Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.
Useful information എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Useful information എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വ്യാഴാഴ്‌ച, മേയ് 28, 2015

ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര നിര്‍മ്മാണത്തിന് ബീഹാറിലെ മുസ്‌ലിംകള്‍ സ്ഥലം നല്‍കി !!

പാട്‌ന: സാമൂഹ്യജീവിതത്തിന്റെ പുത്തന്‍ മണിമുഴക്കവുമായി ബീഹാറിലെ മുസ്‌ലിംകള്‍. ഒരേ സമയം 20,000 പേര്‍ക്കിരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം നിര്‍മ്മിക്കുന്നതിനായി സ്ഥലം സംഭാവന നല്‍കി മതേതരത്വത്തിന്റെ വിളക്കേന്തുകയാണ് ബീഹാറിലെ മുസ്‌ലിംകള്‍.

നാമമാത്രമായ പ്രതിഫലം വാങ്ങിയാണ് ഇവര്‍ സ്ഥലം നല്‍കിയത്. ഇവരുടെ അകമഴിഞ്ഞ സഹായം ഇല്ലായിരുന്നെങ്കില്‍ ക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലായിരുന്നെന്ന് മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് സെക്രട്ടറി ആചാര്യ കിഷോര്‍ കുനാല്‍ അറിയിച്ചു.

ക്ഷേത്രനിര്‍മ്മാണത്തിന്റെ പുരോഗതികള്‍ അന്വേഷിക്കാനും ഇവരെത്താറുണ്ട്. ബീഹാറിലെ ചംബാരന്‍ ജില്ലയിലെ ജാനകി നഗറിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 500 കോടി മുതല്‍ മുടക്കിലാണ് ക്ഷേത്ര നിര്‍മ്മാണമെന്നും അദ്ദേഹം അറിയിച്ചു.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലേച നിര്‍മ്മാണ കമ്പനിയാണ് ക്ഷേത്രനിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. 2500 ഫീറ്റ് നീളവും 1,296 ഫീറ്റ് വീതിയും 379 ഫീറ്റ് ഉയരമുള്ളതാണ് ക്ഷേത്രം.

ഹിന്ദുക്കള്‍ ക്ഷേത്രത്തിന് സ്ഥലം തരുന്നത് സ്വാഭാവികമാണ്. എന്നാല്‍, മുസ്‌ലിംകള്‍ അതിനു തയ്യാറാകുന്നത് അസ്വാഭാവികമാണ്. മൂന്ന് ഡസണ്‍ മുസ്‌ലിം കുടുംബങ്ങളാണ് കുറഞ്ഞ വിലക്ക് സ്ഥലം നല്‍കിയത്. മുസ്‌ലിംകള്‍ മുന്നോട്ട് വന്നില്ലായിരുന്നെങ്കില്‍ പദ്ധതി നടക്കില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(courtesy: chandrika)

വ്യാഴാഴ്‌ച, നവംബർ 15, 2012

സിജ്ജീല്‍ കല്ലു കണ്ടെത്തിയെന്ന് വാര്‍ത്ത!

വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സിജ്ജീല്‍ കല്ലുകളില്‍ പെട്ട ഒരു കല്ല് സുഊദിയിലെ യുവാവിന് കണ്ടു കിട്ടിയതായി വാര്‍ത്ത. സുഊദിയിലെ സബാഖ് പത്രമാണ് രാജ്യത്തെ ഒരു പൌരന് ഈ കല്ല് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.കഅബ പൊളിക്കാന്‍ വന്ന അബ്റഹത്തിനെ പരാജയപ്പെടുത്താന്‍ വേണ്ടി അല്ലാഹു ആകാശത്ത് നിന്നിറക്കിയ അബാബീല്‍ പക്ഷികളുടെ ചുണ്ടില്‍ സിജ്ജീല്‍ കല്ലുകളായിരുന്നുവെന്നും അതുപയോഗിച്ചാണ് അബ്റഹത്തിനെയും സൈന്യത്തെയും പരാജയപ്പെടുത്തിയതെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.
മുഴുവന്‍ വായിക്കാന്‍ യദാര്‍ത്ഥ സൈറ്റ്ലേക്ക്  പോകാന്‍ ഇവിടെ ക്ലിച്ക്കുക

ചൊവ്വാഴ്ച, ജൂലൈ 24, 2012

വിശുദ്ധ ഖുര്‍ആനിലെ അടിസ്ഥാന പദങ്ങള്‍ പഠിക്കാം; പത്ത് ദിവസത്തെ കോഴ്സ് !!

മസ്കത്ത്: അറബി ഭാഷ വശമില്ലാത്തതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ ആശയം ഉള്‍കൊണ്ട് പാരായണം ചെയ്യാന്‍ കഴിയുന്നില്ലെന്ന സാധാരണക്കാരന്‍െറ പരിമിതികള്‍ക്ക് പരിഹാരമായി പത്തുദിവസത്തെ പഠന പദ്ധതി.

ചൊവ്വാഴ്ച, ജൂലൈ 17, 2012

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത