വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012

Bahrain: ഇസ്‌ലാമിലെ സകാത്ത്' തല്‍സമയ ഓണ്‍ലൈന്‍ സംശയ നിവാരണം

മനാമ: വിശുദ്ധ റമസാന്‍ അവസാനിക്കുന്നതോടെ സജീവ ചര്‍ച്ചാ വിഷയമായ സകാത്തിനെ കുറിച്ച് തല്‍സമയ ഓണ്‍ലൈന്‍ സംശയ നിവാരണം ആഗസ്ത് 17ന് ബഹ്‌റിന്‍ സമയം വൈകീട്ട് നാല് മണി മുതല്‍ ഇസ്‌ലാം ഓണ്‍ വെബ് ഡോട്ട് നെനറ്റില്‍ നടക്കും. പാണക്കാട് സയീദ് റഷീദലി ശിഹാബ് തങ്ങളുടെ നേനതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ സോഫ്റ്റ് ആവിഷ്‌കരിച്ച 'ഇസ്‌ലാം ഓണ്‍ വെബ് ഡോട്ട് നെറ്റ'് എന്ന സമഗ്ര ഇസ്‌ലാമിക് വെബ്‌സൈറ്റ് ആണ് ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കായി ഈ ഓണ്‍ലൈന്‍ സേവനമൊരുക്കിയിരിക്കുന്നത്. വിശദവിവരങ്ങള്‍ക്കും അന്വേഷണത്തിനും 00973 28207, 33413570 എന്നീ ഫഓണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ