ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക. TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.വെള്ളിയാഴ്ച, ഫെബ്രുവരി 24, 2012
ബുധനാഴ്‌ച, ഫെബ്രുവരി 22, 2012
ഖുര്‍ആന്‍ കത്തിച്ച സംഭവം; അഫ്ഘാനിസ്ഥാനില്‍ പ്രതിഷേധം !!
µÞÌâZ: ÕßçÆÖ ææØÈßµV ¶áV¦X µJß‚áæÕK dÉºÞøÃæJ Äá¿VKá Äá¿V‚ÏÞÏ øIÞ¢ ÆßÕØÕᢠ¥Ëí·ÞÈߨíÅÞÈßW dÉÄßç×Ç¢. ¦ÏßøAÃAßÈí ¦{áµZ dÉçfÞÍJßW ÉæC¿áJá. æÉÞÜàØßÈᢠØáøfÞ ©çÆcÞ·ØíÅVAᢠçÈæø µæˆùßEá. ÄÜØíÅÞÈÎÞÏ µÞÌâ{ßW dÉÄßç×Ç dɵ¿ÈBZ È¿Jß. µÞùáµZAá çÈæøÏᢠµçÜïùáIÞÏß. dÉÇÞÈ çùÞÁáµZ ©ÉçøÞÇß‚á.dÉÄßç×ÇAÞV ¼ÜÞÆÞÌÞÆßW ÄÞÜßÌÞX çÈÄÞÕí Îሠ©ÎùßæÈ ¥ÈáµâÜß‚í ÎádÆÞÕÞµc¢ Õß{ß‚á. ¦{áµæ{ Éßøß‚á Õß¿ÞX æÉÞÜàØí æÕ¿ßÕ‚ÄÞÏᢠùßçMÞVGáµZ ©Ií. ¥dµÎØ¢ÍÕBZ ¥Çßµ¢ ùßçMÞVGí æº‡æM¿ÞJ æÙùÞGßÜᢠdÉÄßç×Ç dɵ¿ÈBZ ¥øçBùß. ÌXd·ÞÎᑚ ÈÞçxÞ çÕcÞÎÄÞÕ{JßÈá ØÎàÉÎÞÃá µJßÏ ÈßÜÏßW ¶áV¦X µæIJßÏÄí.
ലേബലുകള്‍:
Foreign Religious news
തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012
ഹാജിമാരുടെ താമസം: ഇത്തവണ ഗ്രീന്‍ കാറ്റഗറി മാത്രം; ദൂരപരിധി 1500മീറ്ററാക്കി
ജിദ്ദ: ഹാജിമാരുടെ താമസ സൗകര്യത്തിന്‍െറ കാര്യത്തില്‍ അന്തിമ തീരുമാനമായി. ഹറമിന് സമീപം ഗ്രീന്‍ കാറ്റഗറി മാത്രമേ ഉണ്ടാവൂ. മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന വൈറ്റ് കാറ്റഗറി പൂര്‍ണമായും എടുത്തുകളഞ്ഞു. ഹറമില്‍ നിന്ന് ഒന്നര കി.മീറ്റര്‍ ദൂരം വരെയായിരിക്കും ഗ്രീന്‍ കാറ്റഗറിയുടെ ദൂരപരിധി. മുമ്പ് 1200മീറ്റര്‍ വരെയായിരുന്നു ഇത്. വിവിധ ദൂരപരിധിക്കുള്ളില്‍ താമസിക്കുന്നവരില്‍നിന്ന് ഏകീകൃത ചാര്‍ജ് ഈടാക്കുന്നതിലെ നീതികേട് കഴിഞ്ഞവര്‍ഷം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്.
കഴിഞ്ഞ മാസം ദല്‍ഹിയില്‍ ചേര്‍ന്ന ഹജ്ജ് അവലോകന യോഗത്തില്‍ ഈ വിഷയത്തില്‍ മുന്നോട്ടുവെച്ച നിര്‍ദേശം രണ്ടാഴ്ച മുമ്പ് ജിദ്ദയില്‍ ചേര്‍ന്ന ഉന്നത തല യോഗം സവിസ്തരം ചര്‍ച്ച ചെയ്തിരുന്നു. വിദേശകാര്യ സെക്രട്ടറി, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അടക്കമുള്ള ഹജ്ജ് മിഷന്‍ സാരഥികള്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി നേതൃത്വം എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ വൈറ്റ് കാറ്റഗറി എടുത്തുകളയുന്നതോടെ ഉണ്ടാവുന്ന പ്രയാസങ്ങളാണ് കാര്യമായും ചര്‍ച്ചക്ക് വന്നത്. അവസാനം കേന്ദ്ര വിദേശകാര്യമന്ത്രിയുടെ അന്തിമ തീര്‍പ്പിനായി വിഷയം വിടുകയാണത്രെ ഉണ്ടായത്. വൈറ്റ് കാറ്റഗറി ഒഴിവാക്കുകയും ഗ്രീന്‍ കാറ്റഗറിയുടെ ദൂര പരിധി കൂട്ടുകയും ചെയ്തതോടെ അതനുസരിച്ച് കെട്ടിടങ്ങള്‍ വാടക്ക് എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പത്രങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഈ മാസം 15ന് പ്രസിദ്ധീകരിക്കുകയുണ്ടായി. ഫെബ്രുവരി 25തൊട്ട് മുതവ്വിഫുമാര്‍, കെട്ടിട ഉടമകള്‍, കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്ന അംഗീകൃത ഗ്രൂപ്പുകള്‍ എന്നിവരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങും.
കഴിഞ്ഞ വര്‍ഷം 52,000ഹാജിമാരെയാണ് ഗ്രീന്‍ വിഭാഗത്തില്‍ താമസിപ്പിച്ചത്. വൈറ്റ് വിഭാഗത്തില്‍ 14,000പേരേയും. അതുകൊണ്ട് തന്നെ ഇത്തവണ 60,000-65,000പേര്‍ക്കെങ്കിലും ഹറമിന് സമീപം താമസ സൗകര്യം കണ്ടത്തെുകയാണ് ലക്ഷ്യമെന്ന് ഹജ്ജ് കോണ്‍സല്‍ ബി.എസ് മുബാറക്ക് ‘ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. അല്ലാത്ത പക്ഷം കൂടുതല്‍ പേരെ ഹറമില്‍നിന്ന് ഏഴുകി.മീറ്റര്‍ അകലെ അസീസിയയില്‍ താമസിപ്പിക്കേണ്ടിവരും. പോയ വര്‍ഷം 61,000ഹാജിമാരെയാണ് അസീസിയില്‍ താമസിപ്പിച്ചത്. തരക്കേടില്ലാത്ത കെട്ടിടം അവിടെ ലഭ്യമാണെങ്കിലും ഹറമിലേക്കും തിരിച്ചുമുള്ള വാഹനഗതാഗതം വലിയൊരു സാഹസം തന്നെയാണ്്. പ്രായമായവര്‍ക്കും രോഗികള്‍ക്കും അസീസിയയില്‍നിന്നുള്ള യാത്ര ക്ളേശകരമാണെന്ന കാര്യം ഹജ്ജ് മിഷന്‍ വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നു.ഹറമിന് സമീപം കെട്ടിടങ്ങള്‍ കണ്ടത്തെുക കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഹാജിമാരെ താമസിപ്പിച്ച ഒട്ടനവധി കെട്ടിടങ്ങള്‍ ഹറം വികസനത്തിനായി പൊളിച്ചുകൊണ്ടിരിക്കയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60,000 ഹാജിമാരുടെ താമസസൗകര്യമെങ്കിലും ഇപ്പോള്‍ ഹറമിന്‍െറ പരിസരത്ത് നഷ്ടമായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതു മനസ്സിലാക്കി കെട്ടിട ഉടമകള്‍ വാടക കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. മാത്രമല്ല; ഏറ്റവും കൂടുതല്‍ ഹാജിമാരെ കൊണ്ടുവരുന്ന ഇന്തോനേഷ്യയും പാകിസ്താനും ഒരു മാസം മുമ്പേ കെട്ടിടങ്ങള്‍ കണ്ടത്തൊന്‍ പരക്കം പാച്ചില്‍ തുടങ്ങിയിരിക്കയാണ്. ഇന്ത്യന്‍ ഹാജിമാരില്‍ അരലക്ഷം പേര്‍ക്കെങ്കിലും ഇത്തവണ ഹറമിന് സമീപം അക്കമഡേഷന്‍ ലഭിക്കുകയാണെങ്കില്‍ വലിയ ഭാഗ്യമായിരിക്കും. ഇന്ത്യ വിപണിയിലിറങ്ങുമ്പോഴേക്കും കുറെ നല്ല കെട്ടിടങ്ങള്‍ മറ്റു രാജ്യങ്ങള്‍ കൈവശപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടാവുമെന്നാണ് മുന്‍കാല അനുഭവം.

HAJJ NEWS
ശനിയാഴ്‌ച, ഫെബ്രുവരി 18, 2012
മുഹമ്മദ് നബിയുടെ (SAW) വാക്കുകള്‍ !!
- സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
- ഭാര്യയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്ന പുരുഷന് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
- ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
- അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
- നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
- ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
- മതം ഗുണകാഷയാകുന്നു.
- മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
- കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍ പ്പെട്ടവനല്ല.
- വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
- വിവാഹം നിങ്ങള്‍ പരസ്യ പ്പെടുത്തണം.
- ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
- നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
- നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
- നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
- മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
- നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
- ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
- ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
- പരസ്പരം കരാറുകള്‍ പലിക്കണം.
- അതിഥികളെ ആദരിക്കണം.
- അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
- ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്..
- തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
- വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
- അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
- ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
- മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
- നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
- ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
- നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
- സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
- ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖ പ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
- ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗ രാജ്യത്തേക്കടുപ്പിക്കും.
- അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ .. ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
- സദ് വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്..
- ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
- ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
- മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍. കോപം വരുമ്പോള്‍ അത് അടക്കി നിര്‍ത്തുന്നവനാണ്.
- കോപം വന്നാല്‍ മൌനം പാലിക്കുക.
- നിങ്ങള്‍ ആളുകള്‍ക്ക് എളുപ്പമുണ്ടാക്കുക. പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക. വെറുപ്പിക്കരുത്....
- മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണയമുണ്ട്.
- നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
- നിങ്ങള്‍ക്ക് ള്‍ഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദി കേടാണ്.
- മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
- ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
- തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
- കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
- ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
- മദ്യം മ്ലേച്ച വൃത്തിയുടെ മാതാവാകുന്നു.
- കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു
- പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
- മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
- സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ആഹരിക്കുന്നതിനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
- പ്രഭാത പ്രാര്‍ത്ഥന ക്ഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.
- (courtesy: http://bayangarabittugal.blogspot.in/search/label/%E0%B4%88%E0%B4%A6%E0%B5%8D%E2%80%8C%20%E0%B4%9A%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D_
--
ലേബലുകള്‍:
Prophet history
പ്രവാചക ചരിത്രം പി ഡി എഫില്‍ അവയിലബിള്‍ ! ക്ലിക്ക് ഹിയര്‍
പ്രവാചക ചരിത്രം പി ഡി എഫില്‍ അവയിലബിള്‍ ! ക്ലിക്ക് ഹിയര്‍
ലേബലുകള്‍:
Prophet history
ഹദീസ് ഗവേഷണം: മലബാര്‍ രീതിശാസ്ത്രവുമായി മലയാളി !!
പേരിനൊപ്പം മലബാറുകാരന്‍ എന്നെഴുതിവെച്ചിട്ടും ഡോ. ഹംസ അബ്ദുല്ല എന്ന് കേട്ടാല്‍ മലയാളികള്‍ കൈമലര്‍ത്തും. പക്ഷേ ഈ ചോദ്യം അറബിയറിയുന്ന ഏതെങ്കിലും രാജ്യത്താണെങ്കില്‍ കേള്‍ക്കുന്നവര്‍ എഴുന്നേറ്റ് നിന്നാദരിക്കും. അത്രമേല്‍ മുസ്ലിം ലോകം അറിയുന്ന പണ്ഡിതനാണ് കണ്ണൂര്‍ സ്വദേശി ഡോ. ഹംസ അബ്ദുല്ല മലബാരി. ഇദ്ദേഹത്തിന്‍െറ പുസ്തകങ്ങളെ ആസ്പദമാക്കി മാത്രം അറബിയില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. നാല് പതിറ്റാണ്ടോടടുത്ത വിദേശവാസത്താല്‍ ജന്മനാട്ടില്‍ അപരിചിതനായ ഹംസ കേരള സര്‍വകലാശാല അറബിക് വിഭാഗം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഹദീസ് സെമിനാറില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച തിരുവനന്തപുരത്തത്തെിയിരുന്നു.
ഹദീസ് ഗവേഷണത്തില്‍ ലോകം അംഗീകരിച്ച പണ്ഡിതനാണിദ്ദേഹം. ഹദീസ് നിരൂപണ മേഖലയില്‍ പൂര്‍വകാല പണ്ഡിതരുടേതടക്കം പഠനങ്ങളെയും ഗവേഷണങ്ങളെയും വിമര്‍ശവിധേയമാക്കിയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. ഹദീസ് നിരൂപണ ശാഖയില്‍ മന്‍ഹജുല്‍ മലൈബാരി (മലബാരി രീതിശാസ്ത്രം) എന്നറിയപ്പെടുന്ന ഗവേഷണ രീതിതന്നെ അദ്ദേഹം വികസിപ്പിച്ചു. ഹംസയുടെ പഠനങ്ങളെ എതിര്‍ത്തും അനുകൂലിച്ചും പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ നിരവധി. പ്രമുഖ സൗദി പണ്ഡിതന്‍ സഹ്റാനി മാത്രം രണ്ട് പുസ്തകങ്ങള്‍ രചിച്ചു. ബുഖാരി, മുസ്ലിം പോലുള്ളവരെക്കുറിച്ച പഠനങ്ങള്‍ വിമര്‍ശാത്മക വിശകലനത്തിന് വിധേയമാക്കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് പട്ടുവത്ത് 1952ല്‍ ജനിച്ച ഹംസ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍നിന്ന് ബിരുദമെടുത്തശേഷം 1975ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ ഉപരിപഠനത്തിനായി കേരളം വിട്ടതാണ്. കൈറോയില്‍നിന്ന് മക്കയിലെ ഉമ്മുല്‍ഖുറാ യൂനിവേഴ്സിറ്റിയിലത്തെിയ ഹംസ അവിടെ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 500 വര്‍ഷത്തിലേറെ പഴക്കമുള്ള ഹദീസ് ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് ഗ്രന്ഥങ്ങളും അപ്രകാശിത പുസ്തകങ്ങളും നിരൂപണവിധേയമാക്കി നടത്തിയ പഠനത്തിനായിരുന്നു ഡോക്ടറേറ്റ്.24 വര്‍ഷമായി വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായി പ്രവര്‍ത്തിക്കുന്നു. 2000 മുതല്‍ ദുബൈയിലെ കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് അറബിക്കില്‍ ഇസ്ലാമിക പഠനവിഭാഗം തലവനാണ്. ലോക ഹദീസ് ഗവേഷണ രംഗത്ത് ആധികാരികമായി പരിഗണിക്കപ്പെടുന്ന ദുബൈ അന്താരാഷ്ട്ര ഹദീസ് സെമിനാറിന്‍െറ സെക്രട്ടറി ജനറലാണ്. അറബിയില്‍ പത്തോളം പുസ്തകങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എട്ട് സര്‍വകലാശാലകളുടെ ഗവേഷണ മൂല്യനിര്‍ണയ സമിതിയില്‍ അംഗമായ ഹംസ അബ്ദുല്ലയുടെ പുസ്തകങ്ങള്‍ വിവിധ സര്‍വകലാശാലകളില്‍ ബിരുദാനന്തര ബിരുദത്തിന് പഠിപ്പിക്കുന്നുമുണ്ട്.

(courtesy:madhyamam.com)
ലേബലുകള്‍:
Religious Feature
വ്യാഴാഴ്ച, ഫെബ്രുവരി 16, 2012
മുസ്ലീങ്ങള്‍ സ്ഥലം വാങ്ങുന്നതിന് വിലക്ക് !!
ഭാവനഗര്‍: ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശത്തെ സ്ഥലമോ കെട്ടിടങ്ങളോ മുസ്ലീങ്ങള്‍ക്കു വില്‍ക്കുന്നതിനെ സംഘപരിവാരസംഘടനകള്‍ വിലക്കുന്നതായി പരാതി.ആറുമാസം മുമ്പ് ഭാവനഗറിലെ ക്രെസന്റ് സര്‍ക്കിളിലുള്ള ചൈതന്യ എന്ന ബംഗ്ലാവ് വില്‍ക്കാന്‍ വേണ്ടി ഒരു ഡോക്ടര്‍ ശ്രമിച്ചതാണ് അവസാനത്തെ സംഭവം. ബംഗ്ലാവ് ഒരു മുസ്ലീമിനു വില്‍ക്കാന്‍ വേണ്ടി ഡോക്ടര്‍ കരാറുറപ്പിച്ചതറിഞ്ഞ് സംഘം വീട്ടിലെത്തുകയും കച്ചവടത്തില്‍ നിന്നു പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.വിസമ്മതിച്ചതോടെ വീടിനു മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങിയ സംഘം പ്രാര്‍ത്ഥന തുടങ്ങി. ഒടുവില്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ ഡോക്ടര്‍ക്ക് കരാരില്‍ നിന്നു പിന്‍വാങ്ങേണ്ടി. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മേഖലയിലെ പത്തോളം വന്‍കിട കച്ചവടങ്ങളാണ് ഈ സംഘം ഇടപെട്ട് ഒഴിവാക്കിയത്. വിശ്വഹിന്ദുപരിഷത്തിലെയും ബജ്‌റങ് ദളിലെയും ആര്‍എസ്എസിലെയും ശിവസേനയിലെയും പ്രവര്‍ത്തകള്‍ ഉള്‍പ്പെട്ടതാണ് സേതുബന്ധ് മിത്ര മണ്ഡല്‍ എന്ന ഈ സംഘം.(courtesy: http://malayalam.oneindia.in/news/india/)
ലേബലുകള്‍:
Religious Feature
ചൊവ്വാഴ്ച, ഫെബ്രുവരി 07, 2012
നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്!' !!
അല്‍ഖമയെ തിരുനബിക്കിഷ്‌ടമായിരുന്നു. ഭക്തനും വിശുദ്ധനുമായ സ്വഹാബി. സുന്നത്തുകളോട് അങ്ങേയറ്റത്തെ പ്രതിബദ്ധതയുള്ള സത്യവിശ്വാസി. അല്‍ഖമ മാരകരോഗം പിടിപെട്ടു കിടപ്പിലായി. അദ്ദേഹത്തിന്റെ ഭാര്യ നബിയുടെ അരികിലെത്തി വിവരം പറഞ്ഞു. ഉമറിനെയും അലിയെയും ബിലാലിനെയും റസൂല്‍ പറഞ്ഞയച്ചു. അവര്‍ അല്‍ഖമയെ പരിചരിച്ചു. മരണം കാത്തുകിടക്കുന്നതിനാല്‍ കലിമ ചൊല്ലിക്കൊടുത്തു. പക്ഷേ, അല്‍ഖമയ്‌ക്ക് അതേറ്റു ചൊല്ലാന്‍ കഴിയുന്നില്ല. ബിലാല്‍ വേഗം റസൂലിന്റെ അരികിലെത്തി വിവരം പറഞ്ഞു: ``റസൂലേ, അല്‍ഖമയ്‌ക്ക് കലിമ ചൊല്ലാന്‍ കഴിയുന്നില്ല!'' തിരുനബി കുറേ ആലോചിച്ച ശേഷം ചോദിച്ചു: ``അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ടോ?'' ബിലാലിന്റെ മറുപടി: ``അദ്ദേഹത്തിന്റെ പിതാവ് നേരത്തെ മരിച്ചിട്ടുണ്ട്. വൃദ്ധയായ ഉമ്മ അവിടെയുണ്ട്.'' ``ശരി. ആ മാതാവിന്റെ അടുത്ത് ചെന്ന് എന്റെ സലാം പറയുക. കഴിയുമെങ്കില്‍ എന്റെ അടുത്ത് വരാനും പറയുക. അല്ലെങ്കില്‍ ഞാന്‍ അവരുടെ അടുത്തേക്ക് ചെല്ലാം.''
റസൂലിന്റെ നിര്‍ദേശം കേട്ടപ്പോള്‍, ഉടന്‍ ആ ഉമ്മ തിരുനബിയുടെ അരികിലെത്തി. റസൂല്‍ അവരെ ആദരവോടെ സ്വീകരിച്ചിരുത്തി. അല്‍ഖമയുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷിച്ചു. ആ വൃദ്ധമാതാവ് പറഞ്ഞു:
``എന്റെ മകന്‍ അല്ലാഹുവിന്റെ കല്‍പനകള്‍ അനുസരിച്ച് ജീവിക്കുന്നവനാണ്, റസൂലേ! എന്നാല്‍ എന്നോടുള്ള പെരുമാറ്റം നല്ല രീതിയിലല്ല. അതിനാല്‍ എനിക്കവനോട് ചെറിയ വെറുപ്പുണ്ടായിരുന്നു. പലപ്പോഴും അവന്റെ ഭാര്യയുടെ മുമ്പില്‍ വെച്ച് എന്നോട് കയര്‍ത്തിരുന്നു.'' തിരുനബി പറഞ്ഞു: ``അതെ, അതുതന്നെയാണ് അല്‍ഖമയ്‌ക്ക് കലിമ ചൊല്ലാന്‍ കഴിയാത്തത്.'' തുടര്‍ന്ന്, അല്‍ഖമയെ തീയില്‍ ചുട്ടെരിക്കാന്‍ ബിലാലിനോട് റസൂല്‍ കല്‍പിച്ചു. ``അല്ലാഹുവിന്റെ ദൂതരേ, അതുവേണ്ട. എനിക്കത് സഹിക്കാനാവില്ല റസൂലേ'' -ആ ഉമ്മ കരഞ്ഞു പറഞ്ഞു. ``അല്ലാഹുവിന്റെ ശിക്ഷ ഇതിലേറെ കഠിനമാണ്. നിങ്ങളവന് മാപ്പുനല്‍കിയാല്‍ അവന്‍ രക്ഷപ്പെട്ടു. ഇല്ലെങ്കില്‍ അവന്റെ നമസ്‌കാരവും നോമ്പും സല്‍ക്കര്‍മങ്ങളുമെല്ലാം നഷ്‌ടത്തിലാകും''
അവര്‍ മകന് മാപ്പുനല്‍കി; ഉമ്മയല്ലേ! തിരുനബി(സ) ബിലാലിനെ വീണ്ടും അല്‍ഖമയുടെ അടുത്തേക്കയച്ചു. ബിലാല്‍ എത്തിയപ്പോള്‍ വ്യക്തമായി കലിമ ചൊല്ലുന്നുണ്ടായിരുന്നു. ആ വിശുദ്ധ വചനങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കെ, അല്‍ഖമ ഇഹലോകത്തോട് യാത്ര പറഞ്ഞു. തിരുനബി(സ) തന്നെയായിരുന്നു മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത്.
ഉമ്മയോളം വരില്ല മറ്റൊന്നും എന്നതാണ് ഈ ചരിത്രത്തില്‍ നിന്നുള്ള പാഠം. പരിഗണനയില്‍ പ്രധാനം ഉമ്മയ്‌ക്കാണ്. പ്രായമേറും തോറും പരിഗണന വര്‍ധിക്കണം. ഉമ്മയും ഉപ്പയും നമ്മുടെ ജീവിതത്തിന് അലങ്കാരമാണ്. അവരുടെ സഹവാസം മഹാഭാഗ്യമാണ്. അവരുടെ പ്രാര്‍ഥനകള്‍ നമുക്ക് കാവലാണ്. ആ കൈത്തലങ്ങള്‍ ആശ്വാസത്തിന്റെ മേഘവര്‍ഷമാണ്. അവര്‍ കൂട്ടിനുണ്ടെങ്കില്‍ അതിലേറെ വലിയ സമ്പത്തില്ല. അവരുടെ സന്തോഷത്തേക്കാള്‍ മികച്ച ലക്ഷ്യമില്ല. അവര്‍ക്കായുള്ള പ്രാര്‍ഥനയേക്കാള്‍ ഉന്നതമായ പ്രത്യുപകാരവുമില്ല!
പ്രായമായ തേനീച്ചയെ മറ്റു തേനീച്ചകള്‍ കുത്തിപ്പുറത്താക്കാറുണ്ട്. മനുഷ്യരിലും ചിലര്‍ ഇങ്ങനെയായിട്ടുണ്ട്. പ്രായമേറും തോറും നമ്മുടെ നെഞ്ചിലേക്കടുപ്പിക്കേണ്ടവരാണ് ഉമ്മയും ഉപ്പയും. അവരില്‍ നിന്ന് തിരിച്ചൊന്നും കിട്ടാത്ത സന്ദര്‍ഭമാണ് വാര്‍ധക്യം. അപ്പോഴാണ് മക്കളില്‍ നിന്ന് അവര്‍ക്ക് കൂടുതല്‍ തിരിച്ചുകിട്ടേണ്ടത്. വൃദ്ധരായ ഉമ്മയോ ഉപ്പയോ ജീവിച്ചിരുന്നിട്ടും സ്വര്‍ഗം ലഭിക്കാന്‍ ഭാഗ്യമില്ലാത്തവര്‍ ഏറ്റവും വലിയ നാശമുള്ളവരാണെന്ന് നബി(സ) പറയുന്നുണ്ട്. കേവലമൊരു മാംസക്കഷ്‌ണം മാത്രമായിരുന്ന നമ്മെ സംരക്ഷിച്ച് പരിപാലിച്ച് വളര്‍ത്തിയെടുത്തവരാണവര്‍. അന്ന്, അതവര്‍ക്കൊരു വലിയ പരീക്ഷണമായിരുന്നു. ഇന്നവര്‍ വാര്‍ധക്യത്തിലാണ്; ഈ പരീക്ഷണം അവര്‍ക്കുള്ളതല്ല, നമുക്കുള്ളതാണ്. അവരുടെ ശരീരത്തില്‍ നിന്ന് ചോരയും നീരുമെല്ലാം വറ്റിപ്പോയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരമാണിന്ന്. എവിടെയാണ് ആ ചോരയും നീരുമെല്ലാം?
ഇതാ മക്കളുടെ തുടുത്തു സുന്ദരമായ ശരീരത്തില്‍ അതുണ്ട്. അവര്‍ കരഞ്ഞത്, കഷ്‌ടപ്പെട്ടത്, ഉറക്കമിളച്ചത്, കാത്തിരുന്നത് എല്ലാം നമ്മെയായിരുന്നു; നമ്മെ മാത്രം! പക്ഷേ, ഇന്ന് അധിക വീടുകളിലും അനാഥരായി കിടക്കുന്നത് മാതാപിതാക്കളാണ്. ഒന്ന് തളരുമ്പോള്‍, ക്ഷീണിക്കുമ്പോള്‍ കൈപിടിക്കേണ്ടവര്‍ അവരുടെ അരികിലില്ല! അതെ, കൈത്താങ്ങാകേണ്ടവരെല്ലാം കൈവിട്ടിരിക്കുന്നു! വാര്‍ധക്യത്തില്‍ ഉമ്മയെ പരിചരിച്ചതിന്റെ കാരണത്താല്‍ സ്വര്‍ഗസ്ഥനായ ഒരാളെക്കുറിച്ച് ഉമറിനോട് തിരുനബി പറയുന്നുണ്ട്. അയാളെ കണ്ടാല്‍ പ്രാര്‍ഥനയ്‌ക്ക് വസിയ്യത്ത് ചെയ്യണമെന്നും നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ പ്രാര്‍ഥനകള്‍ അല്ലാഹു കേള്‍ക്കും! `കാരുണ്യത്താലുള്ള എളിമയുടെ ചിറക്' അവര്‍ക്ക് താഴ്‌ത്തി നല്‍കണമെന്നാണ് (17:23) അല്ലാഹുവിന്റെ നിര്‍ദേശം. ഉമ്മയെ അവഗണിച്ചതു കാരണം അപകടത്തിലായ, മഹാനായ സത്യവിശ്വാസി ജുറൈജിന്റെ കഥ തിരുനബി(സ)യും പറഞ്ഞുതന്നു. (മിന്‍ഹാജുസ്സ്വാലിഹീന്‍ 785,786)
നമുക്ക് ജന്മം നല്‍കിയവര്‍, പേരിട്ടവര്‍, കല്ലും മുള്ളും തട്ടാതെ കാത്തു വളര്‍ത്തിയവര്‍, പിശുക്കില്ലാതെ സ്‌നേഹിച്ചവര്‍, നമുക്കായി ഏറ്റവും ദു:ഖിച്ചവര്‍, സന്തോഷിച്ചവര്‍..... എല്ലാം അവര്‍ക്ക് തിരിച്ചു നല്‍കുക. ..........നിങ്ങളോര്‍ക്കുക.

(courtesy:M.kunhi,kolavayal mail)
ലേബലുകള്‍:
Mother Value
ബുധനാഴ്‌ച, ഫെബ്രുവരി 01, 2012
ഖുറാന് ഭാരം 500 കിലോഗ്രാം!!
റഷ്യയിലെ ടാടാര്‍സ്‌ഥാന്‍ പ്രദേശത്ത് പ്രദര്‍ശിപ്പിച്ച ഖുറാനാണ് ലോകത്തില്‍ ഏറ്റവും വലുത് എന്ന ബഹുമതി സ്വന്തമാക്കിയിരുന്നത്. എന്നാല്‍, ഖേദ്രി ഇത് പഴങ്കഥയാക്കി. ഖേദ്രിയും സംഘവും നിര്‍മ്മിച്ച 218 താളുകളുളള വിശുദ്ധ ഗ്രന്ഥത്തിന് 500 കിലോഗ്രാം ഭാരമാണുളളത്. 2.28റ്റ1.55 മീറ്റര്‍ വലുപ്പമുളള ഇതിന്റെ കവറിനായി മാത്രം 21 ആടുകളുടെ തോല്‍ ഉപയോഗിച്ചു. സ്വര്‍ണ ലിപികളില്‍ എഴുതിയിരിക്കുന്ന ഖുറാന്റെ താളുകള്‍ മനോഹര നിറങ്ങള്‍ ഉപയോഗിച്ച് ആകര്‍ഷകമാക്കിയിരിക്കുന്നു. വലുപ്പം പോലെ തന്നെ ഖുറാന്‍ നിര്‍മ്മിക്കുന്നതിനായി ഖേദ്രി ചെലവിട്ട തുകയും കുറച്ച് കൂടുതലാണ് - 465,000 ഡോളര്‍!
2009 ല്‍ ഖുറാന്റെ നിര്‍മ്മാണം പൂര്‍ത്തിയായി എങ്കിലും ഇത് പ്രദര്‍ശിപ്പിക്കാനുളള സ്‌ഥലം ശരിയാകാത്തത് കാരണം രണ്ട് വര്‍ഷത്തോളം ഖേദ്രി ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. കാബൂളിലെ ഒരു സാംസ്‌കാരിക കേന്ദ്രത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ സൂക്ഷിച്ചിരിക്കുന്നത്.
(courtesy:mangalam.com)
തിങ്കളാഴ്‌ച, ജനുവരി 30, 2012
വെള്ളിയാഴ്ച, ജനുവരി 20, 2012
ഹജ്ജ് അപേക്ഷക്കൊപ്പം പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പ് മതി; ഗ്രീന്‍ കാറ്റഗറി നിരക്ക് ഉയര്‍ത്തി !!
ന്യൂദല്‍ഹി: ഹജ്ജ് അപേക്ഷകള്‍ക്കൊപ്പം പാസ്പോര്‍ട്ടിന്‍െറ ഒറിജിനല്‍ കോപ്പി സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പിന്‍വലിക്കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. പകരം പാസ്പോര്‍ട്ടിന്‍െറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കിയാല്‍ മതി. മാര്‍ച്ച് ഒന്നു മുതല്‍ 15 വരെയാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകാന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ചെയര്‍പേഴ്സണ്‍ മുഹ്സിന കിദ്വായിയുടെ അധ്യക്ഷതയില്‍ ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹജ്ജ് അപേക്ഷക്കൊപ്പം പാസ്പോര്‍ട്ടിന്‍െറ ഒറിജിനല്‍ നല്‍കണമെന്നത് പലര്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്ന പരാതി ഉയര്‍ന്നിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് തീരുമാനം പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥരോട് പ്രത്യേകം നിര്‍ദേശിച്ചു. മാസങ്ങളോളം തങ്ങളുടെ പാസ്പോര്‍ട്ട് ഹജ്ജ് കമ്മിറ്റിയെ ഏല്‍പിക്കുന്നത് പലര്‍ക്കും യാത്രാതടസ്സവും മറ്റും സൃഷ്ടിക്കുമെന്ന് ബോധ്യപ്പെട്ടതാണ് തീരുമാനം പുന:പരിശോധിക്കാന്‍ കാരണമായതെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
ഹറമില്‍നിന്ന് 1200 മീറ്റര്‍ അകലെയായിരുന്നു ഇതുവരെ ഗ്രീന്‍ കാറ്റഗറിക്കാര്‍ക്ക് താമസം നല്‍കിയിരുന്നത്. എന്നാല്‍, ഇക്കുറി ദൂരപരിധി 1500 മീറ്ററായി ഉയര്‍ത്തി. ഈ കാറ്റഗറിയില്‍ 4,000 റിയാല്‍ ഈടാക്കിയിരുന്നത് 4550 ആയും ഉയര്‍ത്തി. അരലക്ഷം പേര്‍ക്കാണ് ഈ കാറ്റഗറിയില്‍ അവസരം ലഭിക്കുകയെങ്കിലും പരമാവധി 60,000 ആയി ക്വോട്ട ഉയര്‍ത്താന്‍ ശ്രമിക്കും. അതേസമയം, വൈറ്റ് കാറ്റഗറി വേണ്ടെന്നും വെച്ചു.
70 വയസ്സുള്ള അപേക്ഷകരുടെ ആദ്യ ഹജ്ജ് ആണെങ്കില്‍ മാത്രമേ നറൂക്കെടുപ്പു കൂടാതെ അവസരം അനുവദിക്കൂ. ഇവര്‍ക്കാപ്പം തീര്‍ഥാടനത്തിന് പോകുന്ന ആള്‍ അടുത്ത രക്തബന്ധത്തില്‍പെട്ട ആളായിരിക്കുകയും വേണം.
ഹജ്ജ് തീര്‍ഥാടകരായ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കാന്‍ വനിതാ ട്രെയിനര്‍മാരെ ഏര്‍പ്പെടുത്തും. തീര്‍ഥാടകര്‍ക്കുള്ള താമസസൗകര്യവും മറ്റും ഉറപ്പാക്കാന്‍ മൂന്നംഗ കേന്ദ്ര ഹജ്ജ് കമ്മിറ്റി സംഘം പുണ്യഭൂമി സന്ദര്‍ശിക്കും.
കേരളത്തില്‍നിന്ന് പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് യോഗത്തില്‍ പങ്കെടുത്തു.

തിങ്കളാഴ്‌ച, ജനുവരി 16, 2012
വെളിച്ചം തേടുന്നവരോട് !!
"എന്‍റെ ആഗമനം തന്നെ അന്ത്യനാളിന്റെ അടയാളമാണ്".സഹസ്രാബ്ദങ്ങള്‍ക്കു മുന്പ് അറേബ്യയില്‍ മുഴങ്ങിയ ഈ മാറ്റൊലി വിശ്വാസികളുടെ ഹൃദയങ്ങളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.മക്കത്തുല്‍ മുകര്‍റമയുടെയും മദീന മുനവ്വര്‍റയുടെയും ആകാശ ഭൂമികള്‍ കടന്നു വിശ്വ പ്രപഞ്ചത്തെ കീഴടക്കിയ ലോകൈക പ്രവാചകന്റെ ഈ സന്ദേശങ്ങള്‍ക്ക് അനുനിമിഷം പ്രസക്തിയേറുകയാണ്.ഇവിടെ നാം ഒരു നിമിഷം ചിന്തിക്കുക, നമ്മുടെ ജീവിതം എങ്ങനെ ചിട്ടപ്പെടുത്തണം.അതിനുള്ള ചട്ടക്കൂട് എങ്ങനെ തയ്യാറാക്കണം.കാത്തിരിപ്പ് തുടരണോ, അതോ വഴി തേടി മുന്നിട്ടിറങ്ങണോ........
നാം എന്തിനിവിടെ വന്നു?
ആദിമ മനുഷ്യനായ ആദം നബി (അ) യെ അല്ലാഹു സൃഷ്ടിച്ചയത് എന്തിനു വേണ്ടിയായിരുന്നു.അതിനുള്ള വ്യക്തമായ മറുപടി അല്ലെങ്കില്‍ വിശദീകരണം വിശുദ്ധ ഖുര്‍ആന്‍ തന്നെ മനുഷ്യ രാശിയെ പഠിപ്പിക്കുന്നുണ്ട്.എന്നാല്‍ ആ വിശദീകരണത്തിനനുസൃതമായി എങ്ങനെ ജീവിതം നയിക്കണമെന്നത് നാം മറന്നു പോയ യാഥാര്‍ഥ്യമാണ്.നമ്മുടെ ജീവിതോപാധിയുടെ തിരക്കിനിടയില്‍ നാം നമ്മുടെ ജീവിത ലക്‌ഷ്യം കണ്ടെത്താന്‍ മറന്നു എന്നതോ അല്ലെങ്കില്‍ മനപ്പൂര്‍വ്വം വിസ്മരിച്ചു എന്നതോ ഒരു നഗ്നമായ സത്യമാണ്.ഹബീബായ റസൂല്‍കരീം (സ ) പറയുന്നു.
تركت فيكم أمرين لن تضلوا ما تمسكتم بهما كتاب الله وسنة رسوله (حديث الشريف)
"രണ്ട് കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വിട്ടു പോവുന്നു. അവ രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ക്ക് മാര്‍ഗഭ്രംശം സംഭവിക്കുകയില്ല.അല്ലാഹുവിന്റെ വിശുദ്ധ ഗ്രന്ഥവും അവന്റെ റസൂലിന്റെ തിരുചര്യയും ആണത്".
എന്നാല്‍ ഈ വഴി മുറുകെ പിടിക്കാന്‍ ആര്‍ക്കു സാധിച്ചു.മദ്രസകളില്‍ നിന്നും കോളേജുകളില്‍ നിന്നും ഇസ്ലാമിക വിജഞാനം കരഗതമാക്കുക വഴി, അത് പകര്‍ന്നു നല്‍കുക വഴി നാം നമ്മുടെ വഴി കുറ്റമറ്റതാക്കിയതായി നമുക്ക് വിശ്വസിക്കാന്‍ കഴിയുമോ?. ഇവിടെയാണ് നമ്മുടെ സമുഹത്തിന്റെ കണക്കുകള്‍ പിഴക്കുന്നത്. ആര്‍ജ്ജിത വിഞ്ജാനത്തിലുടെ നാം അല്ലാഹുവിലേക്കടുത്തു എന്നും അത് വഴി സമൂഹത്തെ വഴി നടത്താന്‍ തങ്ങള്‍ പ്രാപ്തരാണെന്നു കരുതുക വഴി നാം സ്വയം നശിക്കുകയും ഒരു സമൂഹത്തെ നശിപ്പിക്കുകയും ചെയ്യുന്നു എന്ന് നാമറിയാതെ പോവുന്നു.
പുസ്തകത്താളുകളില്‍ നിന്ന് മനനം ചെയ്തെടുത്ത വിഞ്ജാനീയങ്ങലിലൂടെ ഒരു സമൂഹത്തെയോ സ്വന്തത്തെയോ സംസ്കരിച്ചെടുക്കാന്‍ സാധ്യമല്ല.കാലാന്തരങ്ങളില്‍ പുണ്ണ്യപ്രവാചകരില്‍ നിന്ന് സ്വഹാബത്തിലൂടെയും താബിഉകളിലൂടെയും താബിഉത്താബിഉകളിലൂടെയും കൈമാറി വന്ന ഈ വിശുദ്ധ വിഞ്ജാനീയത്തിന് അതിന്റെ സത്ത നഷ്ടപ്പെട്ടിരുന്നില്ല.അത് കൊണ്ട് തന്നെ കാലാകാലങ്ങളിലുള്ള സമൂഹങ്ങള്‍ സച്ചരിതരായി നിലക്കൊണ്ടു.
എന്നാല്‍ പിന്നീടു വിശുദ്ധ ഈമാനിന്റെ ആന്തരിക സത്ത നഷ്ടപ്പെട്ടത് സമൂഹത്തില്‍ ജീര്‍ണതക്ക് വഴിയൊരുക്കി.അച്ചടി മഷി പുരണ്ട വെളുത്ത പേജുകളിലെ അക്ഷരങ്ങളിലും ഹൃദയത്തിലുല്ഭൂതമാവാതെ നാവിന്‍ തുമ്പില്‍ ജനിക്കുന്ന വാക്കുകളിലും സമൂഹത്തെ വഴി നടത്താന്‍ കഴിയാതെ വന്നപ്പോഴും രോഗാസ്ത്രമായ സമൂഹത്തിന്റെ ആത്മീയതയെക്കുറിച്ച് അന്വേഷിക്കാന്‍ ആരും തയ്യാറായില്ല.സംഘടനാ മികവിന്റെയും കൊടിക്കൂറയുടെയും തണലില്‍ ശക്തരായപ്പോഴും വിശ്വാസവും കാമ്പുള്ള കര്‍മ്മവും ദുര്‍ബലമായത് കാണാനുള്ള അകക്കണ്ണുകള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, ഉദിച്ചുയര്‍ന്നവ നിശ്പ്രഭമാക്കുവാനും സംഘടിത ശ്രമങ്ങളുണ്ടായി. for more reading click here

Islamic Blog introduction
Think about ; Everyone shall taste the Death !!
" Say: He is Allah, the One!
Allah, the eternally Besought of all!
He begetteth not nor was begotten.
And there is none comparable unto Him. "
(Surah/Chapter 112 - Al-Ikhlaas )
Allah, the eternally Besought of all!
He begetteth not nor was begotten.
And there is none comparable unto Him. "
(Surah/Chapter 112 - Al-Ikhlaas )
"Everyone shall taste DEATH. And only on the Day of Resurrection shall you be paid your wages in full. And whoever is removed away from the Fire and admitted to Paradise, he indeed is successful. The life of this world is only the enjoyment of deception"(a deceiving thing). (Surah/Chapter 003 - Al-Imrân. Verse 185.)
Praise be to Allaah, we seek His help and His forgiveness. We seek refuge with Allaah from the evil of our own souls and from our bad deeds. Whomsoever Allaah guides will never be led astray, and whomsoever Allaah leaves astray, no one can guide.I bear witness that there is no god but Allaah, and I bear witness that Muhammad is His slave and Messenger.

Islamic Messages - mail
The beauty of ...Inna lillaahi wa inna ilayhi Raaji'oon
| The meaning of " Inna Lillahi Wa Inna Ilahi Raaji'oon" Inna lillaahi wa inna ilayhi Raaji'oon |
Yeah, sure we say this statement when someone dies.Also some of us may say this sentence when they lose something, suffer a setback or harm. But………...do you know what it means?
Sure, everyone know that it obviously means 'To Allaah we belong and to Him is our return.'
But that's not what I am talking about.
I mean ….do you REALLY, TRULY understand these words and their implications in a Muslim's life?
It means …whatever we have is not really ours. It belongs to Allaah.
Take a look around you; everything you see, all that you have and all that there is….in you, on you, around you….belongs to Allaah, alone.
It is Allah Who has given you all the property and goods you possess, and that He is the true Owner of them all.
So the cars that you own, the houses that you live in, the businesses you possess all truly belong to Allaah
The kids that He blessed you with, the health that He gave you, the time that He has allowed you are all Allah's property.
Even the bodies we live in and the life that we have belongs to Allaah alone.
"And to Allah belongs the inheritance of the heavens and the earth…." (Surah Aal-Imraan:180)
"The kingdom of the heavens and the earth and everything in them belongs to Allah. He has power over all things." ( Surat al-Ma'ida: 120)
'Say: 'To Allah belongs the East and the West…' (Surah al-Baqarah:142)
Now, since everything belongs to Allaah, then we have to include even our souls in that list..
The very souls that we think of as our "self"; our "nafs"; our "being" -- whatever you want to call it -- that very thing that distinguishes you from the rest of the world, belongs to Allaah. It's not YOURS.
In fact, YOU are not YOURS.
You belong to Allaah.
And this is the essence of the concept of slavery to Allaah in Islam.
And since He is the true Possessor of everything, and everything is His property, He allots what He wills to whomever He wills…..and then He takes it away. After all, it was Allaah's to begin with.
So He may give you some thing and then take it back after a while..
He will bless you with a precious child that you love dearly…and then He may take it away.
He will grant you money, honour and status…..and then He may take it away.
He will give you youth, vitality and health and then surely He will take it away.
In fact everything you have will only be with you for a very short while.
And then the Owner will claim His Right.
So when Allaah does reclaim what was rightfully His, WHY MOURN OUR LOSSES?
Just like a friend who lends you his book. And then after a few days, he wants it back and you give it back to him…no regrets…..no sorrow…..no questions asked.
Similarly, if Allah takes back some of His blessings upon you for some reason….so be it.
Say Alhamdulillaah.
Don't grieve.
Be patient.
Submit to the will of Allaah, being pleased with His decision for you. For surely He will only do what is best for you.
Just think…..The Owner came and took it back.
Remember….that you're not the real owner…...you were NEVER the real owner to begin with. You only had everything because it was Allah who gave it to you in the first place. If He didn't give it to you, you wouldn't have had it in any way…in fact, you couldn't have had it.
Remember….man enters into this world empty handed…and leaves it empty handed.
Remember….that everything we have, all the blessings we enjoy, are gifts from Almighty Allah....gifts that we enjoy for a limited period until He takes them away whenever He deems fit.
They are a trust from Allah…a loan to you…to see how you respond to these gifts from Allaah and how you use them….in the obedience of the Almighty, thanking Him and worshipping Him……OR……...to the disobedience to the One Who gave then to you in the first place.
Take note of the words of the Prophet (Sal Allaahu Alaiyhi wa Sallam) on the=2 0occasion of the death of his son, Ibraahim:
'Our eyes are filled with tears, our hearts with grief, but we say nothing with our lips except that which pleases Allah.... Verily, to Allah we belong, and to Him we return.' (Bukhaari)
And we all know the famous incidence about the companion Abu Talha and his wife when one of the sons died and Abu Talha was not at home. She washed and shrouded him and when Abu Talha came home and asked about his son, she said,
'The child is quiet and I hope he is in peace….' (Bukhaari)
Subhaan Allaah….such patience!
And such Imaan in the statement "Inna lillaahi wa inna ilayhi Raaji'oon"!
She truly understood its meaning and the affect it should have on her life as a Muslimah, submitting to him and being pleased with whatever He has decreed for her.
She knew that whatever she has, is not truly hers. Rather, it is Allaah's….and He took back whatever He owns at its appointed time.
And it is because of this Imaan so strong, this understanding, that the Prophet (Sal Allaahu Alaiyhi wa Sallam) made dua for them and Allaah ble ssed them immensely.
"'They (i.e. Abu Talha and his wife) had nine sons and all of them became reciters of the Quran (by heart)." (Bukhaari)
"Be sure we will test you with something of fear and hunger, some loss in goods or lives, but give glad tidings to those who are steadfast, who say when afflicted with calamity: 'To Allah we belong and to him is our return.' They are those on who (descend) blessings from Allah and mercy and they are the once that receive guidance." (al-Baqarah: 155)
The Prophet (PBUH) said 'Pass on knowledge from me even if it is only one verse'
Say with your heart and tongue:
*SUBHANA'LLAH
*ALHAMDULI'LLAH
*LA I LAHA ILLA'LLAH
*ALLAHU AKBAR
*ASTAGHFIRU' LLAH
*LA ILAH ILLA'LLAH, MUHAMMADUN RASULU'LLAH
ലേബലുകള്‍:
Islamic Messages - maill
തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് മതവിരുദ്ധം -ഗ്രാന്‍റ് മുഫ്തി !!
റിയാദ്: തൊഴിലുടമകള്‍ തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് മതവിരുദ്ധ പ്രവര്‍ത്തനമാണെന്ന് സൗദി ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അഭിപ്രായപ്പെട്ടു. തലസ്ഥാന നഗരിയിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വെള്ളിയാഴ്ച പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തമായ കരാറിന്‍െറ അടിസ്ഥാനത്തില്‍ തൊഴിലെടുക്കുന്ന തൊഴിലാളികള്‍ അടിമകളല്ളെന്നും സ്വതന്ത്രരായ അവരെ അടിമകളെപ്പോലെ വില്‍പനച്ചരക്കാക്കുന്നത് അന്യായവും അപലപനീയവുമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഇല്ലാത്ത സ്ഥാപനത്തിന്‍െറ പേരില്‍ കള്ളക്കരാറുണ്ടാക്കി അന്യനാട്ടുകാരെ കൊണ്ടുവരികയും എന്നിട്ട് അവരെ തെരുവിലലയാന്‍ വിടുകയും മുറതെറ്റാതെ മാസപ്പടി ഈടാക്കുകയും ചെയ്യുന്ന പ്രവണത മനുഷ്യക്കച്ചവടമാണെന്നും ഇത് മനുഷ്യവിരുദ്ധവും അതിനാല്‍ തന്നെ അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. കരാറനുസരിച്ച് പണിയെടുക്കുന്ന തൊഴിലാളിക്ക് കൃത്യമായി ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. ഇതില്‍ വിഴ്ച വരുത്തുന്നത് കടുത്ത അന്യായമാണെന്നും ശൈഖ് പറഞ്ഞു. വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ശൈഖ് നടത്തിയ പ്രഭാഷണം വിദേശികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

(courtesy; madhyamam.com)
തിങ്കളാഴ്‌ച, ജനുവരി 09, 2012
ന്യൂനപക്ഷ സ്കോളര്‍ഷിപ്: വരുമാനപരിധി ഉയര്‍ത്തി !!
തിരുവനന്തപുരം: മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന സ്കോളര്‍ഷിപ്പിന് പരിഗണിക്കാന്‍ മാതാപിതാക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയില്‍നിന്ന് നാലര ലക്ഷമായി ഉയര്‍ത്തി. സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അടുത്ത വര്‍ഷത്തേക്ക് അത് പുതുക്കുമ്പോള്‍ മുന്‍ വര്‍ഷം നടന്ന പരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി ഉത്തരവായി.
(courtesy:madhyamam.com)
ലേബലുകള്‍:
Muslim Scholarship
ശനിയാഴ്‌ച, ഡിസംബർ 31, 2011
തടവില്‍ കഴിയുന്നവരുടെ മോചനം: നോര്‍ക്ക പ്രതിനിധി സൗദി സന്ദര്‍ശിക്കും !!
പ്രവാസികളുടെ സ്വത്ത് തട്ടിയെടുക്കുന്നത് ഉള്‍പ്പടെയുള്ള കേസുകളും പരാതികളും അന്വേഷിക്കുന്നതിന് പോലീസ് സ്റ്റേഷനുകളിലെ എന്‍.ആര്‍.കെ സെല്‍ ഒരു ഐ.ജിയുടെ കീഴിലാക്കി വിപുലീകരിക്കും. ഇതിനായി ഓരോ ഡിവൈഎസ്പിക്കും ഓരോ ജില്ലയുടെ ചുമതല നല്‍കും. എംബസികളില്‍ മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. വടക്കേ ഇന്ത്യയിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള മലയാളികളുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തുന്നതിനും നിലവിലുള്ള ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നല്‍കുന്ന കാര്യവും റെയില്‍വെ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ജനുവരി 15ന് എറണാകുളത്ത് റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് റെയില്‍വെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികള്‍ക്ക് മാത്രമായി ബാങ്ക് തുടങ്ങുന്ന കാര്യം ആര്‍.ബി.ഐയുമായും കേന്ദ്ര സര്‍ക്കാരുമായും ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും. എന്‍. ആര്‍.കെ സര്‍വകലാശാല തുടങ്ങുന്നതും ഒരു കോളേജില്‍ വിദേശ മലയാളികളുടെ കുട്ടികള്‍ക്ക് മാത്രമായി സീറ്റ് സംവരണം ചെയ്യുന്നതും നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായി അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
(courtesy:gulfmalayaly.com)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)