Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ശനിയാഴ്‌ച, ജൂലൈ 16, 2011

എങ്ങനെ സുബഹി നിസ്ക്കാരത്തിന് ഉണരാം?

(كيف تستيقظ لأداء صلاة الفجر....؟)

ഒരു വലിയ പണ്ഡിതന്‍ തന്‍റെ മകന്‍ സുബഹി നിസക്കരത്തിന് ഉണരാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞപ്പോള്‍, ആ പണ്ഡിതന്‍ പറഞ്ഞു കൊടുത്ത ഒരു മാര്‍ഗ്ഗം. "നീ എന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ സൂറത്തുല്‍ കഹ്ഫിലെ അവസാന ഭാഗത്ത് നിന്നുള്ള നാലു ആയത്തുകള്‍ ഓതി ശരീരത്തില്‍ തടവുക. അതിനു ശേഷം ഉടനെ ഉറങ്ങുക. സുബഹി സമയം ആകുമ്പോള്‍ ഖുര്‍ആന്‍ നിന്നെ ഉണര്‍ത്തും"

والآيات هي أواخر سورة الكهف. (ആ ആയത്തുകള്‍ ഇതാണ്)

(إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلا (107) خَالِدِينَ فِيهَا لا يَبْغُونَ عَنْهَا حِوَلا (108) قُل لَّوْ كَانَ الْبَحْرُ مِدَادًا لِّكَلِمَاتِ رَبِّي لَنَفِدَ الْبَحْرُ قَبْلَ أَن تَنفَدَ كَلِمَاتُ رَبِّي وَلَوْ جِئْنَا بِمِثْلِهِ مَدَدًا (109) قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا )(110)

انشرها وادعي لاراسلها ومن نشرها وثوابك عند الله

اللهم وفق من كتبها ومن ارسلها ومن قرئها وحرم وجهه على النار امين

ഓര്‍ക്കുക! സുബഹ് നിസ്ക്കാരം വളരെ മുറ തെറ്റാതെ നി൪വ്വഹിക്കുന്ന അടിമയെ അല്ലാഹുവിനു വലിയ ഇഷ്ടമാണ്.!!!

ഇത് കൂട്ടുകാരെയും അറിയിക്കുക.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത