ഇന്ന് സംഭവിക്കുന്ന ചില കുഴപ്പങ്ങൾക്ക് സൃഷ്ടാവിന്റെ നിയമത്തെ നാം അറിയാതെ പോകുന്നത് കാരണമാകാം. ജീവിതത്തിൽ തീർച്ചയായും നാം അറിഞ്ഞിരിക്കേണ്ടത് ! ആരാണ് ഒരു സ്ത്രീക്ക് മഹ്റം -അഥവാ (അന്യരല്ലാത്തവർ) ..?
ഒരു സ്ത്രീക്ക് "മഹ്റം" എന്ന് പറയാന്‍ പറ്റുന്ന ആളുകള്‍ 3 വിഭാഗത്തിലൂടെയാണ് ലഭിക്കുന്നത്
● രക്തബന്ധം
● വിവാഹബന്ധം
● മുലകുടി ബന്ധം
രക്ത ബന്ധം
a) പിതാവ്, പിതാവിന്‍റെ പിതാവ്, മാതാവിന്‍റെ പിതാവ് (വല്ല്യുപ്പമ്മാര്‍)
b) മകന്‍, മകന്‍റെ മകന്‍, മകളുടെ മകന്‍ അഥവാ പേരക്കുട്ടി
c) സഹോദരന്‍ (സ്വന്തം ബാപ്പയുടെയും ഉമ്മയുടെയും മകനാകാം, ബാപ്പ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം, ഉമ്മ വേറെ കല്ല്യാണം കഴിച്ചതില്‍ ഉള്ള സഹോദരനാകാം)
d) പിതാവിന്‍റെ സഹോദരന്‍മാര്‍ ( എളാപ്പമാര്‍, മൂത്താപ്പമാര്‍ )
e) അമ്മാവന്‍മാര്‍ ( ഉമ്മയുടെ സഹോദരന്മാര്‍ )
f) സഹോദരന്‍റെ പുത്രന്‍മാര്‍
g) സഹോദരിയുടെ പുത്രന്‍മാര്‍
വിവാഹബന്ധം - കാരണം കൊണ്ടു മഹ്റം ആകുന്നവർ
a) ഭര്‍ത്താവിന്‍റെ പിതാവ് (അമ്മോശന്‍)
b) മകളുടെ ഭര്‍ത്താവ് (മരുമകന്‍)
c) ഭര്‍ത്താവിനു വേറെ ഭാര്യയിലുള്ള മകന്‍. (ഈ മൂന്ന്‍ ബന്ധങ്ങളും നിക്കാഹ് കഴിയുന്നതോടെ സ്ഥിരപ്പെടുന്നതാണ്.)
d) ഉമ്മയുടെ ഭര്‍ത്താവ് ( സ്വന്തം ഉപ്പയല്ലാത്ത)
അദ്ദേഹം മഹ്റം ആവണമെങ്കില്‍ ഉമ്മയും അയാളും തമ്മില്‍ ലൈംഗികമായി ബന്ധപ്പെടണം, എന്നാലെ സ്ഥിരപ്പെടൂ.
മുലകുടി ബന്ധം
a) മുല കുടി ബന്ധത്തിലൂടെ വരുന്ന സാഹോദര്യം.
ഇനി നമ്മുടെ വിഷയത്തിലേക്ക്👇🔴
'മഹ്റം'എന്നതില്‍ ...👇👇👇
എളാമയുടെ മോന്‍ ഇല്ല,
മൂത്തമ്മയുടെ മോന്‍ ഇല്ല...
എളാപ്പയുടെ മോന്‍ ഇല്ല,
മൂത്താപ്പയുടെ മോന്‍ ഇല്ല...
അമ്മാവന്റെ മോന്‍ ഇല്ല,
അമ്മായിന്റ മോന്‍ ഇല്ല...
സഹോദരീ ഭർത്താക്കന്‍മാർ ഇല്ല, ഭർത്താവിന്റ സഹോദരന്‍മാരും മക്കളും ഇല്ല...
ഇവരെല്ലാം സ്ത്രീക്ക് അന്യപുരുഷന്‍മാര്‍ ആണ്.
ഇവരോടൊത്തിരുന്ന്‍ യാത്ര ചെയ്യുന്നതോ, ഇവര്‍ക്ക് കൈ കൊടുക്കുന്നതോ, ആവശ്യമില്ലാതെ സംസാരിക്കുന്നതോ, സംസാരിക്കുമ്പോള്‍ തമാശ രൂപത്തില്‍ തൊടുന്നതോ, അടിക്കുന്നതോ എല്ലാം ഹറാമാണ്...
_*"ഇത് സമൂഹത്തില്‍ പ്രകടമായി കാണപ്പെടുന്നത് കൊണ്ട് മാത്രം