَائِنَ اللهِ نُورًا وَتَكُونُ لَنَا وَلِلْمُؤْمِنِينَ فَرَجًا وَفَرْحًا َوسُرُورًا وَعَلي اله وصحبه وسلم تسليما كثيرا 
اللهم أنت الأَبَدِيُّ الْقَدِيمُ الأَوَّلُ. وَعلَى فَضْلِكَ الْعَظِيمُ وَ جُودُكَ الْمعوَّلُ ، وَ هَذَا عَامٌ جَدِيدٌ قَدْ أَقْبَلَ نَسْأَلُكَ الْعِصْمَةَ فِيهِ مِنَ الشَّيْطَانِ وَأوْلِيَائِهِ وَ جُنُودِهِ ، وَالْعَوْنَ عَلَى هَذِهِ النَّفْسِ الأَمَّارَِةِ بِالسُّوءِ ، وَالاِشْتِغَالَ بِمَا يُقَرِّبُنَا إِلَيْكَ زُلْفَى يَا ذَاالْجَلَالِ وَ الإْكْرَام اللهُمَّ إِنَّا نَسْأَلُكَ خَيْرَ هَذَاالْعَامِ فَتْحَهُ وَنصْرَهُ وَنُورَهُ وَبَرَكَتَهُ وَهُدَاهُ وَنَسْأَلُكَ المَدَدَ وَالنَّصْرَ وَالتَّوْفِيقَ وَالتَّمْكِينَ وَالسّدَادَ وَ الْعِزَّةَ وَنَعُوذُ بِكَ مِنْ شَرِّ هَذَا الْعَامِ وَشَرِّ مَافِيهِ وَشَرِّ مَاقَبْلَهُ وَشَرِّ مّابَعْدَهُ .. وَنَعُوذُ بِكَ مِنْ شَرِّ الْجَبَّارِينَ وَالْحَاقِدِين وَالظالمين والمُتَكَبِّرِينَ والغاصِبِين وَمِنْ شَرِّ كُلّ ذِي شّرّ

മൂന്ന്‍ പ്രാവശ്യം . എന്നാല്‍ പിശാചില്‍ നിന്നും അവന്‍റെ സൈന്യത്തില്‍ നിന്നും കാവലാകാന്‍ വേണ്ടി അള്ളാഹു രണ്ട് മലകുകളെ ഇവന് നിയമിക്കുന്നതാണ്.
ഇതും ദുആചെയ്യുക 

الحمد لله رب العالمين اللهُمَّ اِنِّي أسْئلكَ بِكَ اَنْ تُصَلِّيَ وَتُسَلِّمَ علَي سَيِّدِنَا محمد وعلي سائر الانبياء والمرسلين وعلي آلهم وصَحْبِهِمْ أجَمْعين وَأَنْ تَغْفِرَ لِي مَا مَضَي وَتَحْفَظنِي فِيمَا بَقِيَ يَا أرحم الراحمين
اللهُمَّ هَذِهِ سَنَةٌ جَدِيدَةٌ 
ٌمُقْبِلَةً لَمْ أَعْمَلْ فِي إبْتِدَائِهَا عَمَلاً يُقَرِّبُنِي إِلَيْكَ زُلْفَى غَيْرَ تَضَرّعِي إليْكَ فَاسْألَكُ َأنْ تُوَفِّقَنِي لِمَا يُرْضِيكَ عَنِّي مِنَ الْقِيَامِ بِمَا لَكَ علَيَّ مِنْ طَاعَتِكَ، وَأَلْزَمتَنِي الاخْلاَصَ فِيهِ لِوَجْهِكَ الْكَرِيم فِي عِبَادَتِكَ وَأسْأَلُكَ إِتْمَامَ ذَلِكَ عَلَيَّ بِفَضْلِكَ وَرَحْمَتُكَ ،اللهم إنِّي أَسْأَلُكَ خَيْرَ هَذِهِ الَّسنَةِ المُقْبِلَةِ 
يُمْنًها وَيُسْرَهَا ،وَأَمْنَهَا وَسَلاَمَتَهَا ،وَنُورَهَا وَبَرَكَاتِهَا وَأَعُوذُ بِكَ مِنْ شُرُورِهَا وَصُدُودِهَا وَعُسْرِهَا وَخَوْفِهَا وَهَلًكَتِها ،

وَأَرْغَبُ إِلَيْكَ أَنْ تَحْفَظَ عَلَيََّ فِيها دِينِيَ
الَّذِي هُوَ عِصْمَةُ أَمْرِي وَدُنْيَايَ الَّتِي فِيهَا مَعَاشِي ،
وَتُوَفِّقَنِي فِيهَا إِلَى مَا يُرْضِيكَ عَنِّي فِي مَعَادِي
، يا أكرم الأكرمين ، يا أرحم الراحمين ،
وصلى الله على سيدنا وحبيبنا محمد وعلى آله وصحبه وسلم

دَعْوَاهُمْ فِيهَا سُبْحَانَكَ اللَّـهُمَّ وَتَحِيَّتُهُمْ فِيهَا سَلَامٌ وَآخِرُ دَعْوَاهُمْ أَنِ الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ


മഹാന്മാരായ ചിലര്‍ പറയുന്നതായി മൗലാനാ സയ്യിദ്‌ അഹ് മദ് ബിന്‍ സൈനി ദഹ് ലാന്‍ (റ) പറയുന്നു മുഹറം ഒന്നിന് ബിസ്മി സഹിതം 360 വട്ടം اية الكرسي ഓതി മുകളില്‍ പറഞ്ഞ ദുആയും ഓതിയാല്‍ ആവര്‍ഷം ശൈതാന്‍റെ ചതിയില്‍ നിന്ന് മോചനം ലഭിക്കുകയും സുരക്ഷിതനാവുകയും ശൈതാന് ആധിപത്യം സ്ഥാപിക്കാന്‍ കഴിയും.

FO MORE ISLAMIC STUDIES CLICK HERE 

കോപം വരുമ്പോള്‍ ?


ഒരിക്കൽ ഒരു ഗുരു തന്റെ ശിഷ്യന്മാരോട് ചോദിച്ചു:
"മനുഷ്യർ ദ്വേഷ്യപ്പെടുമ്പോൾ എന്ത് കൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?"
ശിഷ്യന്മാർ ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം മറുപടി നൽകി:
"മനസ്സിൽ ദ്വേഷ്യം നുരഞ്ഞു പൊന്തുമ്പോൾ ശാന്തത നഷ്ടപ്പെടും, അതുകൊണ്ട് ."

"അതിനു തൊട്ടടുത്തു നില്ക്കുന്ന ആളോട് ഉറക്കെ സംസാരിക്കേണ്ടതുണ്ടോ ? ശബ്ദം കുറച്ചു സംസാരിച്ചാലും അടുത്തു നില്ക്കുന്ന ആൾക്ക് കേൾക്കാൻ കഴിയുമല്ലോ, പിന്നെന്തിനു ഉച്ചത്തിൽ അലറണം ?

അവിടെ ശിഷ്യർക്ക് ഉത്തരം മുട്ടി.

അപ്പോൾ ഗുരു പറഞ്ഞു: രണ്ടു പേർ കലഹിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ അടുത്താണെങ്കിലും ഫലത്തിൽ ഏറെ അകലത്തിലായിരിക്കും സ്ഥിതി ചെയ്യുന്നത്, ആ അകൽച്ച മൂലമാണ് ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നത്.

നേരെ മറിച്ചു് സ്നേഹിക്കുന്ന രണ്ടു പേരെ നോക്കൂ അവർ എത്ര പതിഞ്ഞ ശബ്ദത്തിലാണ് പരസ്പരം ആശയം കൈമാറുന്നത് !

ഹൃദയത്തിന്റെ അടുപ്പം പലപ്പോഴും ശബ്ദത്തിന്റെ ആവശ്യം ഇല്ലാതാക്കും.

ഹൃദയങ്ങൾ ഒന്നാകുമ്പോൾ വെറുതെ നോട്ടങ്ങൾ കൊണ്ട് പോലും ആശയ വിനിമയം സാധിക്കും....

*മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്. ( നബി(സ) വചനം )

വ്യാഴാഴ്‌ച, നവംബർ 12, 2015

ഭർത്താവു നമസ്കരിക്കാൻ [മദ്യപാനം മോശം കൂട്ടുകെട്ട് ഒഴിവാകാൻ ] !!

     b$poV/ NMS/KR]{o#  (Mt\PoNX,            WMosMoYK<G>xKG/     M>TLoYV{>X)
b$poV/ [R]{>n VS/wTp]l 313 aYp>l K>$S]Y*] 1001 Ek/LoS/ OoT] UuT>K. (VS/wTX b$poV]xN [R]M]{>K.)! 1000 SvLop/ ixT%]L>X, SV]WNoD/ t>a xCY*>KY>X xCY*>K.

    b$poV]N/ boR\WYoD/       S/WNHX WTono#
SSF/ 31-oX VCNX M>DQoxT OoT>K.; VLMMo........, 7 TVf MD{] OoT>K. KK.

KDX T]R]xK K]Go#
Yo koF]h/ 500 TVf
   V}D/ K]Do# (U@oKo#)
 (V}D]x#r Pf]                  IwTY>X   xPxGn/ P<$p]YoKo#)
Tk/V. NMS/{oRX K|T\MoY] UhhV${/ MowTX FLVpoK>X. RowT] Eso{/ WsZX Yoho$r>, Yo NoF]U, YoAhho-311 TVf 70 t]VSX. xVhh]Yoz/C J>M>A{/ M>m/ 1000 TVf OoT] t>a xCY*>K.

    xxwdV]XG/ xxLS#S/      K]Go#
SDQ>K. AD>p xVhh] J>M>A Kz]Y>nT>VxR IL&o NMS/KoRWsZV>X OoT] t>a xCY*>K. E. A. xxLS#S/ K]G>nTof/.

swT>sL\X
Yo SLoM>, Yo M>A/M]N>, h>H$, Eso WsZX. 36 TVf OoT] t>a. Yo KR}M>, Yo rH/MoN> Yo rH}M> in/ t]VSV>X 168 TVf OoT] t>a.

    Ur>m/ sL\X
S KDLoS]l Iz>T] Ur>m>K_ P>rxPD>n]Dp/ xV{>K. ( Yo AY*>A N>XL>..........,)

     AYlVoS] UPwtVX
AhhoH>N En} AHB]{ M]# YuM] SkoM.

     WRoGsMNp]N/ (iT/     AS>kp]N>X)
M#S]l PT]Vo{>K. Ek/LoWSoxD. 11 SvLop/ EB/roH}M,(NMS/KoRp]l OoT>nT/) SX EB/roH}M 11 TVf SvLop/ aV$p]{>K.

    ND>WVtN
xxLS LHo M]#ta OoWRo 100 Kz]e/ t>a. AVSoNX SLoM># kuL># M]#......, 8 TVf OoT] t>a.

     TLWVtN, TLKr{X
L]EuLoF]----- 7 wPoVs\X OoT] AT/ Kz]{>K.SSgHLRX 3 TVf KY*]l OoT]UuT] TLY]l TDV>K. WsZX AS$ NMS/{oRX Sl Ap{oS>$ TLY]l MwL]C*/ UuT>K.B]S/M].......,Iz>T] [R]{>n xToM]Y]l VY/{>nT>X NL&Tof/.

ഞായറാഴ്‌ച, നവംബർ 01, 2015

11 TIPS ON HOW TO CONCENTRATE DURING SALAT (PRAYERS)

☛ 1.Before standing up for Prayer, try to deal with all the minor urgent matters which demand your attention. If you are pressed by hunger, eat first; if you are pressed to attend to the... call of nature, relieve yourself; if you are the parent of an infant, feed him or her, or keep him or her busy.
☛ 2. Perform your wudu’ (ablution) well, paying due care and attention.
☛ 3. Approach the Prayer with zest and passion as if it is the last prayer in your life before dying. Actually the Prophet (peace and blessings be upon him) taught us that we could do nothing in this world that could ever surpass Prayer in merit and excellence.
☛ 4. Visualize that in your Prayer you are going to have a special audience with Allah, Lord of the worlds, and that you are enjoying a direct communion with Him—which, in fact, is true.
☛ 5. Think of the Prayer you are performing as if it were the last Prayer of your life. In fact, it could very well be the last one, since no one is given a guarantee that he would live to perform another Prayer.
☛ 6. Picture the scene of the Last Day when people will be lined up into two groups, one destined for Heaven, and another for Hell, and ask yourself where you would be placed.
☛ 7. Focus your mind on what you are reading in your Prayer and recite simple suurats that you understand it's meaning and ponder on the meaning whiles u recite.
☛ 8. If, in spite of your best efforts, your mind is still wandering, seek refuge in Allah and bring your mind back to Prayer.
☛ 9. Pray to Allah and beg Him to grant you true the joy of concentrating in your Prayer and protection against the wanderings of your mind.
☛ 10. Place your eyesight to the one spot where you will be making your sujuud while you recite and avoid taking your eyes from that spot.
☛ 11. While which Surah reciting in the Salah if you call back in your mind the Meaning or Translation of that Surah along with the Arabic recitation ,In Shaa Allah in Salah the concentration will never deviate.
Prophet Mohammed ( pbuh ) says :
''Those who memorize the one ayat and long with the its Translation , he will get 100 Nafeel Salah Reward."
[Sunna Ibne Maja Ch 16 Hadith 219]
MAY ALLAH PROTECT US
FROM THE TRICKS OF
SHAYTAN DURING PRAYERS
and FORGIVE US FOR OUR
MISTAKES.

[ KINDLY SHARE IF YOU FOUND THIS PROFITABLE ]

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത