Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.
HAJJ NEWS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
HAJJ NEWS എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, സെപ്റ്റംബർ 15, 2015

ശനിയാഴ്‌ച, ഓഗസ്റ്റ് 29, 2015

ഹജ്ജിനു സേവകരാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടി !!

കോഴിക്കോട്: ഹജ്ജിനു സന്നദ്ധ സേവകരാക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയതായി പരാതി. മലബാറിലെ വിവിധ ജില്ലകളില്‍ നിന്നായി തൊള്ളായിരത്തോളം പേരാണ് തട്ടിപ്പിനിരയായത്. പാസ്‌പോര്‍ട്ടും 20000 രൂപയുമാണ് ഒരാളില്‍ നിന്ന് ഈടാക്കിയത്. ഇടനിലക്കാര്‍ കൂടിയ ചിലയിടങ്ങളില്‍ ഇത് 25000ഉം 30000വുമാണ് വാങ്ങിയത്.ക്ലീനിംഗ് ജോലിക്കൊപ്പം ഉംറക്കും അവസരം നല്‍കുമെന്നതായിരുന്നു പ്രലോഭനം. മക്കയില്‍ നിന്ന് മടങ്ങുമ്പോള്‍ 45000രൂപ തിരികെ ലഭിക്കുമെന്നും വാഗ്ദാനമുണ്ട്. ഹജ്ജാജികള്‍ക്ക് സേവനം ചെയ്യാനുള്ള അവസരം ലഭിക്കുന്നതായ വാര്‍ത്ത വേഗത്തില്‍ പരക്കുകയും കൂട്ടത്തോടെ ആവശ്യക്കാരെത്തുകയായിരുന്നു. ഒന്നിേലറെ ട്രാവല്‍ ഏജന്‍സികളുടെയും ഒട്ടേറെ ഇടനിലക്കാരുടെയും കൈവശമാണ് പണവും പാസ്‌പോര്‍ട്ടും ഏല്‍പിച്ചത്. മലബാര്‍ മേഖലയിലുള്ള ഇടനിലക്കാര്‍ മുഖ്യമായും മുക്കം സ്വദേശി ജാബിറിന്റെ കൈവശമാണ് പാസ്‌പോര്‍ട്ടും പണവും നല്‍കിയത്.

ബുധനാഴ്‌ച, ഓഗസ്റ്റ് 06, 2014

ഹജ്ജ്: കേരളത്തിന് സീറ്റില്ല, രണ്ടാംഘട്ട കേന്ദ്ര ക്വോട്ടയിലും !!

മുന്‍ഗണന ഡല്‍ഹിക്കും ഗുജറാത്തിനും
കൊണ്ടോട്ടി: കേന്ദ്ര സര്‍ക്കാറിന്‍െറ പ്രത്യേക ക്വോട്ടയില്‍ 69 പേര്‍ക്കുകൂടി ഹജ്ജിന് അവസരം. ഡല്‍ഹിയും ഗുജറാത്തും ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് ഭൂരിഭാഗം സീറ്റും അനുവദിച്ചത്. ലിസ്റ്റില്‍ കേരളത്തില്‍നിന്ന് ആരും ഉള്‍പ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാറിന് പ്രത്യേക പരിഗണനയില്‍ 300 സീറ്റുകളിലേക്ക് തീര്‍ഥാടകരെ തെരഞ്ഞെടുക്കാം.
ആദ്യഘട്ടത്തില്‍ 100 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിലും കേരളത്തില്‍നിന്ന് ആരും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് 67 സീറ്റും നല്‍കിയത്. തമിഴ്നാടിനും ആന്ധ്രപ്രദേശിനും ഓരോ സീറ്റ് നല്‍കി.
(courtesy: madhyamam)

ചൊവ്വാഴ്ച, ഡിസംബർ 10, 2013

ബുധനാഴ്‌ച, മാർച്ച് 20, 2013

Hajj application: 5 applicant one helper.


²øá µÕùßW ²Kß‚í Ù¼í¼ßÈí ¥çÉfßAáK 70 ÕÏTí µÝßEÕVAí ²øá ØÙÞÏß ÎÄßæÏKí Ø¢ØíÅÞÈ Ù¼í µNßxß æºÏVÎÞX çµÞGáÎÜ ¿ß.®¢. ÌÞMá ÎáØÜcÞV ¥ùßÏß‚á. 70 ÕÏTí µÝßE ®ˆÞ ¥çÉfµVAᢠ³çøÞ ØÙÞÏß çÕÃæÎK ÈßÏÎÎÞÃí çµdw Ù¼í µNßxß §{Õí æºÏíÄÄí.

²øá µá¿á¢ÌJßÜáUÕV ²øá µÕùßW ¥çÉfßAáçOÞZ ®ˆÞÕVAᢠ³çøÞ ØÙÞÏßæÏ ©ZæM¿áJáKÄí dÉÏÞØÎÞÏßøáKá. §Äí çµdw Ù¼í µNßxßæÏ ¥ùßÏ߂߸áKáæÕKᢠ²øá µÕùßW ¥çÉfßAáK ®ˆÞÕçøÞ¿á¢ øµíÄÌtÎáU ²øÞæ{ ØÙÞÏßÏÞÏß Éøß·ÃßAÞæÎKÞÃá ÄàøáÎÞÈæÎKᢠæºÏVÎÞX ÉùEá.

ÉøÎÞÕÇß ¥FáçÉVAí ²øá µÕùßW ¥çÉfßAÞ¢. ÍÞøc, ÍVJÞÕí, ÎAZ, ÎøáÎAZ, ØçÙÞÆøBZ, çÉøAáGßµZ, ØçÙÞÆøB{áæ¿ ÎAZ ®KßÕæø ÎÞdÄçÎ ØÙÞÏßµ{ÞÏß Éøß·ÃßAâ. 
courtesy: manorama

തിങ്കളാഴ്‌ച, നവംബർ 05, 2012

ഹാജിയെ ആദ്യമായി കാണുമ്പോള്‍ എന്താണ് ചെയ്യേണ്ടത് ?


1.ആലിംഗനം ചെയ്തു രണ്ടു കണ്ണുകള്‍ക്കിടയില്‍ ചുംബിക്കുക 2.ശേഷം ഈ ദിക്ര്‍ ചൊല്ലുക.


ശനിയാഴ്‌ച, ഒക്‌ടോബർ 20, 2012

ബലിദാനത്തിന്റെ പൊരുള്‍ !!

സമ്പൂര്‍ണ സമര്‍പ്പണമാണ് ഇസ്‌ലാമിന്റെ ആത്മാവ്. സ്വന്തമായുള്ള സര്‍വതും ദൈവാഭീഷ്ടത്തിനു വേണ്ടി ത്യജിക്കുമ്പോള്‍ ഒരാള്‍ മുസ്‌ലിമാകുന്നു. ഈ ത്യാഗ സന്നദ്ധതയെ അല്ലാഹു നിരന്തരം പരീക്ഷിക്കുകയും ചെയ്യും. എല്ലാ സമയത്തും അല്ലാഹു വിശ്വാസികളില്‍നിന്ന് ഓരോന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അവനേറ്റവും പ്രിയങ്കരമായതാവും അല്ലാഹുവിന് വേണ്ടത്. സ്വന്തം താല്‍പര്യങ്ങള്‍ ബലികഴിച്ച് അല്ലാഹുവിന്റെ ആവശ്യം നിവര്‍ത്തിക്കാന്‍ തയാറാകുന്നവന്‍ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരിലൊരാളായി മാറുന്നു.

ബുധനാഴ്‌ച, ഒക്‌ടോബർ 17, 2012

ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയാഴ്ച !!


hajj-epathram
സൗദി അറേബ്യ : പരിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സംഗമം ഒക്ടോബര്‍ 25ന് ആയിരിക്കും. തിങ്കളാഴ്ച അസ്തമയ ത്തിനു ശേഷം ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. ആയതിനാല്‍ മാസാരംഭം ബുധനാഴ്ച ആണെന്ന് സൗദി സുപ്രീം ജുഡീഷ്യറിയും പണ്ഡിത സഭയും തീരുമാനിക്കുക യായിരുന്നു.

ഇത് പ്രകാരം ഹജ്ജിലെ പ്രധാന അനുഷ്ഠാനമായ അറഫാ സംഗമം ഒക്ടോബര്‍ 25 വ്യാഴാഴ്ചയും ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയും ആയിരിക്കും.



വെള്ളിയാഴ്‌ച, സെപ്റ്റംബർ 21, 2012

ഹജ്‌: ലഗേജ്‌ അനുമതി 44 കിലോ മാത്രം

മലപ്പുറം: ഹജിനു പോകുന്ന ഓരോ ഹജാജിക്കും കൊണ്ടുപോകാനാവുക 44 കിലോ ലഗേജ്‌ മാത്രം. 10 കിലോ വരെ ഭാരമുള്ള ഹാന്‍ഡ്‌ബാഗും കൊണ്ടു പോകാം. ലഗേജുകള്‍ പരമാവധി 22 കിലോഗ്രാം വരെ വീതം ഉള്‍ക്കൊള്ളുന്ന രണ്ടു ബാഗുകളിലായേ കൊണ്ടുപോകാന്‍ അനുമതിയുള്ളൂ. ലഗേജിനു പരമാവധി 75 സെന്റീമീറ്റര്‍ നീളം, 55 സെന്റിമീറ്റര്‍ വീതി, 28 സെന്റിമീറ്റര്‍ ഉയരം എന്നിങ്ങനയേ ആകാവൂ. ഹാന്‍ഡ്‌ബാഗിന്‌ 22 സെന്റിമീറ്റര്‍ നീളം, 16 സെന്റിമീറ്റര്‍ വീതി, എട്ടു സെന്റിമീറ്റര്‍ ഉയരവുമാകാം. വിശദാംശങ്ങള്‍ സാങ്കേതിക പഠനക്ലാസില്‍ വിതരണം ചെയ്‌ത ഗൈഡില്‍ നല്‍കിയിട്ടുണ്ട്‌.

ചാക്ക്‌, സഞ്ചി എന്നിവ കൊണ്ടുപോകുന്നത്‌ അനുവദനീയമല്ല. ഹജാജിമാരുടെ കവര്‍ നമ്പര്‍, പേര്‌, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ബാഗേജില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തണം. അല്ലാത്തപക്ഷം യാത്രയില്‍ തടസമുണ്ടാകുമെന്നും കേന്ദ്ര ഹജ്‌ കമ്മിറ്റി അറിയിച്ചു. (courtesy:mangalam)

തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

ഹജ്ജ് വിമാനങ്ങള്‍ ഇന്നുമുതല്‍;

ജിദ്ദ: ഇന്ന് ദുല്‍ക്ക അദ് മാസാരംഭം. ഹജ്ജിന് മുസ്‌ലിംലോകം ഒരുങ്ങുകയായി. ലോകത്തിന്റെ നാനാദിക്കുകളില്‍നിന്ന് വിശുദ്ധ ഹജ്ജ് അനുഷ്ഠിക്കാന്‍ എത്തുന്നവരെ സ്വീകരിക്കാന്‍ സൗദി അറേബ്യ വാതായനങ്ങള്‍ തുറക്കുകയാണ്.

ശനിയാഴ്‌ച, ജൂൺ 23, 2012

ഹാജിമാര്‍ക്ക് മൊബൈല്‍ സിമ്മും വിസാ കാര്‍ഡും !!

ന്യൂദല്‍ഹി: സര്‍ക്കാര്‍ ക്വോട്ടയില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും സൗദി അറേബ്യയില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ സിം കാര്‍ഡ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഹജ്ജ് കമ്മിറ്റി സാധാരണ ഗതിയില്‍ കൈമാറുന്ന തുകയിലും കൂടുതല്‍ കൈവശം വെക്കാന്‍ ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിസാ കാര്‍ഡും നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വെള്ളിയാഴ്‌ച, ജൂൺ 08, 2012

ഹജ്ജ് വിമാനം സെപ്റ്റംബര്‍ 14 മുതല്‍ !!

കോഴിക്കോട്: അടുത്ത ഹജ്ജിന് രാജ്യത്തെ 21 കേന്ദ്രങ്ങളില്‍നിന്ന് വിശുദ്ധ ഭൂമിയിലേക്ക് ഹജ്ജ് വിമാന സര്‍വീസ് നടത്താന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനം. സെപ്റ്റംബര്‍ 14 നാണ് ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കുക. ഒക്ടോബര്‍ 17 നകം അവസാനിക്കുന്ന രീതിയിലാണ് യാത്രാ ഷെഡ്യൂള്‍. കോഴിക്കോട്, ന്യൂദല്‍ഹി, ലഖ്നോ, ശ്രീനഗര്‍, ജയ്പൂര്‍, വാരാണസി, ചെന്നൈ, ബംഗളൂരു, മംഗലാപുരം, ഹൈദരാബാദ്, കൊല്‍ക്കത്ത, ഗോഹട്ടി, ഗയ, റാഞ്ചി, മുംബൈ, നാഗ്പൂര്‍, ഔറംഗബാദ്, അഹ്മദാബാദ്, ഇന്‍ഡോര്‍, ഭോപാല്‍, ഗോവ എന്നീ വിമാനത്താവളങ്ങളില്‍നിന്നാണ് ഹജ്ജ് സര്‍വീസുണ്ടാവുക. മുന്‍ വര്‍ഷം 19 കേന്ദ്രങ്ങളില്‍നിന്നായിരുന്നു വിമാന സര്‍വീസ് .
ഇന്ത്യയില്‍നിന്ന് ഈ വര്‍ഷം 1,70,000 പേര്‍ക്കാണ് ഹജ്ജിന് അവസരമുണ്ടാവുക. ഇതില്‍ 1,25,000 പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും 45,000 പേര്‍ സ്വകാര്യ ഗ്രൂപ്പുവഴിയുമാണ് പോവുക. ഹജ്ജ് കമ്മിറ്റി വഴി പോകാന്‍ മൂന്നു ലക്ഷത്തിലേറെ പേര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേരളത്തില്‍നിന്ന് അപേക്ഷ നല്‍കിയ 49,377 പേരില്‍ 6487 പേരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്.
സൗദി എയര്‍ലൈന്‍സും ജെറ്റ് എയര്‍വെയ്സുമാണ് ഇന്ത്യന്‍ ഹാജിമാര്‍ക്കായി സര്‍വീസ് നടത്തുക. ഹജ്ജ് വിമാനചാര്‍ജ് ഇത്തവണ 16,000 രൂപയില്‍നിന്ന് 20,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
ഹജ്ജ് സബ്സിഡി ഘട്ടംഘട്ടമായി അവസാനിപ്പിക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല വിധിയുടെ പശ്ചാത്തലത്തില്‍ ഇതുസംബന്ധമായി മുസ്ലിം സംഘടനകളുടെ നിലപാടറിയാന്‍ സര്‍ക്കാര്‍ ഈമാസം ഏഴിന് തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. ഹജ്ജ് വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വിളിച്ച യോഗത്തില്‍ വിവിധ മതസംഘടനകളുടെയും ഹജ്ജ് സേവന സംഘടനകളുടെയും പ്രതിനിധികളാണ് പങ്കെടുക്കുക.
യാത്രാ സംബന്ധമായ കാര്യങ്ങളും നയരൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. സബ്സിഡി പ്രതിനിധി സംഘത്തെ അയക്കല്‍ എന്നിവയില്‍ സംഘടനകളുടെ നിലപാട് അറിയുക എന്നതും യോഗത്തിന്റെ പ്രധാന വിഷയമാണ്. രാവിലെ 10ന് മസ്ക്കറ്റത്ത് ഹോട്ടലിലാണ് യോഗം.

ചൊവ്വാഴ്ച, മേയ് 29, 2012

ഹജ്ജ്: ഒരുക്കങ്ങള്‍ തകൃതി; കെട്ടിടങ്ങള്‍ ഇക്കുറി നേരത്തെ കണ്ടെത്തി !!

ജിദ്ദ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന വരുന്ന 1.25ഹാജിമാര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ ഇക്കുറി നേരത്തെ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതായി ഹജ്ജ് മിഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഹറമിന് ഒന്നര കി. മീറ്റര്‍ ചുറ്റളവില്‍ ഗ്രീന്‍ കാറ്റഗറിയില്‍ ഇത്തവണ 65,000 തീര്‍ഥാടകരെ താമസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 60,000ത്തോളം പേര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങള്‍ ഇതിനകം കണ്ടെത്തിയതായി ഹജ്ജ് കോണ്‍സല്‍ മൂഹമ്മദ് നൂറുറഹ്മാന്‍ ശൈഖ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഹറമിന് ചുറ്റും അജ്യാദ്, ഗസ്സ, ജര്‍വല്‍ ഭാഗങ്ങളിലാണ് ഇവ ലഭിച്ചിരിക്കുന്നത്. ഏതാനും പുതിയ കെട്ടിടങ്ങളും ഇക്കൂട്ടത്തിലുണ്ടെന്നറിയുന്നു.
ഇത്തവണ ഹറമിന് ചുറ്റും ‘ഗ്രീന്‍’ എന്ന ഒരു വിഭാഗം മാത്രമാണുള്ളത്. വൈറ്റ് കാറ്റഗറി ഒഴിവാക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ പോലെ 60,000പേര്‍ക്ക് ഇത്തവണയും ഹറമില്‍നിന്ന് ഏഴു കി.മീറ്റര്‍ അകലെ അസീസിയിയിലായിരിക്കും താമസമൊരുക്കുക. അവിടെ കെട്ടിടങ്ങള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകാറില്ല. ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ കഴിഞ്ഞ മാസം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. മദീനയില്‍ അവസാന ഘട്ടത്തിലാണ് കെട്ടിടങ്ങള്‍ കണ്ടെത്താറ്.
ഹജ്ജ് അഡീഷനല്‍ ക്വോട്ടയുടെ കാര്യത്തില്‍ ഇതുവരെ സൗദി അധികൃതരുടെ ഭാഗത്തുനിന്ന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഹജ്ജ് കോണ്‍സല്‍ വെളിപ്പെടുത്തി. അധിക ക്വോട്ട എല്ലാ വര്‍ഷവും റമദാനോടെയാണ് അനുവദിച്ചുകിട്ടാറ്. അവസാന നിമിഷത്തില്‍ ലഭിക്കുന്നത് കൊണ്ടുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിന് നേരത്തെ തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്ന് ഹജ്ജ് മന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഹജ്ജ് തയാറെടുപ്പുകള്‍ ദല്‍ഹിയിലും ജിദ്ദയിലും മക്കയിലുമായി തകൃതിയായി പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ചേര്‍ന്ന ഹജ്ജ് ഉന്നത തല യോഗത്തില്‍ അംബാസഡര്‍ ഹാമിദലി റാവു, കോണ്‍സല്‍ ജനറല്‍ ഫെയ്സ് അഹ്മദ് കിദ്വായി എന്നിവര്‍ പങ്കെടുക്കുകയുണ്ടായി. ഹാജിമാരുടെ യാത്രക്ക് വിവിധ വിമാന കമ്പനികള്‍ നല്‍കിയ ക്വെട്ടേഷന്‍ മേയ് 21ന് തുറക്കുകയുണ്ടായി. വ്യോമയാന മന്ത്രാലത്തിന്‍െറ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇടപാടില്‍ സൗദി എയര്‍ലൈന്‍സിനും ജെറ്റ് എയര്‍വേയ്സിനും കരാര്‍ ലഭിച്ചതായാണ് വിവരം.
ഔദ്യാഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി രംഗത്തുണ്ടായിരുന്ന സൗദി വിമാന കമ്പനിയായ ‘നാസ്’ പുറന്തള്ളപ്പെട്ടതായാണ് വിവരം.എയര്‍ ഇന്ത്യ ഏതാനും വര്‍ഷമായി ഹജ്ജ് ഓപ്പറേഷനില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കയാണ്. എന്നിരുന്നാലും ജമ്മു-കശ്മീരില്‍നിന്നുള്ള ഹാജിമാരുടെ പോക്കുവരവ് ദേശീയ വിമാന കമ്പനി വഴിയായിരിക്കണമെന്നായിരുന്നു ധാരണ. ജെറ്റ് എയര്‍വേയ്സ് രംഗത്തുവരികയാണെങ്കില്‍ ആ ചുമതലയില്‍നിന്നും എയര്‍ ഇന്ത്യയെ മാറ്റിനിര്‍ത്താനാണ് സാധ്യത.
(courtesy:madhyamam)

ബുധനാഴ്‌ച, മാർച്ച് 14, 2012

ഹാജിമാര്‍ക്ക് പരിശീലനം, അപേക്ഷ ക്ഷണിച്ചു !!

Ø¢ØíÅÞÈ Ù¼í µNßxß Îáç~È Ù¼í¼ßÈá çÉÞµáKÕVAá ØÞçCÄßµ ÉøßÖàÜÈ ÐÞØí Ø¢¸¿ßMßAáKÄßÈᢠÈßVçÆÖB{ᢠØÙÞÏB{ᢠÈWµáKÄßÈáÎÞÏß ÎÞØíxV æd¿ÏßÈV, ¼ßˆÞ æd¿ÏßÈV Äá¿BßÏ Èßܵ{ßW  dÉÕVJßAÞX ÄÞWÉøcÎáUÕøßWÈßKí ¥çÉf fÃß‚á. ÕßÕøBZAí: 0483 ê2710717. ¥ÕØÞÈ ÄàÏÄß  26. ¥çÉfÞ çËÞÎáµZ www.keralahajcommittee.org ®K æÕÌíèØxßW ÜÍßAá¢.

 ഹജ്ജ് 2012 മാര്‍ഗ നിര്‍ദേശങ്ങള്‍ !!
1. ¥çÉfÞçËÞù¢ ÉâVÃÎÞÏᢠ(øIí çµÞMß) ÕcµíÄÎÞÏß §¢±ß×ßW ÕÜßÏ ¥føJßW ÉÞØíçÉÞVGßW çø~æM¿áJßÏÄáçÉÞæÜ ¥ÄÞÄí çµÞ{JßW ÄæK ÉâøßMßçAIÄÞÃí. ÉâVÃΈÞJ ¥çÉf ØbàµøßAáKĈ. Ù¼í¼í ¥çÉfÞ çËÞù¢ www.hajcommittee.com, www.keralahajcommittee.org ®Kà æÕÌíèØxáµ{ßW ÈßKᢠÁìYçÜÞÁí æºÏíÄᢠ(Üà·W èØØí) ©ÉçÏÞ·ßAÞÕáKÄÞÃí. ÉßXçµÞçÁÞ¿á µâ¿ßÏ ÉâVÃÎÞÏ çÎWÕßÜÞØ¢ æÎÞèÌW çËÞY ÈOV ©ZæMæ¿ çºVJßGáæIKí ©ùMáÕøáçJIÄÞÃí.¥çÉfÞ çËÞù¢ ÉâøßMßAáKÄßÈí ÎáOÞÏß ¥çÉfçÏÞæ¿ÞMÎáU ÈßVçÆÖB{ᢠ2012 Ù¼í¼í è·Áí èÜXØá¢ ÕÞÏß‚í çÌÞÇcæMç¿IÄÞÃí. ³çøÞ ¥çÉfÏßæÜÏᢠÈßÖíºßÄØíÅÞÈJí ²MßGßGáæIKí ©ùMí ÕøáçJIÄÞÃí.
2. µá¿á¢ÌÌtÎáU ÉøÎÞÕÇß ¥FáçÉVAí ²øá µÕùßW ¥çÉfßAÞÕáKÄÞÃí. ²øá ¥çÉfÞ æØxßW ÎâKáçÉVAáÕæø ¥çÉfßAÞÕáKÄÞÃí. ²øá µÕùßW ÎáKâùßÜÇßµ¢ çÉøáæICßW øIí æØxí çËÞù¢ ©ÉçÏÞ·ßçAIÄÞÃí. µÕV ÜàÁV Éáøá×ÈÞÏßøßAâ. µÕùßW ©ZæMG ¥çÉfµøáæ¿ ÉÃÎß¿ÉÞ¿ßæa ºáÎÄÜ µÕV ÜàÁVAáUÄÞÃí. ØídÄàµZAí ²xÏíAí ¥çÉf ØÎVMßAáÕÞX ÉÞ¿áUĈ. ØídÄàµZ ²Kß‚í ÏÞdÄ ¥ÈáÕÆÈàÏÎÞÏ Éáøá×zÞçøÞæ¿ÞMÎÞÃí (æÎÙíù¢) ¥çÉf ØÎVMßçAIÄí. ²øßAW ØÎVMß‚ ¥çÉfçÏÞæ¿ÞM¢ ÉáÄáÄÞÏß ÎæxÞøÞæ{ çºVAáÕÞçÈÞ ²øá µÕùßW ÈßKí ÎæxÞøá µÕùßçÜAí ÎÞxáÕÞçÈÞ ÏÞæÄÞøá µÞøÃÕÖÞÜᢠ¥ÈáÕÆßAáKĈ.
3. ÄÞæÝ ÉùÏáK ÕcµíÄßµZ Ù¼í¼í 1433 (
H) 2012Èí ¥çÉf ØÎVMßAáÕÞX É޿߈.
µÝßE ¥Fá ÕV×JßÈáUßW (2007 ê 2011) Ù¼í¼í æºÏíÄÕV. (ÕØíÄáĵZ Îù‚áÕ‚í Ù¼í¼ßÈí ¥çÉfßAáKÕøáæ¿ ¥¿‚ Äáµ µIáæµGáKÄᢠÈßÏÎÈ¿É¿ß ØbàµøßAáKÄáÎÞÃí).
¿ß.Ìß, ®ÏíÁíØí, Îxá ØÞ¢dµÎßµ çøÞ·B{áUÕV ¥¢·èÕµÜc¢, ÌáißÎÞwc¢ Äá¿BßÏ ÖÞøàøßµ dÉÖíÈB{áUÕV. æÎÙíù¢ §ˆÞJ ØídÄàµZ.
4. ÏÞdÄÞØÎÏJí ÉâVà ·VÍßÃßµ{ÞÏ ØídÄàµZ Ù¼í¼í ÏÞdÄ ²ÝßÕÞçAIÄÞÃí.
5. §XËaí: 30 ê 11ê 2012Èí øIí ÕÏTí ÉâVJßÏÞµÞJ µáGßµZAí ¥Õøáæ¿ ÎÞÄÞÉßÄÞAç{Þæ¿ÞM¢ ¥çÉfßAÞÕáKÄÞÃí. çÎW ÄàÏÄßAí ÎáXÉí øIí ÕÏTí ÉâVJßÏÞµáKÕVAí ÎáÝáÕX ÄáµÏᢠ¥¿ÏíçAIÄÞÃí.
6. ¥çÉfµX ÄÞÎØßAáK Ø¢ØíÅÞÈæJ Ù¼í¼í µNßxßAÞÃí ¥çÉf ØÎVMßçAIÄí. ²øÞZ ²KßÜÇßµ¢ Ø¢ØíÅÞÈJí ¥çÉf ØÎVMßAáµçÏÞ ²KßÜÇßµ¢ ¥çÉfµZ ØÎVMßAáµçÏÞ æº‡øáÄí. ²KßÜÇßµ¢ ¥çÉfµZ ØÎVMß‚ÄÞÏß æÄ{ßEÞW ¦ ¥çÉfµX ©ZæM¿áK ®ˆÞ ¥çÉfµ{ᢠÈßøØßAáKÄᢠÈßÏΠȿɿߵZ ØbàµøßAáKÄáÎÞÃí.
7. ¥çÉfÏáæ¿ øIí çµÞMßÏßÜᢠ¥çÉfµæa ¯xÕᢠÉáÄßÏ 3.5 æØ.Îà. $ 3.5 æØ.Îà. ÕÜßMÎáU æÕ{áJ dÉÄÜçJÞ¿í (èÕxí ÌÞAí d·ìçIÞ¿í) µâ¿ßÏ µ{V çËÞçGÞ ÉÄßçAIÄÞÃí.
8. Ù¼í¼í 1433 (
H) 2012 ÎÞV·ÈßVçÆÖJßW ÉùEßGáU ÎÞÈÆmBZ ÉâVÃÎÞÏᢠÉÞÜß‚áæµÞIÞÏßøßAâ ¥çÉf ØÎVMßçAIÄí. ¥çÉfÏßW µÞÃ߂߸ßAáK µÞøcBZ ØÄcØtÎÞÏßøßAâ. ¥çÉfÏßW ÈßVgß×í¿ ØíÅÜJí ¥çÉfµX ²Mßç¿IÄáÎÞÃí.

വെള്ളിയാഴ്‌ച, മാർച്ച് 02, 2012

ഹജ്ജ് അപേക്ഷാഫോം വിതരണം തുടങ്ങി !!

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ഥാടനത്തിനുള്ള അപേക്ഷാഫോം വിതരണം തുടങ്ങി. സംസ്ഥാനത്താകെ 2000-ത്തോളം അപേക്ഷകള്‍ ആദ്യദിനത്തില്‍ വിതരണം ചെയ്തു. കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ രാവിലെ ഏഴരയോടെ വിതരണം തുടങ്ങി. നാല് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. ഒരു കൗണ്ടര്‍ അന്വേഷണങ്ങള്‍ക്കും മറ്റുള്ളവയില്‍ ഫോം വിതരണവുമാണ് നടന്നത്.കേന്ദ്ര- സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ വെബ്‌സൈറ്റില്‍ നിന്ന് ഒട്ടേറെപ്പേര്‍ ഫോം ശേഖരിച്ചിട്ടുണ്ട്. അപേക്ഷാഫോമിന്റെ ഫോട്ടോകോപ്പി ഉപയോഗിക്കുന്നതിനും അനുമതിയുണ്ട്. ഹജ്ജ് അപേക്ഷാഫോം സൗജന്യമായാണ് വിതരണം ചെയ്യുന്നത്. വ്യക്തികളോ സംഘടനകളോ ഫോമിന് ഫീസ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ പേരില്‍ നിയമനടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 16 വരെ സ്വീകരിക്കും. എക്‌സിക്യുട്ടീവ് ഓഫീസര്‍, കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ്ഹൗസ്, പി.ഒ. കാലിക്കറ്റ് എയര്‍പോര്‍ട്ട്, മലപ്പുറം 673647 മേല്‍വിലാസത്തില്‍ തപാല്‍/കൊറിയര്‍ വഴി അയക്കണം.

തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

ഹാജിമാരുടെ താമസം: ഇത്തവണ ഗ്രീന്‍ കാറ്റഗറി മാത്രം; ദൂരപരിധി 1500മീറ്ററാക്കി

ജിദ്ദ:  ഹാജിമാരുടെ താമസ സൗകര്യത്തിന്‍െറ കാര്യത്തില്‍ അന്തിമ തീരുമാനമായി. ഹറമിന് സമീപം ഗ്രീന്‍ കാറ്റഗറി മാത്രമേ ഉണ്ടാവൂ. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന വൈറ്റ് കാറ്റഗറി പൂര്‍ണമായും എടുത്തുകളഞ്ഞു. ഹറമില്‍ നിന്ന് ഒന്നര കി.മീറ്റര്‍ ദൂരം വരെയായിരിക്കും ഗ്രീന്‍ കാറ്റഗറിയുടെ ദൂരപരിധി. മുമ്പ് 1200മീറ്റര്‍ വരെയായിരുന്നു ഇത്.  വിവിധ ദൂരപരിധിക്കുള്ളില്‍ താമസിക്കുന്നവരില്‍നിന്ന് ഏകീകൃത ചാര്‍ജ് ഈടാക്കുന്നതിലെ നീതികേട് കഴിഞ്ഞവര്‍ഷം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
കഴിഞ്ഞ മാസം ദല്‍ഹിയില്‍ ചേര്‍ന്ന ഹജ്ജ് അവലോകന യോഗത്തില്‍ ഈ വിഷയത്തില്‍ മുന്നോട്ടുവെച്ച നിര്‍ദേശം രണ്ടാഴ്ച മുമ്പ് ജിദ്ദയില്‍ ചേര്‍ന്ന  ഉന്നത തല യോഗം സവിസ്തരം ചര്‍ച്ച ചെയ്തിരുന്നു. വിദേശകാര്യ സെക്രട്ടറി, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അടക്കമുള്ള ഹജ്ജ് മിഷന്‍ സാരഥികള്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി നേതൃത്വം എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വൈറ്റ് കാറ്റഗറി എടുത്തുകളയുന്നതോടെ ഉണ്ടാവുന്ന പ്രയാസങ്ങളാണ് കാര്യമായും ചര്‍ച്ചക്ക് വന്നത്. അവസാനം കേന്ദ്ര വിദേശകാര്യമന്ത്രിയുടെ അന്തിമ തീര്‍പ്പിനായി വിഷയം വിടുകയാണത്രെ ഉണ്ടായത്.  വൈറ്റ് കാറ്റഗറി ഒഴിവാക്കുകയും ഗ്രീന്‍ കാറ്റഗറിയുടെ ദൂര പരിധി കൂട്ടുകയും ചെയ്തതോടെ അതനുസരിച്ച് കെട്ടിടങ്ങള്‍ വാടക്ക് എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പത്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഈ മാസം 15ന്  പ്രസിദ്ധീകരിക്കുകയുണ്ടായി. ഫെബ്രുവരി 25തൊട്ട് മുതവ്വിഫുമാര്‍, കെട്ടിട ഉടമകള്‍, കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്ന അംഗീകൃത ഗ്രൂപ്പുകള്‍ എന്നിവരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും.
കഴിഞ്ഞ വര്‍ഷം 52,000ഹാജിമാരെയാണ് ഗ്രീന്‍ വിഭാഗത്തില്‍ താമസിപ്പിച്ചത്. വൈറ്റ് വിഭാഗത്തില്‍ 14,000പേരേയും. അതുകൊണ്ട് തന്നെ ഇത്തവണ 60,000-65,000പേര്‍ക്കെങ്കിലും ഹറമിന് സമീപം താമസ സൗകര്യം കണ്ടത്തെുകയാണ് ലക്ഷ്യമെന്ന് ഹജ്ജ് കോണ്‍സല്‍ ബി.എസ് മുബാറക്ക് ‘ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. അല്ലാത്ത പക്ഷം കൂടുതല്‍ പേരെ ഹറമില്‍നിന്ന് ഏഴുകി.മീറ്റര്‍ അകലെ അസീസിയയില്‍ താമസിപ്പിക്കേണ്ടിവരും. പോയ വര്‍ഷം 61,000ഹാജിമാരെയാണ് അസീസിയില്‍ താമസിപ്പിച്ചത്. തരക്കേടില്ലാത്ത കെട്ടിടം അവിടെ ലഭ്യമാണെങ്കിലും ഹറമിലേക്കും തിരിച്ചുമുള്ള വാഹനഗതാഗതം വലിയൊരു സാഹസം തന്നെയാണ്്. പ്രായമായവര്‍ക്കും രോഗികള്‍ക്കും അസീസിയയില്‍നിന്നുള്ള യാത്ര ക്ളേശകരമാണെന്ന കാര്യം ഹജ്ജ് മിഷന്‍ വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു.ഹറമിന് സമീപം കെട്ടിടങ്ങള്‍ കണ്ടത്തെുക കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഹാജിമാരെ താമസിപ്പിച്ച ഒട്ടനവധി കെട്ടിടങ്ങള്‍ ഹറം വികസനത്തിനായി പൊളിച്ചുകൊണ്ടിരിക്കയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60,000 ഹാജിമാരുടെ താമസസൗകര്യമെങ്കിലും ഇപ്പോള്‍ ഹറമിന്‍െറ പരിസരത്ത് നഷ്ടമായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതു മനസ്സിലാക്കി കെട്ടിട ഉടമകള്‍ വാടക കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല;  ഏറ്റവും കൂടുതല്‍ ഹാജിമാരെ കൊണ്ടുവരുന്ന ഇന്തോനേഷ്യയും പാകിസ്താനും ഒരു മാസം മുമ്പേ കെട്ടിടങ്ങള്‍ കണ്ടത്തൊന്‍ പരക്കം പാച്ചില്‍ തുടങ്ങിയിരിക്കയാണ്. ഇന്ത്യന്‍ ഹാജിമാരില്‍ അരലക്ഷം പേര്‍ക്കെങ്കിലും ഇത്തവണ ഹറമിന് സമീപം അക്കമഡേഷന്‍ ലഭിക്കുകയാണെങ്കില്‍ വലിയ ഭാഗ്യമായിരിക്കും. ഇന്ത്യ വിപണിയിലിറങ്ങുമ്പോഴേക്കും കുറെ നല്ല കെട്ടിടങ്ങള്‍ മറ്റു രാജ്യങ്ങള്‍ കൈവശപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് മുന്‍കാല അനുഭവം.

വെള്ളിയാഴ്‌ച, ജനുവരി 20, 2012

ഹജ്ജ് അപേക്ഷക്കൊപ്പം പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പ് മതി; ഗ്രീന്‍ കാറ്റഗറി നിരക്ക് ഉയര്‍ത്തി !!

ന്യൂദല്‍ഹി: ഹജ്ജ് അപേക്ഷകള്‍ക്കൊപ്പം പാസ്പോര്‍ട്ടിന്‍െറ ഒറിജിനല്‍ കോപ്പി സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പിന്‍വലിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. പകരം പാസ്പോര്‍ട്ടിന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കിയാല്‍ മതി. മാര്‍ച്ച് ഒന്നു മുതല്‍ 15 വരെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
 ചെയര്‍പേഴ്സണ്‍ മുഹ്സിന കിദ്വായിയുടെ അധ്യക്ഷതയില്‍ ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹജ്ജ് അപേക്ഷക്കൊപ്പം പാസ്പോര്‍ട്ടിന്‍െറ ഒറിജിനല്‍ നല്‍കണമെന്നത് പലര്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്ന പരാതി ഉയര്‍ന്നിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് തീരുമാനം പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥരോട് പ്രത്യേകം നിര്‍ദേശിച്ചു. മാസങ്ങളോളം തങ്ങളുടെ പാസ്പോര്‍ട്ട് ഹജ്ജ് കമ്മിറ്റിയെ ഏല്‍പിക്കുന്നത് പലര്‍ക്കും യാത്രാതടസ്സവും മറ്റും സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടതാണ് തീരുമാനം പുന:പരിശോധിക്കാന്‍ കാരണമായതെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
ഹറമില്‍നിന്ന് 1200 മീറ്റര്‍ അകലെയായിരുന്നു ഇതുവരെ ഗ്രീന്‍ കാറ്റഗറിക്കാര്‍ക്ക് താമസം നല്‍കിയിരുന്നത്. എന്നാല്‍, ഇക്കുറി ദൂരപരിധി 1500 മീറ്ററായി ഉയര്‍ത്തി. ഈ കാറ്റഗറിയില്‍ 4,000 റിയാല്‍ ഈടാക്കിയിരുന്നത് 4550 ആയും ഉയര്‍ത്തി.  അരലക്ഷം പേര്‍ക്കാണ് ഈ കാറ്റഗറിയില്‍ അവസരം ലഭിക്കുകയെങ്കിലും പരമാവധി 60,000 ആയി ക്വോട്ട ഉയര്‍ത്താന്‍ ശ്രമിക്കും. അതേസമയം, വൈറ്റ് കാറ്റഗറി വേണ്ടെന്നും വെച്ചു.
70 വയസ്സുള്ള അപേക്ഷകരുടെ ആദ്യ ഹജ്ജ് ആണെങ്കില്‍ മാത്രമേ നറൂക്കെടുപ്പു കൂടാതെ അവസരം അനുവദിക്കൂ. ഇവര്‍ക്കാപ്പം തീര്‍ഥാടനത്തിന് പോകുന്ന ആള്‍ അടുത്ത രക്തബന്ധത്തില്‍പെട്ട ആളായിരിക്കുകയും വേണം.
ഹജ്ജ് തീര്‍ഥാടകരായ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാന്‍ വനിതാ ട്രെയിനര്‍മാരെ ഏര്‍പ്പെടുത്തും. തീര്‍ഥാടകര്‍ക്കുള്ള താമസസൗകര്യവും മറ്റും ഉറപ്പാക്കാന്‍ മൂന്നംഗ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘം പുണ്യഭൂമി സന്ദര്‍ശിക്കും.
കേരളത്തില്‍നിന്ന് പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് യോഗത്തില്‍ പങ്കെടുത്തു.

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത