അംഗവൈകല്യങ്ങളില്ലാത്ത മക്കളെ കിട്ടാനും സുഖപ്രസവത്തിനും വേണ്ടി ഗർഭകാലത്ത് ഓതേണ്ട സൂറത്തുകൾ_ :
👉🏻 സൂറത്തുൽ ഇൻശിഖാഖ് (سورة الانشقاق) : എല്ലാ ദിവസവും മഗ്‌രിബിന് ശേഷം ഈ സൂറത്ത് പതിവാക്കുക ആദ്യത്തെ 5 ആയത്തുകൾ ഓതിയ ശേഷം അത് വെള്ളത്തിൽ ഊതി കൂടിക്കുക.
👉🏻 സൂറത്തു ശംസ് (سورة الشمس)
👉🏻സൂറത്തു ഹാഖഃ (سورة الحاقّة)
▪️ _അംഗവൈകല്യങ്ങളില്ലാത്ത നല്ല കുട്ടികൾക്കായി ആയിശ(റ) ഓതാൻ നിർദേശിച്ച സൂറത്തുകൾ_ :
👉🏻 5ാം മാസം മുതൽ - സൂറത്തുന്നസ്വർ (سورة النصر)
👉🏻 6ാം മാസം - സൂറത്തു മർയം (سورة المريم)
👉🏻7ാം മാസം - സൂറത്തുൽ കൗസർ (سورة الكوثر)
( *ഇത് കുട്ടിക്ക് പ്രവാചകസ്നേഹം വർദ്ധിക്കാൻ കാരണമാകും*)
👉🏻 8ാം മാസം - സുറത്തുൽ ഖദ്ർ (سورة القدر)
*നിങ്ങളുടെ രണ്ട് കൈകളും വയറിനു മുകളിൽ വെച്ച് കൊണ്ട് പാരായണം ചെയ്യുക (ഇത് കുട്ടിക്ക് ഉമ്മയോടുള്ള സ്നേഹത്തിന് കാരണമാകും)*
👉🏻 9ാം മാസം -
സൂറത്തു യാസീൻ (سورة يٓس) അത് നമുക്ക് രക്ഷയാണ്
സൂറത്തു വാഖിഅ
(سورة الواقعة)
▪️സൗന്ദര്യമുള്ള കുഞ്ഞിന് വേണ്ടി :
👉🏻 സൂറത്ത് യൂസുഫ് (سورة اليوسف) പാരായണം ചെയ്യുക
▪️ ഗർഭകാലത്ത് ആയത്തുൽ കുർസിയ്യ് , നാരിയ്യത്ത് സ്വലാത്തും വർദ്ധിപ്പിക്കുക അത് സുഖപ്രസവത്തിന് സഹായിക്കും.
▪️സുബ്ഹിക്കും മഗ്‌രിബിനും ശേഷം 10 തവണ ദുആഉൽ കർബ് (دعاء الكرب) ഭാര്യയും ഭർത്താവും ചൊല്ലുക
▪️ അഞ്ച് വഖ്ത് നിസ്കാര ശേഷം അസ്മാഉൽ ഹുസ്ന ഒരു തവണയും
لا اله الا انت سبحانك اني كنت من الظالمين
എന്ന ദിക്ർ 10 തവണയും ചൊല്ലുന്നത് നല്ലതാണ്
▪️ ഉറങ്ങാൻ കിടക്കുമ്പോൾ അസ്മാഉൽ ഹുസ്ന 3 തവണ ചൊല്ലി വയറ്റിൽ ഊതുക.
🌷🌷🌷🌷🌷🌷🌷🌷🌷
അല്ലാഹു അംഗവൈകല്യങ്ങളില്ലാത്ത സ്വാലിഹീങ്ങളായ ഇരു ലോകത്തും നമ്മുക്ക് ഉപകാരമുള്ള നല്ല മക്കളെ നൽകി സന്തോഷിപ്പിക്കട്ടെ... പ്രസവസമയത്തെ എല്ലാ പ്രയാസങ്ങളും ലഘുകരിച്ച് സുഖ പ്രസവം നൽകി സന്തോഷിപ്പിക്കട്ടെ...
آمين آمين يارب العالمين🤲🏻
أوصيكم بالدعاء

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ