(courtesy:manorama)
വെള്ളിയാഴ്‌ച, നവംബർ 30, 2012
ഭക്തി നിര്‍ബരമായ ചടങ്ങില്‍ കഅബ കഴുകി. !!
തിങ്കളാഴ്‌ച, നവംബർ 19, 2012
സ്നേഹ സംവാദത്തിലൂടെ ഇസ്ലാമിനെ അറിയാന്‍ website !!
സ്നേഹ സംവാദത്തിലൂടെ ഇസ്ലാമിനെ അറിയാന്‍ 58 ചോദ്യങ്ങളും, ഉത്തരങ്ങളും അടങ്ങിയ ഒരു വെബ്സൈറ്റ് ലൌനച് ചെയ്തിരിക്കുന്നു. വായനക്കാരുടെ അറിവിലേക്കായി മാത്രം ഈ സൈറ്റ് ഇവിടെ നല്‍കുന്നു. ഇത് ഏതു ആശയക്കരുടെതെന്നോ എന്നൊന്നും ഞാന്‍ ചെക്ക് ചെയ്തിട്ടില്ല. അതൊക്കെ വായനക്കാര്‍ക്ക് വിടുന്നു. ഇവിടെ ഉള്പെടുതെണ്ടാതല്ലെങ്കില്‍ കമന്റിലൂടെ പ്രതികരിക്കുക ; www.islamsnehasamvadam.com
ശനിയാഴ്‌ച, നവംബർ 17, 2012
തിരുതൂതരുടെ തിരുമൊഴികള്‍ !!
മഹാന്മാരായ മുന്‍ഗാമികള്‍ മുഴുക്കെ നിശയുടെ നിശബ്ദതയില്‍ രക്ഷിതാവിന്റെ മുമ്പില്‍ സുജൂദിലായി വീണു തേങ്ങി
തേങ്ങി കരയുന്നവരായിരുന്നു.ഇഷാ നിസ്ക്കാരത്തിന്റെ ഉടനെ പള്ളിയില്‍ ഉള്ളവരെല്ലാം പോയ ശേഷം നിസ്ക്കരിക്കാന്‍
എഴുന്നേറ്റു നിന്ന ശേഷം സുബ് ഹി ബാങ്ക് കൊടുക്കുന്നത് വരെ ആദ്യത്തില്‍ തന്നെ ഓതിയ ആയതിനെ ഓര്‍ത്ത് തേങ്ങി
കരഞ്ഞ അബൂ ഇമാമിനെ പോലുള്ളവര്‍ കടന്നു പോയ വഴിയിലൂടെ അവരെതുന്ന സ്വര്‍ഗതെയാണ് നാം
ആശിക്കുന്നതെങ്കില്‍ നാമെവിടെ-അവര്‍ എവിടെ???
--കൂടുതല്‍ ഹദീസുകളും ചരിത്രങ്ങളും മഹത് വചനങ്ങളും ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക
www.facebook.com/ Ahlusunnadaawagroup
തേങ്ങി കരയുന്നവരായിരുന്നു.ഇഷാ നിസ്ക്കാരത്തിന്റെ ഉടനെ പള്ളിയില്‍ ഉള്ളവരെല്ലാം പോയ ശേഷം നിസ്ക്കരിക്കാന്‍
എഴുന്നേറ്റു നിന്ന ശേഷം സുബ് ഹി ബാങ്ക് കൊടുക്കുന്നത് വരെ ആദ്യത്തില്‍ തന്നെ ഓതിയ ആയതിനെ ഓര്‍ത്ത് തേങ്ങി
കരഞ്ഞ അബൂ ഇമാമിനെ പോലുള്ളവര്‍ കടന്നു പോയ വഴിയിലൂടെ അവരെതുന്ന സ്വര്‍ഗതെയാണ് നാം
ആശിക്കുന്നതെങ്കില്‍ നാമെവിടെ-അവര്‍ എവിടെ???
--കൂടുതല്‍ ഹദീസുകളും ചരിത്രങ്ങളും മഹത് വചനങ്ങളും ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക
www.facebook.com/
വ്യാഴാഴ്‌ച, നവംബർ 15, 2012
സിജ്ജീല്‍ കല്ലു കണ്ടെത്തിയെന്ന് വാര്‍ത്ത!
വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സിജ്ജീല്‍ കല്ലുകളില്‍ പെട്ട
ഒരു കല്ല് സുഊദിയിലെ യുവാവിന് കണ്ടു കിട്ടിയതായി വാര്‍ത്ത. സുഊദിയിലെ സബാഖ്
പത്രമാണ് രാജ്യത്തെ ഒരു പൌരന് ഈ കല്ല് ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തത്.കഅബ പൊളിക്കാന്‍ വന്ന അബ്റഹത്തിനെ പരാജയപ്പെടുത്താന്‍ വേണ്ടി അല്ലാഹു
ആകാശത്ത് നിന്നിറക്കിയ അബാബീല്‍ പക്ഷികളുടെ ചുണ്ടില്‍ സിജ്ജീല്‍
കല്ലുകളായിരുന്നുവെന്നും അതുപയോഗിച്ചാണ് അബ്റഹത്തിനെയും സൈന്യത്തെയും
പരാജയപ്പെടുത്തിയതെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്.
മുഴുവന്‍ വായിക്കാന്‍ യദാര്‍ത്ഥ സൈറ്റ്ലേക്ക് പോകാന്‍ ഇവിടെ ക്ലിച്ക്കുക
ചൊവ്വാഴ്ച, നവംബർ 13, 2012
ആക്ഷേപിച്ചവനും ആക്ഷേപതിനിരയയവനും !!
പ്രവാചകര്‍(സ്വ) യുടെ പൌത്രന്‍ മഹാനായ ഹുസൈന്‍
(റ) ന്റെ അടുത്ത വന്നു ഒരാള്‍ ഒരവസരത്തില്‍ പറഞ്ഞു : " അങ്ങയെ
ആക്ഷേപിക്കുന്ന ഒരാള്‍ നമ്മുടെ നാട്ടിലുണ്ട് മഹാനരെ !" ഹുസൈന്‍ (റ) അത്
കേട്ടയുടനെ എണീറ്റ് നേരെ ഒരു വടിയും എടുത്ത് തോട്ടത്തിലേക്ക് ഇറങ്ങി.നല്ല
പഴുത്ത കുറെ ഈത്തപ്പഴങ്ങള്‍ പറിച്ചെടുത്ത് വട്ടിയില്‍ നിറച്ചു നേരെ തന്നെ
അധിക്ഷേപിച്ച വ്യക്തിയുടെ വീട്ടിലേക്ക് പോയി വാതിലില്‍ മുട്ടി.വാതില്‍
തുറന്നപ്പോള്‍ അ
യാള്‍ കണ്ടത് പ്രവാചകര്‍
(സ്വ) യുടെ അരുമ പേരക്കുട്ടി വട്ടിയും തലയിലേറ്റി നില്‍ക്കുന്നതാണ്.അത്
കണ്ട് ആശ്ചര്യത്തോടെ അയാള്‍ വന്ന കാര്യവും ഈ നില്‍പ്പിന്റെ ഉദ്ദേശ്യവും
അന്വേഷിച്ചു.മഹാനവര്കള്‍ പറഞ്ഞു : " നിങ്ങള്‍ നിങ്ങളുടെ കുറെ സുകൃത
ഫലങ്ങള്‍ എനിക്ക് സമ്മാനിച്ചതായി ഞാന്‍ അറിഞ്ഞുഅതിനുള്ള പ്രതിഫലവുമായി
വന്നതാണ് ഞാന്‍.ഇതാ വെച്ചോളൂ."ഇത് കേട്ട അദ്ദേഹം തന്റെ ആക്ഷേപത്തെ
കുറിചോര്‍ക്കുകയും അതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കുകയും ശിഷ്ട കാലം അത്തരം
ഒരു തെറ്റിലേക്ക് പോകാതെ ജീവിക്കുകയും ചെയ്തു.! for more click here
അയല്‍വാസിയൊടുള്ള കടമകള്‍ !!
അയല്‍വാസിയോടുള്ള
ഇസ്ലാമിക മാനത്തിലെ കടപ്പാടുകള്‍ യഥാവിധി പുലര്‍ത്തി കാണിച്ച
മഹാത്മാക്കളുടെ ജീവിത വിശുദ്ധിയും ഇസ്ലാമിന്റെ സൗന്ദര്യവും കണ്ടു കൊണ്ട്
വിശുദ്ധ ദീനിലേക്ക് കലിമയും ചൊല്ലി കടന്നു വന്നവര്‍ എത്രയെത്ര..!
ഒരവസരത്തില്‍ ജിബ്രീല്‍ (അ) വന്നു അയല്‍വാസിയുടെ കുറിച്ച് നബി തങ്ങള്‍ക്ക്
(സ്വ) പറഞ്ഞു കൊടുക്കുകയുണ്ടായിഅതിനെ കുറിച്ച് ഹബീബ് (സ്വ) പറഞ്ഞത്
അയല്വാസിക്ക് അനന്തരാവകാശം വരെ ഉണ്ട് എന്ന് ജിബ്രീല്‍ പറഞ്ഞെക്കുമോ എന്ന്
ഞാന്‍ ചിന്തിച്ചു പോയി എന്നാണ് .യാഥാര്‍ത്ഥ്യം എവിടെ- നമ്മുടെ ജീവിതം
എവിടെ...? --കൂടുതല്‍ ഹദീസുകളും ചരിത്രങ്ങളും മഹത് വചനങ്ങളും ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
2.ആരെങ്കിലും
സ്വന്തം മാതാപിതാക്കളെ ചീത്ത പറയുമോ റസൂലേ എന്നാ തിരിച്ചുള്ള ചോദ്യത്തില്‍
തന്നെ വ്യക്തമാണല്ലോ ജാഹിലിയ്യാ കാലത്ത് പോലും സ്വന്തം മാതാപിതാക്കളെ
ചീത്ത പറയുന്ന സംസ്കാരം അവര്‍ക്കില്ലായിരുന്നു എന്ന്.!ആധുനിക കാലത്തെ
സമൂഹത്തെ എത്ര സുന്ദരമായി ഹബീബ് (സ്വ) 14 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ
വരച്ചു കാണിച്ചു..! അവിടുത്തേക്ക് ആയിരമായിരം സലാം യാ ഹബീബല്ലാഹ്...
തിങ്കളാഴ്‌ച, നവംബർ 12, 2012
ഫാത്തിഹ കൊണ്ട് ആവശ്യ പൂര്തികരണം !!
മക്കയുടെ അതിര്‍ത്തിയില്‍ നിന്ന് തിരിഞ്ഞു നോക്കി
കന്നീരോഴുക്കിയ ഹബീബ് (സ്വ) യെ അല്ലാഹു അവന്റെ വിശുദ്ധ
ഖുര്‍-ആനിലെ മടങ്ങി വരുന്ന ഒരു നല്ല നാളെയെ വാഗ്ദാനം
ചെയ്തു കൊണ്ട് സമാധാനിപ്പിക്കുകയായിരുന്നു .ഹബീബിന്റെ
(സ്വ) കുഞ്ഞു പാദങ്ങള്‍ നടക്കാന്‍ പഠിച്ച മണല്‍
തരികലെക്കാള്‍ ഭാഗ്യം ചെയ്ത മറ്റേത നാടുണ്ടാകാന്‍ റബ്ബിന്റെ
ലോകത്ത്..!!!
കൂടുതല്‍ ഹദീസുകളും ചരിത്രങ്ങളും മഹത് വചനങ്ങളും
ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക.
ശനിയാഴ്‌ച, നവംബർ 10, 2012
ചൊവ്വാഴ്ച, നവംബർ 06, 2012
തിങ്കളാഴ്‌ച, നവംബർ 05, 2012
7 സൂറത്തുകള്‍ 7 കാര്യങ്ങള്‍ക്ക് ഉപകരിക്കും !!
ഫാത്തിഹ - അല്ലഹുവിന്റ്റ് കോപം തടയും
യാസീന്‍ - മ'ആഹ്ഷരയിലെ കോപം തടയും
ദു ഖാന്‍ - മ'ആഹ്ഷരയിലെ വിഷമം തടയും
വഖിയ'എ - ദാരിദ്ര്യം തടയും
മുല്‍ക്ക് - ഖബര്‍ ശിക്ഷ തടയും
കൌസര്‍ - ശത്രു ദോഷം തടയും.
കാഫിറൂന്‍ - ഈമാന്‍ സംരക്ഷിക്കപ്പെടും.
യാസീന്‍ - മ'ആഹ്ഷരയിലെ കോപം തടയും
ദു ഖാന്‍ - മ'ആഹ്ഷരയിലെ വിഷമം തടയും
വഖിയ'എ - ദാരിദ്ര്യം തടയും
മുല്‍ക്ക് - ഖബര്‍ ശിക്ഷ തടയും
കൌസര്‍ - ശത്രു ദോഷം തടയും.
കാഫിറൂന്‍ - ഈമാന്‍ സംരക്ഷിക്കപ്പെടും.
ഹാജിയെ ആദ്യമായി കാണുമ്പോള്‍ എന്താണ് ചെയ്യേണ്ടത് ?
1.ആലിംഗനം ചെയ്തു രണ്ടു കണ്ണുകള്‍ക്കിടയില്‍ ചുംബിക്കുക 2.ശേഷം ഈ ദിക്ര്‍ ചൊല്ലുക.