കൊടുങ്ങല്ലൂര്‍: ചേരമാന്‍ പെരുമാളിന്‍െറ ഐതിഹാസിക ജീവിതത്തിന് ചലച്ചിത്രാവിഷ്കാരം. മലയാളിയുടെ പ്രിയനടന്‍ മമ്മൂട്ടി ചേരമാന്‍ പെരുമാളായി വേഷമിടുമ്പോള്‍ ആറ്റന്‍ബറോവിന്‍െറ ഗാന്ധിചിത്രത്തില്‍ ഗാന്ധിജിയെ അനശ്വരനാക്കിയ ബെന്‍കിങ്സിലി തുല്യപ്രാധാന്യമുള്ള മാലിക്ബിന്‍ ദിനാറിനെ അവതരിപ്പിക്കുന്നു.‘ദി കംപാനിയന്‍’എന്ന ബഹുഭാഷാ ബിഗ്ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഷുജ അലിയാണ്.ചേരമാന്‍ പെരുമാളിന്‍െറ ജീവിതവും മാലിക്ബിന്‍ ദിനാറിന്‍െറ സഞ്ചാരങ്ങളുമാണ് ‘ദി കംപാനിയ’ന്‍െറ പ്രമേയം.
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക. TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.ബുധനാഴ്‌ച, സെപ്റ്റംബർ 10, 2014
ബുധനാഴ്‌ച, ഓഗസ്റ്റ് 06, 2014
ഹജ്ജ്: കേരളത്തിന് സീറ്റില്ല, രണ്ടാംഘട്ട കേന്ദ്ര ക്വോട്ടയിലും !!
മുന്‍ഗണന ഡല്‍ഹിക്കും ഗുജറാത്തിനും
കൊണ്ടോട്ടി: കേന്ദ്ര സര്‍ക്കാറിന്‍െറ പ്രത്യേക ക്വോട്ടയില്‍ 69 പേര്‍ക്കുകൂടി ഹജ്ജിന് അവസരം. ഡല്‍ഹിയും ഗുജറാത്തും ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് ഭൂരിഭാഗം സീറ്റും അനുവദിച്ചത്. ലിസ്റ്റില്‍ കേരളത്തില്‍നിന്ന് ആരും ഉള്‍പ്പെട്ടിട്ടില്ല. കേന്ദ്ര സര്‍ക്കാറിന് പ്രത്യേക പരിഗണനയില്‍ 300 സീറ്റുകളിലേക്ക് തീര്‍ഥാടകരെ തെരഞ്ഞെടുക്കാം.
ആദ്യഘട്ടത്തില്‍ 100 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിലും കേരളത്തില്‍നിന്ന് ആരും തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.
ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് 67 സീറ്റും നല്‍കിയത്. തമിഴ്നാടിനും ആന്ധ്രപ്രദേശിനും ഓരോ സീറ്റ് നല്‍കി.
(courtesy: madhyamam)
വെള്ളിയാഴ്‌ച, ജൂലൈ 11, 2014
Azan Display now available in kerala !!
ചൊവ്വാഴ്ച, ജൂലൈ 01, 2014
ബുധനാഴ്‌ച, ജൂൺ 04, 2014
നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു; സിനിമ ഉപേക്ഷിച്ചു !!
ഇസ്ലാമിക മതാചാരങ്ങളിലും വിശ്വാസങ്ങളിലും ആകൃഷ്ടയായാണ് താന്‍ മതം മാറിയതെന്ന് നടി അറിയിച്ചു. തന്റെ മതം മാറ്റത്തില്‍ വീട്ടില്‍ എതിര്‍പ്പില്ലെന്നും വിവാഹം ഉടനെയുണ്ടാകുമെന്നും അവര്‍ അറിയിച്ചു.
മലയാളത്തില്‍ തീര്‍ത്ഥാടനം, ഫാന്റം, 916 എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
(courtesy: chandrika)
ലേബലുകള്‍:
Islamic Messages - mail
ചൊവ്വാഴ്ച, ഫെബ്രുവരി 11, 2014
ഈ വിളക്കിന് തിരി കൊടുക്കുക !! (From Facebook page)
ശക്തമായി മഴ പെയ്‌താലും കമഴ്‌ത്തിവെച്ച കലത്തിനകത്തേക്ക് വെള്ളം കേറാറില്ലല്ലോ. തുന്നുവെച്ച കലത്തിലാണ് വെള്ളം നിറയുക. അല്ലാഹുവില്‍ നിന്നിറങ്ങുന്ന മഴ എത്ര പെയ്‌താലും ചില ഹൃദയങ്ങള്‍ക്കുള്ളിലേക്ക് അത് പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. നല്ല വിളക്ക് അന്ധന്റെ കൈയില്‍ നല്‍കിയിട്ടെന്തു കാര്യം! അല്ലാഹുവില്‍ നിന്നുള്ള പുതുമഴയും പുലര്‍വെളിച്ചവുമാണ് വിശുദ്ധ ഖുര്‍ആന്‍. പുതുമ തീരാത്ത പൂമഴയാണത്. വെറുതെ നനഞ്ഞുപോകാനുള്ളതല്ല ഈ മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്‍ പടര്‍ന്നുകയറേണ്ടതാണ്.
വിശുദ്ധഖുര്‍ആനാണ് `യഥാര്‍ഥ വെളിച്ചം' എന്ന് അല്ലാഹു പറയുന്നു; വെളിച്ചമാണല്ലോ സത്യം. ഇരുട്ട് എന്ന് നാം വിളിക്കുന്നത് വെളിച്ചമില്ലാത്ത അവസ്ഥയെയാണ്. ഇസ്‌ലാമില്ലാത്ത കാലഘട്ടത്തെ `ജാഹിലിയ്യത്ത്' എന്നാണ് വിളിക്കുന്നത്. എങ്കില്‍ ജാഹിലിയ്യത്ത് അവസാനിച്ചുവോ? ഇല്ല. ഇസ്‌ലാം എവിടെയൊക്കെ എത്തിയിട്ടില്ലയോ അവിടെയൊക്കെ ബാക്കിയുള്ളത് ജാഹിലിയ്യത്താണ്. ബിലാലിനെ `കറുത്ത പെണ്ണിന്റെ മകനേ' എന്നു വിളിച്ച സ്വഹാബിയോട് ``താങ്കളിലിനിയും ജാഹിലിയ്യത്ത് ബാക്കിയുണ്ടെന്ന്'' തിരുനബി(സ) പറഞ്ഞല്ലോ. അപ്പോള്‍ ജാഹിലിയ്യത്ത് എന്നാല്‍ ഒരു കാലഘട്ടമല്ല, ഒരു സന്ദര്‍ഭമാണ്. ആ സന്ദര്‍ഭം എവിടെയും ഇനിയുമുണ്ടാകും, നമ്മിലുമുണ്ടാകും. ജാഹിലിയ്യത്തിന്റെ കറകള്‍ കഴുകാന്‍ ഖുര്‍ആനാണ് പോംവഴി.
അനേകം വെളിച്ചങ്ങളുടെ നടുവില്‍ നില്‌ക്കുന്ന മനുഷ്യരോടാണ് `യഥാര്‍ഥ വെളിച്ച'ത്തെക്കുറിച്ച് അല്ലാഹു പറയുന്നത്. സുന്ദരമായ വസ്‌ത്രം ധരിച്ചവരോട് `തഖ്‌വയുടെ വസ്‌ത്ര'ത്തെക്കുറിച്ചും അല്ലാഹു പറഞ്ഞിട്ടുണ്ട്. എത്ര വെളിച്ചം ചുറ്റുമുണ്ടെങ്കിലും യഥാര്‍ഥ വെളിച്ചം ഉള്ളിലില്ലെങ്കില്‍ അകത്ത് ഇരുട്ട് പരക്കും. വേണ്ടത്ര വസ്‌ത്രം ധരിച്ചാലും `തഖ്‌വയുടെ വസ്‌ത്രം' ഇല്ലെങ്കില്‍ മറയില്ലാത്തവരായി മാറുന്നതു പോലെ.
ഡോക്‌ടര്‍ എഴുതിത്തന്ന മരുന്നുശീട്ട് നമ്മള്‍ വായിക്കാറുള്ളത് എങ്ങനെയാണ്? ഒട്ടും ഇഷ്‌ടമില്ലാതെ, അല്ലേ? എന്നാല്‍ നമുക്ക് വളരെ പ്രിയപ്പെട്ട ഒരാള്‍ എഴുതിത്തന്ന കത്ത് എങ്ങനെയാണ് വായിക്കാറുള്ളത്? ഉള്ളുനിറഞ്ഞ ഇഷ്‌ടത്തോടെ വീണ്ടും വീണ്ടും വായിക്കും. പൊന്നുപോലെ സൂക്ഷിക്കും. വായിച്ച് വായിച്ച് മനപ്പാഠമാക്കും. എങ്കില്‍ അങ്ങനെയാണ് അല്ലാഹുവിന്റെ സന്ദേശമായ ഖുര്‍ആന്‍ വായിക്കേണ്ടത്; തീരാത്ത ഇഷ്‌ടത്തോടെയും അടങ്ങാത്ത ആര്‍ത്തിയോടെയും.
എങ്ങനെയായിരുന്നു സ്വഹാബികള്‍ ഖുര്‍ആന്‍ വായിച്ചിരുന്നത്? ഇബ്‌നുമസ്‌ഊദ്(റ) പറഞ്ഞുതരുന്നു: ``പ്രവാചകനില്‍ നിന്ന് പത്ത് ആയത്തുകള്‍ ഞങ്ങള്‍ പഠിച്ചാല്‍ അതിലെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയിട്ടല്ലാതെ അതിനു ശേഷമിറങ്ങിയ ആയത്തുകള്‍ പഠിക്കാന്‍ പോയിരുന്നില്ല.'' (ബൈഹഖി-സുനനുല്‍ കുബ്‌റാ 3:170)
നമ്മോടുള്ള സ്‌നേഹം കൊണ്ടാണ് പ്രിയങ്കരനായ അല്ലാഹു ഖുര്‍ആന്‍ തന്നത്. ഇനി അല്ലാഹുവിന്റെ സവിശേഷമായ സ്‌നേഹം ലഭിക്കുന്നവര്‍ ആരാണ്? തിരുനബി(സ) പറഞ്ഞു: ``ജനങ്ങളില്‍ അല്ലാഹുവിന് വളരെ പ്രിയങ്കരരായ ചിലരുണ്ട്. ഖുര്‍ആനിന്റെ ആളുകളാണവര്‍.'' (നസാഈ-കുബ്‌റാ 80:31)
ഇബ്‌നു മസ്‌ഊദിന്റെ ശക്തമായ ഒരു താക്കീതുണ്ട്: ``ഖുര്‍ആന്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ആ ഗ്രന്ഥം നമുക്ക് നല്‌കിയിട്ടുള്ളത്. എന്നാല്‍ ആളുകള്‍ അതിന്റെ പാരായണം തന്നെ ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നു. ഒരക്ഷരം പോലും തെറ്റാതെ ചിലര്‍ ഖുര്‍ആന്‍ ആദ്യാവസാനം വായിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അതിന്നനുസരിച്ച് ജീവിക്കാന്‍ അവര്‍ മറന്നുപോവുകയും ചെയ്യുന്നു.'' (ഇഹ്‌യാഉലുമിദ്ദീന്‍ 1:275)
ഖുര്‍ആന്‍ വായിക്കാത്തവര്‍ നമ്മില്‍ കുറവാണ്. നിത്യവും ആ ഖുര്‍ആനിലേക്ക് നമ്മള്‍ ചെല്ലുന്നുണ്ട്. ദീര്‍ഘനേരം ആ വചനങ്ങള്‍ക്കൊപ്പം കഴിഞ്ഞിട്ടും വെറും കൈയോടെയാണ് പലരും തിരിച്ചുപോരുന്നത്. പര്‍വതങ്ങളെപ്പോലും പ്രകമ്പനം കൊള്ളിക്കാന്‍ ശക്തിയുള്ളതാണ് ഖുര്‍ആനിലെ വചനങ്ങള്‍ (അല്‍ഹശ്‌ര്‍ 21). എന്നിട്ടുമെന്താണ് നമ്മുടെയുള്ളില്‍ ഒരു പ്രകമ്പനവും ഇല്ലാത്തത്?
``ഖുര്‍ആനില്ലാത്ത ഹൃദയം ആള്‍പ്പാര്‍പ്പില്ലാത്ത വീടുപോലെയാണ്'' എന്ന് തിരുനബി മുന്നറിയിപ്പ് നല്‌കുന്നുണ്ട് (ഹാകിം 1:554). ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ ചിതലു കൂടും, മാറാല കെട്ടും, അഴുക്ക് പെരുകും, ഇഴജന്തുക്കള്‍ കടന്നുകൂടും. ഖുര്‍ആനിന്റെ വെളിച്ചമെത്താത്തിടത്ത് അഴുക്കും ഇരുട്ടും തങ്ങിനില്‍ക്കും.
ആറാം നൂറ്റാണ്ടും ആധുനിക നൂറ്റാണ്ടും തമ്മില്‍ വ്യത്യാസങ്ങള്‍ നിരവധിയുണ്ട്. ലോകം ആകെ മാറിപ്പോയിട്ടുണ്ട്. പക്ഷെ മാറിയത് മുഴുവന്‍ പുറത്താണ്. അകത്തെ അഴുക്കും ഇരുട്ടും വര്‍ധിക്കുക തന്നെയാണ്. പുറത്ത് എത്ര വെളിച്ചമുണ്ടെങ്കിലും അകത്തെ വെളിച്ചമാണ് പ്രധാനം. നോക്കൂ, കടുത്ത ദാരിദ്ര്യം കാരണം തിരുനബി(സ)യുടെ വീട്ടില്‍ നാല്‌പതു ദിവസത്തോളം വിളക്കു കത്തിച്ചിരുന്നില്ല. പക്ഷേ, അതേ തിരുനബിയാണ് ലോകത്തിനു മുഴുവന്‍ നിറഞ്ഞു കത്തുന്ന വെളിച്ചമായത്.
വായിച്ചു പുണ്യം നേടാന്‍ മാത്രമുള്ളതല്ല ഖുര്‍ആന്‍. അറബികള്‍ക്ക് മാതൃഭാഷയില്‍ ഗ്രന്ഥം നല്‌കിയത് അതുകൊണ്ടാണല്ലോ. പഠിച്ച് ചിന്തിച്ച് പകര്‍ത്താനുള്ളതാണ് ഈ മഹാഗ്രന്ഥം. `നമസ്‌കരിക്കുക' എന്ന് കല്‌പിക്കപ്പെട്ടപ്പോള്‍ തിരുനബി(സ) നമസ്‌കരിച്ചു. `വായിക്കുക' എന്ന കല്‌പന കിട്ടിയപ്പോള്‍ വായന പഠിച്ചില്ല. ഖുര്‍ആനിന്റെ വായന മറ്റൊരു വായനയാണ്.
കൂരിരുട്ടില്‍ നമ്മുടെ കൈയില്‍ സ്വര്‍ണം കൊണ്ടു നിര്‍മിച്ച വിളക്കുണ്ടായിട്ടെന്തു കാര്യം? ആ വിളക്കില്‍ വെളിച്ചമുണ്ടെങ്കിലേ ഗുണമുള്ളൂ. നമ്മുടെ കൈയിലെ സ്വര്‍ണ വിളക്കാണ് ഖുര്‍ആന്‍. പലതരം ഇരുട്ടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ വിളക്കില്‍ നിന്ന് നാമെത്ര വെളിച്ചം പുണരുന്നുണ്ട്? നമ്മുടെ നെഞ്ചിലെ കൂരിരിട്ടിനെ കീറിമുറിക്കാന്‍ നമ്മള്‍ പഠിച്ച ഖുര്‍ആന്‍ കരുത്തു നല്‌കുന്നുണ്ടോ? മനപ്പാഠമായി വെറുതെ ഖുര്‍ആന്‍ ഉറങ്ങിക്കിടക്കുന്ന നെഞ്ചില്‍ തൊട്ട് ചോദിച്ചു നോക്കൂ: ഈ വിളക്കിന് തിരികൊടുത്താല്‍ നമ്മിലെ തിന്മകള്‍ക്ക് തീപ്പിടിക്കും.
(courtesy: Tarbiyah)
വെള്ളിയാഴ്‌ച, ജനുവരി 24, 2014
വെള്ളിയാഴ്‌ച, ഡിസംബർ 20, 2013
Before nikah of fathima (R.) prophet given advices !!
1. ഭര്‍ത്താവിനു അനുസരണയില്ലാത്ത അഹങ്കാരിയായി നീ മാറരുത്.അങ്ങനെ മാറിയാല്‍ റബ്ബ് നിന്നെ ദാരിദ്രം കൊണ്ട് ശിക്ഷിക്കും.
2. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകരുത്. ഇനിയെങ്ങാനും അങ്ങനെ പോയാല്‍ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും.
3. ഭര്‍ത്താവ് കടന്നു വരുമ്പോഴോ, എവിടെക്കെങ്കിലും പുരപ്പെടുംപോഴോ മുഖം കറുപ്പിക്കാന്‍ പാടില്ല.
4. ഭര്‍ത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളില്‍ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാല്‍ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാതിലായി പോകും.
5. ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ പാടില്ല.6. ഭര്‍ത്താവു നിന്നെ വിളിക്കുകയാണെങ്കില്‍ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.അല്ലെങ്കില്‍ ആ കാരണത്താല്‍ നിന്റെ ഇബാദത്തുകള്‍ മുഴുവന്‍ ഭര്‍ത്താവിനു നല്‍കപ്പെടുന്നതാണ്.
7. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാല്‍, നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.
8. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ 2 വയസ്സ് വരെ നിന്റെ കുഞ്ഞിനു നീ മുലപ്പാല് കൊടുക്കണം.എങ്കില്‍ 1000 ശഹീദിന്റെ കൂലി നിനക്ക് അള്ളാഹു നല്‍കുന്നതാണ്.
9. റുകൂഹും സുജൂടും ഒഴിച്ച് ബാക്കിയുല്ലെതെല്ലാം നിനക്ക് ഭര്‍ത്താവിനു മുന്നില്‍ ചെയ്യാവുന്നതാണ്.
10. നീ ഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ നിനക്ക് അനുഗ്രഹങ്ങളും വെറുത്താല്‍ അല്ലാഹുവിന്റെ ശാപവും വര്ഷിക്കുന്നതാണ്.
11. ഭര്‍ത്താവിനെ സന്തോഷിപ്പിച്ചാല്‍ 10 നന്മകളെ നിനക്കായി എഴുതുകയും, 70 തിന്മ നിന്നില്‍ നിന്നും മായ്ച്ചു കളയുന്നതുമാണ്.
12. നീ ഭര്‍ത്താവിന്റെ പോരുത്തതില്‍ വേണം മരിക്കാന്‍ എന്നാല്‍ നിനക്ക് അല്ലാഹുവിന്റെ സ്വര്‍ഗമുണ്ട്.
13. ഭര്‍ത്താവിനോടുള്ള വാക്കുകളും നോട്ടങ്ങളും സ്നേഹം അതികരിപ്പിക്കുന്നതാകണം.
14. ഈ ഉപദേശങ്ങള്‍ മരിക്കുന്നതിനു മുന്‍പ് നീ മറ്റുള്ളവര്‍ക്ക് എത്തിക്കണം...
2. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകരുത്. ഇനിയെങ്ങാനും അങ്ങനെ പോയാല്‍ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും.
3. ഭര്‍ത്താവ് കടന്നു വരുമ്പോഴോ, എവിടെക്കെങ്കിലും പുരപ്പെടുംപോഴോ മുഖം കറുപ്പിക്കാന്‍ പാടില്ല.
4. ഭര്‍ത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളില്‍ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാല്‍ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാതിലായി പോകും.
5. ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ പാടില്ല.6. ഭര്‍ത്താവു നിന്നെ വിളിക്കുകയാണെങ്കില്‍ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.അല്ലെങ്കില്‍ ആ കാരണത്താല്‍ നിന്റെ ഇബാദത്തുകള്‍ മുഴുവന്‍ ഭര്‍ത്താവിനു നല്‍കപ്പെടുന്നതാണ്.
7. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാല്‍, നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.
8. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ 2 വയസ്സ് വരെ നിന്റെ കുഞ്ഞിനു നീ മുലപ്പാല് കൊടുക്കണം.എങ്കില്‍ 1000 ശഹീദിന്റെ കൂലി നിനക്ക് അള്ളാഹു നല്‍കുന്നതാണ്.
9. റുകൂഹും സുജൂടും ഒഴിച്ച് ബാക്കിയുല്ലെതെല്ലാം നിനക്ക് ഭര്‍ത്താവിനു മുന്നില്‍ ചെയ്യാവുന്നതാണ്.
10. നീ ഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ നിനക്ക് അനുഗ്രഹങ്ങളും വെറുത്താല്‍ അല്ലാഹുവിന്റെ ശാപവും വര്ഷിക്കുന്നതാണ്.
11. ഭര്‍ത്താവിനെ സന്തോഷിപ്പിച്ചാല്‍ 10 നന്മകളെ നിനക്കായി എഴുതുകയും, 70 തിന്മ നിന്നില്‍ നിന്നും മായ്ച്ചു കളയുന്നതുമാണ്.
12. നീ ഭര്‍ത്താവിന്റെ പോരുത്തതില്‍ വേണം മരിക്കാന്‍ എന്നാല്‍ നിനക്ക് അല്ലാഹുവിന്റെ സ്വര്‍ഗമുണ്ട്.
13. ഭര്‍ത്താവിനോടുള്ള വാക്കുകളും നോട്ടങ്ങളും സ്നേഹം അതികരിപ്പിക്കുന്നതാകണം.
14. ഈ ഉപദേശങ്ങള്‍ മരിക്കുന്നതിനു മുന്‍പ് നീ മറ്റുള്ളവര്‍ക്ക് എത്തിക്കണം...
ലേബലുകള്‍:
Prophet history
ചൊവ്വാഴ്ച, ഡിസംബർ 10, 2013
തിങ്കളാഴ്‌ച, സെപ്റ്റംബർ 30, 2013
ചൊവ്വാഴ്ച, ജൂലൈ 23, 2013
ഖുര്‍ആന്‍ പാരായണം,ചെയ്യാം കേള്‍ക്കാം, മലയാളത്തില്‍ അര്‍ത്ഥം വായിക്കാം.....!!
എല്ലാവര്‍ക്കുംഎന്‍റെറംസാന്‍ആശംസകള്‍.....ഇന്റര്‍നെറ്റില്‍
ഖുറാന്‍ പാരായണം ചെയ്യാം,കേള്‍ക്കാം,മലയാളത്തില്‍ അര്‍ത്ഥം വായിക്കാം ,
ആവശ്യമുള്ള സൂറത്ത് [ പാഠം] തിരഞ്ഞെടുക്കാം , മുഴുവനായി തന്നെ മലയാളം ആയി
വായിക്കാം , ഖുറാന്‍ ഡൌണ്‍ലോഡ് ചെയ്യാം , എല്ലാം ചെയ്യാവുന്ന ഒരു
വ്യത്യസ്തമായ ഒരു സൈറ്റ്ആണ് ഇത്ഇവിടെ വന്നിട്ടുണ്ടോഎന്നറിയില്ല
പലകൂട്ടുകാര്‍ക്കും ഈ സൈറ്റിനെ കുറിച്ച അറിയാം , അറിയാത്തവര്‍ക്ക്
ഉബകരിക്കും ഇതില്‍ നിന്നുംനമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍
തിരഞ്ഞെടുക്കാവുന്നതാണ്,
1- നമുക്ക് ഏത് സൂറത്ത് ആണ് ആവശ്യമെങ്കില്‍ ഇവിടെ സേര്‍ച്ച് എന്നുള്ളിടത്ത് ആ സൂറത്തിന്റെ പേര് ടൈപ് ചെയ്തു തിരഞ്ഞെടുക്കാം .
2-നാം ഒരു സൂറത്ത് തിരഞ്ഞെടുത്ത് ആ സൂറത്തിന്റെ ഏതെങ്കിലും പ്രത്യേക ആയത് ,
juzua , അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക പേജ് ആവശ്യമെങ്കില്‍ ഇതില്‍
സെര്‍ച്ച് ചെയ്യാം .
3-ഖുറാന്‍ പാരായണം ശ്രവിക്കാന്‍ ഇവിടെ play കൊടുത്താല്‍ കേള്‍ക്കാം . ചിലപ്പോള്‍ flash player ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും .
4-ഇനി ഈ ഓപ്ഷനില്‍ ഏത് ഭാഷയിലെ translate ആണോ ആവശ്യം അത് തിരഞ്ഞെടുക്കാം .മലയാളം ആണെങ്കില്‍ മലയാളം തിരഞ്ഞെടുക്കാം .
fixed translation box എന്നത് ടിക്ക് ഇട്ടാല്‍ ഖുറാന്‍ പാരായണം
കേള്‍ക്കുന്നതോട് കൂടെ ,അല്ലെങ്കില്‍ പാരായണം ചെയ്യുന്നതിനോട് കൂടെ
മലയാളത്തില്‍ , അല്ലെങ്കില്‍ വേറെ നാം ഉദ്ദേശിക്കുന്ന ഭാഷയില്‍ അതിന്റെ
അര്‍ത്ഥം കൂടി കാണാന്‍ കഴിയും.
fixed translation box എന്നത് ടിക്ക് ഇട്ടാല്‍ ഖുറാന്‍ പാരായണം
കേള്‍ക്കുന്നതോട് കൂടെ ,അല്ലെങ്കില്‍ പാരായണം ചെയ്യുന്നതിനോട് കൂടെ
മലയാളത്തില്‍ , അല്ലെങ്കില്‍ വേറെ നാം ഉദ്ദേശിക്കുന്ന ഭാഷയില്‍ അതിന്റെ
അര്‍ത്ഥം കൂടി കാണാന്‍ കഴിയും. നമ്മുടെ എല്ലാ നല്ല പ്രവര്‍ത്തികളും അള്ളാഹു സ്വീകരിച്ചു അവന്റെ സ്വര്‍ഗീയ
പൂന്തോപ്പില്‍ നമ്മളെ എല്ലാം ഒന്നിച്ചു ചേര്‍ക്കുമാരാകട്ടെ.
ആമീന്‍,ഇവിടെഅമര്‍ത്തിയാല്‍ അവിടെഎത്താം......എനിക്കും കുടുംബത്തിനും എന്റെ ഗുരുക്കന്മാര്‍ക്കും എല്ലാം വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന ദുആ വസിയതോടെ ...
ബുധനാഴ്‌ച, മാർച്ച് 20, 2013
Hajj application: 5 applicant one helper.
²øá µÕùßW ²Kß‚í Ù¼í¼ßÈí ¥çÉfßAáK 70 ÕÏTí µÝßEÕVAí ²øá ØÙÞÏß ÎÄßæÏKí Ø¢ØíÅÞÈ Ù¼í µNßxß æºÏVÎÞX çµÞGáÎÜ ¿ß.®¢. ÌÞMá ÎáØÜcÞV ¥ùßÏß‚á. 70 ÕÏTí µÝßE ®ˆÞ ¥çÉfµVAᢠ³çøÞ ØÙÞÏß çÕÃæÎK ÈßÏÎÎÞÃí çµdw Ù¼í µNßxß §{Õí æºÏíÄÄí.
²øá µá¿á¢ÌJßÜáUÕV ²øá µÕùßW ¥çÉfßAáçOÞZ ®ˆÞÕVAᢠ³çøÞ ØÙÞÏßæÏ ©ZæM¿áJáKÄí dÉÏÞØÎÞÏßøáKá. §Äí çµdw Ù¼í µNßxßæÏ ¥ùßÏ߂߸áKáæÕKᢠ²øá µÕùßW ¥çÉfßAáK ®ˆÞÕçøÞ¿á¢ øµíÄÌtÎáU ²øÞæ{ ØÙÞÏßÏÞÏß Éøß·ÃßAÞæÎKÞÃá ÄàøáÎÞÈæÎKᢠæºÏVÎÞX ÉùEá.
ÉøÎÞÕÇß ¥FáçÉVAí ²øá µÕùßW ¥çÉfßAÞ¢. ÍÞøc, ÍVJÞÕí, ÎAZ, ÎøáÎAZ, ØçÙÞÆøBZ, çÉøAáGßµZ, ØçÙÞÆøB{áæ¿ ÎAZ ®KßÕæø ÎÞdÄçÎ ØÙÞÏßµ{ÞÏß Éøß·ÃßAâ.
courtesy: manorama
തിങ്കളാഴ്‌ച, മാർച്ച് 04, 2013
'ഭൂമി വിഴുങ്ങിയ' ജെഫ്രി ബുഷിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു
ഫ്ലോറിഡ (യു.എസ്.): കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കവെ ഭൂമി വിഴുങ്ങിയ ജെഫ്രി ബുഷിന് വേണ്ടിയുള്ള തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. 36-കാരനായ അദ്ദേഹം മരിച്ചതായാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്.
മൃതദേഹം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലെന്ന് ഹില്‍ബറോ കൗണ്ടി അഡ്മിനിസ്‌ട്രേറ്റര്‍ മൈക്ക് മെറില്‍ പറഞ്ഞു.
ഫേ്‌ളാറിഡയിലെ സെഫ്‌നറില്‍ വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വീട്ടിലെ കിടപ്പുമുറിയില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലേക്ക് ജെഫ്രി ബുഷ് ആണ്ടു പോവുകയായിരുന്നു.
20 മീറ്റര്‍ ആഴവും 30 മീറ്റര്‍ വ്യാസവുമുള്ള ഗര്‍ത്തമാണ് കിടപ്പുമുറിയില്‍ രൂപപ്പെട്ടത്. സഹോദരന്‍ ജറമി ഗര്‍ത്തത്തില്‍ ഇറങ്ങി കുഴിച്ചു നോക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. രക്ഷാപ്രവര്‍ത്തകരാണ് ജറമിയെ സ്ഥലത്തുനിന്ന് മാറ്റിയത്. ഗര്‍ത്തം വലുതാകാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്.
ഭൂമിക്കടിയില്‍ ദുര്‍ബലമായ പാറകളുള്ള ഫ്ലോറിഡ പ്രദേശത്ത് ഇത്തരം ഗര്‍ത്തങ്ങള്‍ രൂപപ്പെടാറുണ്ട്. എന്നാല്‍ അസാധാരണമായ ഗര്‍ത്തമാണ് ജെഫ്രി ബുഷിന്റെ വീട്ടില്‍ ഉണ്ടായതെന്ന് കൗണ്ടി അഡ്മിനിസ്‌ട്രേറ്റര്‍ മൈക്ക് മെറില്‍ പറഞ്ഞു.
(courtesy:mathrubhumi.com)
ലേബലുകള്‍:
Foreign Religious news
ചൊവ്വാഴ്ച, ഫെബ്രുവരി 12, 2013
Hajj - application cover numbers started to send applicant !
Ø¢ØíÅÞÈ Ù¼í ÙìØßWÈßKí Ù¼í ¥çÉfµVAí µÕV ÈOùáµZ ¥Ï‚á Äá¿Bß. ÉâøßMß‚ ¥çÉfµZ ÎÞV‚í 20 Õæø ØbàµøßAá¢.
70 ÕÏØí µÝßE ¥çÉfµøáU ¦Æc Ø¢ÕøÃ ÕßÍÞ·AÞVAá ÎÞdÄ¢ ØÙÞÏßÏáæ¿ Ìt¢ æÄ{ßÏßAáK çø~ ÎÄßæÏKí Ù¼í ÙìØí ¥ÇßµãÄV ¥ùßÏß‚á.
70 ÕÏØí µÝßE ¥çÉfµøáU ¦Æc Ø¢ÕøÃ ÕßÍÞ·AÞVAá ÎÞdÄ¢ ØÙÞÏßÏáæ¿ Ìt¢ æÄ{ßÏßAáK çø~ ÎÄßæÏKí Ù¼í ÙìØí ¥ÇßµãÄV ¥ùßÏß‚á.
ശനിയാഴ്‌ച, ജനുവരി 05, 2013
Hajj; Grandson also travel for their grandfather with hajj perfom
Ù¼í¼ßÈá
çÉÞµáK 70 ÕÏTí µÝßEÕVAí §Èß ÎáÄW ØÙÞÏßµ{ÞÏß çÉøAáGßµæ{ÏᢠæµÞIáçÉÞµÞ¢.
çµdw Ù¼í µNßxßÏáæ¿ ÄàøáÎÞÈ¢ çµø{Jᑚ ²çGæùçMVAí dÉçÏÞ¼ÈæM¿á¢. 70
µÝßEÕVAí ØÙÞÏß çÕÃæÎKá ÈßVÌtÎÞAßÏßGáÎáIí. ØÙÞÏßÏÞÏß æµÞIáçÉÞµáKÕV ØçÙÞÆøBZ, ÎAZ, ÎøáÎAZ, ÍVJÞÕí, ÍÞøc ®KßÕøßW ¦æøCßÜᢠ¦ÏßøßAÃæÎKÄÞÏßøáKá ÈßÌtÈ.
§ÄáÎâÜ¢ dÉÞÏçÎùßÏ ÉÜVAᢠ¥çÉfßAÞÈÞµÞJ ¥ÕØíÅÏáIÞÏßøáKá. ÎA{á¢ ÎøáÎA{á¢
çÈøçJ Ù¼í¼ßÈá çÉÞÏÕçøÞ ÈÞGßW §ˆÞJÕçøÞ ç¼ÞÜßÏáUÕçøÞ ¦ÏÄßÈÞW ÉÜøá¢
ØÙÞÏßæÏ µßGÞæÄ dÉÏÞØæMGßøáKá. çÉøAáGßµæ{ (ÎA{áæ¿ ÎAæ{) æµÞIáçÉÞµÞX
¥ÈáÎÄß ÈWµÃæÎKí Ø¢ØíÅÞÈ Ù¼í µNßxß ¦ÕÖcÎáKÏ߂߸áKá.
വ്യാഴാഴ്‌ച, ഡിസംബർ 13, 2012
വെള്ളിയാഴ്‌ച, നവംബർ 30, 2012
ഭക്തി നിര്‍ബരമായ ചടങ്ങില്‍ കഅബ കഴുകി. !!
(courtesy:manorama)
ലേബലുകള്‍:
Ka'aba sherif news
തിങ്കളാഴ്‌ച, നവംബർ 19, 2012
സ്നേഹ സംവാദത്തിലൂടെ ഇസ്ലാമിനെ അറിയാന്‍ website !!
സ്നേഹ സംവാദത്തിലൂടെ ഇസ്ലാമിനെ അറിയാന്‍ 58 ചോദ്യങ്ങളും, ഉത്തരങ്ങളും അടങ്ങിയ ഒരു വെബ്സൈറ്റ് ലൌനച് ചെയ്തിരിക്കുന്നു. വായനക്കാരുടെ അറിവിലേക്കായി മാത്രം ഈ സൈറ്റ് ഇവിടെ നല്‍കുന്നു. ഇത് ഏതു ആശയക്കരുടെതെന്നോ എന്നൊന്നും ഞാന്‍ ചെക്ക് ചെയ്തിട്ടില്ല. അതൊക്കെ വായനക്കാര്‍ക്ക് വിടുന്നു. ഇവിടെ ഉള്പെടുതെണ്ടാതല്ലെങ്കില്‍ കമന്റിലൂടെ പ്രതികരിക്കുക ; www.islamsnehasamvadam.com
ലേബലുകള്‍:
Website Intrdn.
ശനിയാഴ്‌ച, നവംബർ 17, 2012
തിരുതൂതരുടെ തിരുമൊഴികള്‍ !!
മഹാന്മാരായ മുന്‍ഗാമികള്‍ മുഴുക്കെ നിശയുടെ നിശബ്ദതയില്‍ രക്ഷിതാവിന്റെ മുമ്പില്‍ സുജൂദിലായി വീണു തേങ്ങി
തേങ്ങി കരയുന്നവരായിരുന്നു.ഇഷാ നിസ്ക്കാരത്തിന്റെ ഉടനെ പള്ളിയില്‍ ഉള്ളവരെല്ലാം പോയ ശേഷം നിസ്ക്കരിക്കാന്‍
എഴുന്നേറ്റു നിന്ന ശേഷം സുബ് ഹി ബാങ്ക് കൊടുക്കുന്നത് വരെ ആദ്യത്തില്‍ തന്നെ ഓതിയ ആയതിനെ ഓര്‍ത്ത് തേങ്ങി
കരഞ്ഞ അബൂ ഇമാമിനെ പോലുള്ളവര്‍ കടന്നു പോയ വഴിയിലൂടെ അവരെതുന്ന സ്വര്‍ഗതെയാണ് നാം
ആശിക്കുന്നതെങ്കില്‍ നാമെവിടെ-അവര്‍ എവിടെ???
--കൂടുതല്‍ ഹദീസുകളും ചരിത്രങ്ങളും മഹത് വചനങ്ങളും ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക
www.facebook.com/ Ahlusunnadaawagroup
തേങ്ങി കരയുന്നവരായിരുന്നു.ഇഷാ നിസ്ക്കാരത്തിന്റെ ഉടനെ പള്ളിയില്‍ ഉള്ളവരെല്ലാം പോയ ശേഷം നിസ്ക്കരിക്കാന്‍
എഴുന്നേറ്റു നിന്ന ശേഷം സുബ് ഹി ബാങ്ക് കൊടുക്കുന്നത് വരെ ആദ്യത്തില്‍ തന്നെ ഓതിയ ആയതിനെ ഓര്‍ത്ത് തേങ്ങി
കരഞ്ഞ അബൂ ഇമാമിനെ പോലുള്ളവര്‍ കടന്നു പോയ വഴിയിലൂടെ അവരെതുന്ന സ്വര്‍ഗതെയാണ് നാം
ആശിക്കുന്നതെങ്കില്‍ നാമെവിടെ-അവര്‍ എവിടെ???
--കൂടുതല്‍ ഹദീസുകളും ചരിത്രങ്ങളും മഹത് വചനങ്ങളും ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക
www.facebook.com/
വ്യാഴാഴ്‌ച, നവംബർ 15, 2012
സിജ്ജീല്‍ കല്ലു കണ്ടെത്തിയെന്ന് വാര്‍ത്ത!
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സിജ്ജീല്‍ കല്ലുകളില്‍ പെട്ട
ഒരു കല്ല് സുഊദിയിലെ യുവാവിന് കണ്ടു കിട്ടിയതായി വാര്‍ത്ത. സുഊദിയിലെ സബാഖ്
പത്രമാണ് രാജ്യത്തെ ഒരു പൌരന് ഈ കല്ല് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.കഅബ പൊളിക്കാന്‍ വന്ന അബ്റഹത്തിനെ പരാജയപ്പെടുത്താന്‍ വേണ്ടി അല്ലാഹു
ആകാശത്ത് നിന്നിറക്കിയ അബാബീല്‍ പക്ഷികളുടെ ചുണ്ടില്‍ സിജ്ജീല്‍
കല്ലുകളായിരുന്നുവെന്നും അതുപയോഗിച്ചാണ് അബ്റഹത്തിനെയും സൈന്യത്തെയും
പരാജയപ്പെടുത്തിയതെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.
മുഴുവന്‍ വായിക്കാന്‍ യദാര്‍ത്ഥ സൈറ്റ്ലേക്ക് പോകാന്‍ ഇവിടെ ക്ലിച്ക്കുക
ലേബലുകള്‍:
Quran,
Useful information
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)



