✌ 4 വയസ്സിൽ்,സ്വന്തമായി നടക്കാനായാൽ, അത് വിജയം !
✌ 8 വയസ്സിൽ், സ്വന്തമായിപുറത്തുപോയി വഴി തെറ്റാതെ വീട്ടില്‍ തിരിച്ചെത്താനായാൽ അത് വിജയം !
✌ 12 വയസ്സി், സുഹൃത്തുക്കളെ സംമ്പാധിക്കാനായാൽ അത് വിജയം !
✌ 18 വയസ്സിൽ, ഡ്രൈവിങ്ങ് ലൈസൻസ് കരസ്ഥമാക്കിയാൽ അത് വിജയം!
✌ 22 വയസ്സിൽ, മേൽ പഠിപ്പ് കഴിഞ്ഞ് കോളേജിൽ നിന്നും മുക്തനായാൽ
അത് വിജയം !
✌ 25 വയസ്സിൽ*നല്ല ജോലി സമ്പാധിച്ചാൽ അത് വിജയം !
✌ 30 വയസ്സിൽ், താൻ കുടുംബസ്ഥനായാൽ ,ആ കുടുംബത്തെ പോറ്റാനായാൽ അത് വിജയം !
✌ 35 വയസ്സിൽ், പൊതു അറിവിനെ സമ്പാധിക്കാനായാൽ അത് വിജയം !
✌ 45 വയസ്സിൽ, വയസ്സ് അറിയാത്തവിധം ശരീരകാന്തി സംരക്ഷിക്കാനായാൽ , അത് വിജയം !
✌ 50 വയസ്സിൽ்,തന്റെ മക്കൽക്ക് നല്ല വിദ്ധ്യാഭ്യാസം നൽകാനായാൽ അത് വിജയം !
✌ 55 വയസ്സിൽ, തന്റെ കടമകളെ തളരാതെ നിറവേറ്റാനായാൽ ,അത് വിജയം !
✌ 60 വയസ്സിൽ், റിട്ടയർ ആയി എന്ന് പുറംതള്ളപ്പെടാതെ പണിയെടുക്കാനായാൽ അത് വിജയം !
✌ 65 വയസ്സിൽ்,അസുഖം ഇല്ലാത്തവനായി ജീവിക്കാനായാൽ അത് വിജയം !
✌ 70 വയസ്സിൽ, മറ്റുള്ളവർക്ക് ഭാരമാകാതെ ജീവിക്കാനായാൽ, അത് വിജയം !
✌ 75 വയസ്സിൽ், പഴയസുഹൃത്തുക്കളോട് സംസാരിച്ചിരുന്ന് സന്തോഷം പങ്കുവയ്ക്കാനായാൽ അത് വിജയം !
✌ 80 വയസ്സിന്ശേഷം മറ്റുള്ളവരുടെ സഹായമില്ലാതെ പുറത്തുപോയി വഴിതെറ്റാതെ തിരിച്ച് വീട്ടില്‍ എത്താനായാൽ അത് വിജയം !
Be defeated to become victoriuos.
തോറ്റുകൊടുത്താൽ
വിജയം കിട്ടുമോ....?
✌ അമ്മയോട് തോൽക്കുക.സ്നേഹം അധികമാകും.
✌ അച്ഛനോട് തോൽക്കൂ നിന്റെ, അറിവ് അധികമാകു.
✌ നിന്റെ തുണയോട് തോൽക്കൂ കുടുംബത്തിന്റെ സന്തോഷം വർദ്ധിക്കും*..
✌ മക്കളോട് തോൽക്കൂ സ്നേഹം പലമടങ്ങ് അധികമാകും.....
✌ സ്വന്തബന്ധത്തോട് തോൽക്കാൻശ്രമിക്കൂ, കെട്ടുറപ്പുള്ള ബന്ധമുണ്ടാകും...
✌ സുഹൃത്തിനോട് തോൽക്കൂ , സ്നേഹം അധികമാകും..
✌ തോൽക്കൂ...വിജയംഉറപ്പ്...
തോൽവി വിജയത്തെ
തരും....
സ്നേഹത്തോടെ ജീവിച്ചാൽ.മറ്റുള്ളവർ സന്തോഷത്തോടെ ജീവിക്കാൻ വഴികാട്ടിയാകും നീ...!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ