Ind disable
ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു: ഒരു വാചകം ചുവരിൽ എഴുതണം.
പക്ഷേ ഒരു നിബന്ധനയുണ്ട്.
സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം.
ബീർബൽ എഴുതി.
"
ഈ സമയവും കടന്ന് പോകും" !!
ഈ Sitelekku സുസ്വാഗതം. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദ്ധേശങ്ങളും ക്രിയാത്മകമായ വിമര്‍ശനങ്ങളും അറിയിക്കുക.
TO KNOW MORE ABOUT ISLAM ? Also new site while founding added/available here or my sisterconcern blog of Malabar Islam. So visit always for recent listings and about islamic media newses.

ചൊവ്വാഴ്ച, മേയ് 10, 2016

ജീവിക്കുന്നെങ്കിൽ ഹബീബിനെ പ്രണയിച്ച്‌ ജീവിക്കണം ......................?


മരിക്കുന്നെങ്കിൽ ഹബീബിന കണ്ട് മരിക്കണം 
സംസാരിക്കുകയാണെങ്കിൽ ഹബീബിനെ കുറിച്ച്‌ സംസാരിക്കണം
ഉറങ്ങുകയാണെങ്കിൽ ഹബീബിനെ കിനാവിൽ കാണാനായി ഉറങ്ങണം
ജീവിതവും മരണവും ഹബീബിന്റെ ഇഷ്ട്ടത്തിലാവണം
💟
🇸🇱
💟

ആഗ്രഹമുണ്ട് നബിയെ...
അങ്ങയുടെ പൂമുഖമൊന്ന് സ്വപ്നത്തില്‍ എങ്കിലും കാണാന്‍...പക്ഷേ..,
🔹
അബൂബക്കർ സിദ്ദീഖ് (റ) വിന്റെ സത്യ സന്തതയോ...
🔹
ഉമറുബ്നു ഖത്താബ് (റ) വിന്റെ ഗാംഭീര്യമോ....
🔹
ഉസ്മാനുബ്നു അഫാൻ (റ) വിന്റെ സൂക്ഷ്മതയോ...
🔹
അലിയ്യുബ്നു അബീ ത്വാലിബ് (റ) വിന്റെ വിജ്ഞാനമോ.... എനിക്കില്ല നബിയേ...
🔶
കൊതിച്ചിട്ടുണ്ട് നബിയെ...ഒരു പാട്
⚜ആ പൂമുഖമൊന്ന് കാണാൻ...പക്ഷേ...
കണ്ണിനതിനുള്ള ഭാഗ്യം കിട്ടിയില്ല
⚜ആ സ്വരമൊന്ന് കേൾക്കാൻ...പക്ഷേ...
കാതിനതിനുള്ള ,ഭാഗ്യം കിട്ടിയില്ല
⚜ആ കരങ്ങളിലൊന്ന് ചുംബിക്കാൻ...പക്ഷേ...
ചുണ്ടിനതിനുള്ള ഭാഗ്യം കിട്ടിയില്ല
⚜ആ പൂമേനിയൊന്ന് കെട്ടിപ്പുണരാൻ...പക്ഷേ...
കരങ്ങൾക്കതിനുള്ള ഭാഗ്യവുമില്ല..നബിയെ...
🔶

1400 വർഷങ്ങൾക്കു മുംബ്
☪എന്റെ ഹബീബില്ലാത്ത മദീനയിൽ ജീവിക്കാൻ എന്നെകൊണ്ടാവില്ലാ എന്ന് പറഞ്ഞ് നാട് വിട്ട് പോയ ബിലാൽ (റ) വിനെപ്പോലെ...,
☪എന്റെ ഹബീബില്ലാത്ത മദീന എനിക്ക് കാണേണ്ട എന്ന് പറഞ്ഞ് സ്വന്തം കണ്ണ് നഷ്ടപ്പെടുത്തിയ അബ്ദുള്ളാഹിബ്നു സൈദ് (റ) വിനെപ്പോലെ...,
☪എന്റെ ഹബീബ് വഫാത്തായെന്നാരെങ്കിലും
പറഞ്ഞാൽ അവന്റെ തല ഈ ഉമറിന്റെ വാൾത്തുമ്പിൽ പിടയുമെന്ന് പറഞ്ഞ ഉമറുബ്നു ഖത്താബ് (റ) വിനെപ്പോലെ...,
☪എന്റെ ഹബീബിനെ ഒരു നിമിഷത്തേക്കുപോലും തള്ളിപ്പറയാൻ ഞാനൊരുക്കമല്ല എന്ന് പറഞ്ഞ് അങ്ങയ്ക് സലാം ചൊല്ലി ഒരു ധീര യോധ്ദാവിനെപ്പോലെ കഴുമരത്തിലേക്ക് നടന്നു നീങ്ങിയ ഹുബൈബുബ്നു ഹദിയ്യ് (റ) വിനെപ്പോലെ...
☪നക്ഷത്ര തുല്യരായ സ്വഹാബാക്കളെപ്പോലെ...
മദീനയുടെ മടിത്തട്ടിൽ മണവാളനെപ്പോലെ കിടന്നുറങ്ങുന്ന അങ്ങയുടെ കാവലാളാവാനുള്ള ഭാഗ്യവും എനിക്ക് കിട്ടിയില്ല നബിയേ...☘
🍀
 അവസാന നാളിലെ ഹതഭാഗ്യനാണു നബിയേ ഞാൻ..
പാടിപ്പുകഴ്ത്താൻ ഹസ്സാനുബ്നു സാബിത്ത് (റ) വിന്റെ പദവിയോ...
ഇമാം ബൂസൂരി (റ) വിന്റെ പവറോ ഇല്ല നബിയേ...
❣അങ്ങയുടെ ഉമ്മത്തിയ്യ് എന്ന മഹാ ഭാഗ്യവും മനസ്സിൽ മായാതെ മറയാതെ മലീമസമാവാതെ കാത്ത് സൂക്ഷിച്ച അങ്ങയോടുള്ള മഹബ്ബതുമല്ലാതെ.....❣
യാ الله മരണമെന്ന വാഹനവുമായി മലക്കുൽ മൗത്ത് ഞങ്ങടെ മുന്നിൽ വന്നിറങ്ങുന്നതിന് മുമ്പ് 
🔵
ലോകത്തെ 220 കോടി 
മുസല്‍മാന്റെ ചങ്കിലെ ചോരയായ ജീവന്റെ തുടിപ്പായ കരളിന്റെ കാതലായ മുത്തൊളി മുഹമ്മദ്‌ മുസ്തഫ റസൂല്‍ (സ)
🔵
 തങ്ങളുടെ 
ശഫാഅത്ത്‌ കിട്ടുന്ന സജ്ജനങ്ങളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തണേ الله ആമീന്‍☪
അള്ളാഹു എല്ലാവർക്കും തൗ
ഫീഖ് നൽകട്ടെ ആമീൻ

അല്ലാഹുവിന്റെ ശറഫാക്കപ്പെട്ട ഈ 99 ഇസ്മുകൾ.................?

അല്ലാഹുവിന്റെ ശറഫാക്കപ്പെട്ട ഈ 99 

ഇസ്മുകൾ ദിവസവും സുബ്‌ ഹി 

നിസ്കാരത്തിനു ശേഷം10 പ്രാവശ്യം പതിവായി 

ചൊല്ലിയാൽ അല്ലാഹു നിങ്ങൾക്ക് ഒരുപാട് 

ഗുണങ്ങൾ നൽകുകയും നിങ്ങളുടെആഗ്രഹങ്ങൾ 

സഫലീകരിച്ചു തരികയും ചെയ്യും.


۞ الله ۞ الرحمن ۞ الرحيم ۞ الملك ۞ القدوس ۞ السلام ۞ المؤمن 

۞ المهيمن ۞ العزيز ۞ الجبار ۞ المتكبر ۞ الخالق ۞ البارئ ۞ 
المصور ۞ الغفار ۞ القهار ۞ الوهاب ۞ الرزاق ۞ الفتاح ۞ العليم ۞ 

القابض ۞ الباسط ۞ الخافض ۞ الرافع ۞ المعز ۞ المذل ۞ السميع ۞ 
البصير ۞ الحكم ۞ العدل اللطيف ۞ الخبير ۞ الحليم ۞ العظيم ۞ 
الغفور ۞ الشكور ۞ العلي ۞ الكبير ۞ الحفيظ ۞ المقيت ۞ الحسيب ۞ 
الجليل ۞ الكريم ۞ الرقيب ۞ المجيب ۞ الواسع ۞ الحكيم ۞ الودود ۞ 
المجيد ۞ الباعث ۞ الشهيد ۞ الحق ۞ الوكيل ۞ القوي ۞ المتين ۞ 
الولي ۞ الحميد ۞ المحصي ۞ المبدئ ۞ المعيد ۞ المحيي ۞ المميت 
۞ الحي ۞ القيوم ۞ الواجد ۞ الماجد ۞ الواحد ۞ الأحد ۞ الصمد ۞ 
القادر ۞ المقتدر ۞ المقدم ۞ المؤخر ۞ الأول ۞ الآخر ۞ الظاهر ۞ 
الباطن ۞ الوالي المتعالي ۞ البر ۞ التواب ۞ المنتقم ۞ العفو ۞ الرءوف 
۞ مالك ۞ الملك ۞ ذو ۞ الجلال ۞ والإكرام ۞ المقسط ۞ الجامع ۞ 
الغني ۞ المغني ۞ المانع ۞ الضار ۞ النافع ۞ النور ۞ الهادي ۞ 
البديع ۞ الباقي ۞ الوارث ۞ الرشيد ۞ الصبور
അള്ളാഹു തൗഫീഖു നല്കട്ടെ ആമീൻ .

തിങ്കളാഴ്‌ച, മേയ് 09, 2016

വിശുദ്ധ കഅ്ബ കഴുകല്‍ ഇനി വര്‍ഷത്തില്‍ ഒരു തവണ മാത്രം.............?

മക്ക: വിശുദ്ധ ഭവനമായ കഅ്ബ കഴുകല്‍ ചടങ്ങ് ഇനി വര്‍ഷത്തില്‍ ഒരു തവണ മാത്രം. തീര്‍ത്ഥാടകരുടെ സുരക്ഷ കണക്കിലെടുത്താണ് വര്‍ഷത്തിലെ രണ്ടു തവണ നടത്തുന്ന കഴുകല്‍ ചടങ്ങ് ഒരു പ്രാവശ്യമാക്കി ചുരുക്കുന്നത്. എന്നാല്‍ ഈ സമയത്ത് ഹറമില്‍ ഹജ്ജ് ഉംറ തീര്‍ത്ഥാടകരുടെ തിരക്ക് കൂടുന്നതു മൂലം സുരക്ഷക്ക് ഭംഗം വരാതിരിക്കാനാണ് നിലവിലെ സ്ഥിതി മാറ്റാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.

നേരത്തെ റമസാന് തൊട്ടു മുന്‍പ് ശഅ്ബാന്‍ ഒന്നിനും മുഹറം മാസത്തിലുമായിരുന്നു ചടങ്ങ് നടന്നിരുന്നത്. എന്നാല്‍, ഈ ഹിജ്‌റ വര്‍ഷം മുതല്‍ മുഹറം പതിനഞ്ചിന് മാത്രമായാണ് ചുരുക്കി നിജപ്പെടുത്തിയിരിക്കുന്നതെന്ന് ഹറം കാര്യ പ്രസിഡന്‍സി വക്താവ് അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു.

ഞായറാഴ്‌ച, മേയ് 08, 2016

ഉമര് [റ ] ഇസ്ലാമിലേക്ക് വന്ന ചരിത്രം !!


മക്കയുടെ കരളിന്റെ കഷ്ണങ്ങളായ ഖുറൈഷി ചെറുപ്പക്കാരേ..
അംറുബ്നു ആസിന്റെ ശബ്ദം മക്കയിലെ മലയിടുക്കുകളില്‍ തട്ടി പ്രതിധ്വനിക്കവെ, അയാള്‍ തന്റെ മുമ്പിലെ ചെറുപ്പക്കാരെ നോക്കി. അബൂസുഫ്‌യാനും, ഉത്ബതും ശൈബത്തുമൊക്കെ അവിടെയുണ്ടായിരുന്നു. അബൂജഹല്‍ തുടര്‍ന്നു.

നാം ഈ മണ്ണില്‍ അഭിമാനത്തോടെയും സന്തോഷത്തോടെയും ഐക്ക്യത്തോടെയും ജീവിച്ചുപോന്നു. നാം ആരാധിച്ചു വരുന്ന ഈ ദൈവങ്ങള്‍ നമ്മുടെ പൂര്‍വികരുടേയും ദൈവങ്ങളായിരുന്നു. നമുക്ക്‌ പാരമ്പര്യമായി കിട്ടിയ സമ്പ്രദായങ്ങളും ആചാരങ്ങളും കീഴ്‌വഴക്കങ്ങളുമുണ്ടായിരുന്നു. ഏതൊരു സദസ്സിലും നാം ആദരിക്കപ്പെട്ടിരുന്നു. നാം അറേബ്യയിലെ ഉന്നതരും ശക്‌തരുമായിരുന്നു. എന്നാല്‍ ; നമ്മുടെ കൂടെ ജീവിച്ച്‌, നമ്മുടെ പ്രീതി പിടിച്ചു പറ്റിയ ഒരാള്‍ , മുഹമ്മദെന്ന ഭ്രാന്തനായ മാരണക്കാരന്‍ , ഇന്നിതാ നമുക്കിടയില്‍ വമ്പിച്ച കുഴപ്പങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. നമ്മുടെ ഭവനങ്ങളില്‍ നമ്മള്‍ കാണാത്ത മതിലുകള്‍ അവന്‍ പണിഞ്ഞിരിക്കുന്നു. മാതാപിതാക്കളേയും സന്താനങ്ങളേയും അവന്‍ തമ്മിലകറ്റുന്നു. 

വന്യമായ കണ്ണുകളോടെ തന്റെ വാക്കുകള്‍ ശ്രദ്ധിച്ച്‌ കേള്‍ക്കുന്ന ആ ജനക്കൂട്ടത്തെ സൂക്ഷിച്ചു നോക്കി അവന്‍ സംസാരത്തിന്‌ ഒരിടവേള കൊടുത്തു. പിന്നെ തുടര്‍ന്നു. 

തിങ്കളാഴ്‌ച, മേയ് 02, 2016

ഇനി ഒരു സഹോദരിയും പിഴക്കാതിരിക്കടടെ.!!!

ഇനി ഒരു സഹോദരിയും പിഴക്കാതിരിക്കടടെ.!!!
ഇതൊന്നും ആരും ഷെയർ
ചെയ്യില്ലാ കാരണം
ഷെയർ ചെയ്താൽ പല

പെൺകുട്ടികളൂം രക്ഷ പെടും
അപ്പോൾ അവളെ ചതിക്കാൻ
കാത്തിരിക്കുന്ന
വന്റെ ആഗ്രഹം നടക്കാതെ
വരും
ഒർക്കണം സഹോദരാ നിനക്കും ഒരു

പെങ്ങൾ

ഉണ്ടേൽ അവൾ ഇതു പോലെരു ചതിയിൽ
പെട്ടാൽ

....
ഒർക്കണം നീ ചതിക്കാൻ
ആഗ്രഹിക്കുന്ന
പെൺകുട്ടി ആരുടെയോ സഹോദരിയാണ്
അവൾക്കും ഉണ്ട് അഛൻ ,അമ്മ ,സഹോദരി
ഇതൊന്നു വായിച്ചതിനുശേഷം
ഷെയർ ചെയ്യുക നമ്മുക്കും
ഉണ്ട് സഹോദരിമാർ നാളെ വീണ്ടും
ഇതുപോലൊരു അവസ്ഥ വേറൊരു
സഹോദരിക്കും വരരുത്..

തയ്യൽ മെഷീൻ ഉപയോഗിച്ച്‌ കൊണ്ട്‌ സിറിയൻ സ്വദേശി മുഹമ്മദ്‌ മാഹിർ നിർമ്മിച്ച വേറിട്ടൊരു ഖുർ-ആൻ.!!

അറബ് ലോക വാര്‍ത്ത

Malayalam typing

ലോക വാര്‍ത്ത

രാഷ്‌ട്ര വാര്‍ത്ത

പ്രധാന വാര്‍ത്തകള്‍ -

സ്പോര്‍ട്സ് - വാര്‍ത്ത