Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.
Website Intrdn. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Website Intrdn. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, നവംബർ 19, 2012

സ്നേഹ സംവാദത്തിലൂടെ ഇസ്ലാമിനെ അറിയാന്‍ website !!

സ്നേഹ സംവാദത്തിലൂടെ ഇസ്ലാമിനെ അറിയാന്‍ 58 ചോദ്യങ്ങളും, ഉത്തരങ്ങളും അടങ്ങിയ ഒരു വെബ്സൈറ്റ് ലൌനച്  ചെയ്തിരിക്കുന്നു. വായനക്കാരുടെ അറിവിലേക്കായി മാത്രം ഈ സൈറ്റ് ഇവിടെ നല്‍കുന്നു. ഇത് ഏതു ആശയക്കരുടെതെന്നോ എന്നൊന്നും ഞാന്‍ ചെക്ക്‌ ചെയ്തിട്ടില്ല. അതൊക്കെ വായനക്കാര്‍ക്ക്‌ വിടുന്നു. ഇവിടെ ഉള്പെടുതെണ്ടാതല്ലെങ്കില്‍  കമന്റിലൂടെ പ്രതികരിക്കുക ; www.islamsnehasamvadam.com

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012

ജര്‍മനിയിലെ ഹാംബര്‍ഗ് നഗരത്തില്‍ ഇസ്‌ലാമിക അവധിക്ക് അംഗീകാരം

ബെര്‍ലിന്‍: ഈദുല്‍ഫിത്തര്‍, ഈദുല്‍ അദ്ഹ, മുഹര്‍റം പത്ത്‌ തുടങ്ങിയ ഇസ്‌ലാമിക അവധി ദിനങ്ങള്‍ക്ക് ജര്‍മനിയിലെ ഹാംബര്‍ഗ് സിറ്റിയില്‍ അംഗീകാരം. ഇത് അംഗീകരിക്കുന്ന ആദ്യത്തെ ജര്‍മന്‍ നഗരമാണ് ഹാംബര്‍ഗ്. ഹാംബര്‍ അതോറിറ്റിയും പ്രദേശത്തെ മുസ്‌ലിം സംഘടനകളും തമ്മിലുണ്ടാക്കിയ കരാര്‍ അനുസരിച്ച് ഈ ദിവസങ്ങളില്‍ മുസ്‌ലിം ജോലിക്കാര്‍ക്കും കുട്ടികള്‍ക്കും അവധി അനുവദിക്കും.
ഈ കരാറനുസരിച്ചു സ്കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക്‌ മത പഠന ക്ലാസ്സുകളും അനുവദിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച രേഖകളില്‍ ഇരു വിഭാഗവും ഒപ്പുവെച്ചത്‌. 2007 മുതല്‍ തുടങ്ങിവെച്ച ചര്‍ച്ചകളാണ് ഇതോട് പൂര്‍ത്തിയായത്‌. കൌണ്‍സില് ഓഫ് ഇസ്‌ലാമിക് കമ്യൂണിറ്റീസ്, ടര്‍ക്കിഷ് ഇസ്‌ലാമിക് യൂണിയന്‍, അസോസിയേഷന്‍ ഓഫ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റെഴ്സ് തുടങ്ങിയ സംഘടനകളാണ് സിറ്റി അതോറിറ്റിയുമായി ധാരണയിലെത്തിയത്. നഗരത്തിലെ ക്രിസ്ത്യന്‍-ജൂത വിഭാഗങ്ങളുമായി നേരത്തെ ഇത്തരം കാരാറുകള്‍ നിലനില്‍ക്കുന്നുണ്ട്.
15 ലക്ഷം മുസ്‌ലിംകളാണ് ഹാംബര്‍ഗിലുള്ളത്. 82 ദശലക്ഷം ജനസംഖ്യയുള്ള ജര്‍മനിയില്‍ നാല് ദശലക്ഷം മുസ്‌ലിംകളാണുള്ളത്. “ഈ തീരുമാനം ജര്‍മനിയിലെ മറ്റു പതിനഞ്ചു സ്റ്റേറ്റുകള്‍ക്കും ഒരു മാതൃകയാണ്. രാജ്യത്ത്‌ ഇസ്‌ലാം ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതിനുള്ള ആദ്യ പടിയാണിത്”  കൌണ്‍സില് ഓഫ് ഇസ്‌ലാമിക് കമ്യൂണിറ്റീസിന്റെ ഡാനിയല്‍ ആബിദീന്‍ പറഞ്ഞു.

ചൊവ്വാഴ്ച, ജൂൺ 19, 2012

Mount Hira !

All praise to our Lord for giving us the vision, the ability and the energy to create this site.We aim to create a learning website which makes it easy for people to learn and memorise important verses, which can benefit us all in our life...for protection, success...and to get closer to our Creator. We are not scholars, we are on a journey of seeking knowledge ourselves and will do our best to guide any queries...more The Last Prophet (PBUH) said: "Verily the one who recites the Qur'an beautifully, smoothly, and precisely, he will be in the company of the noble and obedient angels. And as for the one who recites with difficulty, stammering or stumbling through its verses (because he doesn't know how to read it but is trying to), then he will have TWICE that reward."

സ്ത്രീകള്‍ ഇഷ്ടപെടാന്‍ "insight ബ്ലോഗ്‌" പറയുന്നത്. !!

സ്ത്രീകള്‍  നിങ്ങളെ  ഇഷ്ട്ട  പെടണം  എങ്കില്‍  നിങ്ങള്‍  ചെയ്യേണ്ട  ചില  കാര്യങ്ങളെപ്പറ്റി  ആണ്  ഇന്ന്  ഞാന്‍  പറയുന്നത് , സ്ത്രീകള്‍  എന്നത്  നിങ്ങളുടെ  അമ്മ  ആകാം , ഭാര്യ  ആകാം , സഹോദരി  ആകാം , അതുമല്ല  എങ്കില്‍  കാമുകി  ആകാം , കുട്ടുകാരി  ആകാം , ഒരു  പുരുഷനില്‍ 
 സ്ത്രീകള്‍ പ്രതീക്ഷിക്കുന്ന  ചില  മിനിമം  ഗുണങ്ങള്‍  ഉണ്ട്  എന്റെ  അനുഭവത്തില്‍  നിന്നും  ഞാന്‍  മനസ്സില്‍  ആക്കിയത്  നിങ്ങളോട്  പങ്കു  വയ്ക്കാം.

വെള്ളിയാഴ്‌ച, ഡിസംബർ 09, 2011

Al Habib Islamic Web Services !!

Alhabib provides muslims across the internet with various web services and widgets. Here you can find greeting cards for various islamic events, islamic calendar and clock widgets that you can display on your blogs or desktop. Various other widgets with islamic styles and themes are also available to decorate your web's presence. Or how about printing your own free islamic wall calendar with references to important islamic events? for more details click here

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത