Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ശനിയാഴ്‌ച, സെപ്റ്റംബർ 29, 2012

പുതിയ വസ്ത്രം, ചെരിപ്പ് തുടങ്ങിയവ ധരിക്കുമ്പോള്‍


പുതിയ വസ്ത്രം, ചെരിപ്പ് തുടങ്ങിയവ ധരിക്കുമ്പോള്‍ ഈ ദിക്‌റ് ചൊല്ലല്‍ സുന്നത്താണ്. ധരിക്കുമ്പോള്‍ വലതിനെ മുന്തിക്കണം. ആദ്യം വലത്തേതും പിന്നെ ഇടത്തേതും ധരിക്കുക. വസ്ത്രം ധരിക്കുമ്പോള്‍ ആദ്യം വലത്തെ ഭാഗത്തുനിന്നും തുടങ്ങുക.
اَللَّهمَّ لَكَ الْحَمْدُ اَنْتَ كَسَوْتَنِيهِ اَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ وَاَعُوذُ بِكَ مِنْ شَرِّهِ وَ شَرِّ مَا صُنِعَ لَهُ
(എന്നെ ഇത് ധരിപ്പിച്ച നിനക്കാണ് സര്‍വ്വ സ്തുതിയും. ഇതിലെ നന്മയും ഇത് ഉണ്ടാക്കപ്പെട്ടതിലെ നന്മയെയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഇതിന്റെ തിന്മയില്‍നിന്നും ഇത് ഉണ്ടാക്കപ്പെട്ടതിലെ തിന്മയില്‍നിന്നും നിന്നോട് ഞാന്‍ കാവലിനെ ചോദിക്കുന്നു.)









വെള്ളിയാഴ്‌ച, സെപ്റ്റംബർ 21, 2012

ഹജ്‌: ലഗേജ്‌ അനുമതി 44 കിലോ മാത്രം

മലപ്പുറം: ഹജിനു പോകുന്ന ഓരോ ഹജാജിക്കും കൊണ്ടുപോകാനാവുക 44 കിലോ ലഗേജ്‌ മാത്രം. 10 കിലോ വരെ ഭാരമുള്ള ഹാന്‍ഡ്‌ബാഗും കൊണ്ടു പോകാം. ലഗേജുകള്‍ പരമാവധി 22 കിലോഗ്രാം വരെ വീതം ഉള്‍ക്കൊള്ളുന്ന രണ്ടു ബാഗുകളിലായേ കൊണ്ടുപോകാന്‍ അനുമതിയുള്ളൂ. ലഗേജിനു പരമാവധി 75 സെന്റീമീറ്റര്‍ നീളം, 55 സെന്റിമീറ്റര്‍ വീതി, 28 സെന്റിമീറ്റര്‍ ഉയരം എന്നിങ്ങനയേ ആകാവൂ. ഹാന്‍ഡ്‌ബാഗിന്‌ 22 സെന്റിമീറ്റര്‍ നീളം, 16 സെന്റിമീറ്റര്‍ വീതി, എട്ടു സെന്റിമീറ്റര്‍ ഉയരവുമാകാം. വിശദാംശങ്ങള്‍ സാങ്കേതിക പഠനക്ലാസില്‍ വിതരണം ചെയ്‌ത ഗൈഡില്‍ നല്‍കിയിട്ടുണ്ട്‌.

ചാക്ക്‌, സഞ്ചി എന്നിവ കൊണ്ടുപോകുന്നത്‌ അനുവദനീയമല്ല. ഹജാജിമാരുടെ കവര്‍ നമ്പര്‍, പേര്‌, വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ ബാഗേജില്‍ ഇംഗ്ലീഷില്‍ രേഖപ്പെടുത്തണം. അല്ലാത്തപക്ഷം യാത്രയില്‍ തടസമുണ്ടാകുമെന്നും കേന്ദ്ര ഹജ്‌ കമ്മിറ്റി അറിയിച്ചു. (courtesy:mangalam)

തിങ്കളാഴ്‌ച, സെപ്റ്റംബർ 17, 2012

ഹജ്ജ് വിമാനങ്ങള്‍ ഇന്നുമുതല്‍;

ജിദ്ദ: ഇന്ന് ദുല്‍ക്ക അദ് മാസാരംഭം. ഹജ്ജിന് മുസ്‌ലിംലോകം ഒരുങ്ങുകയായി. ലോകത്തിന്റെ നാനാദിക്കുകളില്‍നിന്ന് വിശുദ്ധ ഹജ്ജ് അനുഷ്ഠിക്കാന്‍ എത്തുന്നവരെ സ്വീകരിക്കാന്‍ സൗദി അറേബ്യ വാതായനങ്ങള്‍ തുറക്കുകയാണ്.

വ്യാഴാഴ്‌ച, സെപ്റ്റംബർ 13, 2012

പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമക്കെതിരെ ബഹ്റൈന്‍െറ പ്രതിഷേധം !!

മനാമ: പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമക്കെതിരെ ബഹ്റൈന്‍ പ്രതിഷേധം അറിയിച്ചു. ഇതര മതങ്ങളെ ആദരിക്കാനും മാനവിക മൂല്യങ്ങളെ മുറുകെപ്പിടിക്കാനും ഏവര്‍ക്കും ബാധ്യതയുണ്ട്. അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ യോജിച്ച നീക്കത്തിലൂടെ പ്രവാചകനെ അധിക്ഷേപിക്കുന്ന സിനിമക്കെതിരെ പ്രതിരോധ നിര സൃഷ്ടിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അഫ്ഗാനിസ്ഥാനില്‍ യൂട്യൂബ് നിരോധിച്ചു. പ്രവാചകന്‍ മുഹമ്മദിനെ നിന്ദിക്കുന്ന യു എസ് ചിത്രം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നിരോധനം. ടെറി ജോണ്‍സ് സംവിധാനം ‘ഇന്നസെന്‍സ് ഒഫ് മുസ്ലിംസ്’ എന്ന ചിത്രമാണ് കനത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

*******************
                      ഇസ്ലാം വിരുദ്ധ ചിത്രം: അഫ്ഗാനില്‍ യൂട്യൂബ് നിരോധിച്ചു

സിനിമയുടെ പേരില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നത് തടയാനാണ് യൂട്യൂബിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിനിമ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യുന്നത് വരെ നിരോധനം തുടരും എന്നാണ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.
വിവാദ ചിത്രത്തിന്റെ പേരില്‍ വടക്കന്‍ ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ തുടരുകയാണ്. ബുധനാഴ്ച ലിബിയയിലെ യുഎസ് കോണ്‍സുലേറ്റിനു നേര്‍ക്കുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ അംബാസഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. ഈജിപ്തിലും അക്രമങ്ങള്‍ തുടരുകയാണ്. 

ചൊവ്വാഴ്ച, സെപ്റ്റംബർ 11, 2012

ദാനം വലിയ സമ്പാദ്യം !!

ÇVÎÎÞV·JßW æºÜÕÝßAáKæÄLᢠÈßBZAá çÕIß JæKÏáU ÈzÏÞµáKá. ÈßBZ  æºÜÕÝßAáKÄí ¥ÜïÞÙáÕßæa dÉàÄß µÞ¢fß‚á ÎÞdÄÎÞÃçÜïÞ. ÇVÎÎÞV·JßW ÈßBZ æºÜÕÝßAáKæÄLßÈᢠÈßBZAá ÉøßÉâVÃÎÞÏß dÉÄßËÜ¢ ÜÍßAáKÄÞµáKá. ÈßB{áæ¿ ¥ÕµÞÖ¢ æÄÜïᢠÙÈßAæM¿áKÄÜï. ØÕßçÖ×ØÙÞÏÎVÙßAáKÕV §ÕøÞµáKá: ¼àÕßÄÞÕÖcBZAá çÕIß ÍâÎßÏßW ¥ÕØø¢ µßGÞJÕH¢ ¥ÜïÞÙáÕßæa ÎÞV·JßÜáU dÉÕVJÈB{ßW ÌtßÄøÞÏ ÆøßdƼȢ. ¥Õøáæ¿ ¦vÞÍßÎÞÈ¢ µIí, ¥¼í¾øÞÏ ¦{áµZ ¥ÕV ØOKøÞæÃKá ÇøßAáKá. ¥Õøáæ¿ Îá¶B{ßWÈßKí ÈßBZAÕøáæ¿ ¦LøßµÞÕØí@ d·ÙßAÞX µÝßÏáKÄÞÃí. Éçf, ¥ÕV ¦{áµ{áæ¿ ÉßKÞæÜ È¿Ká ÏÞºßAáKÕøÜï. ¥Õæø ØÙÞÏßAáKÄßÈá ÈßBZ æºÜÕÝßAáK ÇÈçÎÄᢠ¥ÜïÞÙá ÈÜïçÉÞæÜ ¥ùßÏáKÄÞÃí” . (¶áV¦X: ¥ÇcÞÏ¢ 2/ØâùJáW ̶ù; ØâµíÄ¢ 272, 273). ÆÞÈJßæa ÎÙÄb¢ ÕßÕøßAáK ¥çȵ¢ ØâµíÄB{ßæÜÞKÞÃßÄí. ææµÈàGß ÕøáKÕVAá ÎÞdÄÎÜï ÆÞÈ¢ ÈWçµIÄí. Ï@ÞV@ ¥VÙæø µæIJß ææµÎÞùâ. ‘ææµÈàGáKÕVAá æ¾ÞGßÏßGá æµÞ¿áAáK §ìJMÝ‚à{áµ{Üï Ï@ÞV@ ÆÞÈ¢; ¥ÍßÎÞÈ¢ ÉÃÏæM¿áJÞX µÝßÏÞJÄßÈÞW ØbL¢ ÆÞøßdÆc¢ Îù‚áÕÏíAáKÏÞZAá ÈWµáKÄÞÃí ÆÞÈ¢” ®K ØçwÖÎáU ÈÌßպȢ dÉçÄcµ dÖi ¥VÙßAáKÄÞÃí.

ശനിയാഴ്‌ച, സെപ്റ്റംബർ 08, 2012

ദുബായ് കെഎംസിസി പ്രവാസികള്‍ക്കു പുതിയ പെന്‍ഷന്‍ പദ്ധതി !!

Calicut; ദുബായ് കെഎംസിസി പ്രവാസികള്‍ക്കു പുതിയ പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങിയ കെഎംസിസിയില്‍ അംഗങ്ങളായ 60 വയസ് കഴിഞ്ഞവര്‍ക്കു പ്രതിമാസം 1000രൂപ നല്‍കുന്നതാണു പദ്ധതി. അപേക്ഷകള്‍ തയാറാക്കുമ്പോള്‍ മുസ്ലീം ലീഗ് നിയോജകമണ്ഡലം-ജില്ലാ കമ്മറ്റികളുടെ സാക്ഷ്യപത്രം വയ്ക്കണം.

ഡിസംബര്‍ രണ്ടിനു കെഎംസിസി സംഘടിപ്പിക്കുന്ന യുഎഇ ദേശീയ ദിനാഘോഷ പരിപാടിയില്‍ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. അര്‍ഹരായ 100പേരെ കണ്ടെത്തി മൂന്നുവര്‍ഷ കാലയളവില്‍ സഹായം നല്‍കാനാണു ഉദ്ദേശിക്കുന്നത്.

വെള്ളിയാഴ്‌ച, സെപ്റ്റംബർ 07, 2012

സൗദിയില്‍ ഒരു പെണ്‍ നഗരം ! !


സൗദി അറേബ്യയില്‍ സ്‌ത്രീകള്‍ക്ക്‌ മാത്രമായി ഒരു നഗരം! വനിതാ ജോലിക്കാരെ പ്രോത്സാഹിപ്പിക്കാനായി സൗദിസര്‍ക്കാരാണ്‌ ആണുങ്ങളില്ലാത്ത നഗരം സൃഷ്‌ടിക്കാനൊരുങ്ങുന്നത്‌. രാജ്യത്തിന്റെ വികസനത്തില്‍ സ്‌ത്രീകളെ പങ്കാളികളാക്കുകയും ഒപ്പം ശക്‌തമായ ഇസ്ലാമിക നിയമം വെളളം ചേര്‍ക്കാതെ നടപ്പാക്കുകയുമാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം.സൗദി ഇന്‍ഡസ്‌ട്രിയല്‍ പ്രോപര്‍ട്ടി അതോറിറ്റിക്കാണ്‌ പെണ്‍നഗരത്തിന്റെ നിര്‍മ്മാണച്ചുമതല നല്‍കിയിരിക്കുന്നത്‌. അടുത്ത വര്‍ഷം നിര്‍മ്മാണം ആരംഭിക്കുമെന്നാണ്‌ സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്‌.

ശനിയാഴ്‌ച, സെപ്റ്റംബർ 01, 2012

സംന്യസിയും രാജാവും !!

ÎÙÞØÞÄbßµÈÞÏßøáKá µ¿áçÕÜß ØßiV. Éçf øÞ¼ÞÕßÈí ¥çgÙæJAáùß‚í ÎÄßMßÜï. øÞ¼ÞÕí ²øá çÆÕÆÞØßæÏ Õß{ß‚á ØßiæÈ ÕÜÏßÜÞAÞX ¯VMÞ¿ÞAß.©ÃBßÏ §ÜµZ ÎÞdÄçÎ ØßiX ÍfßAÞùáUâ ®KÕZ ÎÈTßÜÞAß. ¥ÕZ ØßiæÈ ÄdLÉâVŒ¢ ÉøߺøßAÞX Äá¿Bß. §¿ÏíAí ©ÃBßÏ §ÜµZAß¿ÏßW ÉM¿¢ æÕ‚á æµÞ¿áJá. ØßiX ¥Äá µÝß‚á. ÈÜï ØbÞÆá çÄÞKß. ÉßKà¿á øáºß µâ¿ßÏ ÍfÃBZ ¥ÕZ æµÞ¿áAÞX Äá¿Bß. ØßiX ¥ÄᢠµÝß‚á. ØßiÈᢠçÆÕÆÞØßÏᢠÄNßW ¥¿áMÎÞÏß. ®LßçÈæù, ØßiÈí ¥Õ{ßW ²øá µáEᢠ¼Èß‚á.çÆÕÆÞØß µÞøcBZ ¥MçMÞZ øÞ¼ÞÕßæÈ ¥ùßÏß‚áæµÞIßøáKá. §Èß ÉøØcÎÞÏß §ì ÕßÕø¢ çÜÞµæJ ¥ùßÏßAâ. Øßiæa µUJø¢ ÈÞGáµÞV ¥ùßÏâ. ¥ÄßÈÞÏß øÞ¼ÞÕí ²øá ÄdL¢ ²øáAß.çÆÕÆÞØßÏáæ¿ ²øá ÈãJ¢ È·øJßW æÉÞÄáØíÅÜJí ¯VMÞ¿á æºÏíÄá. ÉßFáµáEßæÈ ØßiæÈ ¯WMß‚í ¥ÕZ ÈãJJßÈá çÉÞÏß. µáçùAÝßEçMÞZ µáEí ©ùæA, ÈßVJÜßÜïÞæÄ µøÏÞX Äá¿Bß. ØßiÈá µáEßçÈÏá¢æµÞIí ¥Äßæa ¥NÏáæ¿ ¥øßµßW çÉÞçµIß ÕKá.çÆÕÆÞØß çÕÆßÏßW ¦¿ßJßÎßVAáKá. ¥NæÏ µIçÄÞæ¿ µáEßæa µø‚ßW Õ{æø ©‚JßÜÞÏß. µáEßæa µø‚ßW ¥Õæ{ ¥ØbØíÅÏÞAß. ÉøßdÍÎJßW µÞÜßæÜ ºßÜC ¥ÝßEá ÄâBß. ¥ÕZ µáEßæa ¥¿áçJçAÞ¿ß. µáEßæÈ ÕÞBß. ®KßGá æÎæÜï µÞW æÉÞAß ºßÜCÏáæ¿ æµGáµZ ÎáùáAÞX ØßiçÈÞ¿í ¦ÕÖcæMGá. ØßiX ¥Äá æºÏíÄá. ¼È¢ ©ùæA µâÕß. ØßiæÈÄßæø ÉøßÙÞØÕÞAáµZ æºÞøßEá.æÉæGKí øÞ¼ÞÕí ¦çdµÞÖß‚á: '§ì µU ØßiæÈ ©¿X È޿ᵿJáµ.¦ ÈßÎß×¢ ØßiX çÕÆßÏßW ºÞ¿ßAÏùß. §¿ßæÕGᢠÕßÇ¢ ©ùæA ÉÞ¿ß:'§øÕáɵW ÎáÝáÕX §AÞÃáK ØÎØíÄÕᢠ¦vÞÕÞÃí ®Ká ¥ùßEÞÃí ¾ÞX ÖbØßAáKæÄCßW ¦ ÍàÎX ÉÞù øIÞÏß Éß{øæG!ØßiX ¥BæÈ ÉùEÄᢠÉáùæJ ÉÞù Íàµø ÖÌíÆçJÞæ¿ Éß{VKá øIÞÏß. ¼È¢ ØíÄÌíÇøÞÏß. øÞ¼ÞÕí çÎÞÙÞÜØcæMGá ÕàÃá.¼í¾ÞÈßµ{áæ¿ ÌÞÙcçº×í¿µZ µIí ¥Õæø ÕßÜÏßøáJøáÄí. ¦vÞÈáÍâÄßÏáæ¿ ©KÄ ÄÜ çÎ~ܵ{ßW µÝßÏáKÕVAá ÈßÏÎBæ{ÞKᢠÌÞǵÎÜï. Éçf, ¥ÕæøçMÞæÜ ÈNZ dÉÕVJß‚ÞW ¥Éµ¿¢ ©ùMí.ÎÙJáAæ{ ÉøàfßAøáÄí. ¥ÈáØøß‚ÞW ÎÄß.

ćÞùÞAßÏÄí: ®X. çØÞÎçÖ~øX

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത