Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ചൊവ്വാഴ്ച, ഓഗസ്റ്റ് 07, 2012

നന്മ വ്യക്തമാണ് തിന്മ പലപ്പോഴും അവ്യക്തവും; !!

dÉÕÞºµæa øÙØcB{áæ¿ ØâfßMáµÞøÈÞÏßøáKá ÙáèÆËJáÌíÈáW ÏÎÞX. dÉÕÞºµæÈ çÈøßW µÞÃáKÄßÈá ÎáXÉáÄæK ÕßÖÞØßÏÞÏß ÎÞùßÏ ÙáèÆË ÎÆàÈÏßæÜJßÏçMÞÝÞÃí ¥çgÙJßæa ØbÍÞÕ ·áÃBZ dÉÕÞºµX ÎÈØßÜÞAßÏÄí. ÎÆàÈÏßæÜJßÏ dÉÕÞºµX ÙáèÆËÏáÎÞÏß ¥¿áJß¿Éݵß. dÉÕÞºµX ÎâKá ·áÃB{ÞÃí ÙáèÆËÏßW dÉçÄcµÎÞÏß µIßøáKÄí. ØCàVà dÉÖíÈBæ{ ÄøÃ¢ 溇ÞÈáU ¥ØÎÞÈc ÌáißÖµíÄß, æÉæGKá µÞøcBZ ÎÈØßÜÞAÞÈáU d·ÞÙcÖµíÄß, øÙØcBZ ØâfßAÞÈáU µÝßÕí. ¨ ÎâKá ·áÃB{ᢠØçN{ß‚ÄßÈÞÜÞÃí dÉÕÞºµæa øÙØc ØâfßMáµÞøÈÞÏß ÙáèÆË ÎÞùßÏÄí. ¥ÈáºøzÞøßW ÉÜçøÞ¿á¢ ÉCáÕÏíAÞJ øÙØcBZ dÉÕÞºµX ÙáèÆËçÏÞ¿á ÉCáÕ‚á. ¥Äá ÎøÃ¢Õæø øÙØcÎÞÏß ÙáèÆË ØâfßAáµÏᢠæºÏíÄá.

തിങ്കളാഴ്‌ച, ഓഗസ്റ്റ് 06, 2012

Soorathu ലവ് അന്സല്‍നയുടെ പ്രതിഫലം !!

ലവ് അന്സല്ന ഖുറാനിലെ 59 -ആമ്  അധ്യയമായ  "ഹഷരിലെ" 21 ,22 ,23 ,24 ആയത്തുകള്‍ ആണ് നബി (സ്വ) അരുളിയിരിക്കുന്നു ആരെങ്കിലും പ്രഭാടത്തില്‍ ഈ ആയത്തുകള്‍ ഒഅതിയാല്‍ 70 ,000 മലക്കുകളെ അള്ളാഹു നിയോഗിക്കും അവര്‍ വയ്കുന്നേരം വരെ ഒതിയവന് വേണ്ടി ദുയ ചെയ്ടുകൊണ്ടിരിക്കുകയും ചെയ്യും. അകമ്പടി സേവിക്കുകയും ചെയ്യും. അതിനിടയില്‍ അവന്‍ മരിച്ചാല്‍ അവനു രക്തസാക്ഷിയുടെ പ്രതിഫലം ആയിരിക്കും. വൈയ്കുന്നേരം ആണ് ആരെങ്കിലും ഒഅതുന്നതെന്കില് പുലരും വരെ അവനു ഈ പ്രതിഫലം കിട്ടുന്നതാണ്. ഈ ആയത്തുകള്‍  എല്ലാ രോഗങ്ങള്‍ക്കും ശിഫയനെന്നും അറിയുക.

ശനിയാഴ്‌ച, ഓഗസ്റ്റ് 04, 2012

റംസാന്‍ നല്‍കുന്ന സന്ദേശം. !!

ലോക മുസ്ലിം സമൂഹം പുണ്യ മാസമായ റംസാന്‍ മാസത്തില്‍ കൂടി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. റംസാന്‍ മാസത്തിലെ നിര്‍ബന്ധ വ്രതം മതത്തിന്റ പഞ്ചസ്തംഭങ്ങളില്‍പ്പെട്ട ഒരു ആരാധന ക്രമമാണ്. എന്നാല്‍ നമസ്‌കാരം, സക്കാത്ത്, ഹജ്ജ്,തുടങ്ങി മറ്റു ആരാധന കര്‍മ്മങ്ങള്‍ പോലെ പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കുന്ന ഒരു ആരാധന കര്‍മ്മമല്ല വ്രതം.

നല്ലമാനസ്സോടെ ദാനം !!!

²øá Ȉ ÕÞAá ÉùÏáKÄᢠ¥çøÞºµÎÞÏÄá fÎßAáKÄᢠçdÆÞÙ¢ ÉßLá¿øáK ÆÞÈæJAÞZ ©Wµã×í¿ÎædÄ. ¥ˆçÏÞ ÕßÖbÞØßµç{, ÈßB{áæ¿ ÆÞÈÇVÎBæ{, æµÞ¿áJÄí ®¿áçJÞÄßÏᢠÖÜc¢ æºÏíÄᢠÉÞÝÞAÞÄßøßAáÕßX ê ¥ˆÞÙáÕßÜᢠ¥LcÆßÈJßÜᢠÕßÖbØßAÞæÄ, ¦{áµæ{ µÞÃßAáKÄßÈá çÕIß ÎÞdÄ¢ ÇÈ¢ æºÜÕÝßAáKÕæÈçMÞæÜ.

തിങ്കളാഴ്‌ച, ജൂലൈ 30, 2012

സംഭാവന സ്വീകരിക്കാന്‍ ഇലക്ട്രോണിക് സംവിധാനവുമായി ഖത്തര്‍ ചാരിറ്റി

ദോഹ: വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത പദ്ധതികളിലായി തങ്ങള്‍ നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ സമാഹരിക്കുന്നതിന് ഖത്തര്‍ ചാരിറ്റി നൂതന ഇലക്ട്രോണിക് സംവിധാനത്തിന് തുടക്കം കുറിച്ചു. സാമൂഹികകാര്യമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ഹിമാദിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിന്‍ അഹ്മദ് അല്‍ കുവാരി, ആഭ്യന്തരമന്ത്രാലയത്തിലെ ലോജിസ്റ്റിക്സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ല അല്‍ അന്‍സാരി തുടങ്ങിയ പ്രമുഖരും ചാരിറ്റിയിലെ വിവിധ ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

വെള്ളിയാഴ്‌ച, ജൂലൈ 27, 2012

ഉപവാസമെന്നാല്‍ ഇന്ദ്രിയ സമന്വയം !!

റംസാന്‍ മാസത്തിലെ വ്രതാനുഷ്ഠനങ്ങള്‍ മനുഷ്യന്‍റെ ഇന്ദ്രിയങ്ങളെ സ്വാധീനിക്കുകയും അല്ലാഹുവിന്‍റെ സാന്നിദ്ധ്യത്തെ സദാ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
ഉപവാസത്തിന് 6 പ്രയോജനമാണ്. ഉപവാസമെന്നാല്‍ ഭക്ഷണം ഉപേക്ഷിക്കാല്‍ മാത്രമല്ല .പരിപൂര്‍ണ്ണമായ ഇന്ദ്രിയ സമന്വയവുമാണ്.
നാവിനെ നിയന്ത്രിക്കുക
""നല്ലതു പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ മൗനം ദീക്ഷിക്കുക (ബുക്കാരിയും അഹമ്മദും)
സാക്ഷാത്കാരത്തിന് ആവശ്യം വേണ്ടത് മൗനവും സ്വന്തം പാപങ്ങളെക്കുറിച്ചുളള ബോധവുമാണ് (തിര്‍മ്മിധി)
മനുഷ്യന്‍ കാല്‍ വഴുതി വീഴുന്നതിനെക്കാള്‍ നാവ് കൊണ്ടു വീഴുന്നു (ബെയ്ഹാക്വി)
കാതിനെ നിയന്ത്രിക്കുക
""നിനക്ക് കാതും കേള്‍വിയും തന്നവനെക്കുറിച്ച് നീ വളരെക്കുറിച്ച് മാത്രമേ സ്മരിക്കുന്നുള്ളൂ (സുറാമുള്‍ക്ക്) (67:23)
കണ്ണിനെ നിയന്ത്രിക്കുക
"" ഹറാമായതില്‍നിന്ന് ദൃഷ്ടിയെ പിന്‍വലിക്കുക അന്യസ്ത്രിയെ രണ്ടാമതൊരിക്കല്‍ കൂടി നോക്കരുത് '' (അബുദൗദ്)
അന്യന്‍റെ വസ്തുക്കളില്‍ നിന്നും അതിന്‍റെ സമൃദ്ധിയില്‍ നിന്നും കണ്ണുകള്‍ പിന്‍വലിക്കുക.
ശരീരത്തെ നിയന്ത്രിക്കുക
ഉപവാസമെന്നാല്‍ ഭക്ഷണം കഴിക്കാത്ത സമയങ്ങളില്‍ കിടക്കുകയെന്നോ, ഭക്ഷണം കഴിക്കാത്തതില്‍ ദേഷ്യം പ്രകടിപ്പിക്കലോ, അല്ല, ഇത് ആത്മീയമായ ഉന്നമനത്തിന് വിരുദ്ധമാണ് .ശാരീരികവേഴ്ചയില്‍ നിന്ന് തീര്‍ച്ചയായും വിട്ട് നില്‍ക്കേണ്ടതാണ്.
ഇഫ്താര്‍
ഉപവാസം അവസാനിപ്പിക്കുന്നത് ശുദ്ധഭക്ഷണം കഴിച്ച് വേണം "" ഉപവാസം ഈന്തപ്പഴം കഴിച്ചോ, ശുദ്ധജലം കുടിച്ചോ വേണം അവസാനിപ്പിക്കാന്‍'' (അബുദൗദ്) "" സുഹര്‍ ഭക്ഷണം കഴിക്കുക. അതില്‍ ആശിസ്സുകളുണ്ട്''(ബുക്കാറി)
ദുത്ത- മക്ക്-ബുല്‍
"" ഇഫ്താറിന്‍റെ സമയത്ത് ചെയ്യുന്ന "ദുത്ത' അല്ലാഹു തീര്‍ച്ചയായും സ്വീകരിക്കുന്നു. ഇഫ്താറിന് മുന്‍പ്, സൂര്യനസ്തമിക്കുന്നതിന് മുന്‍പ് ദുത്ത ഇരക്കുക (അബ്ദുല്ലാ ഇസന്‍ ഉമര്‍).

ചൊവ്വാഴ്ച, ജൂലൈ 24, 2012

വിശുദ്ധ ഖുര്‍ആനിലെ അടിസ്ഥാന പദങ്ങള്‍ പഠിക്കാം; പത്ത് ദിവസത്തെ കോഴ്സ് !!

മസ്കത്ത്: അറബി ഭാഷ വശമില്ലാത്തതിനാല്‍ വിശുദ്ധ ഖുര്‍ആന്‍ ആശയം ഉള്‍കൊണ്ട് പാരായണം ചെയ്യാന്‍ കഴിയുന്നില്ലെന്ന സാധാരണക്കാരന്‍െറ പരിമിതികള്‍ക്ക് പരിഹാരമായി പത്തുദിവസത്തെ പഠന പദ്ധതി.

തിങ്കളാഴ്‌ച, ജൂലൈ 23, 2012

തസ്ബിഹ് കൌണ്ട് യന്ത്രം !!

§ØíÜÞ¢ÎÄ ÕßÖbÞØßµZ ©ÉçÏÞ·ßAáK ÉøOøÞ·Ä ÄØíÌàÙí ÎÞܵZAá ɵø¢ Áß¼ßxWê§Üµíçd¿ÞÃßµí ÄØíÌàÙí µìIß¹í ÏdLBZ ÕßÉÃßÏßW. ²ÞçøÞ ÄÕà Æßµíùí æºÞˆáçOÞÝᢠ¨ ÏdLJᑚ ÌGÃßW dÉØí æºÏíÄÞW ®H¢ Áß¼ßxW ØídµàÈßW æÄ{ßEáÕøá¢. ²øá ùìIí µÝßEá ÕàIᢠÄá¿BáKÄßÈá ùàæØxí ÌGY ©Ií.ùÎØÞX ÎÞØÎÞÏÄßÈÞW §Jø¢ ÏdLBZ ²çGæù æºÜÕÞµáKáæIKá æºGßÏBÞ¿ß ÙÈËß ÉUßAá ØÎàÉ¢ ¦×íÈ ØíçxÞV È¿JáK ÌÆùágàX ÉùÏáKá.

ശനിയാഴ്‌ച, ജൂലൈ 21, 2012

പുന്ന്യങ്ങളുടെ വസന്തകാലം വന്നെത്തി !!


വിശുദ്ധ റംസാന്‍ വീണ്ടും സമാഗതമായിരിക്കുകയാണ്. മനസ്സിനെയും ശരീരത്തെയും കഴുകി വൃത്തിയാക്കുന്ന നമ്മുടെ വസന്തമാണ് റംസാന്‍ 2012. സഹനശീലവും ത്യാഗവും അനുഭവത്തിലൂടെ ശീലിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന്റെ വ്യഥകളും വേദനകളും പങ്കുവെക്കാനുള്ള മനസ്സുകൂടി വളര്‍ത്തിയെടുക്കുകയാണ് റംസാന്‍. സ്രഷ്ടാവായ അള്ളാഹുവിന് സ്വയം സമര്‍പ്പിക്കാനും തെറ്റുകളില്‍നിന്നു മാറി ദൈവികചിന്തയില്‍ മുഴുകാനും അള്ളാഹുതന്നെ അടിമയ്ക്ക് നല്‍കിയ അസുലഭ മുഹൂര്‍ത്തമാണ് പരിശുദ്ധ റംസാന്‍ മാസം. ഇനിയുള്ള ദിനരാത്രങ്ങളില്‍ ദൈവികചിന്തയിലും പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിലുമായി വിശ്വാസികള്‍ ധന്യരാകും.


തിങ്കളാഴ്‌ച, ജൂലൈ 16, 2012

ഇമാം നമസ്കാരത്തിനിടെ മരിച്ചു !!

യാംബു: നമസ്കാരത്തിന് നേതൃത്വം നല്‍കിയിരുന്ന സ്വദേശി നമസ്കാരത്തിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മദീന സ്വദേശി ശരീഫാണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച, ജൂലൈ 10, 2012

റമദാന്‍ ആരംഭം ഭിന്നദിനങ്ങളില്‍; ഈദുല്‍ഫിത്ര്‍ ഒന്നിച്ച് !!

റിയാദ്: സൗദിയില്‍ ജൂലൈ 20ന് വെള്ളിയാഴ്ച റമദാന്‍ ആരംഭിക്കാന്‍ നേരിയ സാധ്യതയുണ്ടെന്നും എന്നാല്‍ അയല്‍ അറബ് മുസ്ലിം രാജ്യങ്ങളില്‍ അതേ ദിവസം റമദാന്‍ ആരംഭിക്കാന്‍ സാധ്യതയില്ലെന്നും സൗദി ഗോളശാസ്ത്രജ്ഞന്‍ അബ്ദുല്‍ അസീസ് അശ്ശമ്മരി പറഞ്ഞു. ജൂലൈ 19ന് മക്കയില്‍ സൂര്യന്‍ അസ്തമിച്ച് ആറ് മിനുട്ട് സമയം ചന്ദ്രന്‍ ആകാശത്തുണ്ടാവുമെന്നതിനാല്‍ മാസപ്പിറവി ദര്‍ശനത്തിന് നേരിയ സാധ്യതയുണ്ട്. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നഗ്ന നേത്രം കൊണ്ട്  ചന്ദ്രനെ കാണാനും ഔദ്യോഗികമായി സ്ഥിരീകരിക്കാനുമായില്ലെങ്കില്‍ സൗദിയിലും 21ന് ശനിയാഴ്ചയാണ് റമദാന്‍ ആരംഭിക്കുക.

വെള്ളിയാഴ്‌ച, ജൂലൈ 06, 2012

Mehar Hijab !

Princess Series ( Black )
Its not about us but all about a Women, the beautiful creature of modesty and it is indeed about celebrating women hood, what mehar is set to out do since its establishment. Through the history, women have always proved her worth since all the ages,

തിങ്കളാഴ്‌ച, ജൂൺ 25, 2012

സൗദി വനിതകള്‍ക്ക് ഒളിംപിക്‌സില്‍ മാറ്റുരയ്ക്കാം !!

റിയാദ്: ഒളിംപിക്‌സില്‍ മാറ്റുരയ്ക്കാന്‍ സൗദി വനിതകള്‍ക്ക് അനുമതി. ലിംഗവിവേചനത്തിന്റെ പേരില്‍ മുഴുവന്‍ സൗദി ടീമിനും അയോഗ്യത ഭീഷണി നിലനില്‍ക്കുമ്പോഴാണ് ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന തീരുമാനം വന്നിരിക്കുന്നത്. സൗദിയിലെ യാഥാസ്ഥിതിക മത നേതൃത്വത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ഇത്തരമൊരു സുപ്രധാന തീരുമാനം വന്നിരിക്കുന്നത്.

ശനിയാഴ്‌ച, ജൂൺ 23, 2012

ഹാജിമാര്‍ക്ക് മൊബൈല്‍ സിമ്മും വിസാ കാര്‍ഡും !!

ന്യൂദല്‍ഹി: സര്‍ക്കാര്‍ ക്വോട്ടയില്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്ന മുഴുവന്‍ തീര്‍ഥാടകര്‍ക്കും സൗദി അറേബ്യയില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ സിം കാര്‍ഡ് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഹജ്ജ് കമ്മിറ്റി സാധാരണ ഗതിയില്‍ കൈമാറുന്ന തുകയിലും കൂടുതല്‍ കൈവശം വെക്കാന്‍ ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിസാ കാര്‍ഡും നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയായെങ്കില്‍ മുസ്ലിം പെണ്‍കുട്ടിക്ക് 15ാം വയസ്സില്‍ വിവാഹിതയാകാമെന്ന് കോടതി !!

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ മുസ്ലിം പെണ്‍കുട്ടിക്ക് 15ാം വയസ്സില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതയാകാമെന്ന് ദല്‍ഹി ഹൈകോടതി വിധിച്ചു. 18 വയസ്സില്‍ താഴെയുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹം ശരിവെച്ചും അവളെ ഭര്‍തൃഗൃഹത്തില്‍ താമസിക്കാനനുവദിച്ചുമാണ് കോടതി വിധി പുറപ്പെടുവിച്ചത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം കഴിക്കാനും അവള്‍ക്ക് 18 വയസ്സില്‍ താഴെ പ്രായമാണെങ്കില്‍പോലും ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാനും ഇസ്ലാമികനിയമം അനുവദിക്കുന്നുണ്ടെന്ന് എസ്. രവീന്ദ്രഭട്ടും എസ്. പി. ഗാര്‍ഗുമടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ തുടങ്ങി !!

കോഴിക്കോട്: ദേശീയവും അന്തര്‍ദേശീയവുമായ ഇസ്ലാമികവാര്‍ത്തകളും അവലോകനങ്ങളുമായി ഇസ്ലാം ന്യൂസ്പോര്‍ട്ടല്‍ ആരംഭിച്ചു. ധര്‍മ്മധാരാ ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍മീഡിയയാണ്(ഡി4) മലയാളത്തിലെ സമ്പൂര്‍ണ ന്യൂസ്പോര്‍ട്ടലായ ഇസ്ലാംഓണ്‍ലൈവ്.ഇന്‍ (http://www.islamonlive.in) ആരംഭിച്ചത്.

ഖുര്‍ആന്‍ കത്തിച്ച യു.എസ് സൈനികര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ !!

വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍ ഖുര്‍ആന്‍ പതിപ്പുകള്‍ കത്തിക്കുകയും വികൃതമാക്കുകയും ചെയ്ത സംഭവത്തിലുള്‍പെട്ട സൈനികര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യു.എസ് അന്വേഷണ സംഘം ശിപാര്‍ശ ചെയ്തു. അധിനിവേശ സൈനികര്‍ ഇസ്ലാം മതവിശ്വാസത്തെ വ്രണപ്പെടുത്തിയതായി തെളിഞ്ഞെന്നും ഇവര്‍ക്കെതിരെ പട്ടാളവകുപ്പുകള്‍ അനുസരിച്ച് അച്ചടക്ക നടപടിയെടുക്കുമെന്നും പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ അറിയിച്ചു.

ബുധനാഴ്‌ച, ജൂൺ 20, 2012

ഹജ്ജ് സ്വന്തം ചെലവിലാകണം-സല്‍മാന്‍ ഖുര്‍ഷിദ് !!

ന്യൂഡല്‍ഹി: മുസ്‌ലിങ്ങള്‍ സ്വന്തം ചെലവില്‍ ഹജ്ജിനുപോകുന്ന സംവിധാനം രാജ്യത്ത് നിലവില്‍ വരണമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. 'നാലുവര്‍ഷം മുമ്പ് സര്‍ക്കാര്‍ സാധാരണക്കാരുമായും ഉലമയുമായും ആശയവിനിമയം നടത്തിയിരുന്നു. സ്വന്തം പണം കണ്ടെത്തി പോകുന്നവര്‍ക്കുള്ളതാണ് ഹജ്ജ് എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം -സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.ഇന്ത്യയിലെ ഹജ്ജ് തീര്‍ഥാടന നടത്തിപ്പ് സംബന്ധിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജില്‍ സബ്‌സിഡിക്ക് പ്രസക്തിയില്ല.

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത