സഹോദരി സഹോദരന്‍മാരെ ഇത് ഒരു അറിയിപ്പാണ്!!!!
(5 മിനിറ്റ് ചിലവാക്കി ഇത് വായിക്കാന്‍ അള്ളാഹു നമ്മെ
അനുഗ്രഹിക്കട്ടെ, ആമീന്‍)
ആദ്യമായി താഴെ കാണുന്ന ചോദ്യങ്ങള്‍ നിങ്ങള്‍ നിങ്ങളോട് തന്നെ ഒന്ന് ചോദിച്ചു നോക്കുക.
1.ഞാന്‍ ഇന്നത്തെ സുബിഹി ഖളാഅ് ആയിട്ടാണൊ നിസ്കരിച്ചത്?
2.ഞാന്‍ സിനിമയും, സോങ്ങ്സും ആസ്വദിക്കാറുണ്ടോ?
3.ഞാന്‍ സൗന്ദര്യമുള്ള പെണ്ണിനെ/ആണിനെ കാണൂമ്പോള്‍ എന്‍റെ കാഴ്ചയെ താഴ്താറൂണ്ടോ?
4.എന്‍റെ സ്യഭാവവും പ്രവര്‍ത്തിയും കണ്ടാല്‍ അമുസ്ലിംകള്‍ ഇസ്ലാമിലേക് ആകര്‍ശിക്കപ്പെടാന്‍ കാരണമാകുന്നതാണൊ?
5.എനിക്ക് ഖുര്‍ആനിലെ എത്ര ആയതുകളുടെ അര്‍ത്തം അറിയും?
6.എനിക്ക് നബി (സ്വ) യുടെ എത്ര ഹദീസ് അറിയും?
7.അല്ലെങ്കില്‍ ഇവ പഠിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടൊ?
--- ഇതിനു answers കണ്ടെത്തി തുടർന്ന് വായിക്കുക.......
1. ഞാന്‍ ഇന്നത്തെ സുബിഹി കളാഅ് ആയിട്ടാണൊ നിസ്കരിച്ചത്?
- അതെ എന്നാണ് ഉത്തരംഎങ്കില്‍ നി പശ്ചാതഭി്ച്ച് മടങ്ങുന്നത് വരെ നി പിശാചിന്‍റെ കൂടുകാരന്‍ ആണ്.
ഇനി സുബിഹി നിസ്കരിച്ചിട്ടില്ലങ്കില്‍ നിയും അമുസ്ലിമായ ഒരാളൂം തമ്മില്‍ ഒരു വിത്വാസവും ഇല്ല.
2.ഞാന്‍ സിനിമയൂം, സോങ്ങ്സും ആസ്വദിക്കാറുണ്ടോ?
- ഉണ്ട് എാണ് ഉത്തരംഎങ്കില്‍ നി ഒരു വ്വഭിചാരിആണ്.
കണ്ണുകൊണ്ടും ചെവികൊണ്ടും ഉള്ള വ്വഭിചാരം ആണ് അത്.
3.ഞാന്‍ സൗന്ദര്യമുള്ള പെണ്ണിനെ/ആണിനെ കാണൂമ്പോള്‍ എന്‍റെ കാഴ്ചയെ താഴ്താറൂണ്ടോ?
-ഇല്ല, എന്ന് ഉത്തരംഎങ്കില്‍ നി ഒരു വ്വഭിചാരിആണ്. നരക ശിക്ഷ നിനക്ക് ഉണ്ട്.
4.എന്‍റെ സ്യഭാവവും പ്രവര്‍ത്തിയും കണ്ടാല്‍ അമുസ്ലിംകള്‍ ഇസ്ലാമിലേക് ആകര്‍ശിക്കപ്പെടാന്‍ കാരണമാകുന്നതാണൊ?
-ഇല്ല, എന്ന് ഉത്തരംഎങ്കില്‍, നി പുന്നാര നബി (സ്വ) ക്ക് പ്രിയപ്പെട്ടവനല്ല. നിനക്ക് ഇമാന്‍ ഇല്ല.
5.എനിക്ക് ഖുര്‍ആനിലെ എത്ര ആയതുകളുടെ അര്‍ത്തം അറിയും?
6.എനിക്ക് നബി (സ്വ) യുടെ എത്ര ഹദീസ് അറിയും?
7.അല്ലെങ്കില്‍ ഇവ പഠിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടൊ?
-നി നിന്‍റെ ദീനിനെ പഠിച്ച് അത് അനുസരിച്ച് ജീവികുന്നതുവരെ നിനക്ക് സ്വര്‍ഗത്തില്‍ അവകാശമില്ല.
.-സഹോദരി സഹോദരന്‍മാരെ ഇനി ഒന്ന് കേള്‍കണേ.. ഇങ്ങനെ ഒരു മുസ്ലിം പേര് വെച്ച് ഒരു കാഫിറിനെ പോലെ ഒരു വ്വഭിചാരിയായി, മുത്ത് റസൂല്‍ (സ്വ) യുടെ വെറുപ്പ് ഏറ്റുവാങ്ങി, അള്ളാഹുവിന്‍റെ ഭൂമിയില്‍ എങ്ങനെ ഒരുസെകന്‍റ് കൂടി ലജ്ജ ഇല്ലാതെ ഭയരഹിതരായി നില്‍കാന്‍ കഴിയും?.
വിഷമിക്കണ്ട !!, റസൂല്‍ (സ്വ) പറഞ്ഞു
അഗര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: എന്‍റെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവനെ
ത്തന്നെയാണെ,
നിങ്ങള്‍ പാപംചെയ്യുന്നില്ലെങ്കില്‍ ഈ ഭൂലോകത്ത് നിന്ന് അല്ലാഹു നിങ്ങളെ എടുത്തുമാറ്റുകയും പകരം പാപം പ്രവര്‍ത്തിക്കുകയും ഇസ്തിഗ്ഫാര്‍ ചെയ്യുകയും അനന്തരം അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്യുന്ന ഒരു ജനവിഭാഗത്തെ അവനിവിടെ കൊണ്ടുവരികയും
ചെയ്യും. (മുസ്ലിം)
അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന്: നബി(സ) പറഞ്ഞു: പകലത്തെ കുറ്റവാളികളുടെ തൌബ രാത്രിയിലും രാത്രിയിലെ
കുറ്റവാളികളുടെ തൌബ പകലും സ്വീകരിക്കുവാന്‍ അല്ലാഹു തയ്യാറാകുന്നു. ഈ പ്രക്രിയ സൂര്യന്‍ പശ്ചിമഭാഗത്തു നിന്നും
ഉദിക്കുന്നതുവരെ (അന്ത്യനാള്‍ വരെ) തുടരും. (മുസ്ലിം)
അത്കൊണ്ട് ഇ നിമിഷം മുതല്‍ ഇസ്ലാം പറയുന്ന വഴിയിലൂടെ മുന്നേറുവിന്‍.
'ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.' എന്ന ദുആ അധികരിപ്പിക്കണേ.
(അള്ളാഹുവേ ഞങ്ങളെ നേരായ മാര്‍ഗത്തില്‍ ആകി, അതില്‍ നിലനിര്‍ത്തി തരുമാറാകട്ടെ..ആമീന്‍...)
നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും
ജീവിതത്തിൽ പകർത്തുകയും, നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ