രാവിലെ നാം പതിവാക്കേണ്ട ദുആകളും ദിഖ്റുകളും....
بـسـم الله الرحمن الرحيم
രാവിലെ ഒരു തവണ
اللَّهُمَّ مَا أَصْبَحَ بِي مِنْ نِعْمَةٍ أَوْ بِأَحَدٍ مِنْ خَلْقِكَ فَمِنْكَ وَحْدَكَ لاَ شَرِيكَ لَكَ فَلَكَ الْحَمْدُ وَلَكَ الشُّكْرُ
അല്ലാഹുവേ , എനിക്കോ നിന്റെ സൃഷ്ടികളിലാർക്കെങ്കിലുമോ ലഭിച്ചിട്ടുള്ള ഏതൊരനുഗ്രഹവും നിന്നിൽ നിന്ന് മാത്രമാണ് . നിനക്ക് പങ്കുകാരില്ല. സർവ്വ സ്തുതിയും നിനക്കാണ് . നന്ദിയും നിനക്ക് തന്നെ .
▪▪▪▪▪▪
اهدنا الراط المستقيم🍁
ദീർഘദൃഷ്ടിയോടെ ജീവിക്കുക..
"ഏതൊരു പുതുമയ്ക്കും ഒരു മാധുര്യമുണ്ട്"
മുഹറ മാസം(പുതു വർഷം)ലഭിച്ച നാം നമ്മിൽ പുതുവർഷ ചിന്തകൾ കൊണ്ട് വരിക..
ഒരു വിശ്വാസി ദീർഘ ദൃഷ്ടിയോടെ,തർത്തീബോടെ(അടുക്കും ചിട്ടയോടെ) ഭാവിയെ പറ്റി ചിന്തിക്കുക..
സൂക്ഷ്‌മതയോടെയും ശ്രദ്ധയോടെയും ജീവിക്കുക..
അല്ലാഹുവിന് വഴിപ്പെട്ട് ജീവിച്ച് കൊണ്ട് നാളേക്ക് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുക..
🍃ഏതൊരു നന്മയും അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി ചെയ്യുക.അല്ലാഹു നമ്മുടെ ഹൃദയം അറിയുന്നവൻ ആകുന്നു🍁
🍃 "വർഷങ്ങളോളം ഞാൻ ജീവിക്കും" എന്ന ബോധത്തോടെ ദുനിയാവിലെ അമലുകൾ ചെയ്യുക.ഉദാഹരണത്തിന്, ഒരു വിവാഹം ചെയ്യുമ്പോൾ വർഷങ്ങളോളം കുടുംബമായി ജീവിക്കാൻ ആണ് ഞാൻ ഈ വിവാഹത്തിലേക്ക് കടക്കുന്നത് എന്ന് ചിന്തിക്കുക..
🍃"നാളെ മരിക്കും" എന്ന ചിന്തയോടെ പാരത്രിക വിജയത്തിലേക്കുള്ള പ്രവർത്തനങ്ങൾ കൊണ്ട് വരിക.ഉദാഹരണത്തിന്, നിസ്കരിക്കുമ്പോൾ ഇത് എന്റെ അവസാനത്തെ അമൽ ആകുമോ എന്ന ഭയ ഭക്തിയോടെ നിസ്കരിക്കുക..
🔖അമിത വ്യയം ചെയ്യാതെ സ്വന്തം ശരീരത്തെ നിയന്ത്രിച്ചു കൊണ്ട്,ക്ഷമ കൈ കൊണ്ട് ജീവിക്കുക. അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി അമലുകൾ ചെയ്യുക.
إن شاء الله

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ