എല്ലാ ദിവസവും
അഞ്ചു പ്രാവശ്യം ഖബര്‍ ഇങ്ങിനെ പറഞ്ഞു
കൊണ്ടേയിരിക്കും
1⃣
ഞാന്‍ ഏകാന്തതയുടെ കൂട്ടുകാരനാണ് അത് കൊണ്ട് നീ ഖുര്‍ആന്‍ പാരായണമെന്ന കൂട്ടുകാരനെ നീ ഒരുക്കി വെക്കുക,
2⃣
ഞാന്‍ ഇരുട്ടിന്റെ വീടാണ് രാത്രി നിസ്കാരം കൊണ്ടെന്നെ പ്രകാശിപ്പിക്കുക
3⃣
ഞാന്‍ മണ്ണിന്റെ വീടാണ് സല്‍കര്‍മ്മമെന്ന വിരിപ്പുമായി വരിക
4⃣
ഞാന്‍ പാമ്പുകളുടെ വീടാണ് ബിസ്മി കണ്ണീരൊഴിക്കല്‍ എന്നീ മരുന്നുമായി വരിക
5⃣ഞാന്‍ മുന്‍കര്‍ നകീറിന്റെ (അ)വീടാണ് "ലാഇലാഹ ഇല്ലള്ളാ മുഹമ്മദ് റസൂലുള്ള"എന്നീ ഖബറിൻ്റെഉള്ളിലെ എന്റെ പുറത്ത് വെച്ച് വര്‍ദ്ധിപ്പിക്കുക.എന്നാല്‍ അവരുടെ ചോദ്യങ്ങള്‍ക്ക് നിനക്ക് ഉത്തരം നല്‍കാന്‍ സാധിക്കും.
സൂറത്തുൽ മുൽക്ക് എന്നുംഒരാള് പതിവായിഓതിയാൽ ഖബറിൻ്റെ ഇരുട്ടിലും. ഖബറിറ്റെഉള്ളിലെ ഏത് പ്രയാസത്തിലും സൂറത്തുൽമുൽക്ക് നമ്മുടെ കൂടെ ഉടാകും..
നബി(സ) വജനം......
അല്ലാഹുവേ ഖബറെന്ന വീട്ടില്‍ ഞങ്ങളെ എല്ലാവരെയും നീ വിജയിപ്പിക്കേണമേ.നാഥാ...ആമീന്‍
ഇത് ഫോര്‍വേഡ് ചെയ്യുക?
''ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്''
അല്ലാഹു നമ്മളെ അനുഗ്രഹിക്കുമാറാകട്ടെ
ആമീൻ.
ഈ മെസ്സേജ് ചെയ്യുന്നവർക്കും ഫോർവേഡ് ചെയ്യുന്നവർക്കും പടച്ചവൻ ഒരു പാട് നന്മചെയ്യട്ടേ.. അവന്റെ മുത്ത് നബിയോടൊപ്പം ജന്നാതുന്നഈമിൽ ഒരുമിച്ചുകൂട്ടട്ടേ,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ