നമ്മുടെപ്രവർത്തനങ്ങളുടെ ലക്ഷ്യ സാക്ഷാത്ക്കാരം നാം ആഗ്രഹിക്കുന്നില്ലേ !!
*SHELTER BAITHUL MAL FOR ZAKAT*
കിട്ടുന്ന ഓരോ അപേക്ഷകളും നേരിട്ട് അന്വേഷിച്ചു, അപേക്ഷകന്റെജീവിതസാഹചര്യങ്ങളും പുനരുദ്ധാരണ വഴികളും അന്വേഷിച്ച് പരിഹാരങ്ങൾ കണ്ടെത്തുന്ന സംവിധാനമാണ് ഓരോ ഷെൽട്ടർ പ്രോജക്റ്റുകളും.....

ആയിരക്കണക്കിന് മനുഷ്യരുടെ ജീവൽ പ്രശ്നങ്ങളിൽ ഷെൽട്ടർ ഇടപെടുന്നത്,അപേക്ഷകൻ അർഹനാണോ എന്ന മാനദണ്ഡം മാത്രം പരിഗണിച്ചാണ്....

ഷെൽട്ടറിനു കീഴിലുള്ള കേന്ദ്രീകൃത സകാത്ത് ശേഖരണ വിതരണ സംവിധാനമാണ് *ബൈത്തുൽമാൽ*

അവകാശികളെ നേരിട്ടു കണ്ടെത്തി അവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി
കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിലൂടെ അവരെ സക്കാത്തിന്റെ പരിധിയിൽ നിന്ന് മോചിപ്പിച്ച് പുതിയ ജീവിത ക്രമത്തിലേക്ക് കൊണ്ടുവരികയാണ് ബൈത്തുൽമാൽ ചെയ്യുന്നത്

കഴിഞ്ഞ അഞ്ചു വർഷങ്ങൾ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന്
ആളുകളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാൻ ബൈത്തുൽമാലിനു സാധിച്ചിട്ടുണ്ട്.....
സകാത്തിന്റെ അവകാശികളിൽ ഏറ്റവും അർഹരും, മറ്റു സംഘങ്ങളും സംഘടനകളും കാര്യമായി ഇടപെടാത്ത ആളുകളിലും അവരുടെ അവകാശത്തെ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്....

നിങ്ങളുടെ സകാത്തിന്റെ ഒരു വിഹിതം ഷെൽട്ടർ ബൈത്തുൽ മാലിന് നൽകുമല്ലോ.

*താങ്കൾ നൽകുന്ന വിഹിതം അതിൻറെ അവകാശികൾക്ക് നൂറുശതമാനവും എത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നു,بإذن الله*

*_FOR MORE DETAILS_*


*BMZ COORDINATOR*

*DR SHABEEL PN*

*+ 91 9447197486*

*SHELTER INDIA ADMIN*

*+91 9061 099 550*

*SHELTER INDIA OFFICE*

*+91 483 279 3450*

*പൂർണ്ണമായോ ഭാഗികമായോ ഏറ്റെടുത്ത് അല്ലാഹു നമുക്ക് നൽകിയ സമ്പത്ത് എന്ന അനുഗ്രഹത്തിന് നന്ദികാണിക്കാം...*

*താങ്കൾ നൽകുന്നത് എത്ര ചെറുതാണെങ്കിലും അത് ഈ കുടുംബങ്ങൾക്ക് ഒരു താങ്ങാവാതിരിക്കില്ല...*
*

ഷെൽ
റ്റര്
വെബ് സൈറ്റിലൂടെ ഓൺലൈനായി [ Fednet, ATM, Net Banking] എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വിഹിതം Shelter Account ലേക്ക് അയക്കാവുന്നതാണ്*

*FB:* *

Please Maximum Share*

*INSTAGRAM*

*PLEAS LIKE&FOLLOW US*

*TWITTER*

*FOLLOW US*

*നിങ്ങൾക്കും ഷെൽറ്ററിന്റെ ഭാഗമാവാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുകൾക്ക് അയച്ചു കൊടുക്കുക*


*WhatsApp - Group Join Link*
*നിങ്ങളുടെ ഭാഷാ മുൻഗണന അനുസരിച്ച് താഴെ ഉള്ള ഏത് ഗ്രൂപ്പിലും ചേരാം:*
ഒന്ന് ശ്രമിച്ചു നോക്കൂ .ഷെൽട്ടറിനെ കൂട്ടുകാർക്ക് പരിചയപെടുത്തൂ
*ഷെൽറ്റർ ഇന്ത്യയിലേക്കുള്ള എല്ലാ സംഭാവനകൾക്കും സെക്ഷൻ 80G പ്രകാരം ആദായ നികുതി ഇളവുകൾ ലഭിക്കുന്നതാണ്*

*NB :ക്യാഷ് ഡെപ്പോസിറ്റ്/ ട്രാൻസ്ഫർ ചെയതാൽ ഷെൽറ്റർ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ ലേക്ക് WhatsApp മെസ്സേജ് അയച്ച് റെസിപ്റ്റ് കൈ പറ്റേണ്ടതാണ്*

*SHELTER Accounts : + 91 75 10572636*

*നമ്പർ സേവ് ചെയ്യാതെ WhatsApp മെസ്സേജ് അയക്കണമെങ്കിൽ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*

*DONATE NOW*
*____________________________*

*Google Pay (Or) Paytm*
*Any Other UPI App...*

*UPI <> SHELTERINDIA@SBI*

*UPI <> SHELTERINDIA.312@SBI*
____________________________

*UPI <> br95837c@fbl*

*UPI <> shelterindia@fbl*
____________________________

*SB Collect*
____________________________

*Shelter India Web*
____________________________

*BANK DETAILS*

-Bank= S B I
A/C Name= SHELTER INDIA
A/C NO= 67372245338
Type = Current
IFSC =SBIN0070443
Branch =CHERUKAVU ADB
*____________________________*

-Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200001093
Type =Current
IFSC= FDRL0002067
Branch= PULIKKAL
*____________________________*

*SHELTER INDIA CHARITABLE TRUST*
REG: 249/15
Pulikkal,Malappuram
Pin 673637
mail@shelterindia.org
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ