കണ്ണൂര്‍: ഉള്ളംകൈയില്‍ ഒതുങ്ങുന്നത് മുതല്‍ ഒറ്റപ്പേജില്‍ മുഴുസൂക്തങ്ങളും ഉള്‍ക്കൊള്ളുന്ന വിശുദ്ധ ഖുര്‍ആന്‍െറ വിവിധ മോഡലുകള്‍. വിവിധ ലോകഭാഷകളിലെ ഖുര്‍ആന്‍ പ്രതികള്‍ നിരവധി. ഇന്ന് കണ്ണൂരില്‍ ആരംഭിക്കുന്ന ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ തര്‍തീല്‍-14ന്‍െറ ഭാഗമായി സ്റ്റേഡിയം കോര്‍ണറില്‍ ആരംഭിച്ച എക്സ്പോയിലാണ് വേദത്തിന്‍െറ വ്യത്യസ്ത ശ്രേണികളുടെ അപൂര്‍വ ശേഖരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക. TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.ശനിയാഴ്‌ച, ഒക്‌ടോബർ 25, 2014
വെള്ളിയാഴ്‌ച, ഒക്‌ടോബർ 17, 2014
ഖുർആ കഥകൾ കാർട്ടൂണ്‍ ആനിമേഷൻ !!
ഖുർആ കഥകൾ കാർട്ടൂണ്‍ ആനിമേഷൻ രണ്ടാം ഭാഗം പുറത്തിറങ്ങി. ഈ ഭാഗത്തിൽ
ഉൾപെടുത്തിയിരിക്കുന്നത് രണ്ട് കഥകൾ. 1) ഇബ്രാഹിം (അ) യും പക്ഷികളും, 2).
യൂസുഫ് (അ) യും ചെന്നായയും. ദൈര്ഘ്യം : ഒരു മണിക്കൂർ 10 മിനുട്ട്, വില 99/-
. വി.പി.പി സൗകര്യം ലഭ്യമാണ്. വിളിക്കേണ്ട നമ്പര് : 0495-2431981,
9567763813.
Please see the TRAILER of this film
http://www.youtube.com/watch?v=vU3hcXgojCY
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)