അബുഹുറയ്റ (റ)ല്‍ നിന്ന് നിവേദനം : നബി (സ)
പറഞ്ഞു :
"പുലര്‍ച്ചയിലും സന്ധ്യാസമയത്തും
'സുബ്ഹാനല്ലാഹി വബിഹംദിഹീ' എന്ന്
നൂറുപ്രാവശ്യം വല്ലവനും ചൊല്ലിയാല്‍
അതുപോലെയോ അതില്‍ കൂടുതലോ
ചൊല്ലിയവനല്ലാതെ ഒരാള്‍ക്കും അന്ത്യദിനത്തില്‍
അവന്‍ കൊണ്ടുവന്നതിനേക്കാള്‍ ശ്രേഷ്ഠമായത്
കൊണ്ടുവരാന്‍ സാധിക്കുകയില്ല."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ