ബുധനാഴ്‌ച, മാർച്ച് 30, 2016

നിങ്ങൾ നിസ്കരിക്കുന്നത് അർത്ഥം മനസ്സിലാക്കികൊണ്ടാണോ ?

നിങ്ങൾ നിസ്കരിക്കുന്നത് അർത്ഥം മനസ്സിലാക്കികൊണ്ടാണോ ..?? ഇല്ലെങ്കിൽ നിങ്ങളുടെ നിസ്കാരം ശരിയാകുമോ ...?? നിസ്കാരത്തിൽ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാൻ ഇത് വായിച്ചു അർത്ഥം മനസ്സിലാക്കി നിസ്ക്കരിക്കൂ ...

1) വജ്ജഹ്തു - '' സത്യ മതക്കാരനും അനുസരണ യുള്ളവനുമായി
നിന്നുകൊണ്ട് ആകാശ ഭൂമികളെ സൃഷ്‌ടിച്ച അല്ലാഹുവിലേക്ക് ഞാൻ എന്റെ മുഖം തിരിചിരിക്കുന്നു.
ഞാൻ ബഹുദൈവ ആരാധകരിൽ പെട്ടവനല്ല, എന്റെ നിസ്കാരവും മറ്റാരാധനകളും ജീവിതവും മരണവും ലോകരക്ഷിതവായ അലാഹുവിനു സമർപിചിരിക്കുന്നു. അവനു യാതൊരു പങ്കുകാരനുമില്ല, ഇക്കാര്യങ്ങൾ എന്നോട് കല്പി ചിരിക്കുന്നു. ഞാൻ പൂർണ മുസ്ലിങ്ങളിൽ പെട്ടവനാകുന്നു.''

2)ഫാത്തിഹ- '' പരമ കാരുണികനും കരുണാ നിതിയുമായ അല്ലാഹുവിന്റെ നാമത്തിൽ . സർവ ലോകത്തി ന്റെയും റബ്ബായ അല്ലാഹുവിനാകുന്നു സർവ സ്തുതിയും. പരമ ദയാലുവും കരുണാ നിധിയുമാണവൻ. പ്രതിഫല ദിവസത്തിന്റെ ഉടമസ്തൻ. നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം ഞങ്ങൽ സഹായം തേടുന്നു .നീ ഞങ്ങളെ നേർമാർഗത്തിൽ നയിക്കേണമേ നീ അനുഗ്രഹിച്ചവരുടെ മാർഗത്തിൽ , കോപത്തിന്ഇരയായവരുടെയും വ്യതിചലിച്ചവരുടെയും മാർഗത്തിലല്ല ''

3) റുകൂഇൽ- '' എന്റെ മഹാനായ രക്ഷിതാ വിന്റെ പരിശുദ്ധതയെ ഞാൻ വാഴ്തുന്നു.''

4)ഇഅതിദാൽ- ''ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും, ശേഷം നീ ഉദ്ദേശിച്ച വസ്തുക്കൾ നിറയെയും സർവ സതുതിയും നിനക്കാണ്.''

5)സുജൂദിൽ - " എന്റെ അത്യുന്നതാനായ രക്ഷിതാവിന്റെ പരിശുദ്ധതയെ ഞാൻ വാഴ്തുന്നു ."

6) ഇടയിലെ ഇരുത്തം- " എന്റെ നാഥാ , നീ എനിക്കു മാപ്പു നൽകേണമേ, എന്നോട് കരുണ കാണിക്കേണമേ , എന്റെ കുറവുകൾ പരിഹരിക്കേണമേ, എന്റെ പദവി ഉയർത്തേണമേ,എനിക്ക് ഭക്ഷണം നല്കേണമേ, എന്നെ നീ സന്മാർഗത്തിലാക്കേണമെ, എന്നെ നീ സാഫല്യത്തിലാക്കേ ണമേ."

7) അത്തഹിയാത്ത്- എല്ലാ തിരുമുൽ കാഴ്ചകളും ബറകത്തുകളും നിസ്കാരങ്ങളും മറ്റു സൽകർമങ്ങളും എല്ലാം അല്ലാഹുവിനാകുന്നു. നബിയെ അങ്ങയുടെ മേൽ അല്ലാഹുവിന്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. ഞങ്ങൾക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും അല്ലാഹുവിൻറെ രക്ഷയുണ്ടാവട്ടെ. അല്ലാഹു അല്ലാതെ ആരാദ്യനില്ലെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. തീര്ച്ചയായും മുഹമ്മദ്‌ നബി (സ) അല്ലാഹുവിന്റെ ദൂതനാണെന്നു ഞാൻ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ ഞങ്ങളുടെ നേതാവായ മുഹമ്മദ്‌ നബി (സ) യുടെ മേൽ നീ ഗുണം ചെയ്യേണമേ "

8)അവസാനത്തെ അത്തഹിയാത്ത് -" മുഹമ്മദ്‌ നബി (സ) ക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ഗുണം ചെയ്തത് പോലെ. മുഹമ്മദ്‌ നബിക്കും കുടുംബത്തിനും നീ ബർകത്ത് ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ബർകത്ത് ചെയ്തത് പോലെ. ലോകരിൽ നിന്നും തീര്ച്ചയായും നീ പ്രകീർത്തനതിനു അർഹനും ഉന്നത പദവിയുള്ളവനുമാകുന്നു.


അല്ലാഹുവേ ഞാൻമുമ്പ് ചെയ്തതും പിന്നീട് ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ. രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ .അവയെപ്പറ്റി എന്നേക്കാൾ
നന്നായി അറിയുന്നവൻ നീയാണ് . നീയാണ് മുന്തിക്കുന്നവൻ. നീ തന്നെയാണ് പിന്തിക്കുന്നവൻ. നീയല്ലാതെ ഒരാരാധ്യനുമില്ല. അല്ലാഹുവേ ഞാൻ നിന്നോട് കാവൽ തേടുന്നു .
ഖബർ ശിക്ഷയിൽ നിന്നും നരക ശിക്ഷയിൽ നിന്നും മരണത്തിന്റെയും ജീവിതത്തിന്റെയും ഫിത്‌നകളിൽ നിന്നും മസീഹുദ്ദജ്ജാലിന്റെ ഫിത്‌നകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു."
- Share 
ഒരു നന്‍മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്‍മ ചെയ്യുന്നവനെ പോലെയാണ്-ഹദീസ്‌.

മനസ്സിൽ ഓർത്ത് വെക്കേണ്ട ഒട്ടനവധിഇസ്ലമിക പഠനങ്ങളും, ആയത്തുകളും ഹദീസുകളും,ചരിത്രങ്ങളും വാര്‍ത്തകളും വീഡിയോകളും,, നിങ്ങൾക്ക് ലഭിക്കാൻ ഈ പേജ് ലൈക് ചെയ്യുക.
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍

ഇസ്ലാമിന്റെ കാഴ്ചപാട് ?

ഷഫ്ന ഷഹല എന്ന ഒരു പെൺകുട്ടി ഫേസ്ബൂക്കിൽ ഇട്ട ഒരു പോസ്റ്റ്‌..
ഇത്‌ വായിച്ച്‌ കഴിഞ്ഞപ്പോൾ ശരിക്കും പറഞ്ഞാൽ ഒരുപാട്‌ കാര്യങ്ങൾ, ഒരുപാട്‌ ചോദ്യങ്ങൾ, മറുപടി, സംശയ വിശദീകരണം...

മനസ്സ്‌ കൊണ്ട്‌ അഭിനന്ദിച്ച്‌ ഞാൻ..
നിങ്ങളും വായിക്കുക മുഴുവനും

☆☆☆☆☆

ഷഫ്നക്ക് ഫോട്ടോ വെക്കാന്‍ ഭയമാണോ എന്നൊരു സഹോദരന്‍ ചോദിച്ചു.
അദ്ദേഹത്തിന് താന്‍ വായിക്കുന്ന ആളെ കുറിച്ചൊരു ധാരണ കിട്ടാനാണത്രേ.
ഞാന്‍ പറഞ്ഞു ഭയമാണെന്ന്‍.
ഉടന്‍ വന്നു മറുചോദ്യങ്ങളുടെ പൂരം!
എന്തിനാണ് സമൂഹത്തെ ഇത്രയേറെ ഭയപ്പെടുന്നത്?,
ഞാന്‍ പറഞ്ഞു, ഭയമെന്നല്ലേ പറഞ്ഞുള്ളൂ,, ആരെയാണ് ഭയപ്പെടുന്നതെന്നു പറഞ്ഞില്ലല്ലോ,,
ഞാന്‍ ഭയപ്പെടുന്നത് എന്‍റെ സൃഷ്ടാവായ റബ്ബിനെയാണ്.
ഹൊ! എന്തൊരു മതം! ഈ ആധുനിക കാലത്തും, ഇത്തരം അന്ധവിശ്വാസങ്ങളൊക്കെ പേറി നടക്കേണ്ടതുണ്ടോ?
ഇസ്ലാം മതം മാത്രമേ സ്ത്രീ സ്വാതന്ത്ര്യത്തെ ഇത്രയേറെ അടിച്ചമര്‍ത്തുന്നുള്ളൂ.
വിദ്യാഭ്യാസമുള്ള നിങ്ങള്‍ പുതു തലമുറയൊക്കെ ഇങ്ങനെ പഴഞ്ചനായി ചിന്തിച്ചാലോ,,
പാവം വല്ലാതെ കത്തിക്കയറുകയാണ്. 
എന്നിലിപ്പോള്‍ നിര്‍വ്വികാരതയാണ്.

ഖുര്‍ആന്‍ ഒര്‍ജിനലായി വായിക്കുന്ന അതേ അനുഭൂതി ഇതാ ഓണ്‍‌ലൈനിലും ?

ഖുര്‍ആന്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ കൂട്ടുകാര്‍ക്ക് വേണ്ടി ഈ 

ചെറിയ അറിവ് പങ്കുവയ്ക്കുന്നു,ഖുര്‍ആന്‍ ഒര്‍ജിനലായി വായിക്കുന്ന 

അതേ അനുഭൂതി ഇതാ ഓണ്‍‌ലൈനിലും ,ഒപ്പം അതു ശ്രവിക്കുകയും 

ആവാം,അതിനായി www.quranflash.com/books/Medina1/…# എന്ന ലിങ്കില്‍ 

പോവുക —

ഖുര്‍ആന്‍ ഒര്‍ജിനലായി വായിക്കുന്ന അതേ അനുഭൂതി ഇതാ ഓണ്‍‌ലൈനിലും ,ഒപ്പം അതു ശ്രവിക്കുകയും ആവാം,
ഖുര്‍ആന്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ കൂട്ടുകാര്‍ക്ക് വേണ്ടി ഈ ചെറിയ അറിവ് പങ്കുവയ്ക്കുന്നു,ഖുര്‍ആന്‍ ഒര്‍ജിനലായി വായിക്കുന്ന അതേ അനുഭൂതി ഇതാ ഓണ്‍‌ലൈനിലും ,ഒപ്പം അതു ശ്രവിക്കുകയും ആവാം,അതിനായി www.quranflash.com/books/Medina1/?en:::http://www.quranflash.com/books/Medina1/?en# എന്ന ലിങ്കില്‍ പോവുക —ഈ അറിവിന്‌ കടപ്പാട്:
Dheenul Islam (ദീനുല്ഇസ്ലാം)

തലശ്ശേരിയിലെ മറിയുമ്മയുടെ ഇംഗ്ലീഷ് ഒന്ന് കേട്ട് നോക്കിയെ ?

തലശ്ശേരിയിലെ മറിയുമ്മയുടെ ഇംഗ്ലീഷ് ഒന്ന് കേട്ട് നോക്കിയെ

Posted by White Media on Monday, November 16, 2015

വെള്ളിയാഴ്‌ച, മാർച്ച് 25, 2016

Hadeez from prophet muhammed !


“സത്യ വിശ്വാസികളേ, നിങ്ങളുടേതല്ലാത്ത വീടുകളില്‍ നിങ്ങള്‍ 
കടക്കരുത്. അനുവാദം ചോദിക്കുകയും ആ വീട്ടുകാര്‍ക്ക് സലാം 
paറയുകയും ചെയ്തിട്ടല്ലാതെ. അതാണു നിങ്ങള്‍ക്ക് ഗുണകരം. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിനു വേണ്ടിയാണ് ഈ ഉപദേശം. ഇനി നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക് സമ്മതം കിട്ടുന്നത് വരെ അവിടെ പ്രവേശിക്കരുത്. ‘തിരിച്ചു പോകുക’ എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചു പോകണം. അതാണ് നിങ്ങള്‍ക്ക് ഏറ്റം പരിശുദ്ധമായിട്ടുള്ളത്. അ ല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയുന്നവനാണ്” (വി.ഖു: 24: 27,28)

നിങ്ങള്‍ യഥാര്‍ത്ഥ വിശ്വാസികളാവുന്നത് വരെ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. പരസ്പരം സ്നേഹിക്കാതെ നിങ്ങള്‍ യഥാര്‍ത്ഥ വിസ്വാസികളാവുകയുമില്ല. ഞാന്‍ നിങ്ങള്ക്ക് ഒരു കാര്യം പറഞ്ഞു തരട്ടെയോ, നിങ്ങള്‍ അപ്രകാരം പ്രവര്‍ത്തിച്ചാല്‍ നിങ്ങള്ക്ക് പരസ്പരം സ്നേഹം വര്‍ധിക്കും.അവര്‍ പറഞ്ഞു. ശരി, പ്രവാചകരേ .
നിങ്ങള്‍ പരസ്പരം സലാം പറയല്‍ പതിവാക്കുക.(മുസ്ലിം)

“ജനങ്ങളേ, നിങ്ങള്‍ സലാം പ്രചരിപ്പിക്കുകയും അന്നദാനം നടത്തുകയും കുടുംബ ബന്ധം പുലര്‍ത്തുകയും ജനങ്ങള്‍ ഉറങ്ങുമ്പോള്‍ എഴുന്നേറ്റു നിസ്കരിക്കുകയും ചെയ്യുക. എങ്കില്‍ സുരക്ഷിതരായി നിങ്ങള്‍ക്കു സ്വര്‍ഗത്തില്‍ പ്രവേശിക്കാം”(തുര്‍മുദി 2485).

നിങ്ങളിലൊരാള്‍ തന്റെ സഹോദരനെ കണ്ടാല്‍ സലാം പറയട്ടെ. അവര്‍ക്കിടയില്‍ വൃക്ഷമോ മതിലോ പാറക്കല്ലോ മറയിടുകയും എന്നിട്ടു വീണ്ടും അവന്‍ തന്റെ സഹോദരനെ കാണാനിട വരികയും ചെയ്താല്‍ വീണ്ടും സലാം പറയട്ടെ” (അബൂദാവൂദ്).

ഞായറാഴ്‌ച, മാർച്ച് 20, 2016

ഗൾഫിൽ ഉള്ളവർ ഈ റോഡിലൂടെ പോയിട്ടുണ്ടോ ??

മക്കയിലെ അസ്സിസ്യ & ഹറം റോഡ്‌ ആണെന്ന് പറയുന്നു. മാ ഷാഹ് അല്ലാഹ് !

മഷാ അല്ലാഹ്...പരിശുദ്ധ ഖുർആൻ മുസ്ഹാഫ് രൂപത്തിലാക്കുന്നതെങ്ങനെയെന്ന് ഒന്ന് കണ്ടു നോക്കൂ...??


മഷാ അല്ലാഹ്...പരിശുദ്ധ ഖുർആൻ മുസ്ഹാഫ് രൂപത്തിലാക്കുന്നതെങ്ങനെയെന്ന് ഒന്ന് കണ്ടു നോക്കൂ...More updates about Islam like this page Islam & Peaceകൂടുതൽ ഇസ്ലാമിക പോസ്റ്റുകൾക്ക് ഈ പേജ് ലൈക് ചെയ്യുക https://m.facebook.com/Islam-Peace-1464723547187622/

വെള്ളിയാഴ്‌ച, മാർച്ച് 18, 2016

രാത്രി ഭക്ഷണം നേരത്തെ ആക്കുക ?


നമുക്ക് രാത്രി ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധ വളരെ കുറവാണ് എന്നാൽ അതു കൊണ്ട് ഉണ്ടാവുന്ന ദൂഷ്യഫലം നമ്മൾ മനസ്സിലാക്കാത്തതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്,ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ ഹദീസുകളിൽ രേഖപ്പെടുത്തിയതായി കാണാം...ഈ അറിവ് എല്ലാവരിലേക്കും എത്തിക്കൂ അല്ലാഹു അനുഗ്രഹിക്കട്ടെ.

രാത്രി ഭക്ഷണം നേരത്തെ ആക്കുകനമുക്ക് രാത്രി ഭക്ഷണത്തിന്റെ കാര്യത്തിൽ ശ്രദ്ധ വളരെ കുറവാണ് എന്നാൽ അതു കൊണ്ട് ഉണ്ടാവുന്ന ദൂഷ്യഫലം നമ്മൾ മനസ്സിലാക്കാത്തതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്,ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ ഹദീസുകളിൽ രേഖപ്പെടുത്തിയതായി കാണാം...ഈ അറിവ് എല്ലാവരിലേക്കും എത്തിക്കൂ അല്ലാഹു അനുഗ്രഹിക്കട്ടെ
Posted by Islam & Peace on Thursday, March 17, 2016

വ്യാഴാഴ്‌ച, മാർച്ച് 10, 2016

ഹാഷിം അംല !!

ശരീരം മുഴുവൻ മറച്ചില്ലെങ്കിൽഞാൻ ഇന്റർവ്യൂ തരില്ല: ഹാഷിം 

അംലഇന്ത്യയിലെ ഒരു പ്രമുഖ ചാനലിന്റെ അവതാരികയോട് ആണ് 

ഹാഷിം അംല ഇങ്ങനെ പറഞ്ഞത്., എന്നെ ഇന്റർവ്യൂ ചെയ്യണമെങ്കിൽ 

നിങ്ങൾ ശരീരം മറച്ചു വന്നെങ്കിൽ മാത്രമേ ഞാൻ ഇന്റർവ്യൂ ചെയ്യാൻ 

അനുവദിക്കുകയുള്ളു എന്ന് അംല വ്യക്തമാക്കി. കഴുത്തിറക്കമുള്ള 

ടോപും, സ്കെർട്ടും ധരിച്ച അവതാരിക ഒടുവിൽ ശരീരം മറച്ചു 

വന്നതിനു ശേഷമാണ് അംല തന്നെ ഇന്റർവ്യൂ ചെയ്യാൻ 

അനുവദിച്ചത്.ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട്‌ ബാറ്റ്സ്മാൻ ഹാഷിം 

അംല മുമ്പും തന്റെ വിശ്വാസത്തിന്റെശക്തി പുറംലോകത്തിനു 

കാണിച്ചു കൊടുത്തിട്ടുണ്ട്.ദക്ഷിണാഫ്രിക്കൻടീമിന്റെ ജേഴ്സിയിൽ 

ബിയർ കമ്പനിയുടെ ലോഗോ വെച്ചപ്പോൾ തന്റെ ജേഴ്സിയിൽ 

വെയ്ക്കാൻ വിസമ്മതിച്ച അംല പകരം 500 ഡോളർ പിഴയായി 

അടയ്ക്കാൻ തയ്യാറായ അംല ഇസ്ലാം മദ്യപാനത്തെ പൂർണമായും 

വിലക്കുന്നു അതിനാൽ ഞാൻ ഇത് ധരിക്കില്ലെന്നുമുമ്പേ 

വ്യക്തമാക്കിയിരിന്നു..

ബ്യൂട്ടിടിപ്സ് ഇസ്ലാമില്‍ ?

ബ്യൂട്ടിടിപ്സ് ഇസ്ലാമില്‍
മുഖത്തിനു തിളക്കം കിട്ടാന്‍ നാം എന്ത് ചെയ്യണം , അത് അള്ളാഹുവിന്റെ കൃപായാന് ... അതോ പരിശുദ്ധിയാര്‍ന്ന നമ്മുടെ വിശ്വാസവും .

ആ തിളക്കം നമ്മുടെ കര്‍മങ്ങളുടെയും ,കളങ്കമില്ലാത്ത വിശ്വാസത്തിന്റെയും , ലക്ഷ്യങ്ങളുടെയും ,ചിന്തകളുടെയും, അള്ളാഹു ത അലയുടെ
സന്തോഷത്തിനായി നാം ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും പ്രതിച്ഛായയാകുന്നു .
ഒരു make upനും അതിനെ പകരം വെക്കാന്‍ ആവില്ല ....
നിങ്ങള്‍ക്ക് ഒരു സുന്ദരനോ / സുന്ദരിയോ ആയിതീരണമെങ്കില്‍ ..കണ്ണാടിക്കു മുന്നില്‍ മണികൂറൂകളോളം നില്‍ക്കുന്നതിനു പകരം നിങ്ങല്‍ സ്വയം ഒന്ന് നിങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുക .... നിങള്‍ നിങ്ങളോട് തന്നെ സത്യം പുലര്‍ത്തുക...
താഴെ കൊടുത്തിരിക്കുന്ന പ്രധാന ഘടകങ്ങള്‍ മുഖത്തിനു തിളക്കം വരുത്താനും നമ്മുടെ യഥാര്‍ത്ഥ സൗന്ദര്യം പ്രതിഫലിപ്പിക്കാനും വേണ്ടി നമ്മുക്ക് മുഖത്തിന്‌ കൊടുക്കാന് കഴിയുന്ന സംഭാവനകള്‍ ആണ് ...
1) എല്ലാ സമയാവും വുളു ഉണ്ടായിരിക്കുക
2) മിതമായി കഴിക്കുക... നജിസ് ഒഴിവാക്കുക
3) ആവശ്യമില്ലാത്ത ചിന്തകള്‍ , ഇരട്ട ധാര്‍മികത , ഏഷണി , പാടെ ഒഴിവാക്കി നിങ്ങള്‍ നിങ്ങളെ തന്നെ സ്വയം പരിശോധിക്കുക.
4)നിസ്ക്കാരം ശെരിയായ സമയത്ത് നിര്‍വഹിക്കുക... സുബിഹി നിസ്ക്കാരം ഒഴിവാക്കാതെ ഇരിക്കികുക..
5) മനസ്സില്‍ ഒരീക്കലും മറ്റുള്ളവരോടുള്ള പക കൊണ്ട് നടക്കാതെ ഇരിക്കുക... 
എല്ലായിപോഴും പൊരുത്തപെടുവാനും , ഔതാര്യം കാണിക്കാനും , നന്ദി കാണിക്കുവാനും സ്നേഹിക്കാനും , ദയകാണിക്കാനും ക്ഷമിക്കാനും ഉള്ള മനസ്സ് ആയിരിക്കുക...
6) സുബിഹിക്ക് മുന്നേ എഴുന്നെടറ്റു തഹജൂദ് നിസ്ക്കരിക്കാന്‍ ശ്രെദ്ധിക്കുക... അത് കൂടുതല്‍ നമ്മുടെ 
മുഖത്തെ പ്രകാശിപ്പിക്കും
7) നാല്പതു ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ എങ്കിലും മാതളപ്പഴം കഴിക്കുക്ക
8) അസറിനു ശേഷം ഉറങ്ങാതിരിക്കുക
9) രാത്രി പാര്‍ട്ടികള്‍... ഇസ്ലാമിക്‌ അല്ലാതെ മൂവികള്‍ , മ്യൂസിക്‌ ഒഴിവാക്കുക..
10) മാസത്തില്‍ മൂന്നു ദിവസം എങ്കിലും നോമ്പ് എടുക്കുക... പാപങ്ങളില്‍ നിന്നും മോശം ശീലങ്ങളില്‍ നിന്നും അകന്നു നിക്കുവാന്‍ ശ്രെമിക്കുക..
11) ക്ഷമയോടും കൂടിയും നന്ദിയോടു കൂടിയും അള്ളാഹുവിനെ ഓര്‍ക്കുക.... ജീവിതത്തിന്റെ വിഷമഘട്ടങ്ങളെ പുഞ്ചിരിയോടെ നേരിടുക.
(*) ആകര്‍ഷമായ ചുണ്ടുകള്‍ക് :
സത്യം മാത്രം പറയുക.
ദയ യോട് കൂടി സംസാരിക്കുക
(*) ഭംഗിയുള്ള കണ്ണുകള്‍ക്ക് :
മറ്റുള്ളവരില്‍ നല്ലത് മാത്രം കാണുക 
പാപകരമായതും ചാരപ്രവര്‍ത്തിയും ഒഴിവാക്കുക
(*) മെലിഞ്ഞ ശരീരത്തിന്: 
വിശപ്പുള്ളവന് നമ്മുടെ ഭക്ഷണം പങ്കുവെക്കുക
(*) ഭംഗിയുള്ള മുടികള്‍ക്കു: 
ഹിജാബ് ധരിക്കുക
എല്ലായിപ്പോഴും നല്ല ചിന്തകളോടെയും ... അറിവോട് കൂടിയും നടക്കുക...
നമ്മുക്ക് എങ്ങനെ അറിയാം നമ്മള്‍ വിജയിചുവെന്നു?
നമ്മുക്ക് നാം അറിയാതെ തന്നെ ജീവിതത്തില്‍ സന്തോഷങ്ങള്‍ കടന്നു വരും , 
വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ പോലെ നമ്മുടെ മുഖം പ്രകാശിക്കും... ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ 
ഉണ്ടാകുമെങ്കിലും ഒരു നല്ല ഊര്‍ജ്ജം നമ്മുക്ക് കരുത്തു ഏല്കും ...
നിശബ്ദതയുടെ ഫലം പ്രാര്‍ത്ഥന ആകുന്നു .


പ്രാര്‍ഥനയുടെ ഫലം വിശ്വാസം ആകുന്നു. 


വിശ്വാസത്തിന്റെ ഫലം സ്നേഹം ആകുന്നു. 


സ്നേഹത്തിന്റെ ഫലം പ്രവര്‍ത്തി ആകുന്നു. 
പ്രവര്‍ത്തിയുടെ ഫലം സമാധാനം ആകുന്നു.
നിങ്ങല്ലുടെ ചിന്തകളെ ശ്രെദ്ധിക്കുക അവ വാക്കുകള്‍ ആയിത്തീരും. 


നിങ്ങളുടെ വാക്കുകളെ ശ്രെദ്ധിക്കുക അവ പ്രവര്‍ത്തി ആയിത്തീരും.


നിങ്ങളുടെ പ്രവര്‍ത്തിയെ ശ്രെദ്ധിക്കുക അവ ശീലമായിത്തീരും .


നിങ്ങളുടെ ശീലതിനെ ശ്രെദ്ധിക്കുക അവ സ്വഭാവ ഗുണം ആയിത്തീരും. 
നിങ്ങളുടെ സ്വഭാവ ഗുണത്തെ ശ്രെദ്ധിക്കുക അവ നിങ്ങളുടെ വിധി ആയിത്തീരും.

തിങ്കളാഴ്‌ച, മാർച്ച് 07, 2016

.സോമാലിയയിൽ നൂറു കണക്കിന് പേർ പരിശുദ്ധ ഇസ്ലാമിന്റെ പാതയിലേക്ക്...!!


അല്ലാഹു അക്ബർ...സോമാലിയയിൽ നൂറു കണക്കിന് പേർ പരിശുദ്ധ ഇസ്ലാമിന്റെ പാതയിലേക്ക്...

ഞായറാഴ്‌ച, മാർച്ച് 06, 2016

ദൈനംദിന ജീവിതത്തിൽ ഈ അഞ്ച് കാര്യങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞാൽ ദാരിദ്ര്യം ഉണ്ടാവില്ലെന്ന് നബി (സ) ??


ദൈനംദിന ജീവിതത്തിൽ ഈ അഞ്ച് കാര്യങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞാൽ ദാരിദ്ര്യം ഉണ്ടാവില്ലെന്ന് നബി(സ)അരുളിയിട്ടുണ്ട്കൂടുതൽ ഇസ്ലാമിക പോസ്റ്റുകൾക്ക് ഈ പേജ് ലൈക് ചെയ്യുക https://m.facebook.com/Islam-Peace-1464723547187622/

വ്യാഴാഴ്‌ച, മാർച്ച് 03, 2016

മക്കള്‍ സ്വാലീഹീങ്ങൽ ആകാനുള്ള 5 കാര്യങ്ങൾ !!


മക്കള്‍ സ്വാലീഹീങ്ങൽ ആകാനുള്ള 5 കാര്യങ്ങൾ ഉസ്താദ് ഷെമീർ മന്നാനി
Posted by Deeni Prabhashakar-ദീനി പ്രഭാഷകർ on Thursday, March 3, 2016

ബുധനാഴ്‌ച, മാർച്ച് 02, 2016

ഏക മുസ്‌ലിം കുടുംബത്തിന് പള്ളി പണിയാൻ സഹായിച്ച് സിഖുകാരും ഹിന്ദുക്കളും !!

ചൊവ്വാഴ്ച, മാർച്ച് 01, 2016

എന്ത് കൊണ്ട് പരിശുദ്ധ ഖുർആനിലെ മഹത്തായ ഈ ആയത്ത് മക്കളെ നാം പഠിപ്പിച്ചു കൊടുക്കുന്നില്ല.. !!


"നമ്മുടെ പ്രിയപ്പെട്ട മക്കൾക്ക്‌ കവിതയോ സിനിമാ പാട്ടുമൊക്കെ കാണാതെ പഠിപ്പിച്ചു കൊടുക്കാറുണ്ട്...എന്ത് കൊണ്ട് പരിശുദ്ധ ഖുർആനിലെ മഹത്തായ ഈ ആയത്ത് നമ്മുടെ മക്കളെ നാം കാണതെ പഠിപ്പിച്ചു കൊടുക്കുന്നില്ല.."പ്രിയമുള്ളവരേ ഇത് കേൾക്കുക..ജീവിതത്തിൽ ഇനിയെങ്കിലും പ്രാവർത്തികമാക്കുക.....