(courtesy:manorama)
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക. TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.വെള്ളിയാഴ്‌ച, നവംബർ 30, 2012
ഭക്തി നിര്‍ബരമായ ചടങ്ങില്‍ കഅബ കഴുകി. !!
ലേബലുകള്‍:
Ka'aba sherif news
തിങ്കളാഴ്ച, നവംബർ 19, 2012
സ്നേഹ സംവാദത്തിലൂടെ ഇസ്ലാമിനെ അറിയാന്‍ website !!
സ്നേഹ സംവാദത്തിലൂടെ ഇസ്ലാമിനെ അറിയാന്‍ 58 ചോദ്യങ്ങളും, ഉത്തരങ്ങളും അടങ്ങിയ ഒരു വെബ്സൈറ്റ് ലൌനച് ചെയ്തിരിക്കുന്നു. വായനക്കാരുടെ അറിവിലേക്കായി മാത്രം ഈ സൈറ്റ് ഇവിടെ നല്‍കുന്നു. ഇത് ഏതു ആശയക്കരുടെതെന്നോ എന്നൊന്നും ഞാന്‍ ചെക്ക് ചെയ്തിട്ടില്ല. അതൊക്കെ വായനക്കാര്‍ക്ക് വിടുന്നു. ഇവിടെ ഉള്പെടുതെണ്ടാതല്ലെങ്കില്‍ കമന്റിലൂടെ പ്രതികരിക്കുക ; www.islamsnehasamvadam.com
ലേബലുകള്‍:
Website Intrdn.
ശനിയാഴ്‌ച, നവംബർ 17, 2012
തിരുതൂതരുടെ തിരുമൊഴികള്‍ !!
മഹാന്മാരായ മുന്‍ഗാമികള്‍ മുഴുക്കെ നിശയുടെ നിശബ്ദതയില്‍ രക്ഷിതാവിന്റെ മുമ്പില്‍ സുജൂദിലായി വീണു തേങ്ങി
തേങ്ങി കരയുന്നവരായിരുന്നു.ഇഷാ നിസ്ക്കാരത്തിന്റെ ഉടനെ പള്ളിയില്‍ ഉള്ളവരെല്ലാം പോയ ശേഷം നിസ്ക്കരിക്കാന്‍
എഴുന്നേറ്റു നിന്ന ശേഷം സുബ് ഹി ബാങ്ക് കൊടുക്കുന്നത് വരെ ആദ്യത്തില്‍ തന്നെ ഓതിയ ആയതിനെ ഓര്‍ത്ത് തേങ്ങി
കരഞ്ഞ അബൂ ഇമാമിനെ പോലുള്ളവര്‍ കടന്നു പോയ വഴിയിലൂടെ അവരെതുന്ന സ്വര്‍ഗതെയാണ് നാം
ആശിക്കുന്നതെങ്കില്‍ നാമെവിടെ-അവര്‍ എവിടെ???
--കൂടുതല്‍ ഹദീസുകളും ചരിത്രങ്ങളും മഹത് വചനങ്ങളും ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക
www.facebook.com/ Ahlusunnadaawagroup
തേങ്ങി കരയുന്നവരായിരുന്നു.ഇഷാ നിസ്ക്കാരത്തിന്റെ ഉടനെ പള്ളിയില്‍ ഉള്ളവരെല്ലാം പോയ ശേഷം നിസ്ക്കരിക്കാന്‍
എഴുന്നേറ്റു നിന്ന ശേഷം സുബ് ഹി ബാങ്ക് കൊടുക്കുന്നത് വരെ ആദ്യത്തില്‍ തന്നെ ഓതിയ ആയതിനെ ഓര്‍ത്ത് തേങ്ങി
കരഞ്ഞ അബൂ ഇമാമിനെ പോലുള്ളവര്‍ കടന്നു പോയ വഴിയിലൂടെ അവരെതുന്ന സ്വര്‍ഗതെയാണ് നാം
ആശിക്കുന്നതെങ്കില്‍ നാമെവിടെ-അവര്‍ എവിടെ???
--കൂടുതല്‍ ഹദീസുകളും ചരിത്രങ്ങളും മഹത് വചനങ്ങളും ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക
www.facebook.com/
വ്യാഴാഴ്‌ച, നവംബർ 15, 2012
സിജ്ജീല്‍ കല്ലു കണ്ടെത്തിയെന്ന് വാര്‍ത്ത!
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സിജ്ജീല്‍ കല്ലുകളില്‍ പെട്ട
ഒരു കല്ല് സുഊദിയിലെ യുവാവിന് കണ്ടു കിട്ടിയതായി വാര്‍ത്ത. സുഊദിയിലെ സബാഖ്
പത്രമാണ് രാജ്യത്തെ ഒരു പൌരന് ഈ കല്ല് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.കഅബ പൊളിക്കാന്‍ വന്ന അബ്റഹത്തിനെ പരാജയപ്പെടുത്താന്‍ വേണ്ടി അല്ലാഹു
ആകാശത്ത് നിന്നിറക്കിയ അബാബീല്‍ പക്ഷികളുടെ ചുണ്ടില്‍ സിജ്ജീല്‍
കല്ലുകളായിരുന്നുവെന്നും അതുപയോഗിച്ചാണ് അബ്റഹത്തിനെയും സൈന്യത്തെയും
പരാജയപ്പെടുത്തിയതെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.
മുഴുവന്‍ വായിക്കാന്‍ യദാര്‍ത്ഥ സൈറ്റ്ലേക്ക് പോകാന്‍ ഇവിടെ ക്ലിച്ക്കുക
ലേബലുകള്‍:
Quran,
Useful information
ചൊവ്വാഴ്ച, നവംബർ 13, 2012
ആക്ഷേപിച്ചവനും ആക്ഷേപതിനിരയയവനും !!
പ്രവാചകര്‍(സ്വ) യുടെ പൌത്രന്‍ മഹാനായ ഹുസൈന്‍
(റ) ന്റെ അടുത്ത വന്നു ഒരാള്‍ ഒരവസരത്തില്‍ പറഞ്ഞു : " അങ്ങയെ
ആക്ഷേപിക്കുന്ന ഒരാള്‍ നമ്മുടെ നാട്ടിലുണ്ട് മഹാനരെ !" ഹുസൈന്‍ (റ) അത്
കേട്ടയുടനെ എണീറ്റ് നേരെ ഒരു വടിയും എടുത്ത് തോട്ടത്തിലേക്ക് ഇറങ്ങി.നല്ല
പഴുത്ത കുറെ ഈത്തപ്പഴങ്ങള്‍ പറിച്ചെടുത്ത് വട്ടിയില്‍ നിറച്ചു നേരെ തന്നെ
അധിക്ഷേപിച്ച വ്യക്തിയുടെ വീട്ടിലേക്ക് പോയി വാതിലില്‍ മുട്ടി.വാതില്‍
തുറന്നപ്പോള്‍ അ
യാള്‍ കണ്ടത് പ്രവാചകര്‍
(സ്വ) യുടെ അരുമ പേരക്കുട്ടി വട്ടിയും തലയിലേറ്റി നില്‍ക്കുന്നതാണ്.അത്
കണ്ട് ആശ്ചര്യത്തോടെ അയാള്‍ വന്ന കാര്യവും ഈ നില്‍പ്പിന്റെ ഉദ്ദേശ്യവും
അന്വേഷിച്ചു.മഹാനവര്കള്‍ പറഞ്ഞു : " നിങ്ങള്‍ നിങ്ങളുടെ കുറെ സുകൃത
ഫലങ്ങള്‍ എനിക്ക് സമ്മാനിച്ചതായി ഞാന്‍ അറിഞ്ഞുഅതിനുള്ള പ്രതിഫലവുമായി
വന്നതാണ് ഞാന്‍.ഇതാ വെച്ചോളൂ."ഇത് കേട്ട അദ്ദേഹം തന്റെ ആക്ഷേപത്തെ
കുറിചോര്‍ക്കുകയും അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കുകയും ശിഷ്ട കാലം അത്തരം
ഒരു തെറ്റിലേക്ക് പോകാതെ ജീവിക്കുകയും ചെയ്തു.! for more click here
അയല്‍വാസിയൊടുള്ള കടമകള്‍ !!
അയല്‍വാസിയോടുള്ള
ഇസ്ലാമിക മാനത്തിലെ കടപ്പാടുകള്‍ യഥാവിധി പുലര്‍ത്തി കാണിച്ച
മഹാത്മാക്കളുടെ ജീവിത വിശുദ്ധിയും ഇസ്ലാമിന്റെ സൗന്ദര്യവും കണ്ടു കൊണ്ട്
വിശുദ്ധ ദീനിലേക്ക് കലിമയും ചൊല്ലി കടന്നു വന്നവര്‍ എത്രയെത്ര..!
ഒരവസരത്തില്‍ ജിബ്രീല്‍ (അ) വന്നു അയല്‍വാസിയുടെ കുറിച്ച് നബി തങ്ങള്‍ക്ക്
(സ്വ) പറഞ്ഞു കൊടുക്കുകയുണ്ടായിഅതിനെ കുറിച്ച് ഹബീബ് (സ്വ) പറഞ്ഞത്
അയല്വാസിക്ക് അനന്തരാവകാശം വരെ ഉണ്ട് എന്ന് ജിബ്രീല്‍ പറഞ്ഞെക്കുമോ എന്ന്
ഞാന്‍ ചിന്തിച്ചു പോയി എന്നാണ് .യാഥാര്‍ത്ഥ്യം എവിടെ- നമ്മുടെ ജീവിതം
എവിടെ...? --കൂടുതല്‍ ഹദീസുകളും ചരിത്രങ്ങളും മഹത് വചനങ്ങളും ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
2.ആരെങ്കിലും
സ്വന്തം മാതാപിതാക്കളെ ചീത്ത പറയുമോ റസൂലേ എന്നാ തിരിച്ചുള്ള ചോദ്യത്തില്‍
തന്നെ വ്യക്തമാണല്ലോ ജാഹിലിയ്യാ കാലത്ത് പോലും സ്വന്തം മാതാപിതാക്കളെ
ചീത്ത പറയുന്ന സംസ്കാരം അവര്‍ക്കില്ലായിരുന്നു എന്ന്.!ആധുനിക കാലത്തെ
സമൂഹത്തെ എത്ര സുന്ദരമായി ഹബീബ് (സ്വ) 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ
വരച്ചു കാണിച്ചു..! അവിടുത്തേക്ക് ആയിരമായിരം സലാം യാ ഹബീബല്ലാഹ്...
തിങ്കളാഴ്‌ച, നവംബർ 12, 2012
ഫാത്തിഹ കൊണ്ട് ആവശ്യ പൂര്തികരണം !!
മക്കയുടെ അതിര്‍ത്തിയില്‍ നിന്ന് തിരിഞ്ഞു നോക്കി
കന്നീരോഴുക്കിയ ഹബീബ് (സ്വ) യെ അല്ലാഹു അവന്റെ വിശുദ്ധ
ഖുര്‍-ആനിലെ മടങ്ങി വരുന്ന ഒരു നല്ല നാളെയെ വാഗ്ദാനം
ചെയ്തു കൊണ്ട് സമാധാനിപ്പിക്കുകയായിരുന്നു .ഹബീബിന്റെ
(സ്വ) കുഞ്ഞു പാദങ്ങള്‍ നടക്കാന്‍ പഠിച്ച മണല്‍
തരികലെക്കാള്‍ ഭാഗ്യം ചെയ്ത മറ്റേത നാടുണ്ടാകാന്‍ റബ്ബിന്റെ
ലോകത്ത്..!!!
കൂടുതല്‍ ഹദീസുകളും ചരിത്രങ്ങളും മഹത് വചനങ്ങളും
ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക.
ശനിയാഴ്‌ച, നവംബർ 10, 2012
ചൊവ്വാഴ്ച, നവംബർ 06, 2012
തിങ്കളാഴ്ച, നവംബർ 05, 2012
7 സൂറത്തുകള്‍ 7 കാര്യങ്ങള്‍ക്ക് ഉപകരിക്കും !!
ഫാത്തിഹ - അല്ലഹുവിന്റ്റ് കോപം തടയും
യാസീന്‍ - മ'ആഹ്ഷരയിലെ കോപം തടയും
ദു ഖാന്‍ - മ'ആഹ്ഷരയിലെ വിഷമം തടയും
വഖിയ'എ - ദാരിദ്ര്യം തടയും
മുല്‍ക്ക് - ഖബര്‍ ശിക്ഷ തടയും
കൌസര്‍ - ശത്രു ദോഷം തടയും.
കാഫിറൂന്‍ - ഈമാന്‍ സംരക്ഷിക്കപ്പെടും.
യാസീന്‍ - മ'ആഹ്ഷരയിലെ കോപം തടയും
ദു ഖാന്‍ - മ'ആഹ്ഷരയിലെ വിഷമം തടയും
വഖിയ'എ - ദാരിദ്ര്യം തടയും
മുല്‍ക്ക് - ഖബര്‍ ശിക്ഷ തടയും
കൌസര്‍ - ശത്രു ദോഷം തടയും.
കാഫിറൂന്‍ - ഈമാന്‍ സംരക്ഷിക്കപ്പെടും.
ഹാജിയെ ആദ്യമായി കാണുമ്പോള്‍ എന്താണ് ചെയ്യേണ്ടത് ?
1.ആലിംഗനം ചെയ്തു രണ്ടു കണ്ണുകള്‍ക്കിടയില്‍ ചുംബിക്കുക 2.ശേഷം ഈ ദിക്ര്‍ ചൊല്ലുക.
വ്യാഴാഴ്‌ച, നവംബർ 01, 2012
വ്യാഴാഴ്‌ച, ഒക്‌ടോബർ 25, 2012
തിങ്കളാഴ്‌ച, ഒക്‌ടോബർ 22, 2012
നരക ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ !!
""AhhoH>MM
En} AS/BH/T> UZ/H]t>{ VUZ/H]t> HMLT A$Z]K VMLoEKTK VJM}A kl{]K An{
A#ThhoH> Lo ELoH EL&o A#T Van M>HMMt# AB/t>{ വറസൂലുക്ക.''
അര്‍ഥം; (അല്ലാഹുവേ, നീ മാത്രമാണ് ആരാധ്യന്‍ നീയല്ലാതെ യാതൊരു
ആരധ്യനുമില്ല . നിശ്ചയം , മുഹമ്മദ് നബി (സ്വ) നിന്റെ അടിമയും ,
പ്രവച്ചകനുമാനെന്നു നിന്നെയും നിന്റെ സിംഹാസന വാഹകരെയും മലക്കുകളെയും
മറ്റെല്ലാ സൃഷ്ടി ജീവജാലങ്ങളെയും സാക്ഷി നിര്‍ത്തി ഞാനിതാ
പ്രസ്താവിക്കുന്നു). എന്ന് പറഞ്ഞാല്‍ അവന്റെ നാളില്‍ ഒന്ന് ഭാഗവും ,
രണ്ടു പ്രാവശ്യം രാവിലെ ചൊല്ലിയാല്‍ അവന്റെ പകുതി ഭാഗവും, മൂന്ന്
പ്രാവശ്യം രാവിലെ ചൊല്ലിയാല്‍ അവന്റെ നാളില്‍ മൂന്ന് ഭാഗവും, നാല്
പ്രാവശ്യം രാവിലെ ചൊല്ലിയാല്‍ അവന്റെ ശരീരം മുഴുവനും, നരക ശിക്ഷയില്‍
നിന്നും ഒഴിവകുന്നതാണ്. (അബു ദാവൂദ് )
ലേബലുകള്‍:
നരക ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍
ശനിയാഴ്‌ച, ഒക്‌ടോബർ 20, 2012
ബലിദാനത്തിന്റെ പൊരുള്‍ !!
സമ്പൂര്‍ണ സമര്‍പ്പണമാണ് ഇസ്‌ലാമിന്റെ ആത്മാവ്. സ്വന്തമായുള്ള സര്‍വതും ദൈവാഭീഷ്ടത്തിനു വേണ്ടി ത്യജിക്കുമ്പോള്‍ ഒരാള്‍ മുസ്‌ലിമാകുന്നു. ഈ ത്യാഗ സന്നദ്ധതയെ അല്ലാഹു നിരന്തരം പരീക്ഷിക്കുകയും ചെയ്യും. എല്ലാ സമയത്തും അല്ലാഹു വിശ്വാസികളില്‍നിന്ന് ഓരോന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കും. അവനേറ്റവും പ്രിയങ്കരമായതാവും അല്ലാഹുവിന് വേണ്ടത്. സ്വന്തം താല്‍പര്യങ്ങള്‍ ബലികഴിച്ച് അല്ലാഹുവിന്റെ ആവശ്യം നിവര്‍ത്തിക്കാന്‍ തയാറാകുന്നവന്‍ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരിലൊരാളായി മാറുന്നു.
വെള്ളിയാഴ്‌ച, ഒക്‌ടോബർ 19, 2012
പരദൂഷണം !!
ÈçK ÉáÜVæ‚ ²øá Öß×cX ·áøáØKßÇßÏßæÜJß ÉùEá: ·áøá¼ß, ÎxáUÕæøÞæA Ȉ ©ùAJßÜÞÃí. ¾ÞX ÎâKáÎÃßçA ©ÃVKí §ÄáÕæø ÇcÞÈßAáµÏÞÏßøáKá.ÈßB{ÞÃí
·áøáÈÞÅæÈCßW ®Lá ÎùáÉ¿ßÏÞÃá ÉùÏáµ? ¦ ·áøáÕᢠÈßBZ ÎÈØßW ©çgÖß‚ ¥çÄ
ÎùáÉ¿ß ÄæK ÉùEá: ''εçÈ ÈàÏᢠ¥ÕæøçMÞæÜ ©ùBáKÄá ÄæKÏÞÃá ȈÄí. §dÄÏá¢
çÈø¢ ÇcÞÈß‚ßGá¢ ÉøÆâ×â ÉùÏÞÈÞÃçˆÞ Èà ©rÞÙ¢ µÞÃß‚Äí? ÈÞ¢ 溇áK ®ˆÞ Èzµæ{Ïá¢ ÉøÆâ×â Èß×ídÉÍÎÞAáKá. ÈÞ¢ ®LßÈá ÎxáUÕøáæ¿ µáxBZ µIáÉß¿ßAÞX ÈNáæ¿ ÕßÜçÏùßÏ ØÎÏ¢ µ{ÏáKá?
ലേബലുകള്‍:
Moral stories
ബുധനാഴ്ച, ഒക്‌ടോബർ 17, 2012
ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയാഴ്ച !!
സൗദി അറേബ്യ : പരിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സംഗമം ഒക്ടോബര്‍ 25ന് ആയിരിക്കും. തിങ്കളാഴ്ച അസ്തമയ ത്തിനു ശേഷം ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. ആയതിനാല്‍ മാസാരംഭം ബുധനാഴ്ച ആണെന്ന് സൗദി സുപ്രീം ജുഡീഷ്യറിയും പണ്ഡിത സഭയും തീരുമാനിക്കുക യായിരുന്നു.
ഇത് പ്രകാരം ഹജ്ജിലെ പ്രധാന അനുഷ്ഠാനമായ അറഫാ സംഗമം ഒക്ടോബര്‍ 25 വ്യാഴാഴ്ചയും ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയും ആയിരിക്കും.
ബുധനാഴ്‌ച, ഒക്‌ടോബർ 10, 2012
"ശിഹാബ് തങ്ങള്‍ ഓര്‍മയില്‍" - മരണത്തെ പറ്റിയുള്ള വീഡിയോ !!
ശിഹാബ് തങ്ങളെ മരണത്തെ പറ്റിയുള്ള ന്യൂസ് വീഡിയോ താഴെ കാണാം !; സൈറ്റ് വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു പോകാവുന്നതാണ്.
ലേബലുകള്‍:
Shihab thangal
ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2012
റാസല്‍ഖൈമയില്‍ കൂറ്റന്‍ പള്ളി വരുന്നു !!
അബൂദബി: റാസല്‍ഖൈമയുടെ തെക്കന്‍ മേഖലയിലെ നഗരപ്രദേശമായ അല്‍ദൈത്തില്‍
കൂറ്റന്‍ പള്ളി നിര്‍മാണത്തിനുള്ള പദ്ധതിക്ക് പ്രസിഡന്‍ഷ്യല്‍കാര്യ
മന്ത്രാലയത്തിലെ പ്രത്യേക സമിതി അംഗീകാരം നല്‍കി. 18,000 ചതുരശ്രമീറ്റര്‍
വിസ്തൃതിയുള്ള പദ്ധതി 250 മില്യന്‍ ദിര്‍ഹം ചെലവഴിച്ചാണ്
യാഥാര്‍ഥ്യമാക്കുക. 28,000 പേരെ ഒരേ സമയം ഉള്‍ക്കൊള്ളാനാകുന്ന
പള്ളിയോടനുബന്ധിച്ച് ഇസ്ലാമിക് മ്യൂസിയം, ലൈബ്രറി, ഖുര്‍ആന്‍
മന:പാഠമാക്കല്‍ കേന്ദ്രം, പൂന്തോട്ടം എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ
നിര്‍ദേശപ്രകാരം നിര്‍മിക്കുന്ന പള്ളി അദ്ദേഹത്തിന്‍െറ പേരിലാകും
അറിയപ്പെടുക. പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാക്കി പള്ളിയെ
മാറ്റിയെടുക്കുകയാണ് ലക്ഷ്യം. റാസല്‍ഖൈമക്കടുത്ത പ്രമുഖ
താമസകേന്ദ്രങ്ങളിലൊന്നായി വളര്‍ന്നുവരുന്ന പ്രദേശമാണ് അല്‍ദൈത്ത്.
മേഖലയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഇവിടെ പള്ളി നിര്‍മിക്കാന്‍
പ്രസിഡന്‍റ് നിര്‍ദേശിച്ചതെന്ന് റാസല്‍ഖൈമ മുനിസിപ്പാലിറ്റി ജനറല്‍
മാനേജര്‍ മുഹമ്മദ് അല്‍ അസം പറഞ്ഞു. അടുത്തിടെ 1028 ഹൗസിങ് പ്ളോട്ടുകള്‍
മുനിസിപ്പാലിറ്റി ഈ പ്രദേശത്ത് അനുവദിച്ചിരുന്നു. പള്ളി നിര്‍മാണം
പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
28,000 പേരെ ഉള്‍ക്കൊള്ളാനാവുന്ന 22,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള
ഫുജൈറയിലെ ശൈഖ് സായിദ് പള്ളി നിര്‍മാണം പുരോഗമിക്കുകയാണ്. ഇതിന്‍െറ
ആദ്യഘട്ടം നവംബറില്‍ പൂര്‍ത്തിയാകും. 22,412 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള
അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കാണ് നിലവില്‍ രാജ്യത്തെ ഏറ്റവും
വലിയ പള്ളി.
വെള്ളിയാഴ്‌ച, ഒക്‌ടോബർ 05, 2012
നേര്‍വഴി. + 'പ്രവാചകന്മാരിലൂടെ' !!Darshana TV Programme
അറബീ അക്ഷരങ്ങള്‍ മുതല്‍ വ്യാകരണ നിയമങ്ങള്‍ വരെ ഏതൊരാള്‍ക്കും ലളിതമായും ശാസ്ത്രീയമായും മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ അവതരിപ്പിച്ച് അറബി ഭാഷാ പഠനത്തിന് സഹായിക്കുന്നു.... വിശുദ്ധ ഖുര്‍ആന്‍ പാരായണം, പരിഭാഷ, വാക്കുകളുടെ അര്‍ത്ഥങ്ങള്‍, ആശയം എന്നിവ പഠിപ്പിക്കുകയും പ്രവാചകന്മാരുടെയും അനുചരരുടെയും ചരിത്രങ്ങളും മറ്റു സംഭവകഥകളും ഗുണപാഠങ്ങളുമെല്ലാമുള്‍ക്കൊള്ളിച്ചു കൊണ്ട് ദര്‍ശനാ ടി.വി. അവതരിപ്പിക്കുന്ന ഇസ്്‌ലാമിക് പഠന പരിപാടിയാണ് നേര്‍വഴി.
പ്രവാചകന്മാര്‍.... ലോകത്ത് പ്രകാശം പരത്താനും അന്ധകാരത്തില്‍ നിന്നും മോചിപ്പിക്കുവാനും വിവിധ കാലങ്ങളില്‍ കടന്നുവന്ന മഹാരഥന്മാര്‍. പ്രവാചകന്മാരുടെ ചരിത്രം സത്യത്തില്‍, മാനവരാശിയുടെ ചരിത്രമാണ്. ഭൂഖണ്ഡങ്ങളുടെയും ദേശാന്തരങ്ങളുടെയും അതിര്‍ത്തിരേഖകള്‍ കടന്ന് സംസ്‌കാരങ്ങളുടെയും നാഗരികയുടെയും താഴ്‌വാരങ്ങളില്‍ പ്രഭചൊരിഞ്ഞ് കടന്നുപോയ പ്രവാചക പരമ്പരയുടെ ഒളിമങ്ങാത്ത ഓര്‍മകളിലേക്ക് ഒരെത്തിനോട്ടം. “പ്രവാചകന്മാരിലൂടെ'. ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ട 25 പ്രവാചകന്മാരുടെ ജീവിതവഴികളിലൂടെ, വെല്ലുവിളികളെ സഹയാത്രികരാക്കി അവര്‍ നടന്നുതീര്‍ത്ത പ്രബോധനവീഥികളിലൂടെ, യുഗാന്തരങ്ങള്‍ക്കും അനുസ്യൂതമായ കാലപ്രവാഹത്തിനും മായ്ക്കാന്‍ കഴിയാത്ത അവരുടെ തിരുശേഷിപ്പുകളിലൂടെ ഒരു തീര്‍ഥയാത്ര. 'പ്രവാചകന്മാരിലൂടെ'
ലേബലുകള്‍:
Darshana tv programme
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)









