ഞായറാഴ്‌ച, ഒക്‌ടോബർ 19, 2025

ഏറ്റവും നല്ല personality ഒരു വ്യക്തിയിൽ നിർമ്മിക്കാൻ കഴിയുന്നതാണ് 5 ഇസ്ലാം കാര്യങ്ങളും 6 ഈമാൻ കാര്യങ്ങളും..

 ഏറ്റവും നല്ല personality ഒരു വ്യക്തിയിൽ നിർമ്മിക്കാൻ കഴിയുന്നതാണ് 5 ഇസ്ലാം കാര്യങ്ങളും 6 ഈമാൻ കാര്യങ്ങളും..

അത് ചെറുപ്പത്തിൽ പാടി പഠിച്ചതിനപ്പുറം നമ്മൾ എന്ത് ചെയ്തു?

അറിവുള്ളവരോടൊപ്പം അതിന്റെ ആഴങ്ങളിലേക്ക് മുങ്ങി അമൂല്യമായ മുത്തുകൾ ശേഖരിക്കുക 🤍


ഇസ്‌ലാം കാര്യങ്ങൾ 


1•ശഹാദത്ത് കലിമ 

2•നിസ്‌കാരം നിലനിർത്തൽ 

3•സകാത്ത് കൊടുക്കൽ 

4•റമളാനിൽ നോമ്പനുഷ്ഠിക്കൽ 

5•ഹജ്ജ് ചെയ്യൽ 

ഈമാൻ കാര്യങ്ങൾ 

1•അല്ലാഹുവിലുള്ള വിശ്വാസം 

2•മലക്കുകളിലുള്ള വിശ്വാസം

3•ഗ്രന്ഥങ്ങളിലുള്ള വിശ്വാസം

4•അല്ലാഹുവിന്റെ നബിമാരിലും മുർസലുകളിലുമുള്ള വിശ്വാസം

5•അന്ത്യനാളിലുള്ള വിശ്വാസം

6•വിധികളിലുള്ള വിശ്വാസം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ