Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ബുധനാഴ്‌ച, ഒക്‌ടോബർ 30, 2024

ഇസ്ലാമിക് ഭവന ശാസ്ത്രത്തിൻറെ വിജയകരമായ 12-ാം ബാച്ച ഉടൻ ആരംഭിക്കുന്നു

 https://chat.whatsapp.com/E4WS35LrAYbIuubp3Iq54C

📌100 ക്ലാസുകൾ 

📌   വാട്സാപ്പിലായിരിക്കും ക്ലാസ്  (കോണ്ടാക്റ്റ് ക്ലാസ് അവസാനം ഉണ്ടാവും)      

📌 ഓരോ ദിവസവും എടുക്കുന്ന ക്ലാസുകൾ ടെലിഗ്രാമിൽ സൂക്ഷിച്ചു വെക്കും

📌 ഉത്തമ ഭൂമിയെ അറിയാം.

📌 കിണർ, കുഴൽക്കിണർ സ്ഥാനനിർണ്ണയം നടത്താം.

📌 വീടുമായി ബന്ധപ്പെട്ട പ്ലാൻ, റൂമുകൾ തിരിച്ച് മുഴുവൻ കുറ്റിയും അടിക്കാം.

📌 വാസ്തു ശാസ്ത്രപരമായ ഇസ്ലാമിക ചികിത്സകൾ. 

📌ഖിബ് ല നിർണ്ണയിക്കാം

📌 നിസ്കാര സമയം അറിയാം.

📌 ഇനിയും ഇതുമായി ബന്ധപ്പെട്ട ഒരുപാട് വിഷയങ്ങളെപ്പറ്റി പഠിക്കാം

📌 ഒരോ ബാബിന്റെയും pdf ഉണ്ടാവും 

📌 കണ്ടു മനസ്സിലാക്കേണ്ടത് ചെറിയ വീഡിയോ അയച്ചു കാണിച്ചു തരും

🌹 *Tutor : ഡോ മുഹമ്മദ് അഹ്സനി ഒളവണ്ണ* 

☪️ തികച്ചും ഇസ്ലാമിക പരമായ വിശദീകരണം മാത്രം ഉൾക്കൊള്ളുന്നത്  

*4 ഘട്ടം ഉൾക്കൊള്ളുന്നതാണ് ഈ കോഴ്സ്*

*ഘട്ടം ഒന്ന്* വാസ്തു ശാസ്ത്രം

*ബാബ് ഒന്ന് : വീടും ഇസ്ലാമും*

1 : പരിശുദ്ധ ഖുർആനും വീടും

2 : തിരു ഹദീസുകളും വീടും

*ബാബ് രണ്ട് : പ്ലോട്ടിനെ അറിയൽ*

1 : പേരുകളെ കൊണ്ടറിയൽ

2 : ഖനന വസ്തുക്കളെ കൊണ്ടറിയൽ

3 : സ്ഥലത്തിന്റെ കിടപ്പ് കൊണ്ടറിയൽ

4 : അയൽ പക്കം കൊണ്ടറിയൽ

5 : ദേവാലയങ്ങളെ കൊണ്ടറിയൽ

6 : മരങ്ങളെ കൊണ്ടറിയൽ

*ബാബ് മൂന്ന് : വീടിന്റെ മൂലകൾ*

1 : കന്നി മൂല ( തെക്ക് പടിഞ്ഞാറ് )

2 : ധനു മൂല ( വടക്ക് പടിഞ്ഞാറ് )

3 : മീനം മൂല ( വടക്ക് കിഴക്ക് )

4 : മിഥുനം മൂല ( തെക്ക് കിഴക്ക് )

*ബാബ് നാല് : വീടിനെ തെറ്റിച്ച് നിർത്തൽ*

1 : യഥാർത്ഥ നാല് ദിക്കുകളിലേക്ക്

2 : ഖിബ് ലയിലേക്ക്

3 : റോഡ് , വഴി എന്നിവയിലേക്ക്

*ബാബ് അഞ്ച് : വീട് നിർമാണം*

1 : വീടിന്റെ അളവുകൾ

2 : കുറ്റിയടിക്കൽ

3 : തറക്കല്ലിടൽ

4 : റൂമുകളുടെ സ്ഥാനം

5 : വാതിലുകൾ ജനവാതിലുകൾ എന്നിവയുടെ സ്ഥാനം

*ബാബ് ആറ് : വീടിന്റെ പുറത്തുള്ള നിർമ്മാണങ്ങൾ*

1 : ബാത്ത് റൂമുകൾ , ടോയ്‌ലറ്റുകൾ

2 : പക്ഷി മൃഗാതികളുടെ കൂടുകൾ

3 : വിറക് പുര

4 : കിണർ

*ബാബ് ഏഴ് : ഗൃഹപ്രവേശനം*

1 : ബാങ്ക്

2 : നിസ്കാരം

3 : മൗലിദ് പാരായണം

4 : ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട മത വിധികൾ മര്യാദകൾ

*ഘട്ടം രണ്ട്* വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ടുള്ള ആത്മീയ ചികിത്സാ രീതികൾ

*ഘട്ടം മൂന്ന്* ഖിബ് ല നിർണ്ണയം

*ഘട്ടം നാല്* നിസ്കാര സമയ ഗണന രീതികൾ

🤝 *ക്ലാസ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടൂ;-* 

🌹 മാക്സിമം ഷെയർ ചെയ്യുക🌹

ലിങ്ക് കാണുന്നില്ലെങ്കിൽ മറ്റൊരാൾക്ക് അയച്ചു കൊടുക്കുക=കാണും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത