850 വര്‍ഷത്തിലേറെ പഴക്കമുള്ള, പളളിയാണ് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള സൗത്ത് വല്ലം ജുമാ മസ്ജിദ്. 17,000 സ്‌ക്വയര്‍ ഫീറ്റില്‍ ഇരു നിലകളിലായി പഴമ ചോരാതെ മനോഹരമായി പുനർനിർമ്മിച്ച പളളിയുടെ കാഴ്ചകൾ കാണാം.
https://www.youtube.com/watch?v=mTejzBXXm78
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ