അബുദാബി നഗരത്തില്‍ നിന്നും ചെറുകിട സ്ഥാപനങ്ങള്‍ മുസഫയിലേക്കു മാറ്റാനുളള കാലാവധി ഈ മാസം 30ന് അവസാനിക്കും. വാഹനങ്ങള്‍, സ്പെയര്‍ പാര്‍ട്സുകള്‍, അലുമിനിയം, സ്റ്റീല്‍, ഇരുമ്പ് തുടങ്ങിയ കടകള്‍, വാഹന ശുചീകരണ സര്‍വീസ് സ്റ്റേഷനുകള്‍ തുടങ്ങിയവയാണ് അബുദാബി നഗരത്തില്‍ നിന്നു ഇന്‍ഡസ്ട്രിയല്‍ ഏരിയ മുസഫിലേക്കു മാറ്റണമെന്ന നിയമം വന്നത്. വാഹനങ്ങളുമായി ബന്ധപ്പെട്ട പുതിയ ചെറുകിട സ്ഥാപനങ്ങളെ പുതിയ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പു തന്നെ ഇവര്‍ക്കു നോട്ടീസ് നല്‍കിയിരുന്നു. പൊതു പാര്‍ക്കിങ് ഏരിയകള്‍ കൈയേറിയായിരുന്നു മിക്ക വര്‍ക്ഷോപ്പുകളും പ്രവര്‍ത്തിച്ചിരുന്നത്. ഇവ പുറപ്പെടുവിക്കുന്ന പുകകയും മാലിന്യങ്ങളും നഗരഭംഗിക്കു കോട്ടം വരുത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. (30-04-2011-6.00 IST) (കടപ്പാട്: ഗൂഗിള്‍ ന്യൂസ് ഓണ്‍ലൈന്‍ )
ÕÞÙÈÕáÎÞÏß ÌtæMG ÎáÝáÕX æºùáµß¿ ØÞçCÄßµ æÄÞÝßW Øí@ÞÉÈBæ{ÏᢠÈßÏÎJßæa ÉøßÇßÏßW æÉ¿áJßÏßGáIí. §Äá Ø¢Ìtß‚ ØÞOJßµ ÎdLÞÜÏ¢ ¥¿AÎáU ²ìçÆcÞ·ßµ µÞøcÞÜB{áÎÞÏß ØÙµøß‚í 2010 çÎÏßÜÞÃá È·øØÍ ȿɿߵZ ¦ø¢Íß‚Äí. ²øá ÕV×Jßȵ¢ ÎáØËÏßçÜAá ÎÞùÃæÎKÞÃí µ¿Ïá¿ÎµZAí ÈWµßÏ ÈßVçÆÖ¢. ¦çøÞ·cÕá¢ ÉøßØí@ßÄß ØáøfÏᢠȷøÍ¢·ßÏᢠآøfßAáµÏÞÃí æºùáµß¿ Øí@ÞÉÈBæ{ È·øJßWÈßKá ÉáùJÞAáKÄßÜâæ¿ ÜfcÎß¿áKÄí. æÉÞÄá ÉÞVAßBáµ{ᢠȿMÞĵ{ᢠµç‡ùßÏÞÃí ÉÜ ÕVµíç×ÞMáµ{ᢠdÉÕVJ߂߸áKÄí. §Jø¢ Øí@ÞÉÈBZ ÉáùLUáK øÞØÕØíÄáAZ µÜVK ÎÞÜßÈcB{ᢠÉáµÉ¿ÜB{ᢠÉÞøßØí@ßÄßµ ÎÜßÈàµøÃJßÈß¿ÏÞAáKÄÞÏß È·øØÍ µæIJßÏßøáKá.
dÉçÄcµ ØÎßÄßÏáæ¿ ÉÀÈJßÈá çÖ×ÎÞÃí æºùáµß¿ ÕÞÃß¼c Øí@ÞÉÈBæ{ È·øJßÈá ÉáùçJAá ÈàAÞX ÄàøáÎÞÈß‚Äí. §Jø¢ Øí@ÞÉÈB{áæ¿ çØÕÈ¢ ²øá çζÜÏßW ÉøßÎßÄæM¿áJÞX §ÄßÜâæ¿ ØÞÇßAáæÎKÞÃí ÕßÜÏßøáJW. ÉáÄßÏ çζÜÏßW ¦çøÞ·c¢, ɸߨí@ßÄß, ØáøfÞ µÞøcBZ ÉÞÜß‚á dÉÕVJßAÃæÎKí Øí@ÞÉÈÏá¿ÎµZAí ÈßVçÆÖ¢ ÈWµßÏßGáIí. ÄÜØí@ÞÈ ®ÎßçùxßæÈ ÎÇcçζÜ, ¥d·ç릆 ®KßBæÈ È·øØÍ Õßͼ߂ßGáIí. çµÞVÃß×í, ¥WËÜÞÙí çùÞÁí, ÎßÈ ÎáÄW ¥WÌáÄbàX ÕæøÏÞÃíí ÎÇcçζÜÏÞÏß ÈßÖíºÏß‚Äí. §ì çζܵZAí ÉáùçÎÏáU Øí@ÜBæ{ÜïÞ¢ ¥ÌáÆÞÌß ÆbàÉßa ¥d·ÍÞ·ÎÞÏÞÃá çÕVÄßøß‚Äí.
(കടപ്പാട് : മനോരമ ഓണ്‍ലൈന്‍.കോം)
അറബി നാടുകളിലെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാനായി example: ഖത്തര്‍ ,ബഹ്‌റൈന്‍, യു. എ .ഇ .,സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് ഇവിടെ കിഴി വച്ച് നോക്കുക !!
ഫോം ഇന്റഫേസ് ഡിസൈനിംഗാണ് അടുത്ത പടി. ടൈംലൈനില്‍; bg, components, texts എന്നീ പേരുകളില്‍ മൂന്ന്‍ ലെയറുകള്‍ കൂട്ടിച്ചേര്‍ക്കുക. പ്രധാനമെനുവില്‍ Window > Components എന്ന പാനല്‍ തുറന്ന്; Button, TextArea, TextInput എന്നീ കമ്പൊണെന്റുകള്‍ ലൈബ്രറിയിലേക്ക് ചേര്‍ക്കുക. ഫീഡ്‌ബാക്ക് ഫോമിന് യോജ്യമായ ഒരു ബാക്ക്‍ഗ്രൌണ്ട് ആദ്യമായി ഡിസൈന്‍ ചെയ്യുക. bg എന്ന ലെയറില്‍ ഒരു ഗ്രാഫിക് സിംബലായി ഇത് നിര്‍മ്മിക്കാവുന്നതാണ്.


