ശനിയാഴ്‌ച, നവംബർ 17, 2012

തിരുതൂതരുടെ തിരുമൊഴികള്‍ !!

മഹാന്മാരായ മുന്‍ഗാമികള്‍ മുഴുക്കെ നിശയുടെ നിശബ്ദതയില്‍ രക്ഷിതാവിന്റെ മുമ്പില്‍ സുജൂദിലായി വീണു തേങ്ങി 

തേങ്ങി കരയുന്നവരായിരുന്നു.ഇഷാ നിസ്ക്കാരത്തിന്റെ ഉടനെ പള്ളിയില്‍ ഉള്ളവരെല്ലാം പോയ ശേഷം നിസ്ക്കരിക്കാന്‍ 

എഴുന്നേറ്റു നിന്ന ശേഷം സുബ് ഹി ബാങ്ക് കൊടുക്കുന്നത് വരെ ആദ്യത്തില്‍ തന്നെ ഓതിയ ആയതിനെ ഓര്‍ത്ത് തേങ്ങി 

കരഞ്ഞ അബൂ ഇമാമിനെ പോലുള്ളവര്‍ കടന്നു പോയ വഴിയിലൂടെ അവരെതുന്ന സ്വര്‍ഗതെയാണ് നാം 

ആശിക്കുന്നതെങ്കില്‍ നാമെവിടെ-അവര്‍ എവിടെ???

--കൂടുതല്‍ ഹദീസുകളും ചരിത്രങ്ങളും മഹത് വചനങ്ങളും ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക 
www.facebook.com/Ahlusunnadaawagroup
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ