ബ്ലോഗറുപയോഗിച്ച് ബ്ലോഗ് ചെയ്യുന്നവര്‍ക്ക് സഹായകരമാവുന്ന മൂന്ന് പുതിയ ബ്ലോഗിംഗ് നുറുങ്ങുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ബ്ലോഗിംഗ് സംബന്ധമായ അഞ്ചു നുറുങ്ങുകളെ പരിചയപ്പെടുത്തിയ ഈ പോസ്റ്റിന് ഒരു തുടര്‍ച്ചയാണിത്. ബ്ലോഗറില്‍ ചേര്‍ക്കപ്പെടുന്ന പോസ്റ്റുകളുടെ ഒരു കോപ്പി എങ്ങിനെ സൌകര്യപ്രദമായി സൂക്ഷിക്കാം, ബ്ലോഗറിലെ പുതിയ കമന്റ് സാധ്യതകള്‍, ബ്ലോഗ് പോസ്റ്റുകളുടെ യു.ആര്‍.എല്‍. എങ്ങിനെ ഇഷ്ടാനുസരണം നല്‍കാം എന്നിവയെക്കുറിച്ചാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്.
1. പോസ്റ്റുകള്‍ നഷ്ടമാവാതെ സൂക്ഷിക്കാം
ബ്ലോഗറില്‍ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകള്‍, നഷ്ടപ്പെടുവാതിരിക്കുവാനായി മറ്റൊരിടത്ത് കൂടി സൂക്ഷിക്കുന്നത് നന്നായിരിക്കും. നമ്മുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകള്‍, നമുക്കിഷ്ടമുള്ള ഒരു ഇമെയില്‍ വിലാസത്തില്‍ സൂക്ഷിക്കുകയാണ് ഒരു വഴി. ബ്ലോഗറിലേയും, ജിമെയിലിലേയും സൌകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇത് വളരെയെളുപ്പത്തില്‍ നമുക്ക് സാധിക്കും. അതിനായി ബ്ലോഗറിലും, ജിമെയില്‍ അക്കൌണ്ടിലും ചില സെറ്റിംഗുകള്‍ ശരിപ്പെടുത്തണമെന്നു മാത്രം.കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ കിഴി വക്കൂ !

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ