Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ചൊവ്വാഴ്ച, ജൂൺ 15, 2021

ഷെൽട്ടർ ബൈത്തുൽമാൽ [കേന്ദ്രീകൃത സകാത്ത് ശേഖരണ വിതരണ സംവിധാന0]

 നമ്മുടെപ്രവർത്തനങ്ങളുടെ ലക്ഷ്യ സാക്ഷാത്ക്കാരം നാം ആഗ്രഹിക്കുന്നില്ലേ !!

*SHELTER BAITHUL MAL FOR ZAKAT*
*PROJECT CODE:BMZ2021*
കിട്ടുന്ന ഓരോ അപേക്ഷകളും നേരിട്ട് അന്വേഷിച്ചു, അപേക്ഷകന്റെജീവിതസാഹചര്യങ്ങളും പുനരുദ്ധാരണ വഴികളും അന്വേഷിച്ച് പരിഹാരങ്ങൾ കണ്ടെത്തുന്ന സംവിധാനമാണ് ഓരോ ഷെൽട്ടർ പ്രോജക്റ്റുകളും.....
☂️ആയിരക്കണക്കിന് മനുഷ്യരുടെ ജീവൽ പ്രശ്നങ്ങളിൽ ഷെൽട്ടർ ഇടപെടുന്നത്,അപേക്ഷകൻ അർഹനാണോ എന്ന മാനദണ്ഡം മാത്രം പരിഗണിച്ചാണ്....
✔ഷെൽട്ടറിനു കീഴിലുള്ള കേന്ദ്രീകൃത സകാത്ത് ശേഖരണ വിതരണ സംവിധാനമാണ് *ബൈത്തുൽമാൽ*
🤚🏿അവകാശികളെ നേരിട്ടു കണ്ടെത്തി അവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കൃത്യമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിലൂടെ അവരെ സക്കാത്തിന്റെ പരിധിയിൽ നിന്ന് മോചിപ്പിച്ച് പുതിയ ജീവിത ക്രമത്തിലേക്ക് കൊണ്ടുവരികയാണ്
ബൈത്തുൽമാൽ ചെയ്യുന്നത്
📌കഴിഞ്ഞ അഞ്ചു വർഷങ്ങൾ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടാൻ ബൈത്തുൽമാലിനു സാധിച്ചിട്ടുണ്ട്.....
💧സകാത്തിന്റെ അവകാശികളിൽ ഏറ്റവും അർഹരും, മറ്റു സംഘങ്ങളും സംഘടനകളും കാര്യമായി ഇടപെടാത്ത ആളുകളിലും അവരുടെ അവകാശത്തെ എത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധമാണ്....
🤝നിങ്ങളുടെ സകാത്തിന്റെ ഒരു വിഹിതം ഷെൽട്ടർ ബൈത്തുൽ മാലിന് നൽകുമല്ലോ.
🚹 *താങ്കൾ നൽകുന്ന വിഹിതം അതിൻറെ അവകാശികൾക്ക് നൂറുശതമാനവും എത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നു,بإذن الله*
📞 *_FOR MORE DETAILS_* ⤵️
🔹 *BMZ COORDINATOR*
1️⃣ *DR SHABEEL PN*
📲 *+ 91 9447197486*
2️⃣ *SHELTER INDIA ADMIN*
📲 *+91 9061 099 550*
3️⃣ *SHELTER INDIA OFFICE*
📞 *+91 483 279 3450* ‬
〽️ *പൂർണ്ണമായോ ഭാഗികമായോ ഏറ്റെടുത്ത് അല്ലാഹു നമുക്ക് നൽകിയ സമ്പത്ത് എന്ന അനുഗ്രഹത്തിന് നന്ദികാണിക്കാം...*
🔹 *താങ്കൾ നൽകുന്നത് എത്ര ചെറുതാണെങ്കിലും അത് ഈ കുടുംബങ്ങൾക്ക് ഒരു താങ്ങാവാതിരിക്കില്ല...*
*👉 ഷെൽറ്റര് വെബ് സൈറ്റിലൂടെ ഓൺലൈനായി [ Fednet, ATM, Net Banking] എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വിഹിതം Shelter Account ലേക്ക് അയക്കാവുന്നതാണ്*
🟣 *INSTAGRAM*⤵️ *PLEAS LIKE&FOLLOW US*
⬇ *നിങ്ങൾക്കും ഷെൽറ്ററിന്റെ ഭാഗമാവാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുകൾക്ക് അയച്ചു കൊടുക്കുക* ⬇
🪀 *WhatsApp - Group Join Link*
*നിങ്ങളുടെ ഭാഷാ മുൻഗണന അനുസരിച്ച് താഴെ ഉള്ള ഏത് ഗ്രൂപ്പിലും ചേരാം:*
💧 നമ്മുടെ ചെറിയ ശ്രമങ്ങൾ സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും ....💦💦💦
ഒന്ന് ശ്രമിച്ചു നോക്കൂ .ഷെൽട്ടറിനെ കൂട്ടുകാർക്ക് പരിചയപെടുത്തൂ

*ഷെൽറ്റർ ഇന്ത്യയിലേക്കുള്ള എല്ലാ സംഭാവനകൾക്കും സെക്ഷൻ 80G പ്രകാരം ആദായ നികുതി ഇളവുകൾ ലഭിക്കുന്നതാണ്*
⚠️ *NB :ക്യാഷ് ഡെപ്പോസിറ്റ്/ ട്രാൻസ്ഫർ ചെയതാൽ ഷെൽറ്റർ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ ലേക്ക് WhatsApp മെസ്സേജ് അയച്ച് റെസിപ്റ്റ് കൈ പറ്റേണ്ടതാണ്*
👉 *SHELTER Accounts : + 91 75 10572636*
💾 *നമ്പർ സേവ് ചെയ്യാതെ WhatsApp മെസ്സേജ് അയക്കണമെങ്കിൽ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക*
💰 *DONATE NOW*
*____________________________*
📱 *Google Pay (Or) Paytm*
*Any Other UPI App...*
1️⃣ *UPI <> SHELTERINDIA@SBI*
2️⃣ *UPI <> SHELTERINDIA.312@SBI*
____________________________
3️⃣ *UPI <> br95837c@fbl*
4️⃣ *UPI <> shelterindia@fbl*
____________________________
💳 *SB Collect*
____________________________
🌐 *Shelter India Web*
____________________________
🏦 *BANK DETAILS*
1⃣-Bank= S B I
A/C Name= SHELTER INDIA
A/C NO= 67372245338
Type = Current
IFSC =SBIN0070443
Branch =CHERUKAVU ADB
*____________________________*
2⃣-Bank =FEDERAL BANK
Name =SHELTER INDIA
A/C NO =20670200001093
Type =Current
IFSC= FDRL0002067
Branch= PULIKKAL
*____________________________*
🇮🇳 *SHELTER INDIA CHARITABLE TRUST*
REG: 249/15
Pulikkal,Malappuram
Pin 673637

mail@shelterindia.org



ശനിയാഴ്‌ച, ജൂൺ 12, 2021

Madrasa Guide: skimvb

വളരെ ഉപകാരപ്രദമായ ഒരു ആപ്ലിക്കേഷൻ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. നാം പലപ്പോഴായി അറബി മൊബൈലിൽ അറബി ടൈപ്പ് ചെയ്യാറുണ്ട്. പല ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് അവയ്ക്ക് 'ഹറക്കത്തുകളും' നൽകാറുണ്ടല്ലൊ. 

ടൈപ്പ് ചെയ്യുന്നത് വളരെ എളുപ്പം ആണെങ്കിലും ഹറക്കത്തുകൾ ൻൽകുന്നത് കുറച്ചു പ്രയാസം തന്നെയാണ്‌. പക്ഷേ ഈ ഒരു ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഒറ്റ ക്ലിക്കിൽ എത്ര വലിയ ടെക്സ്റ്റിനും ഹറക്കത്ത് നൽകാം ഓട്ടോമാറ്റിക് ആയി!
ആപ്പ് ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.

ശേഷം നിർബന്ധമായും താഴെയുള്ള വീഡിയോ കാണുക. എങ്കിൽ മാത്രമേ ആപ്പിന്റെ പ്രവർത്തനം കൃത്യമായി മനസ്സിലാവൂ.


ഒരേസമയം 7,000 പേർക്ക് പ്രാർഥനസൗകര്യമുള്ള 45,000 ച​തു​ര​ശ്ര അ​ടി​ പള്ളി തുറന്നു.

മ​ല​പ്പു​റം: നാ​ല് നി​ല​ക​ൾ, 45000 ച​തു​ര​ശ്ര അ​ടി, 7000 പേ​ർ​ക്ക് ഒ​രേ സ​മ​യം പ്രാ​ർ​ഥ​ന സൗ​ക​ര്യം. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​സ്​​ലിം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​ണ് നാ​ല് ദി​വ​സം മു​മ്പ് തു​റ​ന്നു​കൊ​ടു​ത്ത മേ​ൽ​മു​റി ആ​ല​ത്തൂ​ർ​പ്പ​ടി ജു​മാ​മ​സ്ജി​ദ്.

നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പ​ള്ളി പു​തു​ക്കി​പ്പ​ണി​ത​ത് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ്. അ​റേ​ബ്യ​ൻ, മോ​റി​ഷ്, ഇ​ന്ത്യ​ൻ വാ​സ്തു​വി​ദ്യ ശൈ​ലി​ക​ൾ സ​മ​ന്വ​യി​പ്പി​ച്ചാ​ണ് നി​ർ​മാ​ണം. പ​ഴ​യ അ​ക​ത്തെ പ​ള്ളി​യും മി​മ്പ​റും മി​ഹ്റാ​ബും കൊ​ത്തു​പ​ണി​ക​ളു​ള്ള മേ​ൽ​ക്കൂ​ര​യും തൂ​ണു​ക​ളു​മെ​ല്ലാം അ​തേ​പ​ടി നി​ല​നി​ർ​ത്തി​യാ​ണ് പു​ന​ർ​നി​ർ​മാ​ണം. താ​ഴെ​നി​ല എ​യ​ർ ക​ണ്ടീ​ഷ​ൻ​ഡാ​ണ്.

വു​ളു ചെ​യ്യാ​ൻ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ. ഏ​റ്റ​വും മു​ക​ളി​ലെ ര​ണ്ടു​നി​ല​ക​ൾ ദ​ർ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്. 210 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഇ​വി​ടെ ക​മ്പ്യൂ​ട്ട​ര്‍ ലാ​ബ്, ലൈ​ബ്ര​റി, മെ​ഡി​ക്ക​ൽ റൂം, ​താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ള്ള​താ​ണ് ആ​ല​ത്തൂ​ര്‍പ​ടി മ​ഹ​ല്ല്. നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത‍യി​ലെ പ​ള്ളി​ക്ക് സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്നു.

ന​മ​സ്കാ​ര​ത്തി​നെ​ത്തു​ന്ന പ​ര​മാ​വ​ധി പേ​രെ ഉ​ള്‍ക്കൊ​ള്ളു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​വീ​ക​ര​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. 20 വ​ർ​ഷ​ത്തേ​ക്ക്​ ഇ​നി പു​ന​ർ​നി​ർ​മാ​ണം ആ​വ​ശ്യ​മി​ല്ല.


വെള്ളിയാഴ്‌ച, ജൂൺ 11, 2021

ഹജ്ജ്​: അപേക്ഷകർ കോവിഡ്​ വാക്‌സിനേഷൻ സൈറ്റിൽ രജിസ്​റ്റർ ചെയ്യണം ?

ഹജ്ജ്​: അപേക്ഷകർ കോവിഡ്​ വാക്‌സിനേഷൻ സൈറ്റിൽ രജിസ്​റ്റർ ചെയ്യണം 7-06-21

https://chat.whatsapp.com/JOivBB6BTxL1StKn5YfRhG

▪️​ക​രി​പ്പൂ​ർ: ഹ​ജ്ജി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നെ​ടു​ത്ത് 28 ദി​വ​സം പൂ​ർ​ത്തി​യാ​യ​വ​ർ (60 വ​യ​സ്സി​ന് താ​ഴെ​യു​ള്ള) ര​ണ്ടാം ഡോ​സ് ല​ഭി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പി​െൻറ https://covid19.kerala.gov.in/vaccine/ വെ​ബ്‌​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വാ​ക്‌​സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​ ശേ​ഷം https://covid19.kerala.gov.i,n/vaccine/index.php/Certificate സൈ​റ്റി​ൽ നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്ത വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ വെ​ബ് സൈ​റ്റി​ൽ അ​പ്ഡേ​റ്റ് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് പാ​സ്പോ​ർ​ട്ട്​ (ഒ​ന്നാം പേ​ജും ലാ​സ്​​റ്റ് പേ​ജും ഒ​ന്നി​ച്ച് ഒ​രു പേ​ജി​ലാ​ക്കി​യ​ത്), ഹ​ജ്ജ്​ അ​പേ​ക്ഷ ഫോ​റം, ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്കറ്റ്​, നേ​ര​ത്തേ കോ​വി​ൻ ആ​പ്പി​ൽ ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നീ രേ​ഖ​ക​ളു​ടെ സോ​ഫ്റ്റ് കോ​പ്പി സൈ​റ്റി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക്​ ജി​ല്ല ട്രെ​യി​ന​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാം.

തി​രു​വ​ന​ന്ത​പു​രം: 9895648856, 9447914545, കൊ​ല്ലം: 9496466649, 9048071116, ആ​ല​പ്പു​ഴ: 9495188038, 9447914545, കോ​ട്ട​യം: 9447661678, 9447914545, പ​ത്ത​നം​തി​ട്ട: 9495661510, 9048071116, ഇ​ടു​ക്കി: 9961013690, 9946520010, എ​റ​ണാ​കു​ളം: 9562971129, 9447914545, തൃ​ശൂ​ർ: 9446062928, 9946520010, പാ​ല​ക്കാ​ട്: 9400815202, 9744935900, മ​ല​പ്പു​റം: 9846738287, 9744935900, കോ​ഴി​ക്കോ​ട്: 9846100552, 9846565634, വ​യ​നാ​ട്: 9961940257, 9846565634, ക​ണ്ണൂ​ർ: 9446133582, 9447282674, കാ​സ​ർ​കോ​ട്​: 94461 11188, 94472 82674.

തിങ്കളാഴ്‌ച, മാർച്ച് 29, 2021

തിരിച്ചറിവ് -- "മഹ്‌റം"

 ഇന്ന് സംഭവിക്കുന്ന ചില കുഴപ്പങ്ങൾക്ക് സൃഷ്ടാവിന്റെ നിയമത്തെ നാം അറിയാതെ പോകുന്നത് കാരണമാകാം. ജീവിതത്തിൽ തീർച്ചയായും നാം അറിഞ്ഞിരിക്കേണ്ടത് ! ആരാണ് ഒരു സ്ത്രീക്ക് മഹ്റം -അഥവാ (അന്യരല്ലാത്തവർ) ..?

ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത്

 ●  രക്തബന്ധം

 ● വിവാഹബന്ധം

 ● മുലകുടി ബന്ധം

 രക്ത ബന്ധം

a)      പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍)

b)      മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി

c)       സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം, ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം)

d)      പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ )

e)      അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ )

f)       സഹോദരന്‍റെ പുത്രന്‍മാര്‍

g)      സഹോദരിയുടെ പുത്രന്‍മാര്‍

വിവാഹബന്ധം - കാരണം കൊണ്ടു മഹ്റം ആകുന്നവർ

a)      ഭര്‍ത്താവിന്‍റെ പിതാവ് (അമ്മോശന്‍)

b)      മകളുടെ ഭര്‍ത്താവ് (മരുമകന്‍)

c)       ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (ഈ മൂന്ന്‍ ബന്ധങ്ങളും നിക്കാഹ് കഴിയുന്നതോടെ സ്ഥിരപ്പെടുന്നതാണ്.)

d)      ഉമ്മയുടെ ഭര്‍ത്താവ്  ( സ്വന്തം ഉപ്പയല്ലാത്ത)

അദ്ദേഹം മഹ്റം ആവണമെങ്കില്‍ ഉമ്മയും അയാളും തമ്മില്‍  ലൈംഗികമായി ബന്ധപ്പെടണം, എന്നാലെ സ്ഥിരപ്പെടൂ.

മുലകുടി ബന്ധം     

a)      മുല കുടി ബന്ധത്തിലൂടെ വരുന്ന സാഹോദര്യം.

ഇനി നമ്മുടെ വിഷയത്തിലേക്ക്👇🔴

'മഹ്റം'എന്നതില്‍  ...👇👇👇

എളാമയുടെ മോന്‍ ഇല്ല, 

മൂത്തമ്മയുടെ മോന്‍ ഇല്ല... 

എളാപ്പയുടെ മോന്‍ ഇല്ല, 

മൂത്താപ്പയുടെ മോന്‍ ഇല്ല... 

അമ്മാവന്റെ മോന്‍ ഇല്ല, 

അമ്മായിന്റ മോന്‍ ഇല്ല... 


സഹോദരീ ഭർത്താക്കന്‍മാർ ഇല്ല, ഭർത്താവിന്റ സഹോദരന്‍മാരും    മക്കളും  ഇല്ല... 

ഇവരെല്ലാം സ്ത്രീക്ക്  അന്യപുരുഷന്‍മാര്‍ ആണ്. 

ഇവരോടൊത്തിരുന്ന്‍ യാത്ര ചെയ്യുന്നതോ, ഇവര്‍ക്ക് കൈ കൊടുക്കുന്നതോ, ആവശ്യമില്ലാതെ സംസാരിക്കുന്നതോ, സംസാരിക്കുമ്പോള്‍ തമാശ രൂപത്തില്‍ തൊടുന്നതോ, അടിക്കുന്നതോ എല്ലാം ഹറാമാണ്... 

_*"ഇത്  സമൂഹത്തില്‍  പ്രകടമായി കാണപ്പെടുന്നത് കൊണ്ട് മാത്രം

വ്യാഴാഴ്‌ച, മാർച്ച് 18, 2021

തിങ്കളാഴ്‌ച, മാർച്ച് 15, 2021

ഇത് ചൊല്ലി പുറത്തിറങ്ങിയാല്‍ ഒന്നിനേയും ഭയക്കേണ്ടതില്ല ?

 [ഇത് ചൊല്ലി പുറത്തിറങ്ങിയാല്‍ ഒന്നിനേയും ഭയക്കേണ്ടതില്ല!നമുക്ക് ചുറ്റും വലിയൊരു സംരക്ഷകനായി കൂടെയുണ്ടാകും ഈ ആയത്ത്!ഏത് കാര്യത്തിന്‌ വേണ്ടിയാണോ പുറത്തിറങ്ങുന്നത് ആ കാര്യം നടക്കും തീർച്ച!പുറത്ത് പോകുന്ന കുട്ടികളുടെ മേല്‍ ഈ ആയത്ത് ഓതി ഊതുക!

ഞായറാഴ്‌ച, ജനുവരി 24, 2021

"ഇതിൽ എനിക്ക് ഹജ്ജിന് പോകാന്‍ കഴിയില്ല അല്ലേ ?

ഘാന സ്വദേശിയായ അബ്ദുള്ളയെ മറന്നോ എല്ലാവരും...തുർക്കിയിലെ വാര്‍ത്ത ചാനലിന് വേണ്ടി ആഫ്രിക്കൻ രാജ്യമായ ഘാനയിൽ എത്തിയ ചാനൽ പ്രവർത്തകന്റെ ഡ്രോൺ ക്യാമറ തകരാർ മൂലം ചെന്ന് വീണത് ഘാന സ്വദേശിയായ അബ്ദുള്ളയുടെ വീടിന് മുന്നിലാണ് ഇത് എടുക്കാന്‍ വന്ന ചാനലിലെ പ്രവര്‍ത്തകനോട് തന്റെ ചെറ്റ കുടിലിന് മുമ്പില്‍ നിന്നും ഡ്രോൺ കൈയില്‍ പിടിച്ചിട്ട് അബ്ദുള്ള ചോദിച്ച ഒരു കാര്യം ആ ചാനല്‍ പ്രവർത്തകനെ ഒരുപ്പാട് വേദനിപ്പിച്ച് "ഇതിൽ എനിക്ക് ഹജ്ജിന് പോകാന്‍ കഴിയില്ല അല്ലേ കുറച്ച് കൂടി വലുത് വേണ്ടി വരും അല്ലേ ? "ആ പാവപ്പെട്ട മനുഷ്യന്റെ ആഗ്രഹം കണ്ട് ചാനല്‍ പ്രവർത്തകൻ ഫോട്ടോ എടുത്ത് അബ്ദുല്ലായുട ആഗ്രഹം അറിയിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു ! ഇത് തുർക്കി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടു ഉടനെ തുർക്കി സർക്കാർ അബ്ദുള്ളായുടെ ആഗ്രഹം പൂർത്തിയാക്കാൻ നടപടി എടുത്തു ! എല്ലാ ചെലവുകളും തുർക്കി ഗവണ്‍മെന്റ് ഏറ്റെടുക്കുകയും  അദ്ദേഹത്തിന്  ഹജ്ജിന് വേണ്ടിയുള്ള എല്ലാ സൗകര്യമൊരുക്കി നൽകി അത്തവണത്തെ ഹജ്ജിന് ഇദ്ദേഹം ഉണ്ടായിരുന്നു തുർക്കിയുടെ അതിഥിയായി...പകർന്നു നൽകിയ അറിവുകൾ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കുക എല്ലാവർക്കും സമാധനവും നന്മകളും...

വന്‍ പാപങ്ങള്‍ വരെ പൊറുത്ത് തരുന്ന അമൂല്ല്യ സമ്മാനം ഇതാ..!!!

 

ഞായറാഴ്‌ച, ഡിസംബർ 27, 2020

ഖബറിലെ ചോദ്യം ?

 ഒരാൾ മരിച്ചു അയാളുടെ മയ്യിത്ത്

ഖബറടക്കി എല്ലാവരും പിരിയുന്ന സമയത്ത്
ഖബറിൽ റൗമാൻ എന്നു പേരുള്ള ഒരു മലക്ക് വരും.
ആ മലക്കു മയ്യിത്തിനോട് എണീക്കാൻ
പറയും. മയ്യിത്ത് എണീക്കും.. ആ മയ്യിത്തിനോട് മലക്കു പറയും.
നീ ജനിച്ചത് മുതൽ നിനക്കു തിരിച്ചറിവ് വന്നത് മുതൽ ഇവിടെ വരുന്നത് വരെ നീ ദുനിയാവിൽ ചെയ്ത എല്ലാ കാര്യങ്ങളും അതായത് ദുനിയാവിൽ നീ എന്തൊക്കെ ചെയ്തുവോ നീ എങ്ങനെ ജീവിച്ചോ എല്ലാ കാര്യങ്ങളും നീ എഴുതുക.. അപ്പോൾ ആ മലക്കിനോട് മയ്യിത്ത് ചോദിക്കും.. ഞാൻ എങ്ങനെ എഴുതുക?
എൻറ്റെ കയ്യിൽ പേനയില്ല. മഷിയില്ല. കടലാസില്ല. ഞാൻ എങ്ങനെ എഴുതുക? അപ്പോൾ ആ മലക്കു മയ്യിത്തിനോട് പറയും നിൻറെ ചൂണ്ടു വിരൽ പേനയാക്കുക നിൻറെ ഉമുനീർ മഷിയാക്കുക
നിൻറെ കഫൻപുട കടലാസാക്കുക.ആ മയ്യിത്ത് അവൻ ദുനിയാവിൽ ചെയ്ത എല്ലാ കാര്യങ്ങളും അവൻ എഴുതാൻ തുടങ്ങും അവൻ ദുനിയാവിൽ ചെയ്ത നന്മയാകട്ടെ തിന്മയാകട്ടെ അവൻ എന്ത് ചെയ്തുവൊ എല്ലാ കാര്യങ്ങളും എഴുതും.നബി{സ} യോട് സ്വഹാബികൾ ചോദിച്ചു? നബിയേ ഖബറിൽ ആ മയ്യിത്തിന് അവൻ ദുനിയാവിൽ ചെയ്ത എല്ലാ കാര്യങ്ങളും ഓർമ്മ വരുമോ? നബി{സ}
പറഞ്ഞു:''തീർച്ചയായും അവൻ ദുനിയാവിൽ ജനിച്ചു തിരിച്ചറിവ് വന്നത് മുതൽ അവൻ മരിക്കും വരെ ചെയ്ത
എല്ലാ കാര്യങ്ങൾ അവന് ഓർമ്മ വരും"അവൻ എഴുതി കഴിഞ്ഞാൽ റൗമാൻ(അഃസ) അവൻ എഴുതിയ പേപ്പർ കീറി അവൻറെ പിരടിയിൽ കെട്ടിക്കൊണ്ട് മലക്കു അവനോട്
പറയും."ഹേ മനുഷ്യ നീ ഇവിടെ എഴുതിയ കാര്യങ്ങൾ
നാളെ നിന്നെ കൊണ്ടു അല്ലാഹു മഹ്ശറയിൽ വായിപ്പിക്കും ഞാൻ
പോയതിനു ശേഷം രണ്ടുപേർ വരും. അവർ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറഞ്ഞാൽ നീ ഇവിടെ വിജയിച്ചു......റൗമാൻ
പോയി കഴിഞ്ഞാൽ മുൻകർ നകീർ (അഃസ) വരും..... ഈ മയ്യിത്ത് ജീവിച്ചിരുന്ന കാലത്ത് നബി (സ അ)തങ്ങളെ സ്നേഹിച്ചവരാണങ്കിൽ മലക്കുകൾ വരുന്നത് നല്ല രൂപത്തിൽ ആയിരിക്കും.......അതല്ല,വെറും വാചാലമായി ',ഞാനും നബിയെ സ്നേഹിക്കുന്നു...അങ്ങിനെ പ്രവൃത്തിയിലൂടെ പറഞ്ഞു നടക്കുന്നവനവനാണെങ്കിൽ
പേടിപ്പെടുത്തുന്ന രൂപത്തിൽ ആയിരിക്കും വരുന്നത്..... കറുത്ത പുതപ്പ് ധരിച്ച് തറയിൽ ഇഴഞ്ഞ നീണ്ടമുടിയും.... അവരുടെ കണ്ണുകൾ തീ ജ്വലകൾ പോലെയുള്ള കണ്ണുകൾ അവരുടെ പല്ല് തേറ്റ പല്ല് പോലുള്ള നീണ്ടുനിൽക്കുന്ന കൂറ്റൻ പല്ലുകൾ...
മുഖം കറുത്ത മുഖങ്ങൾ അവരുടെ കയ്യിൽ ഒരു ഇരുമ്പ് ദണ്ഡ്
ഉണ്ടാകും.. ആ ദണ്ഡ് കൊണ്ടു ഒരു വലിയ പർവതത്തിനെ അടിച്ചാൽ ആ പർവ്വതം പൊടിയാകും. മലക്കുകൾ ആ മയ്യിത്തിനോട് ചോദിക്കും.... നിൻറെ റബ്ബ് ആരാണ്? ആ മയ്യിത്ത് പറയും.... എനിക്ക്
അറിയില്ല....ആ ദണ്ഡ് കൊണ്ടു മലക്കുകൾ അവനെ അടിക്കും... ആ
അടിയിൽ അവൻ പാതാളത്തിൽ താഴ്ന്നു പോകും.. തിരിച്ചു വന്നു കഴിഞ്ഞാൽ വീണ്ടും മലക്കുകൾ ചോദിക്കും. നിൻറെ
നബി ആരാണ്? മയ്യിത്ത് പറയും. എനിക്കറിയില്ല പിന്നെയും അടിക്കും വീണ്ടും ചോദിക്കും. നിൻറെ മതം ഏതാണ്.. മയ്യിത്ത് പറയും എനിക്കറിയില്ല. പിന്നെയും അടിക്കും.. വീണ്ടും ചോദിക്കും... നിൻറെ ഖിബ് ല ഏതാണ്? നിൻറ്റ ഇമാം ആരാണ്
മയ്യിത്ത് പറയും എനിക്കറിയില്ല. നബി (സ) തങ്ങളെ ദുനിയാവിൽ വെച്ച് ഹൃദയത്തിനാലെ സ്നേഹിക്കാത്തവർക്ക് മലക്കുകൾ
അവൻറ്റെ വലതു ഭാഗത്തേക്ക് ഒരു കവാടം തുറന്നു കാണിക്കും....ആ കാണിക്കുന്ന കവാടം സ്വർഗത്തിൻറ്റെ കവാടം ആയിരിക്കും...
അതു കാണുമ്പോൾ അവനു സന്തോഷം വരും ഇടത് ഭാഗത്തേക്ക് ഒരു കവാടം തുറന്ന് കാണിച്ച് കൊണ്ടു മലക്കുകൾ
പറയും പറയും.. നീ സന്തോഷിക്കെണ്ട.നീ തവ്ഹീദ് ഹൃദയ തലത്തിൽ ലാസിമാക്കിയിരുന്നുവെങ്കിൽ നിനക്കു ഈ
കവാടം ലഭിക്കുമായിരുന്നു. നിനക്കു ലഭിക്കുന്ന കവാടം ഈ കവാടമാണ്.. ആ കാണിക്കുന്ന കവാടം നരകത്തിൻറ്റെ കവാടമാണ്.
ഈ മയ്യിത്ത് ദുനിയാവിൽ വെച്ച് അള്ളാഹുവുമായി ചെയ്ത കരാർ പുതുക്കിയിരുന്നുവെങ്കിൽ മലക്കുകൾ ചോദിച്ച ചോദ്യങ്ങൾക്കു ശരിയായ ഉത്തരം പറയും. എന്റെ റബ്ബ് അല്ലാഹു, എന്റെ നബി മുഹമ്മദ് നബി{സ}, എന്റെ മതം ഇസ്ലാം, എന്റെ ഖിബ് ല കഅബ,
എന്റെ ഇമാം ഖുർആൻ. അവന് നരകത്തിൻറ്റെ കവാടം തുറന്നു
കാണിക്കും അവൻ പേടിച്ച് കിടുകിടാ വിറക്കും.... ഇതാ അള്ളാഹുവുമായി ആലമുൽ അർവ്വാഹിൽ വെച്ച് ചെയ്ത കറാർ ദുനിയാവിൽ വെച്ച് പുതുക്കിയ ഒരു മുഹ്മിനായ മനുഷ്യന്റെ മയ്യത്തിന്റെ അവസ്ഥ. സ്വർഗത്തിൻറ്റെ കവാടം തുറന്ന്
കാണിച്ച് കൊണ്ടു മലക്കുകൾ പറയും നീ പേടിക്കെണ്ട നിനക്കു
ലഭിക്കുന്നത് ഈ കവാടമാണ്.... മലക്കുകൾ ആ നല്ല മയ്യിത്തിനോട്
പറയും.. മണിയറയിലെ പതുമണവാളൻ ഉറങ്ങുന്നതുപോലെ നീ ഉറങ്ങുക നിന്നെ ഇവിടെ ആരും ശല്യപെടുത്തുകയില്ല..
ചീത്ത മനുഷ്യനോട് പറയും നീ ലോകവസാനം വരെ നരകത്തിൻറ്റെ ശിക്ഷ അനുഭവിച്ചു ഉറങ്ങുക'' അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ''
മനുഷ്യ നന്മ ആഗ്രഹിക്കുന്നവർ ദയവായി ഇത് ഷെയർ ചെയ്യുക.. .ഒരു നന്മ ഒരാളെ ചെയ്യാൻ പ്രേരിപ്പിച്ച് അദ്ദേഹംഅത് ചെയ്താൽ അവർക്ക് ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം നമുക്കും ലഭിക്കുന്നതാണ്........ അള്ളാഹു നമ്മുടെ പാപങ്ങളെല്ലാം പൊറുത്തു അവന്റ ജന്നാത്തുന്നഈമില് ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ .... ആമീൻ..

വ്യാഴാഴ്‌ച, ഒക്‌ടോബർ 29, 2020

ഒരാഴ്ച കൊണ്ട് എന്താവശ്യവും സാധിക്കാൻ ഈ ദിക്ർ 100 വട്ടം ചൊല്ലുക ?

"La Houla Vala Kuvvatha Illa Billahil Aliyyul Aleem, Ya Kadeemu Ya Daaimu Ya Kaaimu Ya Hayyu Ya Kayyoomu Ya Fardu Ya Vithru Ya Ahadu Ya Samadu Yaman ilaihil Maseer, Ya manlam Yalid Valamyoolad Valam Yakullahu Kufuvan Ahad "

(100) പ്രാവശ്യം സുബഹി നിസ്കാര ശേഷം 7 ദിവസം പതിവാക്കുക , ദുആക്ക് മുന്പും ശേഷവും നബിയുടെ മേൽ 11 സ്വലാത് ചൊല്ലുക .ഇൻശാഅല്ലാഹ്.

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത