മുസ്ലീം ദമ്പതികളെ ബോധവത്കരിക്കാന്‍ വേണ്ടി പുറത്തിറക്കിയ പുസ്തകം വിവാദമാകുന്നു. പ്രശസ്ത മുസ്ലീം പണ്ഡിതനായ മൗലവി അഷ്‌റഫ് അലി തന്‍വി എഴുതിയ 'എ ഗിഫ്റ്റ് ഫോര്‍ മുസ്ലീം കപ്പിള്‍' പുസ്തകത്തിലെ ഉപദേശങ്ങള്‍ പലതും സ്ത്രീവിരുദ്ധമാണ്.മുസ്ലീം ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യയെ കൈ കൊണ്ടോ വടികൊണ്ടോ മര്‍ദ്ദിക്കാനും കാതില്‍ പിടിച്ചുതള്ളാനും അവകാശമുണ്ട്.ഭാര്യ അനുസരണക്കേട് കാണിക്കുകയാണെങ്കില്‍ അവര്‍ക്കെതിരേ ബലം പ്രയോഗിക്കുന്നതിലും ശകാരിക്കുന്നതിലും തെറ്റില്ല. ഭാര്യയുടെ സൗന്ദര്യം ഭര്‍ത്താവിന് മാത്രം ആസ്വദിക്കാനുള്ളതാണ്. സമ്മതം കൂടാതെ വീടുവിട്ടിറങ്ങുന്ന ഭാര്യയെ ശിക്ഷിക്കുന്നതില്‍ യാതൊരു തെറ്റുമില്ല.ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കുവെച്ച പുസ്തകത്തിന്റെ ടാഗാണ് ഏറ്റവും രസകരം. മുസ്ലീം ദമ്പതികള്‍ക്കുള്ള 'മികച്ച വിവാഹ സമ്മാനം' എന്ന വിശേഷണമാണ് പുസ്തകത്തിനുള്ളത്.
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക. TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.ചൊവ്വാഴ്ച, മാർച്ച് 27, 2012
മുസ്ലീം ദമ്പതികളെ ബോധവത്കരിക്കാന്‍ വേണ്ടി പുറത്തിറക്കിയ പുസ്തകം വിവാദമാകുന്നു.!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ