തിങ്കളാഴ്‌ച, ജനുവരി 09, 2012

ന്യൂനപക്ഷ സ്കോളര്‍ഷിപ്: വരുമാനപരിധി ഉയര്‍ത്തി !!

തിരുവനന്തപുരം: മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്‍കുന്ന സ്കോളര്‍ഷിപ്പിന് പരിഗണിക്കാന്‍ മാതാപിതാക്കളുടെ വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയില്‍നിന്ന് നാലര ലക്ഷമായി ഉയര്‍ത്തി. സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അടുത്ത  വര്‍ഷത്തേക്ക് അത് പുതുക്കുമ്പോള്‍ മുന്‍ വര്‍ഷം നടന്ന പരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി ഉത്തരവായി.
(courtesy:madhyamam.com)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ