Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ശനിയാഴ്‌ച, നവംബർ 22, 2025

ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്‌ 9 എപ്പിസോഡുകളുടെ ലിങ്ക്‌

 ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് - ഭാഗം -1

ടിപ്പുവിന്റെ പിതാമഹൻ ശൈഖ് വാലിയും കുടുംബവും ഇന്ത്യയിലെത്തി . ടിപ്പുവിന്റെ പിതാവ് ഹൈദരലി ഇന്ത്യയിൽ വെച്ച് ജനിക്കുന്നു . അവരുടെ കുടുംബം, ബാല്യം , കൗമാരം , യൗവ്വനം , വിവാഹം . ഹൈദറിന്റെ ആദ്യ ഭാര്യ ഷഹബാസ് രോഗാതുരയായപ്പോൾ അവളുടെ ആവശ്യപ്രകാരം ഹൈദർ ഫഖ്‌റുന്നിസയെ വിവാഹം കഴിക്കുന്നു . ശേഷം ഷഹബാസ് മരണപ്പെടുന്നു.

https://youtu.be/4iWQZ3RUsLc?si=zlIKP2Xk4ivQ1CZa

ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് - ഭാഗം -2

ടിപ്പു സുൽത്താൻ ജനിക്കുന്നു.  ഹൈദരാലി നവാബ് പദവിയിലേക്ക് 

https://youtu.be/rNWNVPG1MTQ?si=xvpSb0Reeaw_BXX1

ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട്‌   ഭാഗം -3

ഭാഗങ്ങൾ  : 

ഹൈദരാലിക്ക് നേരെ ഖണ്ഡേ റാവുവിന്റെ ചതി - ഹൈദരാലി മൈസൂർ കീഴടക്കുന്നു- അധികാരത്തിലേക്ക്

https://youtu.be/yma2kb8sZXo

ഭാഗം -4 

ഭാഗങ്ങൾ : ടിപ്പുവിന്റെ ബാല്യം - 2000 പുസ്തകങ്ങളുള്ള ലോക പ്രശസ്തമായ ലൈബ്രറി- അമേരിക്ക സ്വാതന്ത്ര്യം നേടുന്നു-

https://youtu.be/DKko0CzUcqs?si=sOCltLx9YlAoqFk_

ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് യൂട്യൂബ് വേർഷൻ   ഭാഗം 5   റിലീസ് ചെയ്തു 

ഭാഗങ്ങൾ : ഹൈദരലിയുടെ മരണം  - മാലിക് അയാസ് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നു -  ശ്രമം പൂർണ്ണയ്യ പരാജയപ്പെടുത്തുന്നു 

ലിങ്ക്  https://youtu.be/X7NKgW2aXgo

 ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് - ഭാഗം -6

ടിപ്പു സുൽത്താൻ അധികാരമേൽക്കുന്നു- അദ്ദേഹത്തിന്റെ ദിന ചര്യകൾ - ബദനൂർ യുദ്ധം 

https://youtu.be/PZuxCC-JQHE?si=kM1-zMdDfgj5tLNw

ടിപ്പുസുൽത്താൻ ഖിസ്സപ്പാട്ട് PART 7 

ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് ഭാഗം 7

ബദനൂർ യുദ്ധത്തിന് ശേഷം മൈസൂർ ഭരണത്തെ അസ്ഥിരപ്പെടുത്താനുള്ള ബ്രിട്ടീഷ് ശ്രമങ്ങൾ രൂക്ഷമാവുന്നു .

അമേരിക്കയിൽ നിന്ന് തോറ്റോടിയ കോൺവാലീസ് ഇന്ത്യയിൽ നിന്ന്  ബ്രിട്ടനിലേക്ക് മടങ്ങുന്നു. പകരം റിച്ചാർഡ് വെല്ലസ്ലി ഇന്ത്യയിലെത്തുന്നു

| TIPPU SULTAN QISSAPPATT | NASARUDHEEN MANNARKKAD

https://youtu.be/d9J_9NVEAFc

*ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് - ഭാഗം 8*

🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

https://youtu.be/bj7NEvv-8WU

🫆🫆🫆🫆🫆🫆🫆🫆🫆🫆🫆

മൈസൂർ അവസാന പോരാട്ടത്തിന് വേദിയാവുകയാണ്-ലോക പ്രശസ്തനായ നെപ്പോളിയൻ ബോണപ്പാട്ട് ടിപ്പു സുൽത്താനെ ബന്ധപ്പെടുന്നു- മീർ സ്വാദിഖ് ബ്രിട്ടീഷുകാർക്ക് ഒത്താശ ചെയ്യുന്നു- വൻ യുദ്ധ സന്നാഹം ഒരുങ്ങുന്നു - റുഖിയാ ബീവിയുടെ മനോ വ്യഥകൾ  ....

https://youtu.be/bj7NEvv-8WU

ടിപ്പു സുൽത്താൻ ഖിസ്സപ്പാട്ട് അവസാനിച്ചു - ലിങ്ക്

https://youtu.be/OJbHkCJTfZQ

ബ്രിട്ടീഷുകാരുമായുള്ള അവസാന യുദ്ധവും പിൻ ചതികളും ഒടുവിൽ ടിപ്പുവിന്റെ വീര മരണവും ഉൾപ്പെടുത്തിയ ഈ 9 ആം എപ്പിസോഡോടെ ഈ അവതരണം ഞങ്ങൾ പൂർത്തിയാക്കുകയാണ്. ടിപ്പു സുൽത്താന്റെ വീര മരണത്തിന് ശേഷം ഇന്ത്യയിൽ ബ്രിട്ടീഷുകാർക്ക് കാര്യമായ ഒരു വെല്ലുവിളിയും ഉണ്ടായിട്ടില്ല എന്ന് ചരിത്രകാരന്മാർ. അത് കൊണ്ടാണ് വെല്ലസ്ലി പ്രഭു പ്രഖ്യാപിച്ചത് " ഇന്ത്യ ഞങ്ങൾക്ക് കീഴടങ്ങിയിരിക്കുന്നുവെന്ന് "

ഇതൊരു നീണ്ട യാത്രയായിരുന്നു. ഒരുപാട് തിരക്കുകളും വഴി തരണികളുമൊക്കെ താണ്ടി മുന്നോട്ട് പോയ മൂന്നു വർഷത്തെ ഒരു യാത്രയുടെ പരസ്യവസാനം . അവസാനം വരെ കൂടെ നിന്ന എല്ലാവര്ക്കും നന്ദി. പരമാവധി പ്രചരിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത