ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക. TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.
Zakat എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Zakat എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തിങ്കളാഴ്‌ച, മേയ് 11, 2020
വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012
Bahrain: ഇസ്‌ലാമിലെ സകാത്ത്' തല്‍സമയ ഓണ്‍ലൈന്‍ സംശയ നിവാരണം
മനാമ: വിശുദ്ധ റമസാന്‍ അവസാനിക്കുന്നതോടെ സജീവ ചര്‍ച്ചാ വിഷയമായ സകാത്തിനെ കുറിച്ച് തല്‍സമയ ഓണ്‍ലൈന്‍ സംശയ നിവാരണം ആഗസ്ത് 17ന് ബഹ്‌റിന്‍ സമയം വൈകീട്ട് നാല് മണി മുതല്‍ ഇസ്‌ലാം ഓണ്‍ വെബ് ഡോട്ട് നെനറ്റില്‍ നടക്കും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
