MANKOOS MAWLID MALAYALAM TRANSLATION AUDIO
മന്കൂസ് മൌലിദ് മലയാളം പരിഭാഷ മൊബൈല്‍ ഓഡിയോ
IT WILL WORK MONBILE PHONE
ഫോം ഇന്റഫേസ് ഡിസൈനിംഗാണ് അടുത്ത പടി. ടൈംലൈനില്‍; bg, components, texts എന്നീ പേരുകളില്‍ മൂന്ന്‍ ലെയറുകള്‍ കൂട്ടിച്ചേര്‍ക്കുക. പ്രധാനമെനുവില്‍ Window > Components എന്ന പാനല്‍ തുറന്ന്; Button, TextArea, TextInput എന്നീ കമ്പൊണെന്റുകള്‍ ലൈബ്രറിയിലേക്ക് ചേര്‍ക്കുക. ഫീഡ്‌ബാക്ക് ഫോമിന് യോജ്യമായ ഒരു ബാക്ക്‍ഗ്രൌണ്ട് ആദ്യമായി ഡിസൈന്‍ ചെയ്യുക. bg എന്ന ലെയറില്‍ ഒരു ഗ്രാഫിക് സിംബലായി ഇത് നിര്‍മ്മിക്കാവുന്നതാണ്.
ടൈംലൈനില്‍ ലഭ്യമായിരിക്കുന്ന text എന്ന ലെയറിലേക്ക് ഒരുഫീല്‍ഡ് കൂടി കൂട്ടിച്ചേര്‍ക്കുക. ഈ ടെക്സ്റ്റ്ഫീല്‍ഡിന്റെ ഇന്‍സ്റ്റന്‍സ് നാമമായി box_status എന്നും നല്‍കുക. ഫീഡ്‌ബാക്ക് ഫോമിന്റെ ഇന്റര്‍ഫേസ് ഡിസൈനിംഗ് ഇവിടെപൂർത്തിയായി. ചിത്രത്തിൽ കാണുന്നതിനു സമാനമായരീതിയിലാവണം സ്റ്റേജ് നമുക്ക് ഇപ്പോള്‍ ലഭ്യമായിരിക്കുക. ഭാവനയ്ക്ക്അനുസൃതമായി ഫോമിനെ മോടിപിടിപ്പിക്കുകയും, ആനിമേഷനുകൾചേർക്കുകയും മറ്റുമൊക്കെ ചെയ്യാവുന്നതാണ്. ഫീഡ്ബാക്ക് ഫോംഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ ഡിസൈനുമായി ചേർന്നുപോവുന്ന രീതിയിൽ ഫോം ഡിസൈൻ ചെയ്യുകയാണ് വേണ്ടത്. ഫീഡ്‌ബാക്ക് ഫോം പ്രവര്‍ത്തിക്കുവാന്‍ ആവശ്യമുള്ള ആക്ഷന്‍സ്ക്രിപ്റ്റിംഗ്, PHP സ്ക്രിപ്റ്റിംഗ്എന്നിവയെക്കുറിച്ച് അടുത്ത പോസ്റ്റിൽ Dynamic Text . രണ്ടാം ഭാഗതിന്നായി ഇവിടെ ക്ലിക്കൂ !