ശരീരം മുഴുവൻ മറച്ചില്ലെങ്കിൽഞാൻ ഇന്റർവ്യൂ തരില്ല: ഹാഷിം
അംലഇന്ത്യയിലെ ഒരു പ്രമുഖ ചാനലിന്റെ അവതാരികയോട് ആണ്
ഹാഷിം അംല ഇങ്ങനെ പറഞ്ഞത്., എന്നെ ഇന്റർവ്യൂ ചെയ്യണമെങ്കിൽ
നിങ്ങൾ ശരീരം മറച്ചു വന്നെങ്കിൽ മാത്രമേ ഞാൻ ഇന്റർവ്യൂ ചെയ്യാൻ
അനുവദിക്കുകയുള്ളു എന്ന് അംല വ്യക്തമാക്കി. കഴുത്തിറക്കമുള്ള
ടോപും, സ്കെർട്ടും ധരിച്ച അവതാരിക ഒടുവിൽ ശരീരം മറച്ചു
വന്നതിനു ശേഷമാണ് അംല തന്നെ ഇന്റർവ്യൂ ചെയ്യാൻ
അനുവദിച്ചത്.ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഹാഷിം
അംല മുമ്പും തന്റെ വിശ്വാസത്തിന്റെശക്തി പുറംലോകത്തിനു
കാണിച്ചു കൊടുത്തിട്ടുണ്ട്.ദക്ഷിണാഫ് രിക്കൻടീമിന്റെ ജേഴ്സിയിൽ
ബിയർ കമ്പനിയുടെ ലോഗോ വെച്ചപ്പോൾ തന്റെ ജേഴ്സിയിൽ
വെയ്ക്കാൻ വിസമ്മതിച്ച അംല പകരം 500 ഡോളർ പിഴയായി
അടയ്ക്കാൻ തയ്യാറായ അംല ഇസ്ലാം മദ്യപാനത്തെ പൂർണമായും
വിലക്കുന്നു അതിനാൽ ഞാൻ ഇത് ധരിക്കില്ലെന്നുമുമ്പേ
വ്യക്തമാക്കിയിരിന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ